Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
സഹജീവികളെ സ്നേഹിക്കുന്നവർക്കു എപ്പോഴും പ്രകൃതി അവരുടെ കൂടെ ഉണ്ടാവും സ്നേഹിക്കും
നിങ്ങൾ ഒരു ഭാഗ്യവാൻ..... ഈ ജീവികളുടെ സ്നേഹം എന്നും നിലനിൽക്കും... നിഷ്കളങ്കമായതു കൊണ്ട്. എന്നും നല്ലത് വരട്ടെ 🙏🏻🙏🏻
നമ്മുടെ ആട്ടിൻ കുട്ടികൾ ഒക്കെ തന്നെ😂🤩 ഇക്ക കാവേരി പെണ്ണിന്റ ആണ് അല്ലെ 😂വേറെ ആരെയും പുന്നാരിക്കണ്ട 😂❤കുശുമ്പി പെണ്ണെ 😘
അച്ചോടാ അവളൊരു ദേഷ്യം കാണാൻ എന്ത് രസാണെന്നോ😀കാവേരി❤
ലെ...കുശുമ്പി .ആട്ടുകുട്ടി..ഞാൻ മാത്രം മതി ഇക്കാക്ക് .വേഗം ചാടി പെയ്ക്കോ.അല്ലെങ്കിൽ ...... പെണ്ണ്...എന്താ ഒരു ഗമ..♥️♥️♥️♥️♥️
ഇച്ചിരി കുശുമ്പ് ഉണ്ട്.... ന്നാലും ചീച്ചി മുള്ളിയത് വീഡിയോ എടുക്കേണ്ടായിരുന്നു.... ❤️❤️❤️❤️❤️കൊച്ചിനെ നാണം കെടുത്താതെ ❤️❤️❤️❤️❤️
കുശുമ്പ് നല്ലോണം ഉണ്ട് കാവേരി കുട്ടിയ്ക് കുഞ്ഞിനെ എടുത്തത് തീരെ പിടിച്ചിട്ടില്ല 🥰🥰🥰🥰🥰🥰🙏🏻🙏🏻🥰🙏🏻
ലെ കാവു :എടുത്തത് എടുത്തു ഇനി മേലാൽ എടുക്കല്ല് 😂😂
പെണ്ണ് എങ്ങനെ സഹിക്കും... കുറ്റം പറയാൻ പറ്റില്ല 😂😂😂സ്വാർത്ഥത 😂😂😂ദേഷ്യം കാണാൻ എന്തു രസം 😂😂
അവൾക്ക് വേണ്ട കുട്ടികളെ ഒന്നും അവൾ മതി അവിടെ ഇക്കാൻ്റെ കുട്ടിയായിട്ട് അല്ലേ കുട്ടിക്കുറുമ്പി❤❤❤❤
ഇക്ക കാവൂട്ടി ൻ്റെ കുറുമ്പ് കണ്ടിട്ട് സഹിക്കാൻ കഴിയുകയില്ല കാവുട്ടി ശബ്ദം ഉണ്ടാക്കുന്നു സാത്ത് മണി നീ തന്നെ ഇക്കൻ്റെ മുത്ത് ഇക്ക കാവൂട്ടി ഇഷ്ട്ടം❤
ആച്ചോടാ. മുത്ത് മണികൾ❤ പെണ്ണിന് പിടിക്കുന്നില്ല😂❤❤❤❤❤
അത് കുയിന്തും ദേഷ്യവും ഒന്നും അല്ല.. ആ പാവത്തിനോട് ആരോ പറഞ്ഞിട്ടുണ്ടാവും... ആട് ഒരു ഭീകര ജീവി.. ആണ് എന്ന് 😜😜
😂😂
കുശുമ്പിപ്പെണ്ണ് 🤩🤩🤩🤩 ഇക്ക എന്റെ മാത്രം സ്വന്തം ന്നാ ലവൾ പറയുന്നേ 🤩🤩🤩🤩
അതു കലക്കി ആരെല്ലാം വന്നാലും ഞങ്ങൾ മാറില്ലിക്കാ എന്താ പറയുക എന്റെ കവുട്ടി നിന്റെ പിണക്കം 😅😅😅😅
തുമ്പി കൊണ്ട് രണ്ട് കാലുകൾ മാറി പിടിച്ചു നിൽക്കുന്നു... Protest ആണു.... ലെവളുടെ...😂😂😂😂😂😂😂😂
ആടും കുട്ടിയെ ഓളെ പുറത്തു ഇരുത്തി കൊണ്ട് പോകണം 😁😁. ഓലെ 2 ആളെയും കമ്പനി ആകണം 👍👍
കുശുമ്പി കാവേരി മൃഗങ്ങളിലും പെണ്ണിനാണ് കുശുമ്പ് കൂടുതൽ 😂❤
ആട്ടിൻകുട്ടിയെ എടുക്കണ്ട എന്നെ എടുത്തോ എന്നാവും കാവേരി പറയുന്നത്..
സുന്ദരിക്കി ദേഷ്യം വരുണ്ടോ ❤❤❤❤🥰🥰🥰🥰🥰
ദേഷ്യം വന്നപ്പോഴാണോ കൈകെട്ടിയത് 😲😲😲....കള്ളിപ്പെണ്ണേ...🥰
ഞാൻ കഴിഞ്ഞുള്ള കുട്ടികൾ മതി ഇവിടെ 🤣❤️❤️❤️❤️🥰🥰
Kaavune cheriya kushumbu❤❤❤❤❤
വീഡിയോ കുറച്ച് lenkth കൂട്ടണം വളരെ ചെറുതായി പോകുന്നു
കുറുമ്പി കുഞ്ഞാ 🥰🥰🥰🥰🥰
കുശുമ്പത്തി പെണ്ണ് 🥰🥰❤️❤️❤️❤️❤️❤️
ആനയ്ക്കും ഉണ്ടാകും കുശുമ്പോക്... ചോക്കോബർ കൊടുക്കേണ്ടി വരുമോ... കാവേരി...😅
കാവേരിക്കുട്ടി __ എനിക്ക് വലിയ സന്തോഷമൊന്നും തോന്നുന്നില്ല , രണ്ടിനേം ചുള്ളിക്കമ്പ് എടുക്കും പോലെ എടുത്തു മാറ്റും ഞാൻ .
Ella jeevarasi kalum Unga kitta pasama irrukku😍😍😍😍😍 you are the very luckiest man in the world
ലാസ്റ്റ് കാവേരി ശൂ ശു വച്ചു 😂😂
കുശുമ്പി പാറു ❤❤
Athu entey molkku pidichilla tto shimiley. ❤❤❤❤😂😂😂😂 🐘💕💖💖❤️❤️💞❤❤💞
Kaveri .. jealousy 😮❤❤❤
👍👍👍👍👍👍👍👍👍👍
Shimile nee poly yaan.ore naattukar aan,❤
Achoda kavery mole❤❤
Kavuttykku deshyam varoole ikkakku enne edukkan vayya aattinkuttiole edukkam enna kavutty vijarikkanath alleda😂😂😂❤❤❤
Kaveri chakkarakutty ❤️❤️❤️
😂എന്ത ഇക്കാ അവളെ സങ്കടം 😂കള്ളത്തി പെണ്ണ് 😄കുശുമ്പി 😍
Kurumbathi Kavu❤😊
Ponnusekavrichakkere ponnumma😅😅😅😅❤❤❤❤
Everyone is possessive about their loved ones❤❤❤❤
Kaveriku asooya😂❤
ഈ ആട്ടിൻ കുട്ടി കളെ ഒന്നും വിക്കരുതേ ഷിമിലേ
❤kaavune cheriya kushumbu❤
Mole vishamippikkalle ikkaaa ❤
🥰🥰🥰🥰🥰🥰
കുശുമ്പി പാറു 😍😍😍😍😍😍
Entha kushumbu😂😂😂😂❤
കുശുമ്പി പാറു കാവേരികുട്ടി ❤❤❤❤
So cute 🦣 amazing video 🙏🙏🙏
പെണ്ണിന്റെ കുശുമ്പ്😂😂🥰
ഞാൻ ഒരു ആന bhranthy ആണ്.... Shibilinodu അസൂയ തോന്നാറുണ്ട്.....
🙏🙏🙏💖
Ayyo ente Manikandan ❤
Parthan anna evide shamil.
Ikoottan കാവൂസ് ❤❤❤
പിന്നെ അവൾക്ക് കലിപ്പ ഇക്ക
Kaveri kadikum ,,😮😅😂😊
❤️❤️❤️❤️❤️❤️❤️❤️❤️❤️
Ikka adh sahajavan...ikka vere areyum adukunneyo konjikunnedho kaverimolk eshtavilla n eee tharathil ikkane manacilaki kodkunneyan nammal kandedh....
അത്ര വലിയ ഒരു കുഞ്ഞവിടെ തലയാട്ടി നിൽകുമ്പോൾ ആട്ടിൻകുട്ടികളെ കളിപ്പിക്കാൻ പാടുണ്ടോ 😜
❤❤❤❤❤❤❤❤
🥰🥰🥰
Ningal valiya manassulla alanu.chottankkara poya karyam paranjappol avideuokke vallathoru feel anennu paranjallo.manushyar ellavarum engane verthirivukal ellathavarayi mariyrunnenkil.👃
എടുത്തു മുകളിൽ വെച് കൊടുക ഇക്ക 💞
Sneham pakuth kodukunnath aarkum eshttamundavilla alle kavu, kavunte swandam ekka
😂😂😂😂😂😂😂❤❤❤❤❤
Kaveri kutty is slightly jealous 😂…
❤😊
Enne ishttapetta mathy ente ikka
🥰🥰🥰🥰🤗🤗
❤❤❤❤❤❤❤❤😍😍😍😍😍🥰🥰🥰🥰💞💞💞
PennineKurchu kushunmb evidekke olichirkande. Mashaa allhu onnum parayanillaa 😊😊😊❤
ഞാൻ trivandrum... ആണ്
❤🥰
ഇപ്പൊ അവിടെ പറഞ്ഞത് സത്യമാണ് മറ്റൊരാളെ എടുക്കുന്നവർക്ക് ഇഷ്ടല്ല
ചോക്കോബാർ smell ഉണ്ടെങ്കിൽ കാവേരി ആട്ടിൻകുട്ടിയോട് കൂട്ടുകൂടും.
😂😂♥️
Eppozhm oru sredha venam bro aana aanu nthoke ayalm sheri ath oru wild animal aanu so always be careful
അപ്പോഴും വടിയും കൊണ്ടാണ് kaverikutty വരുന്നത്, ആരാ ekkane ശല്യം ചെയ്തത് ചോദിച്ചു വരാ പെണ്‍കുട്ടി
Kusumbathi paaru Kaaveri 😅
Kannil thanni varthu kaveri aharala 🥲
Kusumbippennaanu 😂😂😂
😍😘
പെണ്ണിന് പൊസ്സസ്സീവ് ആണ്... എൻ്റെ ഇക്ക എന്റേത് മാത്രമാണ്... ഇമ്മാതിരി ഒരു കൊഞ്ചിപാറു.... കണ്ടിട്ട് മതിയാവും ന്നില്ല... കുറച്ച് വലിയ വീഡിയോ ഇടൂ..
കുശുമ്പി പെണ്ണ് 🥰
Idaikku munnakalkalil...thumbikkai..kondu pidichchu...velam pidikkunathu nokku 😂❤
Telugu
ആരോ വരും
Cheriya kusumb
കൈ പോയത് നോക്ക് 🤣
Hi
പെണ്ണുങ്ങളെ പറയിക്കുന്നു
ingane oru kushumbathi
ആന തുമ്പിക്കൈ നിലത്ത് അടിക്കുമ്പോൾ ശ്രദ്ധിക്കണം. അതിന്റെ ചെവിയാട്ടാതെ കണ്ടോ അതൊന്നും ശ്രദ്ധിക്കാതെ പോകരുത്
എനിക്കും കാവേരിക്ക് എന്തൊക്കെയോ കൊടുക്കണം എന്നുണ്ട്.... എങ്ങനെ അയക്കും..... Address or ph number
🥰❤️❤️
❤❤

തുമ്പി കൊണ്ട് രണ്ട് കാലുകൾ മാറി പിടിച്ചു നിൽക്കുന്നു... Protest ആണു.... ലെവളുടെ...
😂😂😂😂😂😂😂😂