ഗണേഷ്കുമാര്‍ എംഎല്‍എയും കീഴൂട്ട് വിശ്വനാഥനും; ആനവിശേഷങ്ങളുമായി ഗണേഷ്കുമാര്‍

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 228

  • @tastykitchen3853
    @tastykitchen3853 4 роки тому +56

    തനിക്ക് താങ്കളെ വളരെ ഇഷ്ടമാണ് കാരണം ചില പോൾ താങ്കൾ മുഖം നോക്കാതെ ക്കാര്യം പറയും ഒരു നല്ല കേരളത്തിന് വേണ്ടി ചിലപ്പോൾ ഒകെ വിളിച്ചു പറയാറുണ്ട് ഒരു പാട് നന്ദി

  • @manjus9788
    @manjus9788 3 роки тому +10

    K. B.Ganesh kumar sir നെയും കിഴുട്ട് വിശ്വനാഥ് എന്ന ആനയും ഞങ്ങൾക്ക് ഇഷ്ടം ആണ്. നല്ല കൗതുക ത്തോടെ കെട്ടിരിക്കാൻ തോന്നി. ഈശ്വരാനുഗ്രഹം . എല്ലാ നിലയിലും ഉണ്ടാകട്ടെ.

  • @minickck823
    @minickck823 3 роки тому +72

    എത്രയും സ്നേകിക്കുന്ന ഒരു മിണ്ടപ്രണിയെ ഗണേഷ് കുമാർ സാർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @ambilireghuambilireghu2120
      @ambilireghuambilireghu2120 Рік тому +4

      അരിക്കൊമ്പനോളം വരില്ല അവനനുയെഥാർത്ഥ ഗജ ksari

  • @aadhillatheef106
    @aadhillatheef106 2 роки тому +7

    ഗണേശേട്ടന് ആനയുടെ ഓരോ സ്പന്ദനവും അറിയാം..അത്രയ്ക്കും ഉണ്ട് ആത്മബന്ധം. ഇതിനൊക്കെ സമയം കണ്ടെത്തുന്ന ഗണേശേട്ടന് ബിഗ് സല്യൂട്ട്

  • @sujathakv3751
    @sujathakv3751 3 роки тому +36

    ഞങ്ങൾക്കെല്ലാവർക്കും ആദ്യമെ ഒരുപാടിഷ്ടമുള്ള ആളാണ് ഗണേഷ് സാർ

  • @sujathakp9491
    @sujathakp9491 2 роки тому +23

    ഗണേഷ് Sir എന്തായാലും ജനങ്ങളുടെ മനസ്സിൽ സ്ഥാനമുള്ള അപൂർവ്വ വ്യക്തിത്വം ആണ്

  • @sreekala443
    @sreekala443 3 роки тому +17

    Superb, മനുഷ്യരേക്കാളും നന്ദിയും സ്നേഹവും അവർക്കുണ്ട്

    • @kamalav.s6566
      @kamalav.s6566 Рік тому

      എനിക്കും ആനയെയും m l a യും ബഹുത് ഇഷ്ട്ടം, ഐശ്വര്യം ഉള്ള വിശ്വനാഥൻ ,

  • @joonuparvanammedia7461
    @joonuparvanammedia7461 4 роки тому +243

    എന്തൊക്കെയായാലും KSRTC യെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത് ഗണേഷ് സാറാണ്.

    • @muhammedparamba
      @muhammedparamba 3 роки тому +4

      Udfൽ ullaoozhalle

    • @ranifrancis1282
      @ranifrancis1282 3 роки тому +5

      yes

    • @chandrank3430
      @chandrank3430 Рік тому

      ​@😅nMUHAMMED.A muhammed 😮😮 hi vi no vi

    • @kurianthomas2937
      @kurianthomas2937 Рік тому +1

      ​@@ranifrancis1282 aq¹1a

    • @RajiPrakash-pr7hu
      @RajiPrakash-pr7hu Рік тому

      @@ranifrancis1282 സാർ മൃഗങ്ങളുടെ അധിപനായ സാർ ദൈവം തന്നെയാണ് മൃഗങ്ങളുടെ സാറ് പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് അരിക്കും ഇങ്ങനെ പറ്റത്തില്ലായിരുന്നു സാറിനെ നേരിൽ കാണാനും ആ കാല് പിടിച്ചെന്ന് അപേക്ഷിക്കുവാനും ഒരു അവസരം തരുമോ സാറേ ഞാനും ഒരു മൃഗസ്നേഹിയാണ് സാറേ എനിക്കൊരു കാൽ ഇല്ല സാറേ അനുവാദം തരുമോ സാറേ അടുത്ത ജന്മത്തിൽ എങ്കിലും മുഖ്യമന്ത്രിയായിട്ട് ഭരണം സാറേ എന്റെ ജീവന്റെ ജീവനായ സാറേ ജനകട പ്രാർത്ഥനയാണ് സാറേ സാറ് വരണമെന്ന്

  • @Sreejakumary123
    @Sreejakumary123 3 роки тому +21

    ഞാൻ സാറിന്റെ സ്കൂളിൽ ആണ് പഠിച്ചത് അന്ന് സ്കൂളിന്റെ മുറ്റത്തു മൂന്നു ആന എങ്കിലും കാണും. ആദ്യമൊക്കെ പേടിയാരുന്നു പിന്നെ രസമായി 😍😍

  • @unniharitha8131
    @unniharitha8131 4 роки тому +34

    കീഴൂട്ട് വിശ്വനാഥൻ ❤️😍😍💕💞💕💞💕💞💕

    • @ajeeshmon5560
      @ajeeshmon5560 3 роки тому +2

      കീഴൂട് ശ്രീകണ്ഠൻ ഉണ്ടോ epoll

    • @unniharitha8131
      @unniharitha8131 3 роки тому

      @@ajeeshmon5560 ഉണ്ടല്ലോ

    • @iyyasiyyas4661
      @iyyasiyyas4661 2 роки тому

      Ulsavathinu poakarundu

  • @gopuskitchenvlog1940
    @gopuskitchenvlog1940 Рік тому +3

    ഇത്രയും നല്ല മനസുള്ള ഗണേഷ് സാർ. അരികൊമ്പനെ ചിന്നക്കനാലിൽ കൊണ്ടുവരുവാൻ പറ്റില്ലേ, സാർ.. നമ്മൾക്കെല്ലാം ഒരു വേദനയാണ് അരികൊമ്പൻ.അവനെ രക്ഷിക്കണം സാർ. 🙏🏻

  • @keralabeauty389
    @keralabeauty389 4 роки тому +65

    കേരളത്തിലെ ഏറ്റവും വലിയ ജന്‍മ്മി തറവാട്‌ ആയിരുന്നു കീഴൂട്ട്‌ തറവാട്‌. സ്വന്തമായി ദേവസ്വം വരെ ഉണ്ടായിരുന്നു.

  • @shajicbabu6597
    @shajicbabu6597 2 роки тому +2

    സാറിന് നന്ദി

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 4 роки тому +19

    നന്ദീ ഗണേഷ്‌ കുമാർ സാറേ ജീവിതത്തിൽ ഇങ്ങനെയൊരു അനുഗ്രഹം കിട്ടാൻ യോഗം വേണം രാജ രാജയോഗം ഗജകേശരീ യോഗം I❤️👍🙏🏻🙏🏻🙏🏻🙏🏻🙏🏻😁

    • @kan-wn4uw
      @kan-wn4uw 3 роки тому

      😅👏👏👏👏👍🕉️🙏

  • @sajithasaji8770
    @sajithasaji8770 3 роки тому +15

    വയസ് തൊട്ട് ഉള്ള അടുപ്പം ആണ് എകിൽ,, അത്ര സ്നേഹം ഉണ്ട് അവര്ക്

  • @snehamk9270
    @snehamk9270 3 роки тому +10

    ഗനേഷേട്ടൻ ഇഷ്ട്ടം... ആന അതിലേറെ ഇഷ്ടം 😍😍😍😄

  • @achankovilajith4685
    @achankovilajith4685 4 роки тому +62

    ശ്രീ. കെ. ബി. ഗണേഷ് കുമാര്‍ . എം. എല്‍. എ. യും കീഴൂട്ട് വിശ്വനാഥനും തമ്മിലുള്ള ഹൃദയബന്ധം അതിമനോഹരമായി അനാവരണം ചെയ്യുന്ന ന്യൂസ് സ്റ്റോറി.. പ്രിയപ്പെട്ട മാധ്യമസുഹൃത്ത് സുനാറ്റ് മാഷിനും ടീം വില്ലേജ് വാര്‍ത്തയ്ക്കും അഭിനന്ദനങ്ങള്‍ ...!!!

  • @krishnakesav2285
    @krishnakesav2285 4 роки тому +16

    ഗണേഷേട്ടനെ സിനിമയിൽ കാണാനാണിഷ്ടം

  • @shibugopal4662
    @shibugopal4662 4 роки тому +83

    👍 (ഗണേഷ് കുമാറും, അദ്ദേഹത്തിന്റെ അച്ഛനും പൊതുജനത്തിന് ഉപകാരികളാണ്)

    • @kmcvishnu3629
      @kmcvishnu3629 4 роки тому

      6

    • @whitewolf12632
      @whitewolf12632 3 роки тому +1

      ഇടമലയാർ

    • @shibugopal4662
      @shibugopal4662 3 роки тому +4

      @@whitewolf12632 അതൊക്കെ നൈസ്., ഇതിലൊക്കെ എത്രയോവലിയ മലയാറുകൾ കേരളത്തിൽ കിടക്കുന്നു.

    • @shibugopal4662
      @shibugopal4662 3 роки тому

      @Travancore man സാഷ്ടാംഗം പ്രണമിച്ചതല്ല., വീണതാണ്.

  • @SoumyaManoj-e7t
    @SoumyaManoj-e7t Рік тому

    ❤️ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @trendcityvlog7099
    @trendcityvlog7099 3 роки тому +41

    ഐശ്വര്യം ഉള്ള ആന 🥰

  • @user-iq7rb4tv4c
    @user-iq7rb4tv4c 3 роки тому +31

    ആന യിൽ രാജയോഗം ഉള്ള ആന 🙏🙏🙏🙏

  • @vishnuvishnu8447
    @vishnuvishnu8447 4 роки тому +15

    സത്യം മാണ്‌ ഓരോ ചലനവും അറിയാം

  • @s.kumar.5018
    @s.kumar.5018 3 роки тому +2

    Sir, angayude aana sneham enikku othiri eshtamayi...karanam njanum oru aana premiyanu...mrigangal, avaye snehichal aa sneham 100 erattiyayi namukku thirichu nalkum...paavam, mindapranikal...sarinu daivam ellavidha ayurarogya soukhyangalum nalkatte ennu prarthikkunu...shambo mahadeva 🙏🏽🙏🏽🙏🏽👍🏾

  • @athiravathiraachu7831
    @athiravathiraachu7831 2 роки тому +2

    🥰👌👌👌ചുന്ദരൻ

  • @JabbarAli-mg9xq
    @JabbarAli-mg9xq 3 роки тому +1

    Super🌹💯💯💯💯💯💯🧡🧡🧡🧡🙋

  • @SureshSuresh-de9cz
    @SureshSuresh-de9cz 4 роки тому +1

    Helo. Verygood.. Adipoli.. Super.. Tankyou.. Suresh

  • @faizalck4967
    @faizalck4967 4 роки тому +38

    ആനയുടെ ഭാഷ മനസ്സിലാക്കി സ്‌നേഹത്തോടെ പരിചരിക്കുന്ന താങ്കൾക്ക് എല്ലാ ഭാവുകങ്ങളും

  • @preethypp123
    @preethypp123 3 роки тому +2

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @asmabimanjalingal8315
    @asmabimanjalingal8315 3 роки тому +1

    Genesh thanks 👍👍👍

  • @sijindharmaraj2510
    @sijindharmaraj2510 3 роки тому +3

    Nice Ganesh chettan

  • @munnarsnsn7090
    @munnarsnsn7090 4 роки тому +15

    നല്ല അവതരണം....

  • @NoName-ql2lf
    @NoName-ql2lf 4 роки тому +28

    3:28 ആന :അതിന് നീ എന്തിനാ ദാസപ്പാ കണ്ണടക്കാൻ പറയണേ ..????

  • @manikandankp6539
    @manikandankp6539 2 роки тому +1

    Neat and clean Eliphent

  • @PrinceRaj-ri2es
    @PrinceRaj-ri2es 4 роки тому +82

    "നിരവധി ആനകൾ വന്നുപോയിട്ടുള്ള സ്ഥലമാണ് 'കീഴൂട്ട് ' "..

  • @mariammabastian42
    @mariammabastian42 3 роки тому +5

    My favorite actor aane ganesh sir 🙏

  • @amrithab4503
    @amrithab4503 3 роки тому +2

    Super man

  • @sugeshn8382
    @sugeshn8382 2 роки тому

    Kuttam parayunnavar edeham gathagatha vakupp.manthri.ayapo kandataa.edehathinte kazhiv❤️❤️
    Ganeshetan.eshtm

  • @viswanathanvincent7517
    @viswanathanvincent7517 Рік тому

    Super sir

  • @nandakumarkollery6915
    @nandakumarkollery6915 Рік тому

    Waiting for to see u as minister ksrtc

  • @rajantr3856
    @rajantr3856 3 роки тому +1

    KBG Bro 💜💚🧡❤💛🌹🌹🌹

  • @devikaammu6914
    @devikaammu6914 3 роки тому +1

    Super 💖💖💖💖💓💓💞💞

  • @parameswarant.v2555
    @parameswarant.v2555 Рік тому

    Namaste sir ❤

  • @deepakrishnan4657
    @deepakrishnan4657 4 роки тому +2

    Very Nice Looking

  • @citizen1537
    @citizen1537 3 роки тому +33

    ഇഷ്ടമുള്ള സാധനം കണ്ടാൽ പിന്നെ അവനതിന്റെ പുറകേ പോകും ഉടമസ്ഥന്റെ അതേസ്വഭാവം

  • @nikhilravi9106
    @nikhilravi9106 4 роки тому +5

    Chekkan valarnnu varunna super stara😘😘😘

  • @josemamachan4405
    @josemamachan4405 Рік тому

    Very good

  • @sajeevkumars9820
    @sajeevkumars9820 4 роки тому +4

    Very cute 👌

  • @sijikuriakose5830
    @sijikuriakose5830 2 роки тому +2

    🌹🌹🌹❤️❤️❤️❤️❤️

  • @nirmalaa4530
    @nirmalaa4530 3 роки тому

    Othiri ishtai

  • @arunvaisakh3537
    @arunvaisakh3537 2 роки тому +1

    Adeham Anaya snehikkunath pole anavandiyayum snehikkum my role modell

  • @muralipm7995
    @muralipm7995 Рік тому

    ആനയോടും - ആന വണ്ടിയുടെയും സ്നേഹിതൻ

  • @Anas-qx4xc
    @Anas-qx4xc 2 роки тому +2

    നല്ല ലക്ഷണമൊത്ത ആന🥰

  • @arunvaisakh3537
    @arunvaisakh3537 2 роки тому +3

    Ganesh Kumar sir varum ksrtc nannakum 🔥🔥🔥🔥🔥🔥

  • @salutekumarkt5055
    @salutekumarkt5055 2 роки тому +5

    പുള്ളി അല്ലേലും നല്ല മനുഷ്യൻ ആണ്

  • @mspavizham
    @mspavizham 4 роки тому +1

    Ganesh my fev Polititian

  • @rosammamathew5213
    @rosammamathew5213 4 роки тому +4

    ഗണേഷ് കുമാർ ആന.
    ..
    സൂപ്പർ........

    • @manukuttan4577
      @manukuttan4577 4 роки тому

      3:28 ആന :അതിന് നീ എന്തിനാ ദാസപ്പാ കണ്ണടക്കാൻ പറയണേ ..????

  • @jijop9294
    @jijop9294 4 роки тому +3

    Ganesh sir.namaskaaram..vaakkukalilla parayaan...Angekkum ..angaude gajarajan viswanaathanum nanmakal...

  • @suhaibsuhaib3166
    @suhaibsuhaib3166 Рік тому

    SUHAIB KV 👍🐘

  • @bijumathew967
    @bijumathew967 4 роки тому +6

    Pokam..pathanapuratheku..kannadayku aane..plzzzz🤩🤩🤩🤗

  • @selmasubair8658
    @selmasubair8658 2 роки тому +1

    🙏🙏🙏🙏🥰🥰🥰

  • @nashmiyanachu2035
    @nashmiyanachu2035 4 роки тому +2

    Good 😍😍😍

  • @vishnua.u9467
    @vishnua.u9467 2 роки тому +1

    ☺🙏🙏🙏🙏☺

  • @vijayakumar2366
    @vijayakumar2366 4 роки тому +4

    🥰🥰👌

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +4

    🙏 Asamsakal 👍🎉🎉🎉

  • @sannamalaisamy1844
    @sannamalaisamy1844 4 роки тому +5

    Gaja sundaran

  • @sumithsurendran4611
    @sumithsurendran4611 3 роки тому +1

    😍

  • @rayanveetil5949
    @rayanveetil5949 3 роки тому +3

    Full actor annu

  • @sindhusunil3510
    @sindhusunil3510 4 роки тому +2

    Nalla ana 😍😊😊

  • @abhijithvlogs3903
    @abhijithvlogs3903 2 роки тому +2

    എന്നേക്കാൾ 6 വയസ്സ് മൂത്ത അന ചേട്ടന്റെ 😂

  • @lissylissy2203
    @lissylissy2203 2 роки тому +1

    പ്രിയപ്പെട്ട മന്ത്രി ഈ ആനയെ വെച്ച് ഒരു സിനിമ ചെയ്യുമോ 🙄

  • @arunimarenju1471
    @arunimarenju1471 3 роки тому +1

    #Justice for#Vijayakrishnan 2021

  • @nkjohn4451
    @nkjohn4451 4 роки тому +1

    👍👍👍

  • @vichusb6058
    @vichusb6058 4 роки тому +2

    😍😍😍

  • @sajnasanasajnasana931
    @sajnasanasajnasana931 3 роки тому +1

    ആനയെ പോലെ തന്നെ നല്ല പപ്പനാണ് ഉണ്ണിചേട്ടനും.... അറിയപ്പെടാതെ പോയ ആനക്കാരൻ.... ചെയ്യുന്ന ജോലിയോട് കൂറുള്ളവൻ....

    • @sajnasanasajnasana931
      @sajnasanasajnasana931 3 роки тому

      @@anandg622 yes കണ്ടു... പാവം keezhutt വിശ്വാനാഥൻ 🥺🥺🥺but ഉപദ്രവിക്കുന്നത് unnichettan alla.... Unnibro vere aanayude കൂടെയാണ്

  • @liverecords4668
    @liverecords4668 3 роки тому +3

    ചെറുപ്പത്തില്‍ എന്റെ വീട്ടില്‍ ഒരുപാട് ആനകള്‍ ഉണ്ടായിരുന്നു ഇപ്പോള്‍ ഒന്നും പോലും ഇല്ല

  • @THARUNNAIR
    @THARUNNAIR 4 роки тому +12

    Kannu adachilla

  • @surendhransuru5106
    @surendhransuru5106 2 роки тому +3

    ഈ സ്നേഹം നാടുകാരോടും വേണംആനയോടല്ല

  • @shajik.m9410
    @shajik.m9410 3 роки тому

    Hi 🌷🌹🌹😘🌷

  • @balodayam6293
    @balodayam6293 4 роки тому +6

    ആനച്ചന്തം നന്നായിട്ടുണ്ട്

  • @menonm1540
    @menonm1540 3 роки тому +1

    😭😭

  • @bibinlogicckz3629
    @bibinlogicckz3629 4 роки тому +3

    Paranjakelumm , manasilayii pinne nalla kelvisankithyaa .... Athum manasilayi

    • @senhamnal4513
      @senhamnal4513 3 роки тому +2

      Ethra anusaranna ullavar aayaalum chila nerath koottaakilla adh edh jeevi aayaalum. Oru kaaryam chilapo kettilla ennu karudhi adh Kelvi Shakthi ilaathadh kond aannennu parayaan patumo

  • @barbarakulig-filipov4837
    @barbarakulig-filipov4837 4 роки тому +7

    STOP CHAINS😭😭😭Release the elephants parks and reserves

  • @surendhransuru5106
    @surendhransuru5106 2 роки тому +1

    കുഴിയാനക് തുലിം

  • @shanpta9076
    @shanpta9076 4 роки тому +1

    Nalla Anusaranna

  • @shihabmp-zp9wi
    @shihabmp-zp9wi 4 роки тому +1

    Kidu

  • @prasadmd9555
    @prasadmd9555 2 роки тому +1

    95-96 എന്നത് എൺപതഞ്ചു എൺപതാരു എന്നാണോ 😃😃😃😃 പറയുന്നത്

  • @shamapa9977
    @shamapa9977 3 роки тому +1

    Ishttamulla nethavanu Ganesh sar

  • @beegumsahi9069
    @beegumsahi9069 3 роки тому +1

    Changale idaarillenn Kandaal ariyaam. Puthiyathaayi irikkunnu

  • @swaajee
    @swaajee 4 роки тому +1

    Ganesh ji 🙏🙏🙏🙏

  • @jibinmediacreations2389
    @jibinmediacreations2389 3 роки тому +3

    ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം ഇതിനെ ഞാൻ കല്ലെടുത്തു എറിഞ്ഞിട്ടുണ്ട്.. അത് വീട്ടിൽ അറിഞ്ഞു തല്ലും വാങ്ങി 😃😃😃😃😃😃😃

  • @rathieshrathiesh509
    @rathieshrathiesh509 4 роки тому +2

    Ratheesh

  • @ShafeethaNishin
    @ShafeethaNishin 3 роки тому +3

    ആനകളിൽ ഭാഗ്യമുള്ള ആന നല്ല ഒരു അച്ഛനെ കിട്ടി

  • @saranyam2932
    @saranyam2932 3 роки тому +1

    njagaluday panayam templeil meenabharaniku undayirunu

  • @rahulkannan1299
    @rahulkannan1299 3 роки тому +1

    ഇവൻ പാമ്പാടി രാജനെ പോലെയാകും

  • @babup424
    @babup424 4 роки тому +4

    Ente Appupanu Oru Ana undayirunnu.

  • @unnikrishnan2580
    @unnikrishnan2580 4 роки тому +3

    'ഇതിൻ്റെ ചട്ടക്കരൻ പാലക്കാട് മഹേഷ് എവിടെ അമ്പാടി ഉണ്ണി

    • @unnikrishnan2580
      @unnikrishnan2580 4 роки тому +1

      അമ്പാടി ഉണ്ണിയ. മൊബെൽ 9072300479. പറയുമ്പോൾ സത്യം പറയണം. എൻ്റെ നമ്പറിൽ വിളിക്കുക സത്യം അറിയാൻ

  • @villagesafaribymeghanath
    @villagesafaribymeghanath 4 роки тому +3

    നല്ല വീഡിയോ?

  • @lalukolat8416
    @lalukolat8416 2 роки тому

    Ee paappaan vishnusankarilninnum pirinjo

  • @gajadhwani802
    @gajadhwani802 4 роки тому +2

    ❤️