കൃപാസനത്തിലെ ഈ സാക്ഷ്യം കേട്ടാൽ അനുഗ്രഹം ഉറപ്പ് ഒരിക്കലും കേൾക്കാതെ പോകരുത്.. |

Поділитися
Вставка
  • Опубліковано 11 жов 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

КОМЕНТАРІ • 12

  • @sajayanmathew2201
    @sajayanmathew2201 День тому +4

    അമ്മെ മാതാവെ കൂടെ ഉണ്ടാകണെ 🙏🏻

  • @aswathyp1509
    @aswathyp1509 День тому +5

    അമ്മേ എന്റെ ഭർത്താവിന്റെ മനസ്സ് മാറ്റണെ ചേട്ടൻ എന്നെ ഒന്നു വിളിക്കണേ അമ്മേ അമ്മ ചേട്ടന്റെ മനസ്സ് മാറ്റണെ ചേട്ടൻ എന്നെ ഉപേക്ഷിക്കല്ലെ ചേട്ടന്റെ തീരുമാനങ്ങൾ അമ്മ മാറ്റണെ അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റണെ അമ്മേ ആവേ മരിയ 🙏🙏🙏

    • @deeparoyKottaparambth-jv6hl
      @deeparoyKottaparambth-jv6hl 22 години тому

      അമ്മേ എന്റെ അവസ്ഥ ഇതു തന്നെ ആണ് അമ്മയുടെ പ്രതീക്ഷികാരണത്തിന്റ സാക്ഷി ആകാൻ എന്നെയും അനുഗ്രഹിക്കണമേ 😔😔😔🙏🙏🙏

  • @SiniMp-xl4ob
    @SiniMp-xl4ob 4 години тому

    Amen 🙏🙏🙏

  • @paulpottackal956
    @paulpottackal956 День тому +1

    Amma mathave ❤️🙏🙏

  • @sheebasalin2821
    @sheebasalin2821 21 годину тому

    Ammamathave ente husband nte depression Matti manassinu samadhanavum santhoshavum thannu anugrehikkane🙏🙏🙏 oru joliyum thannu rekshikkane 🙏

  • @jaleelajames3528
    @jaleelajames3528 День тому

    Amma🙏🙏🙏🙏🙏

  • @vindubiju1893
    @vindubiju1893 17 годин тому

    Amme madhavee koode varename Ammee

  • @GigiHelen-e4v
    @GigiHelen-e4v День тому +1

    Ammea mathaevea mone candarke pokan anugrahikanamea

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 22 години тому

    മാതാവേ മനസുമാറി എന്റെ ഭർത്താവ് എന്നെ കുട്ടിപോവേണം 😔😔😔😔🙏🙏

  • @GincyAbraham-wo3yf
    @GincyAbraham-wo3yf День тому

    Amme Enik full time job tharanne.