ഇനി എന്ത് ചെയ്താലും ചെയ്തവർ ഹാപ്പി... നഷ്ട്ടപെടുന്നവർക്ക് നഷ്ട്ടപ്പെട്ടു... ക്രിമിനൽസിനു എല്ലാ അനുകൂല്ല്യവും ഇവിടുത്തെ നിയമവ്യവസ്ഥ കൊടുക്കുന്നുണ്ട്... ഫ്രീ മെഡിക്കൽ ചെക്ക് അപ്പ്... നല്ല ഫുഡ് etc.....
പോലീസിൽ പരാധി നൽകിയിട്ട് ഒരു കാര്യം ഇല്ല കാരണം 2022 - ൽ ഒരു ഡിസംബറിൽ ഞാനും എന്റെ ഹസ്ബന്റു ട്യൂവിലറി വരുമ്പോൾ സൈസ് ചേർന്ന് ഒരു കറുത്ത കാർ വന്ന് ഇടിക്കുകയും നിർത്താതെ പോവുകയും ചെയ്തു എന്നാൽ കൂടിനിന്ന ആളുകൾ ഞങ്ങളെ പെട്ടന്ന് ആശുപാത്രിയിൽ എന്തിച്ചു എന്നിട്ട് പോലീസിൽ പരാധി നൽകി
മര്യാദ ക്ക് ജീവിക്കുന്ന സ്ത്രീകൾക്ക് ഇപ്പോഴും കേരളം safe ആണ്.... പലതും ചില നൈമി ഷീക സുഖങ്ങൾക്ക് വേണ്ടി.... യുള്ള ഓട്ട പാച്ചിലിൽ സംഭവിക്കുന്നത് ആണ്.... No പറയേണ്ടിടത്തു no എന്ന് തന്നെ പറയണം....
അപ്പോ ഒരാള് പോകുന്ന അതെ റൂട്ടിൽ മറ്റൊരാൾ പോകാൻ പാടില്ലേ? ഈ മാപ്രകളെ വിളങ്കിടാൻ ടൈം ആയി...ഇന്നലെ ഞാൻ ഏകദേശം അഞ്ചു കിലോമീറ്റർ ഒരേ ബൈക്കിൻ്റെ പുറകിലായി ഓടിച്ചാണ് വന്നത്..ഞങൾ ഒരേ സ്പീഡിൽ..ഇനി അവർക്കെന്തെലും പറ്റിയാൽ എൻ്റെ തലേലാവുമല്ലോ ഭഗവാനെ..
നീ മുഖം മറച്ചും number plate മറച്ചും ആണോ പോയത്. അതു പോലെ മുന്നിൽ പോയ വ്യക്തി തിരിച്ചു പോന്നപ്പോൾ അയാളെ പിന്തുടർന്നോ. എങ്കിൽ നീ തന്നെയാണ് ആ നീ മുഖം മറച്ചും number plate മറച്ചും ആണോ പോയത്. അതു പോലെ മുന്നിൽ പോയ വ്യക്തി തിരിച്ചു പോന്നപ്പോൾ അയാളെ പിന്തുടർന്നോ. എങ്കിൽ നീ തന്നെയാണ് ആ പെണ്ണിനെ അപകടപ്പെടുത്തിയത്.😮😮😮 അപകടപ്പെടുത്തിയത്.😮😮😮
ഇനി എന്ത് ചെയ്താലും ചെയ്തവർ ഹാപ്പി... നഷ്ട്ടപെടുന്നവർക്ക് നഷ്ട്ടപ്പെട്ടു... ക്രിമിനൽസിനു എല്ലാ അനുകൂല്ല്യവും ഇവിടുത്തെ നിയമവ്യവസ്ഥ കൊടുക്കുന്നുണ്ട്... ഫ്രീ മെഡിക്കൽ ചെക്ക് അപ്പ്... നല്ല ഫുഡ് etc.....
സ്വന്തം ജാമ്യം അല്ലെങ്കിൽ വക്കീലും അതാണ് അവസ്ഥ
Exactly
എന്തായാലും ആ കുഞ്ഞിന് അമ്മയെ നഷ്ടമായി 😢 പോയി
പെൺകുട്ടികൾ. കുറച്ച് കൂടി ജാഗ്രതയോടെ. ജീവിക്കണം അന്യ പുരുഷന് മായി ഒരു അകലം പാലിക്കണം ജീവൻ നഷ്ടമാവുന്നവർക്ക് മാത്രമേ നഷ്ടം ഉള്ളൂ 😢😢😢😢😢😢
അതെ
വൃത്തികെട്ടവൻ മാർക്ക് അകലം പാലിച്ചാലും
... നീയൊക്കെ പറയുന്ന അകലം എന്താ. മനുഷ്യരെ വിശ്വസിക്കുന്നു
.. അല്ലാതെ മൃഗത്തെ വിശ്വസിക്കാമോ
Nonsense, why can’t you learn you people to respect women, why can’t you mind your own business?
Distance keep ചെയ്താൽ സമാധാനവും ഉണ്ടാകും പഠനവും പൂർത്തിയാക്കാം. ഇഷ്ടമുള്ള ആളെ മാറിനിന്നു പഠിച്ച ശേഷം വീട്ടുകാർ വഴി ആലോചിച്ചു ഉറപ്പിക്കാം
Maari ninnu padikkukayo😢😢😢
Social media, mobile phone വഴി പരിചയപ്പെടുന്നവരുമായി ആരും പരിധിക്കപ്പുറം അടുക്കരുത്.
പോലീസിൽ പരാധി നൽകിയിട്ട് ഒരു കാര്യം ഇല്ല കാരണം 2022 - ൽ ഒരു ഡിസംബറിൽ ഞാനും എന്റെ ഹസ്ബന്റു ട്യൂവിലറി വരുമ്പോൾ സൈസ് ചേർന്ന് ഒരു കറുത്ത കാർ വന്ന് ഇടിക്കുകയും നിർത്താതെ പോവുകയും ചെയ്തു എന്നാൽ കൂടിനിന്ന ആളുകൾ ഞങ്ങളെ പെട്ടന്ന് ആശുപാത്രിയിൽ എന്തിച്ചു എന്നിട്ട് പോലീസിൽ പരാധി നൽകി
മര്യാദ ക്ക് ജീവിക്കുന്ന സ്ത്രീകൾക്ക് ഇപ്പോഴും കേരളം safe ആണ്....
പലതും ചില നൈമി ഷീക സുഖങ്ങൾക്ക് വേണ്ടി.... യുള്ള ഓട്ട പാച്ചിലിൽ സംഭവിക്കുന്നത് ആണ്....
No പറയേണ്ടിടത്തു no എന്ന് തന്നെ പറയണം....
ലാസ്റ്റ് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഒരേ റൂട്ട്...
അപ്പോ ഒരാള് പോകുന്ന അതെ റൂട്ടിൽ മറ്റൊരാൾ പോകാൻ പാടില്ലേ? ഈ മാപ്രകളെ വിളങ്കിടാൻ ടൈം ആയി...ഇന്നലെ ഞാൻ ഏകദേശം അഞ്ചു കിലോമീറ്റർ ഒരേ ബൈക്കിൻ്റെ പുറകിലായി ഓടിച്ചാണ് വന്നത്..ഞങൾ ഒരേ സ്പീഡിൽ..ഇനി അവർക്കെന്തെലും പറ്റിയാൽ എൻ്റെ തലേലാവുമല്ലോ ഭഗവാനെ..
But ayal angott poyappolm ingott vannappoym ndallo...appo koodthal samshayikkanm...
Edo ayal angottum pirake poyi ingott vannappozhum pirake und... Ath entha angane ...
Edo ഇയാൾ പൊട്ടൻ ആണോ പൊട്ടൻ ആയിട്ട് അഭിനയിക്കുവാണോ
@@ShabaSabeepottan allathe enth,,, 🤦♂️
നീ മുഖം മറച്ചും number plate മറച്ചും ആണോ പോയത്. അതു പോലെ മുന്നിൽ പോയ വ്യക്തി തിരിച്ചു പോന്നപ്പോൾ അയാളെ പിന്തുടർന്നോ. എങ്കിൽ നീ തന്നെയാണ് ആ നീ മുഖം മറച്ചും number plate മറച്ചും ആണോ പോയത്. അതു പോലെ മുന്നിൽ പോയ വ്യക്തി തിരിച്ചു പോന്നപ്പോൾ അയാളെ പിന്തുടർന്നോ. എങ്കിൽ നീ തന്നെയാണ് ആ പെണ്ണിനെ അപകടപ്പെടുത്തിയത്.😮😮😮 അപകടപ്പെടുത്തിയത്.😮😮😮
ആ പോയ ആൾ വേറെ ഏതോ സാധാരണക്കാരൻ ആണെകിൽ , നിങ്ങൾക്ക് ഒരു നോട്ടീസ് വരും 😂😂
എന്ത് validity ആണ് ഈ വീഡിയോയ്ക്ക് ഉള്ളത്
Ys
എന്തൊരു ന്നാറ്റമാണ് നമ്മുടെ കേരളം ന്നാറിയത്
മാറ്റം?
@mariyammaliyakkal9719 ന്നാ റ്റംഎന്ന് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്
@@shihabudheenp3779 🤣
Nammude niyamam valare moshamane
സ്ത്രീകൾ വളരെ സൂക്ഷിക്കേണ്ട ഒരു കാലം ആണ്
പുറത്ത് ഇറങ്ങി നടക്കാൻ തന്നെ പേടി ആവുന്നു.😢
വോട്ടുചെയ്യുവാനുള്ള പോക്കിൽ ഭയമുണ്ടൊ ?
ഭീകരൻ ആണവൻ കൊടും ഭീകരൻ
മനപ്പൂർവം തന്നെ ഇടിച്ചിട്ടത്
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസുകാരാണ് ഇവിടെ കൂട്ടുനിൽക്കുന്നത് എന്ന് ഞാൻ പറയും.
എന്തൊരു കഷ്ടം,,😢😢😢
ശക്തമായ ശിക്ഷ കുറ്റവാളികൾക്ക് കിട്ടണം.
ജോലികിട്ടും ചികിത്സകൾ ഫ്രീ ,നല്ല ഫുഡ് , കുറ്റവാളികൾ ഹാപ്പി.
പോലീസ് പരാതിയൊന്നും എടുക്കില്ല അമേരിക്ക ഇപ്പോൾ ഒന്നിനും വയ്യ നാട്ടുകാരെ ചുമ്മാതെ ഓടിച്ചിട്ട് അടിക്കാൻ ഒക്കെ അവരെക്കൊണ്ട് പറ്റുള്ളൂ
Avane pidikanom
*le ദൈവം : അടുത്ത പ്രകൃതി ദുരന്തതിന് സമയമായി എന്നാ തോന്നണേ
😅
Sathaym
👍👍👍👍
വെഞ്ഞാറമൂട് ഒരു പോലീസ് സ്റ്റേഷനോ അധികാരികളോ ഇല്ല ഇതാണ് വെഞ്ഞാറമൂടിൻ്റെ അവസ്ഥ. വെഞ്ഞാറമുട്ടിൽ പോലീസ് പെറ്റിയ്ക്ക് മാത്രം
ഇല്ലന്നോ??
😊
റോഡ് അല്ലെ. മുന്നിലും പുറകിലും വണ്ടികൾ പോകില്ലേ 🤔
Same vandi annu 2 times um purakil
@111paru ok... എന്തൊക്കെ ആണോ നാട്ടിൽ നടക്കുന്നെ 😔.. കഷ്ടം
Kochine kondu vidan pokumpozhum Thirichu varumpozhum same vehicle follow cheyyunnu.athu kazhinju aa vehicle thanne praveenaye idichidunnu.ithu manapoorvamanu.
പകുതി ഇല്ലാത്ത ഡിപ്പാർട്മെന്റ് ആണോടെ
ആര്‍ entha reason @@user-cs2dh9sk9t
ഇത് എന്ത് ദൃശ്യം.. ആ വഴിക് രണ്ടുപേർക്കും പോകാലോ
ദുരൂഹത
എന്നാ ആത്മഹത്യ ചെയ്തേ. എന്താ കാരണം
Ore routil pokuna 2 vandi aayikoode
Aa best veruthe pokunna aalude thalayil vachu kodukunno😂
ഇവിടെ പോലീസ് മൗനം പാലിക്കുന്നുണ്ട് എങ്കിൽ. അവർക്ക് എല്ലാം അറിയാം.
Pine roadilude vaahanam povule avalde vandi maatre pokulli😂
കൂട്ട് പോയത് ആണ്
ഒരു ആൾക്ക് ബാക്കിൽ പോകാൻ പറ്റില്ലേ
പോകുമ്പോളും തിരിച്ചു വരുമ്പോളും പുറകിൽ വരുന്നത് സംശയിക്കും
Angotum ingotum ore vandiyooo entha ningl parayune. Apo athil entho samshyikendathile
Nee and ah scooter odichathu user ID
എന്നാകുമുണ്ടായാൽ ഇവിടുത്തെ നിയമം. സിസ്റ്റം ശരിയല്ല. ഒറ്റ ഒരുത്തനെ പബ്ലിക് ആയിട്ട് തൂക്കിക്കൊല്ലാൻ പറ്റുമോ ആ പേടി വേണം എല്ലാത്തിനും
Keralam bhranthalayam....
പിന്നെ. 😄😄. പറ്റിപ്പു ആയിട്ട് ഇറങ്ങി channels
Koppilevartha
Sudapichuvadari. MamachanalparUnnaduonnumvishuvassikarudu. Codikalkittiyalivanmaruonnumparailla. Ipoxhuparaunnadu. Inarikalthiruthiparaum
ഇത്രയും ഡിസ്റ്റൻസ് ഇട്ടാണോടോ പിന്തുടരുന്നത്
തക്ക സമയത്ത് ഇടിക്കും
അവിഹിതം ആയിരിക്കും...🤭😁
😂
Don't say like that.
ആദ്യം നിന്റെ വീട്ടുകാർ വല്ല അവിഹിതത്തിലും ഉണ്ടോ എന്ന് അന്വേഷിക്ക് 😂
ഊഹിച്ച് പറയുന്നത് നല്ലതല്ല.. അത് തെറ്റാണെങ്കിലോ..?
Kashtam thannedey.. Lesham ulup?
പിണറായി വിജയന്റെ മോൻ 😮
Ninte achan
Te appn