മണ്‍വീണ തന്നില്‍ വിരല്‍ തൊട്ടു ഞാന്‍ സൌവര്‍ണനാദം വിരിയിക്കവേ പാടാത്ത പാട്ടും നീ കേള്‍ക്കണോ വാടാത്ത പൂവൊന്നെനിക്കേകുമോ ആരാരും കേള്‍ക്കാതെ ആത്മാവില്‍ കാത്തുവച്ചോരീരടി നീ പോലും കാണാതെ ഈ മാറില്‍ ഒരു വീണ നീയരികില്‍ നില്‍ക്കവേ താനെയതു പാടിടൂം നിന്നെയതുറക്കിടാം പിന്നെയതുണര്‍ത്തിടാം ഏകാന്തരാവില്‍ ഏതോ വിഷാദഗീതങ്ങളായ് വരാം [മണ്‍വീണ] നീ കേള്‍ക്കാന്‍ മോഹിക്കും ഈണങ്ങള്‍ അല്ലാതെ വേറെയതിലില്ലിനീ ഈരടികള്‍ ശീലുകള്‍ ജീവനില്‍ വിരിഞ്ഞിടും നോവറിയും പൂവുകള്‍ കാതോര്‍ത്തിടുന്ന രാഗാര്‍ദ്രഹൃത്തിനീ നാദനൈവേദ്യം [മണ്‍വീണ]
ചിത്ര ചേച്ചിയുടെ മനോഹരഗാനം,,, സൂപ്പര്‍ അപ്പ്‌ലോഡ്,,,
താങ്ക്സ് :)
മണ്‍വീണ തന്നില്‍ വിരല്‍ തൊട്ടു ഞാന്‍
സൌവര്‍ണനാദം വിരിയിക്കവേ
പാടാത്ത പാട്ടും നീ കേള്‍ക്കണോ
വാടാത്ത പൂവൊന്നെനിക്കേകുമോ
ആരാരും കേള്‍ക്കാതെ ആത്മാവില്‍ കാത്തുവച്ചോരീരടി ..
താങ്ക്സ് മാഷേ...
നീ പോലും കാണാതെ ഈ മാറില്‍ ഒരു വീണനീയരികില്‍ നില്‍ക്കവേ താനെയതു പാടിടൂംനിന്നെയതുറക്കിടാം പിന്നെയതുണര്‍ത്തിടാംഏകാന്തരാവില്‍ ഏതോ വിഷാദഗീതങ്ങളായ് വരാം ❤
മണ്‍വീണ തന്നില്‍ വിരല്‍ തൊട്ടു ഞാന്‍
സൌവര്‍ണനാദം വിരിയിക്കവേ
പാടാത്ത പാട്ടും നീ കേള്‍ക്കണോ
വാടാത്ത പൂവൊന്നെനിക്കേകുമോ
ആരാരും കേള്‍ക്കാതെ ആത്മാവില്‍ കാത്തുവച്ചോരീരടി
നീ പോലും കാണാതെ ഈ മാറില്‍ ഒരു വീണ
നീയരികില്‍ നില്‍ക്കവേ താനെയതു പാടിടൂം
നിന്നെയതുറക്കിടാം പിന്നെയതുണര്‍ത്തിടാം
ഏകാന്തരാവില്‍ ഏതോ വിഷാദഗീതങ്ങളായ് വരാം [മണ്‍വീണ]
നീ കേള്‍ക്കാന്‍ മോഹിക്കും ഈണങ്ങള്‍ അല്ലാതെ
വേറെയതിലില്ലിനീ ഈരടികള്‍ ശീലുകള്‍
ജീവനില്‍ വിരിഞ്ഞിടും നോവറിയും പൂവുകള്‍
കാതോര്‍ത്തിടുന്ന രാഗാര്‍ദ്രഹൃത്തിനീ നാദനൈവേദ്യം [മണ്‍വീണ]
താങ്ക്സ് സുനി ....
Music: ശരത്ത്Lyricist: ഒ എൻ വി കുറുപ്പ്Singer: കെ എസ് ചിത്ര
താങ്ക്സ് ....