- 704
- 1 246 869
Jayas
United Arab Emirates
Приєднався 22 тра 2017
INNUMENTE KANNUNEERIL...(JAYAS)
Film-Yuvajanolsavam(1986)
Lyrics-Sreekumaran Thampi
Music-Raveendran Master
Singer-Madhu Balakrishnan...
ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ
(ഇന്നുമെന്റെ കണ്ണുനീരില്‍)
സ്വര്‍ണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍..
തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും
പൂക്കൂന പൊന്‍പണം പോൽ
നിന്‍ പ്രണയ പൂ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടി വരും
(ഇന്നുമെന്റെ കണ്ണുനീരില്‍)
ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാശോഭകളിൽ
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍പാളിയുയര്‍ത്തിടുമ്പോൾ
നീയരികിലില്ലയെങ്കിലെന്തു
നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും
കാറ്റെന്നെ തഴുകുമല്ലോ
(ഇന്നുമെന്റെ കണ്ണുനീരില്‍)
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You tube channel.
Lyrics-Sreekumaran Thampi
Music-Raveendran Master
Singer-Madhu Balakrishnan...
ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ
(ഇന്നുമെന്റെ കണ്ണുനീരില്‍)
സ്വര്‍ണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍..
തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും
പൂക്കൂന പൊന്‍പണം പോൽ
നിന്‍ പ്രണയ പൂ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടി വരും
(ഇന്നുമെന്റെ കണ്ണുനീരില്‍)
ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാശോഭകളിൽ
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍പാളിയുയര്‍ത്തിടുമ്പോൾ
നീയരികിലില്ലയെങ്കിലെന്തു
നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും
കാറ്റെന്നെ തഴുകുമല്ലോ
(ഇന്നുമെന്റെ കണ്ണുനീരില്‍)
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You tube channel.
Переглядів: 316
Відео
INNALE ENTE NENCHILE...(JAYAS)
Переглядів 2811 місяців тому
Film-Balettan(2003) Lyrics-Gireesh Puthanchery Music-M Jayachandran Singer-KS Chitra... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.. കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.. കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോൽ ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ.. ദൂരേനിന്നും പിന്‍വിളികൊണ്ടെന്നെ ആരും വിളിച്ചില്ല കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല ചന്ദന പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ...
കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛൻ 💖🙏💖
Переглядів 39Рік тому
Film-Minnaminnikkoottam(2008) Lyrics-Anil Panachooran Music-Bijibal Singer-Manjari... കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛൻ വെയിൽ വഴിയിൽ കുട നിഴലിൻ തണലാകും എന്നച്ഛൻ അമ്മക്കിളിയില്ലാക്കൂടാകുംവീട്ടിലെ ചെല്ലകുഞ്ഞിനെന്നും കൂട്ട് ആലോലം കൊമ്പത്തൊരൂഞ്ഞാലിട്ടാടുമ്പോൾ ആയത്തിലാട്ടുന്ന പാട്ട് വാലിട്ടെഴുതുമ്പോൾ നോക്കുവാനുള്ളൊരു വാൽക്കണ്ണാടി എൻ അച്ഛന്റെ കണ്ണുകൾ കാണിപൊന്നിൻ കമ്മലണിഞ്ഞു കുന്നിമണി മാലയണിഞ്ഞു കൊ...
MAANATHE MULLAIKKU...(JAYAS)
Переглядів 187Рік тому
Film-Breaking news live(2013) Lyrics-Premadas Iruvalloor Music-Mohan Sithara Singer-Parvathy Menon... ചൊല്ലെടി ചൊല്ലെടി ചൊല്ലെടി പെണ്ണേ നീലക്കടലോട് സാരിയും വാങ്ങി സന്ധ്യയോടിത്തിരി കുങ്കുമം വാങ്ങി ആരുടെ കല്യാണം നീ എങ്ങു പോകുന്നു മാനത്തെ മുല്ലയ്ക്ക് ഇന്നല്ലോ കല്യാണം കല്യാണം തോഴികള്‍ താരകള്‍ കാതില്‍ പറഞ്ഞല്ലോ കിന്നാരം നാണം നിറഞ്ഞു തുടുത്തു വിരിഞ്ഞ പെണ്ണിന്ന് വെണ്ണിലാ പുഴയില്‍ കുളിച്ചു മോഹത്തിരകള്...
KABARIYIL POONILA...(Aakashavani lalithagaanangal)
Переглядів 137Рік тому
Aakashavani lalithagaanangal Lyrics-TK Suresh Varmma Music-Perumbavoor G Raveendranath Singer-KP Brahmanandan.... DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the cop...
MANASENNA MAANTHRIKA...(Aakashavani lalithagaanangal)
Переглядів 102Рік тому
Aakashavani lalithagaanangal Lyrics-Mohan C Perumattathu Music-Murali Krishna Singer-P Jayachandran.... DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you...
NEEYORU VEENAYAAY...(Aakashavani lalithagaanangal)
Переглядів 97Рік тому
Aakashavani lalithagaanangal Lyrics-Ramachandra Menon Music-A Ananthapadmanabhan Singer-P Jayachandran.... DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright ...
तेरे बिना ज़िन्दगी से...(JAYAS)
Переглядів 32Рік тому
Film-Aandhi(1975) Lyrics-Gulzar Music-Rahul Dev Burman Singers-SP Balasubrahmanyam KS Chitra... तेरे बिना ज़िन्दगी से कोई, शिकवा तो नहीं शिकवा नहीं, शिकवा नहीं, शिकवा नहीं तेरे बिना ज़िन्दगी भी लेकिन ज़िन्दगी तो नहीं ज़िन्दगी नहीं, ज़िन्दगी नहीं, ज़िन्दगी नहीं (तेरे बिना ज़िन्दगी से) काश ऐसा हो, तेरे कदमों से, चुन के मंज़िल चले और कहीं दूर कहीं तुम गर साथ हो मंज़िलों की कमी तो नहीं (तेरे बिना ज़िन्...
ANJANA KANNEZHUTHI...(JAYAS)
Переглядів 78Рік тому
Film-Thacholi othenan(1964) Lyrics-P Bhaskaran Music-MS Baburaj Singer-Daleema... അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു മണവാളൻ എത്തും നേരം കുടുമയിൽ ചൂടാനൊരു കുടമുല്ല മലർമാല കോർത്തിരുന്നു (അഞ്ജനക്കണ്ണെഴുതി) മുടി മേലെ കെട്ടിവെച്ചു തുളുനാടൻ പട്ടുടുത്തു മുക്കുറ്റി ചാന്തും തൊട്ടു ഞാനിരുന്നൂ കന്നി വയൽവരമ്പത്ത് കാലൊച്ച കേട്ട നേരം കല്യാണ മണിദീപം കൊളുത്തി വെച്ചു (അഞ്ജനക്ക...
SREERAAGAMO THEDUNNU...(JAYAS)
Переглядів 80Рік тому
Film-Pavithram(1994) Lyrics-ONV Kurup Music-Sarath Singer-Madhu Balakrishnan.... ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ...
KANMANIYE AARIRAARO...(JAYAS)
Переглядів 83Рік тому
Film-Oru minnaminunginte nurunguvettam(1987) Lyrics-ONV Kurup Music-Johnson Master Singers-Lathika Krishna Chandran... കണ്മണിയെ ആരിരാരോ പൊൻകണിയെ ആരിരാരോ കിങിണി തുള്ളിയെൻ മുന്നിലണഞ്ഞൊരു വിണ്ണിൻ വിഷുക്കണി പൂവേ കണ്മണിയെ ആരിരാരോ ഉണ്ണിക്കിനാവിലൊരൂഞാല് ചന്ദന പടിയുള്ളൊരൂഞാല് ആടിച്ചെന്നെന്നുണ്ണി ആകാശക്കൊമ്പത്തെ അമ്മക്കിളിയേയും കണ്ടു വായോ (കണ്മണിയെ ആരിരാരോ) പാ ഗമപധനിധപമഗ സ.ധനിസരിസനി ധനിപ മഗസ സനിധനിസനി...
INDU SUNDARA...(JAYAS)
Переглядів 129Рік тому
Film-Mayilppeeli(1981) Lyrics-ONV Kurup Music-KP Udayabhanu Singer-KJ Yesudas.... ഇന്ദുസുന്ദര സുസ്മിതം തൂകും കുഞ്ഞുമുല്ലയെ മാറോടു ചേര്‍ക്കും മഞ്ജു മാകന്ദ ശാഖി തന്‍ ഹര്‍ഷ മര്‍മ്മരം കേട്ടു ഞാനിന്നുണര്‍ന്നു, ഞാനിന്നുണര്‍ന്നു മാന്തളിരിന്‍റെ പട്ടിളം താളില്‍ മാതളത്തിന്‍റെ പൊന്നിതള്‍ കൂമ്പില്‍ പ്രേമലേഖനം എഴുതും അജ്ഞാത കാമുകനൊത്തു ഞാനിന്നുണര്‍ന്നു ഞാനിന്നുണര്‍ന്നു (ഇന്ദു സുന്ദര) കാവുതോറും ഹരിത പത്രങ്ങൾ...
MUKILE NEE ONNU...(JAYAS)
Переглядів 155Рік тому
Film-Breaking news live(2013) Lyrics-Premadas Iruvalloor Music-Mohan Sithara Singer-KS Chitra.... മുകിലേ നീ ഒന്ന് പെയ്യൂ മുകിലേ നീ ഒന്ന് പെയ്യൂ മുകിലേ നീ ഒന്ന് പെയ്യൂ എന്റെ മകളെ ഞാൻ ഒന്ന് കണ്ടോട്ടെ മുകിലേ നീ ഒന്ന് പെയ്യൂ എന്റെ മകളെ ഞാൻ ഒന്ന് കണ്ടോട്ടെ നിഴലേ നിഴലേ നീ എങ്ങുപോയി എന്നോടൊരു വാക്കും മിണ്ടാതെ എന്നോടൊരു വാക്കും മിണ്ടാതെ (മുകിലേ നീ ഒന്ന് പെയ്യൂ) മഴവില്ല് പോലെ നിൻ ചിരിയിൽ എന്റെ മനമെന്നും...
KANJOOS KANJOOS...(JAYAS)
Переглядів 218Рік тому
Film-Breaking news live(2013) Lyrics-Premadas Iruvalloor Music-Mohan Sithara Singer-Mamukkoya... കഞ്ചൂസ് കഞ്ചൂസ് സെൽഫിഷ് കഞ്ചൂസ് മപ്പൻസ് മപ്പൻസ് ബ്ലഡി മപ്പൻസ് ആരോടും കമ്മിറ്റ്മെന്റില്ല ആരോടും സിൻസിയർ അല്ല എന്തായാലും വേണ്ടില്ല ഏതായാലും വേണ്ടില്ല സ്വന്തം കാര്യം സിന്ദാബാദ് (കഞ്ചൂസ് കഞ്ചൂസ്) ബ്രേക്കിംഗ് ന്യൂസ് കണ്ടാലും ഷോക്കിംഗ് ന്യൂസ് കേട്ടാലും പട്ടരെ പൊട്ടൻ കടിച്ചതു പോലെ ബബിൾഗം ചപ്പി നടക്കേണം (ക...
KONJA NERAM...(JAYAS)
Переглядів 67Рік тому
Film-Chandramukhi(2005) Lyrics-Yugabharathi Music-Vidyasagar Singers-Anuradha Sriram Madhu Balakrishnan.... Konja neram konja neram konji pesa koodatha antha neram anthi neram anbu thooral podaatha konjam neram konjum neram ennai meera koodatha intha neram inba neram innum konjam neelatha kannil noor azhagu kaiyil noor azhagu unnaal bhoomi azhage unnil naan azhagu yennil nee azhagu nammal yaavu...
ഇത്രയും ക്ലാരിറ്റിയോടെ ഈ പാട്ടു തന്നതിന് ഒരുപാട് നന്ദി. ഒരുപാട് നൊസ്റ്റു ഉള്ള പാട്ട് ആണ് 🥰🥰🥰🥰🥰🥰
പ്രണാമം മഹാകവേ, പ്രണാമം ഭാവഗായകാ.
2025 ലും കേൾക്കുന്നു ❤
Miss you Jayettaa...
മഹാ ഗായകന് പ്രണാമം.. 🌹🌹🌹🌹🌹
മലയാളത്തിൻ്റെ ഭാവ ഗായകന് വിട..😢
🔥🔥🔥🔥🔥🔥🔥🔥🔥🔥
28/12/2024 Kuwait Shinith
Very very nostalgic❤
❤❤
സൂപ്പർ 👍🏽👍🏽❤
❤❤❤❤
ശിലയായ് പിറവിയുണ്ടെങ്കിൽ... ഞാൻ ശിവരൂപമായേനെ (2) ഇലയായ് പിറവിയുണ്ടെങ്കിൽ... കൂവളത്തിലയായ് തളിർക്കും ഞാൻ... (ശിലയായ്...) കലയായ് പിറന്നുവെങ്കിൽ... ശിവമൌലി ചന്ദ്രബിംബമായേനെ (2) ചിലമ്പായ് ചിലമ്പുമെങ്കിൽ- തിരുനാഗ കാൽത്തളയാകും ഞാൻ... പനിനീർത്തുള്ളിയായെങ്കിൽ... തൃപ്പാദ പുണ്യാഹമായേനെ... (ശിലയായ്...) അക്ഷരപ്പിറവിയുണ്ടെങ്കിലോ- ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാൻ (2) ഗോജന്മാമെങ്കിലോ നന്ദികേശ്വരനായ്- താണ്ഡവതാളം മുഴക്കും... പുണ്യാഗ്നി നാളമാണെങ്കിൽ- അവിടുത്തെ ആരതിയായ് മാറും... (ശിലയായ്...) കൈതപ്രത്തിൻറെ വരികള്‍ക്ക് അദ്ദേഹം തന്നെസംഗീതം നല്‍കി ദാസേട്ടൻ പടിയ തട്ടകം എന്ന സിനിമയില്‍ നിന്ന്
❤❤❤❤❤❤❤❤❤
2024 DEC
In 2009 Dubai FM morning song daily 6.a.m Nostalgia in Dubai Life..😂😂😊❤
❤️
❤❤❤Suuupr
Congratulations
SuuuprSuuupr Suuupr Suuupr Suuupr pallets to the
മനോഹരമായ വരികൾ❤
ഓം നമഃ ശിവായ 🙏
ശരിക്കും മല കയറിയ ഒരു പ്രതീതി...ജയേട്ടാ നമിച്ചു❤❤❤
ചെറുപ്പം തൊട്ടേ കേൾക്കുന്ന ഭക്തിഗാനം🙏🙏🙏🙏🙏🙏❤️❤️❤️❤️
Jayettaa ❤so great 🎵
ഞാനും
🙏🙏🙏
😮... salute to Ousepachan ❤❤❤❤
❤❤❤❤
സ്വാമി ശരണം 🌹🌹🌹
എന്താ ദാസേട്ടന്റെ ശബ്ദം❤❤❤ ആലാപനം ❤❤❤
❤❤😊😊 മനോഹരം
മഹാകവിയുടെ സങ്കല്പം... ഹാ... ഇതു പോലെ പ്രകൃതി വർണ്ണിക്കാൻ വേറെ ആരെക്കൊണ്ട് സാധിക്കും?
മധു സാർ 🤏🏻🤏🏻✨✨
സ്വാമി ശരണം
Very touching song. Manoharalapanam❤❤
നന്നായിട്ടുണ്ട്
സൂപ്പർ തകർത്തു
എന്ത് തകർത്തു 👎
പ്രണയമേ നിന്‍ ചിലമ്പണിയാതെയെങ്ങനെ കടലേഴു തിരകളാല്‍ കഥകളാടും പ്രിയതമേ നിന്‍ സ്പര്‍ശമില്ലാതെയെങ്ങനെന്‍ വ്യഥിതമാം ജീവനില്‍ ഇന്നമൃതമാകും❤❤❤❤❤❤
ഈൗൗൗൗവെല്ലുവിളി ഏറ്റെടുത്തമധുവിന് ദാസേട്ടന്റെ പേരിൽ Big salute 🙏❤️💪
എന്റെ wife ന്റെ പേര് സിന്ധു അത് കൊണ്ട് ഈ പാട്ടും വളരെ ഇഷ്ടാ
❤
❤❤❤
❤️💞💞🙏🏻🙏🏻🙏🏻
കാർത്തിക രാത്രി തൻ ദീപങ്ങൾ സാക്ഷിയായി വാനിലെ താരകങ്ങൾ മിഴി തുറന്നു നോക്കി നിൽക്കേ ആദ്യമായി കണ്ടന്നു ഞാൻ, നിന്നെ മനസ്സിൽ പ്രതിഷ്ഠിച്ചു ഞാൻ... ... കളിചിരി മായാത്ത കളിക്കൂട്ടുകാരീ നിന്റെ കാലിലെ പാദസരം ഞാനൊന്നു തൊട്ടപ്പോൾ... കളിചിരി മായാത്ത കളിക്കൂട്ടുകാരീ നിന്റെ കാലിലെ പാദസരം ഞാനൊന്നു തൊട്ടപ്പോൾ... മിഴികളിൽ എന്തേ നാണം, മൊഴികളിൽ എന്തേ ഭാവം... മിഴികളിൽ എന്തേ നാണം, മൊഴികളിൽ എന്തേ ഭാവം... പിണങ്ങാതെ പൊന്നേ, നീയടുത്തു വന്നെന്റെ മാറോടു ചേർന്നൊന്നു നിൽക്കൂ പ്രിയേ.. ഇടവഴിയോരത്തെ തേൻമാവിൻ ചോട്ടിൽ നമ്മൾ, ആത്മാഭിലാഷങ്ങൾ ഓരോന്നായി ചൊല്ലീല്ലേ... ഇടവഴിയോരത്തെ തേൻമാവിൻ ചോട്ടിൽ നമ്മൾ, ആത്മാഭിലാഷങ്ങൾ ഓരോന്നായി ചൊല്ലീല്ലേ... കൂടോന്നു കൂട്ടീടാം ഞാൻ, കൂടെ നീ പോരൂ പെണ്ണേ... കൂടോന്നു കൂട്ടീടാം ഞാൻ, കൂടെ നീ പോരൂ പെണ്ണേ... ഇനിയുള്ള നാളെല്ലാം, നിതാന്ത സ്നേഹത്തിൻ മായാപ്രപഞ്ചത്തിൽ ഒന്നായീടാം കാർത്തിക രാത്രി തൻ ദീപങ്ങൾ സാക്ഷിയായി വാനിലെ താരകങ്ങൾ മിഴി തുറന്നു നോക്കി നിൽക്കേ ആദ്യമായി കണ്ടന്നു ഞാൻ, നിന്നെ മനസ്സിൽ പ്രതിഷ്ഠിച്ചു ഞാൻ... ആദ്യമായി കണ്ടന്നു ഞാൻ, നിന്നെ മനസ്സിൽ പ്രതിഷ്ഠിച്ചു ഞാൻ... Rajeev Radheyam October 03 / 2024
Ithrayum ezhuthanamangil athrayum ishtapettirikknm ee patt... 2010 l ketta patt.. Innum ennum ishtm... 2024 October 29
N
Supprsongu ❤
Endaaaaaa sugham kelkkan 🥰❤️
കമന്റ് ഇടണോ വേണ്ടയോ എന്ന് തോന്നിയവർ ഉണ്ടോ 😂
❤❤❤❤❤
AIBEA യുടെ മധ്യമേഖല കലോത്സവത്തിൽ പാടി ഒന്നാം സ്ഥാനം കിട്ടിയത് ഇപ്പോഴും ഓർക്കുന്നു എന്റെ ഭാര്യയാണ് ഈ ഗാനം എന്നെ പഠിപ്പിച്ചത് 1991ഇൽ കോട്ടയം ജവഹർ ബാലഭവനിൽ
Pls. Including videos.