അമ്മയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം സഹിക്കാൻ കഴിയുന്നില്ല. പാവങ്ങൾ. സമ്പത്ത് ഉള്ള അനേകം ആളുകൾ ഈ ലോകത്ത് ഉണ്ട്. ഒരാൾ വിചാരിച്ചാൽ ഇവർ സുഖമായി ജീവിക്കും. അതിന് വേണ്ടി പ്രാർത്ഥിക്കുന്നു. അല്ലാതെ ഒരു മാർഗ്ഗവും ഇല്ല.😢
അതെ അനിതപിള്ള ഞാൻ ഭിക്ഷയെടുത്താണ് ഇന്ന് ജീവിക്കുന്നത് ഒരു മോനും ഞാനും. വീടില്ല, ശരീരത്തിൽ ഓയിൽ ഇല്ല, ജോലിയൊന്നും ചെയ്യാൻ കഴിയുന്നില്ല, മോനെ ആഗ്രഹത്തിനൊത്തു പഠിപ്പിച്ചു വന്നതാണ് പക്ഷേ 4വർഷത്തോളമായി വീണുപോയി. എന്റെ മോന്റെ പഠിത്തമായിരുന്നു എന്റെ ആഗ്രഹം. ആത്മഹത്യ ചെയ്യാൻ പോലും അമ്മാ ഞാനും കൂടെയുണ്ടെന്നു പറഞ്ഞ മോനാണ്. അതുകൊണ്ട് അവനെ ഒറ്റക്കാക്കി പോകാനും മടിയാണ്. ഒരുസമയത്തു നന്നായി ജീവിച്ചു. സഹായിക്കേണ്ടടത്തു അറിഞ്ഞ് സഹായിച്ചു. ഇന്ന് ഇതുപോലെ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. എന്റെ വീട്ടിലാണെങ്കിൽ ആഹാരത്തിനുപോലും ഗതിയില്ല. വീട്ടു വാടക കൊടുത്തിട്ട് മാസങ്ങളായി. സോറി നിങ്ങളെയുംകൂടി വെഷമിപ്പിച്ചതിനു.
ഈ കുടുംബത്തെ ആരെങ്കിലും സാമ്പത്തികമായി സഹായിക്കൂ.... ദയവായി ആ കുഞ്ഞുങ്ങളോട് കരുണ തോന്നു സഹോദരങ്ങളെ😢😢😢😢😢😢
അമ്മയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം സഹിക്കാൻ കഴിയുന്നില്ല.
പാവങ്ങൾ. സമ്പത്ത് ഉള്ള അനേകം ആളുകൾ ഈ ലോകത്ത് ഉണ്ട്. ഒരാൾ വിചാരിച്ചാൽ ഇവർ സുഖമായി ജീവിക്കും. അതിന് വേണ്ടി പ്രാർത്ഥിക്കുന്നു.
അല്ലാതെ ഒരു മാർഗ്ഗവും ഇല്ല.😢
അതെ
അമ്മേ നിങ്ങളെ എല്ലാവരേയും ദൈവം രക്ഷിക്കാതിരിക്കില്ല സർവേശ്വരൻമാരെ ഇവരെ എല്ലാവരേയും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ കരയെല്ലേ
Makkalnannayivarum ❤❤
Njan help cheyyan ready anu
Nalla mol❤❤❤❤
എന്റെ നാട്ടിൽ ഉള്ളവർ ആണ് വളരെ കഷ്ടം ആണ്
ഫോൺ നമ്പർ താഴെ കൊടുത്തിട്ടുണ്ടല്ലോ. സഹായിക്കാൻ മനസ്സുള്ളവരെ ദൈവം തുണയ്ക്കട്ടെ.
അതെ മനസ്സുള്ള വർക്ക് ദൈവം ഒന്നും തന്നില്ല...
Help cheyyam, sreelakshmi ye padippican bhakki expenses ellam nokkam, kuttikku oru life undakki kodukkam, ph no tharu
@@rajiragas9521 pls note description
Saramilla ammekarayalle sumanassulla varundavu m prarttanayundkude❤❤❤❤❤
Yaaaaa Allaah😢
😢
😢😢
Sumanassullavar kudeyundavum ❤❤
Very sad
ഈശ്വര 😰
😢😢😢
അതെ അനിതപിള്ള ഞാൻ ഭിക്ഷയെടുത്താണ് ഇന്ന് ജീവിക്കുന്നത് ഒരു മോനും ഞാനും. വീടില്ല, ശരീരത്തിൽ ഓയിൽ ഇല്ല, ജോലിയൊന്നും ചെയ്യാൻ കഴിയുന്നില്ല, മോനെ ആഗ്രഹത്തിനൊത്തു പഠിപ്പിച്ചു വന്നതാണ് പക്ഷേ 4വർഷത്തോളമായി വീണുപോയി. എന്റെ മോന്റെ പഠിത്തമായിരുന്നു എന്റെ ആഗ്രഹം. ആത്മഹത്യ ചെയ്യാൻ പോലും അമ്മാ ഞാനും കൂടെയുണ്ടെന്നു പറഞ്ഞ മോനാണ്. അതുകൊണ്ട് അവനെ ഒറ്റക്കാക്കി പോകാനും മടിയാണ്. ഒരുസമയത്തു നന്നായി ജീവിച്ചു. സഹായിക്കേണ്ടടത്തു അറിഞ്ഞ് സഹായിച്ചു. ഇന്ന് ഇതുപോലെ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. എന്റെ വീട്ടിലാണെങ്കിൽ ആഹാരത്തിനുപോലും ഗതിയില്ല. വീട്ടു വാടക കൊടുത്തിട്ട് മാസങ്ങളായി. സോറി നിങ്ങളെയുംകൂടി വെഷമിപ്പിച്ചതിനു.
😢
🤲
Please aaa kunjungalude education num avarude ipo ulla financial prblms um ellarkum koodi ettedkaam..
Please nthelum initiatives aaa natill ninnu undavuanel ellavrkum help cheyyamayrun
E ponnu makkalle namun rakshikanam
Phone no tharu
❤❤❤
😭
Amma karayale
Account no onnum ellalo
U can contact direct them from description mention their mobile number
Put phon and their address
Please every body can put a small amount to pay off the Loan
Ac.no..idu
U can contact direct them from description mention their mobile number
Analkayiyunathu.chayam
U can contact direct them from description mention their mobile number
ഫോൺ no ഒന്ന് ഇട്ടൂടാരുന്നോ
U can contact direct them from description mention their mobile number
Ponnumakkal
😢😢😢
😢😢