Mahindra TREO PLUS 167km range 🔥| ഇനി ദൂരത്തേക്ക് പോകാൻ പേടിക്കണ്ട ആവിശ്യം ഇല്ലാ | New suspension

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 12

  • @simsonjacob5641
    @simsonjacob5641 Рік тому +2

    Suspension change cheyan pattumo?pazhaya vandi chattam kooduthal anu

  • @Viper46vlogz
    @Viper46vlogz 8 місяців тому

    Bajaj RE ev engane unde

  • @basheerbashi8014
    @basheerbashi8014 Рік тому +2

    ഈ ഓട്ടോയുടെ വിലക്ക് വാങ്ങുന്ന കാറിൽ എന്തെല്ലാം സൗകര്യങ്ങൾ ഉണ്ടാകും ,,,,, ഓട്ടോ ഓടിക്കുന്ന പന്നൻ മാർക്ക് ഇത്ര മതി എന്ന ചെറ്റത്തരമാണ് കമ്പനികൾക്കും ടാക്സ് തീനികൾക്കും.ഈ ഓട്ടോയുടെ ഡോറിൻ്റെ ഉൾവശം നോക്കൂ .എത്ര ഗംഭീരമായ വൃത്തികേടിൽ ഉണ്ടാകാം എന്ന് ഗവേഷണം നടത്തി ഉണ്ടാക്കിയ പോലെ .അത് പോലെ ലൈറ്റുകളും😢😢😢
    ഓട്ടോറിക്ഷക്ക് എതിരെ വരുന്ന വാഹനം ഡിം അടിച്ച് കൊടുക്കില്ല.കാരണം ഏത് ഓട്ടോയുടെ ഹെഡ് ലൈറ്റും ഒരു നിലവാരവുമില്ലാത്ത രീതിയിൽ നിർമ്മിച്ച് ഡിമ്മിൽ പോയാലും എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് പൊട്ടുന്ന രീതിയിൽ ആകും ഫിറ്റ് ചെയ്തിട്ടുണ്ടാകുക. ഉദ്യേഗസ്ഥ ഭരണ വർഗത്തിന് നികുതി മതി. ബാക്കി എന്തായാലെന്താ😢😢😢😢😢

    • @ratheeshm8940
      @ratheeshm8940 Рік тому

      ഓട്ടോ ഓടിക്കുന്നവരൊക്കെ പന്നന്മാരാണോ poori mone

  • @nasimkodinhi9192
    @nasimkodinhi9192 Рік тому +2

    എന്തിനാ ചെങ്ങായ്‌ ആൾക്കാരെ പറഞ്ഞു പറ്റിക്കുന്നത് 130 മാക്സിമം കിട്ടുന്നുണ്ട്

  • @rakeshp2430
    @rakeshp2430 Рік тому +1

    1 ലക്ഷം അത് പഴയ കാലം അന്ന് ഗതികേട് കൊണ്ട് എടുത്തു ഇന്ന് അതല്ല സുപ്പർ ഓട്ടോകൾ വിപണി പിടിച്ച് വരികയാണ്😂

  • @nasimkodinhi9192
    @nasimkodinhi9192 9 місяців тому

    എത്ര തന്നു മാഹീന്ദ്ര?

  • @manojkodakkad476
    @manojkodakkad476 Рік тому +1

    സസ്‌പെൻഷൻ കൂടി കാണിക്കാമായിരുന്നു

  • @ashrafak7836
    @ashrafak7836 Рік тому +2

    ഒരു ലക്ഷത്തോളം ആളുകളെ വെറും പഴം പോലെ പറ്റിച്ചു 😂😂

  • @sudheepambadi
    @sudheepambadi 9 місяців тому +1

    തല്ലി പൊളി വണ്ടി. ആരും എടുത്തു കുടുങ്ങരുത്

  • @tpsulai7841
    @tpsulai7841 Рік тому +1

    ഇയാളുടെ കഴിഞ്ഞ വീഡിയോ കൂടി കാണുക