കത്ത് എഴുതുന്ന കാലം കടന്നു പോയെങ്കിലും ഞാനും എഴുതാറുണ്ട് ദൈവത്തിന് കത്തുകൾ.... വല്ലാത്ത ആശ്വാസമാണ് എഴുതി കഴിയുമ്പോൾ.... വിശ്വസ്തനായ ഒരു ചങ്ങാതിയോട് മനസ്സു പങ്കുവെച്ച അനുഭൂതി..
Masha allah..... good message ikka👍 പടച്ചോനോട് ചോദിച്ചാൽ പടച്ചോൻ തരും...... നമ്മൾ ചോദിച്ചത് തന്നില്ലെങ്കിലും അതിനേക്കാൾ നല്ലത് തരും 😊 നമ്മൾ അനുഭവിക്കുന്ന ഓരോ നിമിഷത്തെ സന്തോഷങ്ങളും പടച്ചോൻ തരുന്നതല്ലേ...... പുഴയോളം സങ്കടങ്ങൾ തന്നെങ്കിൽ കടലോളം സന്തോഷങ്ങൾ നമുക്ക് വേണ്ടി കാത്തു വെച്ചിട്ടുണ്ടാകും...... എല്ലാവരുടെയും ജീവിതം ഖൈർ ആക്കിത്തരട്ടെ.... ആമീൻ ya റബ്ബൽ ആലമീൻ 😊
പടച്ചവൻ ഇണ്ട് anna ഒറ്റ വിശ്വാസമാണ് ജീവിക്കാൻ തോന്നണത് but എത്ര വിഷമം വന്നാലും സാറിന്റെ സ്പ്പീച്ച കാണുമ്പോൾ എല്ലാ വിഷമവും മാറും............... Masha.. Allah 💯
സത്യത്തില് പടച്ചോനെ പ്രധിഷ്ഠിക്കേണ്ടത് മനസിലാണ് വലിയ പളളികളോ അമ്പലങ്ങളോ ചര്‍ച്ചുകളോ ഉണ്ടാക്കാന്‍ ദൈവം പറഞ്ഞിട്ടില്ല പിന്നെ എങ്ങിനെ ഇതുണ്ടായി എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമെ ഒളളൂ അത് പൊങ്ങച്ചത്തിന്‍റേയും താരതമ്യത്തിന്‍റേതുമാണ് . മനുഷ്യര്‍ വലുതാകുന്നതിന്‍റെ തത്രപാടില്‍ മറന്ന് പോകാറ് ശരിയായ ആരാധനകളാണ് . ദൈവം എന്നതും വിശ്വാസം എന്നത് അത് മനസിലുളളവന് കാവലും അല്ലാത്തവര്‍ക്ക് വെറും കളവുമാണല്ലോ.. ഹൃദ്യം ഈ അവതരണവും !
തീർച്ചയായും പടച്ചോൻ ഉണ്ട്. നമ്മുടെ ഉള്ളിലെ പടച്ചോനെ നമ്മൾ തന്നെ തിരഞ്ഞ് കണ്ടുപിടിക്കണം. അതിന് ഗഫൂറിക്കായുടെ വാക്കുകൾക്ക്, ഇനിയും ആയിരം ആയിരം ഹൃദയങ്ങളിൽ ആ വെളിച്ചം ആയി മാറാൻ കഴിയട്ടെ... മാഷാ അള്ളാ .. 👍
മാഷാ അല്ലാഹ്... ഇതിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്... ശെരിയാ പടച്ചോൻ വരും പല രൂപത്തിൽ നമുക്ക് കൈത്താങ്ങായി... ആരും എന്നും സങ്കടപ്പെട്ടിരിക്കാറില്ല ഒരിക്കൽ എങ്കിലും ജീവിതത്തിൽ സന്തോഷം പടച്ചോൻ tharaathirikkilla... ക്ഷമയോടെ കാത്തിരിക്കാം...
"ദൈവീക സ്നേഹത്തിന്റെ സൗന്ദര്യംവും ഊർജവും എത്ര മനോഹരമായാണ് ഇക്കാ അങ്ങ് ഞങ്ങളിലേക്ക് പകർന്നു തരുന്നത്,, "ഈ നന്മയും ഊർജവും എന്നും സർവശക്തനായ ദൈവം അങ്ങേക്ക് താറുമാറാകട്ടെ.. ,, 🌹🙏🌹 പ്രാർഥനയോടെ !!!,
Sir പറഞ്ഞ വാക്കുകൾ ജീവിതത്തിൽ ഒരുപാട് അനുഭവപ്പെട്ടിട്ടുണ്ട് ഞങ്ങൾക്ക്. ഒരു പ്രതിസന്ധി ഘട്ടത്തിൽ അന്യരാജ്യത് ഞങ്ങൾക്ക് സഹായത്തിനു ആരുമില്ലെന്നോർത് വിഷമിച്ചു നിന്ന ഒരവസ്ഥയിൽ ഞങ്ങൾ അന്ന് വരെ കണ്ടിട്ടില്ലാത്ത കുറച്ച് ആൾകാർ ഞങ്ങളുടെ സഹായത്തിനെത്തി. ആരുമില്ലാത്തോർക് റബ്ബ് ഉണ്ടെന്നു ഉമ്മ എപ്പോഴും പറയും. അന്ന് ഞങ്ങളത് തിരിച്ചറിഞ്ഞു. ഇനിയൊരു പ്രതിസന്ധിക്കും ഞങ്ങളെ തളർത്താൻ പറ്റില്ല. കാരണം ആരുമില്ലാത്തോർക് പടച്ചോൻ കൂടെയുണ്ട്. സാറിന്റെ വാക്കുകൾ ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നു. സാറിനെന്നും നന്മകൾ നേരുന്നു.
Usthad tte big fan ann Sir the words njan entte life ll use cheyyunnu. Insha Allah ellavarkum life ll upayogapeduthan sadikkatte Ameen. Enik Sir tte speech orupad eshtaman
ماشاء الله Really one of a best story may ALLAH bless you abundantly. If I say you the truth I only stopped this video after when I got cried only جزاك الله خيرا
I think this video would have held all of us to listen to it till the end!!! Mashaa allah!!! A beautiful story it was with a thought provoking message to have faith in God...He surely will come ❤❤❤👍👍
എല്ലാ വിഡിയോസും കൃത്യമായിട്ട് കാണുന്നവർ ഉണ്ടോ?
ഞാൻ ഉണ്ട് ok
നമുക്ക് എത്രെ പേര് ഉണ്ടെന്ന് നോക്കാം ❣️❣️
ഞാനും ഉണ്ട് 🥰
ഞാനുണ്ടട്ടോ
Me
Najanum unde ♥️♥️
ഞാൻ ഉണ്ട്
പടച്ചോൻ ഉണ്ട് എന്ന ഒറ്റ വിശ്വാസത്തിലാണ് പലരും ജീവിക്കുന്നത് 😍😍😍😍 പടച്ചവൻ വരും പല രൂപത്തിൽ ❣️❣️❣️❣️
*ആരുല്ലാത്തോർക്ക് പടച്ചോൻ ഉണ്ട് എന്ന് പറയുന്ന ന്റെ വെല്ലിമ്മാനെ ഓർമ വന്ന്...🤗❤️*
*മാഷാഅല്ലാഹ് GreaT Ikkaa...🤗❣️*
Happy
സ്നേഹിച്ച ആൾ നമ്മളെ പെട്ടെന്ന് തനിച്ച് ആകി പോയ വേദന അത് സഹിക്കാൻ പറ്റണില്ല
A oraalk ninne vendathond aan ninne thanichaaki poyath.adhond neeyu vendaan vekkano.wait cheyy ninak oraal teerchayaayum verum😍💥
കത്ത് എഴുതുന്ന കാലം കടന്നു പോയെങ്കിലും ഞാനും എഴുതാറുണ്ട് ദൈവത്തിന് കത്തുകൾ....
വല്ലാത്ത ആശ്വാസമാണ് എഴുതി കഴിയുമ്പോൾ.... വിശ്വസ്തനായ ഒരു ചങ്ങാതിയോട് മനസ്സു പങ്കുവെച്ച അനുഭൂതി..
സർ ന്റെ വാക്കുകൾ ആണ് എന്റെ സങ്കടം മറക്കാൻ ഞാൻ ഉപയോഗിക്കുന്ന മാർഗം
Sathyam 😊
Njanum
Mee too👍
സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്... thanks sir♥️
Me tooo😊
Masha allah..... good message ikka👍 പടച്ചോനോട് ചോദിച്ചാൽ പടച്ചോൻ തരും...... നമ്മൾ ചോദിച്ചത് തന്നില്ലെങ്കിലും അതിനേക്കാൾ നല്ലത് തരും 😊 നമ്മൾ അനുഭവിക്കുന്ന ഓരോ നിമിഷത്തെ സന്തോഷങ്ങളും പടച്ചോൻ തരുന്നതല്ലേ...... പുഴയോളം സങ്കടങ്ങൾ തന്നെങ്കിൽ കടലോളം സന്തോഷങ്ങൾ നമുക്ക് വേണ്ടി കാത്തു വെച്ചിട്ടുണ്ടാകും...... എല്ലാവരുടെയും ജീവിതം ഖൈർ ആക്കിത്തരട്ടെ.... ആമീൻ ya റബ്ബൽ ആലമീൻ 😊
പടച്ചവൻ ഇണ്ട് anna ഒറ്റ വിശ്വാസമാണ് ജീവിക്കാൻ തോന്നണത് but എത്ര വിഷമം വന്നാലും സാറിന്റെ സ്പ്പീച്ച കാണുമ്പോൾ എല്ലാ വിഷമവും മാറും............... Masha.. Allah 💯
😍😍പടച്ചോൻ വരും.. കാത്തിരിക്കുന്നു ക്ഷമയോടെ 😍😍
പടച്ചോൻ വരും..
വന്നിട്ടുണ്ട് പലപ്പോഴും 🥰🥰
Shariyaaa.... rabbine kayyi vidadheee
എന്റെയും എന്റെ മക്കളുടെയും അടുത്ത് പടച്ചവൻ വരുന്നതും കാത്തിരിപ്പാണ്,
ഇൻ ഷാ അല്ലാഹ് എന്റെ പടച്ചവൻ വരും
" Allah never rejects our Duaas.
He just answers them in different ways for us "🙌🔥🤲. Insha Allah 🔥❤️🔥
Aameen
Vingiya thondayumayi njan nte uppante muriyil ninnu irangi vannu. Urangan kidakumbozhanu njan ee vedio kaanunnathu... Valare adhigam aswasam thonnunu ...padachon koode thanne undu ennu manasil aaro urakke parayunnu. Njangalkum oru Puthiya sooryadayam varum. Annu ente rabbhu Njangalkaayi varum. Inshallah Allah. Ennitu padachon anugrahichal Njan nte uppayodoppam vannu angaye kaanum.. kaathirikunnu
ശരിയാണ് സർ, പടച്ചവൻ വരും, കനിവ്, സ്നേഹം ഇവയുള്ള മനസ്സിൽ,,, പല രൂപത്തിൽ, ഭാവത്തിൽ,,, നന്ദി സർ 🙏🙏🙏🙏
Enik ingalod asoooya an endhann ariyo ingal ingane oro karyam paranju kodukumbho ethre ethre nammakala ingakk kitn oral kelkum adh ayal jevjthathil pakarthum a karyam ayal veroralk paranju kodukum athilooodeyum ingalk nanma kitum .masha allah
Masha Allah... 🤲അള്ളാഹു ഹൈറും ബറകത്തും ഏറ്റി തരട്ടെ
സത്യത്തില് പടച്ചോനെ പ്രധിഷ്ഠിക്കേണ്ടത് മനസിലാണ് വലിയ പളളികളോ അമ്പലങ്ങളോ ചര്‍ച്ചുകളോ ഉണ്ടാക്കാന്‍ ദൈവം പറഞ്ഞിട്ടില്ല പിന്നെ എങ്ങിനെ ഇതുണ്ടായി എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമെ ഒളളൂ അത് പൊങ്ങച്ചത്തിന്‍റേയും താരതമ്യത്തിന്‍റേതുമാണ് . മനുഷ്യര്‍ വലുതാകുന്നതിന്‍റെ തത്രപാടില്‍ മറന്ന് പോകാറ് ശരിയായ ആരാധനകളാണ് .
ദൈവം എന്നതും വിശ്വാസം എന്നത്
അത് മനസിലുളളവന് കാവലും അല്ലാത്തവര്‍ക്ക് വെറും കളവുമാണല്ലോ..
ഹൃദ്യം ഈ അവതരണവും !
Sankadam varumbo ingade motivation randennam kaanum..appo oraswasam kittum..oru tablet pole...
കരഞ്ഞു കൊണ്ടേ ഞാൻ ഈ വിഡിയോ കേട്ടത് ❤️❤️❤️❤️❤️👍
Namaskaram kazhinju padachonte munpil vishamangal ellam patanju theerttu ee ikkante oru speach kettal mathi ella vishamangalum marum🙂🙂🙂🙂
Kunjh makkalude... excitement ann ipo.. inn sir eth kadhaya parayunne enn☺️😍👌
Allahnte sneham arinju jeevikkunna aalanu njan...... 😍😍😍
ഗഫൂർ ഇക്കാ നിങ്ങടാ സ്‌പീച്ച് കേട്ട് കരയാത്ത ഒരു ദിവസം പോലുമില്ല😭😭😭
തീർച്ചയായും പടച്ചോൻ ഉണ്ട്. നമ്മുടെ ഉള്ളിലെ പടച്ചോനെ നമ്മൾ തന്നെ തിരഞ്ഞ് കണ്ടുപിടിക്കണം. അതിന് ഗഫൂറിക്കായുടെ വാക്കുകൾക്ക്, ഇനിയും ആയിരം ആയിരം ഹൃദയങ്ങളിൽ ആ വെളിച്ചം ആയി മാറാൻ കഴിയട്ടെ... മാഷാ അള്ളാ .. 👍
മാഷാ അല്ലാഹ്... ഇതിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്... ശെരിയാ പടച്ചോൻ വരും പല രൂപത്തിൽ നമുക്ക് കൈത്താങ്ങായി... ആരും എന്നും സങ്കടപ്പെട്ടിരിക്കാറില്ല ഒരിക്കൽ എങ്കിലും ജീവിതത്തിൽ സന്തോഷം പടച്ചോൻ tharaathirikkilla... ക്ഷമയോടെ കാത്തിരിക്കാം...
Insha Allah
"ദൈവീക സ്നേഹത്തിന്റെ സൗന്ദര്യംവും ഊർജവും എത്ര മനോഹരമായാണ് ഇക്കാ അങ്ങ് ഞങ്ങളിലേക്ക് പകർന്നു തരുന്നത്,, "ഈ നന്മയും ഊർജവും എന്നും സർവശക്തനായ ദൈവം അങ്ങേക്ക് താറുമാറാകട്ടെ.. ,, 🌹🙏🌹 പ്രാർഥനയോടെ !!!,
സത്യം! പലപ്പോഴും അനുഭവിച്ച സത്യം:
Subhanallah!! Kannuniranju
Padachon varum..oro samyavum athmathramaaa aashwasam.
Allahu akbar
Good words insha allah
eNikk സാറിന്റെ സംസാരം kelkkumpozhellam നിയന്ത്രണാതീതമായി കരച്ചിൽ വരുന്നു..
Heart melting story.Thank you sir. May God Bless.
Kaathirikkam ....Shubha പ്രതീക്ഷകളോടെ....🌹🌹🌹💐💐💐
Pma addiction 😍
ys😍
Me too😍
don't know how to explain the power of your words and voice...ADDICTED❤
Masha allaah
Masha Allah 👍👍
God bless you
God will come .ഷോട്ട് ഫിലിം യൂ ട്യൂബിൽ ഞാൻ കണ്ടു.സൂപ്പർ
I watched each and every video of u. I felt that ur words are coming from ur heart...touching words....A big salute to u sir....❤❤❤❤
Sir പറഞ്ഞ വാക്കുകൾ ജീവിതത്തിൽ ഒരുപാട് അനുഭവപ്പെട്ടിട്ടുണ്ട് ഞങ്ങൾക്ക്. ഒരു പ്രതിസന്ധി ഘട്ടത്തിൽ അന്യരാജ്യത് ഞങ്ങൾക്ക് സഹായത്തിനു ആരുമില്ലെന്നോർത് വിഷമിച്ചു നിന്ന ഒരവസ്ഥയിൽ ഞങ്ങൾ അന്ന് വരെ കണ്ടിട്ടില്ലാത്ത കുറച്ച് ആൾകാർ ഞങ്ങളുടെ സഹായത്തിനെത്തി. ആരുമില്ലാത്തോർക് റബ്ബ് ഉണ്ടെന്നു ഉമ്മ എപ്പോഴും പറയും. അന്ന് ഞങ്ങളത് തിരിച്ചറിഞ്ഞു. ഇനിയൊരു പ്രതിസന്ധിക്കും ഞങ്ങളെ തളർത്താൻ പറ്റില്ല. കാരണം ആരുമില്ലാത്തോർക് പടച്ചോൻ കൂടെയുണ്ട്. സാറിന്റെ വാക്കുകൾ ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നു. സാറിനെന്നും നന്മകൾ നേരുന്നു.
Barakallah👍🤲
Alhamdulillah..Aa oru roopamann Ningal, nalla manassulla kure aalukalkk ashwasamayi 😘 ..Allahu anugrahikkatte.. Aameen.
His presence is Always with us... Everything that happened r also... 🌺🌺🌺
Masha allah 🥰
കേട്ടിരുന്ന എൻറെ കണ്ണും നിറഞ്ഞു
യാ അല്ലാഹ്... ശെരിക്കും കരഞ്ഞു പോയി... 😔
In shaa allah.....Allah is great!!! Alhamdu Lillah💖😊😊👍
Ma shaa Allah
മാഷാ അള്ളാഹ്.....👍👍👍
Gafoor sir is friend of all and fruit of all seasons...
Lots of regards
Usthad tte big fan ann
Sir the words njan entte life ll use cheyyunnu.
Insha Allah ellavarkum life ll upayogapeduthan sadikkatte Ameen. Enik Sir tte speech orupad eshtaman
ikka njanum ezhuthaarunde orupaadu kathukal
Majid majidiyude oru shirtfilm njngalkkm padikkanundaayirunnu. Athm oru kuttiye relate cheythaayurunnu 🥰
Theerchayayum padachon varum.. ad pala vidathil pala roopathil anubavathil enikum arinjittund Alhamdulillaah...
God will. come. ആരും ഇല്ലാത്തവർക്ക് പടച്ചോൻ. ഉണ്ട് എനിക്ക് വിശ്വാസമ. ഒരു പാട് അനുഭവങ്ങൾ. ഉണ്ടായിട്ടുണ്ട്
Padachoon varum 👍👍👍
Good speech Masha Allah God bless you sir 🤲🤲 God will come
Gafoor ikka talk🎧❤
❤ماشاءاللہ❤
Superb speech sir..MashaaAllah...👍
ഞാനും പ്രതീക്ഷിക്കുന്നു ln Shaa ALLAH
Great gafoorkkaa...👍👍
God will comes everyone 's life 👍👍👍🌹🌹
Maashaa Allah❤
Masha allah 😍
Maasha Allaah💖💖💖
God will comes in everyone's life💝
Mashah Allah 👌👍
Super, excellent
അൽഹംദുലില്ലാഹ്
First view!! Pma Sir!! Thank You
Masha allah... ❤️
Best story & Super presentation
Ningle orupaad ishtaaa mumbulla ella videosum kaanaarund...pratheekshayode Pakshe ippo.... Illa venda.. Kaathirikkaaam... Aaa oru varavinaayi insha allaaaah....
Mashaallh💖🙏
Allah is great. Mashaallah good speech
ماشاء الله Really one of a best story may ALLAH bless you abundantly. If I say you the truth I only stopped this video after when I got cried only جزاك الله خيرا
പടച്ചവൻ വരും 👍💕
Spr speech 😍😍
Masha allah🤲🤲🤲
Adipoli video
Great sir. Super presentation....
Mashallah nice words...
You are an amazing story teller
I think this video would have held all of us to listen to it till the end!!! Mashaa allah!!! A beautiful story it was with a thought provoking message to have faith in God...He surely will come ❤❤❤👍👍
One day God came to my life in the form of a pious man in order to console, strength and guide me.. Allah bless you sir
Sir nte valiyoru fan anu njn....
2 kunju makkalude Quran allah nte kalam aaya quran kunju makkal parayanam cheyyutnnath .kanuka support and dua plz
Ente kunj aniyathiyaaa
👏👏❤️❤️✔️കറക്റ്റ്. Thanks
എന്തൊരു feelings.... 😟... Insha Allah, my God will be freeze my heart
Enik enthenkilum oru vishamam indenkil njn vegam ningale vedio kelkkum eathu spch aayalum mansu valllathe thanukkum......ningal paranjapole oromanushyante jeevidathilekkum oralverum aa oral ningalavatte orikkalum nerit kandillenkilum ente jeevidathil chilakothupanikalokke ningal ningale spch kond nadathi....daily 1 vedio enkilum kandillenkil urakkam varillla....ee jeevidam teerunnathinu munb orikkalenkilum ningale nerit kand ente sangadangelelllam parayanam ennund ..insha alllah padachon valiyavanalle kanathirikkilla..😊
Super...👍 Good message
Kannuniranjhupoyi😍😍
Heart touching
Maasha allah
Masha allah
Masha Allah....
🌹
Gafoorkka 💖🕊️
♥️♥️♥️
Nice
👍👍
Hai good evening friends this speech very very nice speech best wishes 😊😊