നീ പൂക്കൾ പൂക്കാനുള്ള മരുന്നിട്ടു ..... ഞാൻ വേര് പിടിക്കാനുള്ള വളമിട്ടു🌚.... വിവാഹം വേണോ എന്ന പ്രാധാന്യതിലേറെ മക്കൾ വേണോ എന്ന പ്രാധാന്യം വേണം... 💯💯💯 മാപ്പ് പറയാനുള്ള ആത്മധൈര്യം വേണം 🍂...
റമളാനിൽ നിങ്ങൾ പെയ്യിക്കുന്ന ഈ മഴയിൽ നനഞ് കുതിർന്ന് നിൽകുമ്പോൾ പലപ്പോഴും ഇവിടെ എന്താണ് എഴുതുകയെന്ന ചിന്തയിൽ അക്ഷരങ്ങളുമായി മല്ലിട്ട് പരാജയപ്പെടുകയാണ് പതിവ്. വാക്കുകളിലൂടെ നിങ്ങൾ ഒരുക്കി തരുന്ന വഴികളിലൂടെ സ്വയം കണ്ടും, ചിലരെ തിരിച്ചറിഞ്ഞും, ചിലത് അറിഞ്ഞും എന്നെ പോലെ പലരുടെയും നല്ല മാറ്റങ്ങളുടെ വ്യക്താവാകുന്ന ഗഫൂർക്കയ്ക്ക് നന്മകൾ നേരുന്നു
സൂറത്തു തൗബായിലെ ലാസ്റ്റ് 2ആയത് ഭർത്താവിന്റെ പെരുമാറ്റം / ഭാര്യയുടെ.....,ഇസ്ലാം അനുശാസിക്കും വിധം (റസൂൽ (സ ) കാണിച്ചു തന്ന ) മാതൃകാ പരമാവാൻ എന്ന നിയ്യത്തിൽ... എത്ര ഒരു ദിവസം ചൊല്ലാൻ പറ്റുന്നോ അത്രയും നോക്കു... ഇൻശാ അല്ലാഹ്... സംതൃപ്തമായ ഒരു കുടുംബ ജീവിതം നിനക്ക് കിട്ടട്ടെ.... ആമീൻ 🤲
കുട്ടികൾ,,,ഉണ്ടായിട്ടും,,,,പണം,,,ഉണ്ടായിട്ടും,,,,,thirunjunokkatha,,a chane,,,, എന്ത് പറയും,,,,,engane,,,,sahikkum,,,,,,പെൺകുട്ടികൾ,,,,,varmanam,,,,,illathapenkuttyanenkil,,,,,അന്മഹദ്യ,,,,,,,അല്ലാതെന്താ,,,വഴി,,,,,,ഉസ്താദ്,,,,
ഉചിതമായ ഹൃദയങ്ങൾ പാകപ്പെടുമ്പോൾ പടച്ചോൻ സ്നേഹം നിക്ഷേപിക്കുന്നു.....♥️🥰
💓
നീ പൂക്കൾ പൂക്കാനുള്ള മരുന്നിട്ടു ..... ഞാൻ വേര് പിടിക്കാനുള്ള വളമിട്ടു🌚....
വിവാഹം വേണോ എന്ന പ്രാധാന്യതിലേറെ മക്കൾ വേണോ എന്ന പ്രാധാന്യം വേണം... 💯💯💯 മാപ്പ് പറയാനുള്ള ആത്മധൈര്യം വേണം 🍂...
റമളാനിൽ നിങ്ങൾ പെയ്യിക്കുന്ന ഈ മഴയിൽ നനഞ് കുതിർന്ന് നിൽകുമ്പോൾ
പലപ്പോഴും ഇവിടെ എന്താണ് എഴുതുകയെന്ന ചിന്തയിൽ അക്ഷരങ്ങളുമായി മല്ലിട്ട് പരാജയപ്പെടുകയാണ് പതിവ്.
വാക്കുകളിലൂടെ നിങ്ങൾ ഒരുക്കി തരുന്ന വഴികളിലൂടെ സ്വയം കണ്ടും,
ചിലരെ തിരിച്ചറിഞ്ഞും,
ചിലത് അറിഞ്ഞും എന്നെ പോലെ പലരുടെയും നല്ല മാറ്റങ്ങളുടെ വ്യക്താവാകുന്ന ഗഫൂർക്കയ്ക്ക്
നന്മകൾ നേരുന്നു
അതെ സ്വയം തിരുത്താനുള്ള ആത്മ ധൈര്യം ഉണ്ടാവണം... 👌👌👌👍👍👍
തീർച്ചയായും 💞
Thanks 🙏🙏🙏
ഇക്കാ എനിക്ക് ഇക്കയുടെ സഹായം വേണം... എന്നെ ഒന്ന് രക്ഷിക്കണം.. 😔
Ikkkkaaaa 👍👍🥰🥰❤️❤️
❤️❤️
❤
💕
Màaf. Kodkkaa. Nalle oru manass ellavarkum nalganam ALLAH.. ameen
ആമീൻ
സാർ പറഞ്ഞത് എത്ര ശെരി ജീവിതം palrarkkum ഒരു പരാജയം മാത്രം എന്തു ചെയ്യും ഒരാൾ മാത്രം വിചാരിച്ചാൽ ഒന്നും നേരാക്കാൻ കഴിയില്ല 😢😢😢
💯
അത് സത്യമാണ് 14 വർഷത്തിന് ശേഷം ഞങ്ങൾ വേർപിരിയാൻ പോകുന്നു ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ
@@ShaymaKalam പിരിയാൻ വരട്ടെ.
ഒന്ന് കൂടെ വിട്ടു വീഴ്ച ചെയ്തു മുന്നോട്ട് പോവുന്നതല്ലേ നല്ലത്. 🙏
@@ShaymaKalam Good mrng 🤍
സൂറത്തു തൗബായിലെ ലാസ്റ്റ് 2ആയത് ഭർത്താവിന്റെ പെരുമാറ്റം / ഭാര്യയുടെ.....,ഇസ്ലാം അനുശാസിക്കും വിധം (റസൂൽ (സ ) കാണിച്ചു തന്ന ) മാതൃകാ പരമാവാൻ എന്ന നിയ്യത്തിൽ... എത്ര ഒരു ദിവസം ചൊല്ലാൻ പറ്റുന്നോ അത്രയും നോക്കു... ഇൻശാ അല്ലാഹ്... സംതൃപ്തമായ ഒരു കുടുംബ ജീവിതം നിനക്ക് കിട്ടട്ടെ.... ആമീൻ 🤲
Sir, oru help cheyyumo. Ente 10 years ulla mole onnu kelkkumo. Avalk venda atra kelkaan enik time kittunnilla. Avalk kure undavm parayaan, sagadangal, swapnagal, sagalppangal angane othiri othiri. Etra paranjaalm theeratha atra atra.
Avalude swapnamgal nedaan koode nadakhaan kure sreamikkunnund, palappozhum 💯 pattarilla😢
Avale kelkan pattathail oru paadu sagadam und
✨️
🌼
Assalamu alikkum
🦋🦋🦋
💯💖
😔😢😢
കുട്ടികൾ,,,ഉണ്ടായിട്ടും,,,,പണം,,,ഉണ്ടായിട്ടും,,,,,thirunjunokkatha,,a chane,,,, എന്ത് പറയും,,,,,engane,,,,sahikkum,,,,,,പെൺകുട്ടികൾ,,,,,varmanam,,,,,illathapenkuttyanenkil,,,,,അന്മഹദ്യ,,,,,,,അല്ലാതെന്താ,,,വഴി,,,,,,ഉസ്താദ്,,,,
Ooh.. Yenthu patti😢
Eeee mazha thorathirunnekil
Sir നിങ്ങളോട് സംസാരിക്കാൻ ഉണ്ടായിരുന്നു. ഒരുപാട് മനോവിഷമം sir ന്റെ cntct നമ്പർ തരാവോ
❤
🤍
❤
❣️
❤❤
❤❤