അത്തിപഴം മൂന്ന് മാസം കൊണ്ട് കായ്ക്കും. ഇങ്ങനെ പരിജരിച്ചാൽ. | FIG FRUIT FARMING |

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 41

  • @majeedbullet6979
    @majeedbullet6979 9 днів тому +1

    ❤❤❤❤❤

  • @mohammedanasmk9578
    @mohammedanasmk9578 Місяць тому +2

  • @suhailt8835
    @suhailt8835 Місяць тому +1

    Thanks brother

  • @pauljoseph1894
    @pauljoseph1894 28 днів тому

    മലയാളത്തിൽ ഇല്ലാത്ത വാക്ക് ആണ് പരിജരണം.
    പരിചരണം ആണ് ശരി.
    Vlog നടത്തുമ്പോൾ ശരിയായ വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.

    • @GAZALDREAMS
      @GAZALDREAMS  28 днів тому

      @@pauljoseph1894 sir പറഞ്ഞെതു ഞാൻ ഉൾകൊള്ളുന്നു. ഇനി ഇതുപോലത്തെ തെറ്റുകൾ വരാധേ ശ്രദ്ധിക്കാം. Thank you sir

  • @rejitharisteard1128
    @rejitharisteard1128 24 дні тому +1

    Sir, plant sale undo

    • @GAZALDREAMS
      @GAZALDREAMS  24 дні тому

      @@rejitharisteard1128 Hi sir ഞാൻ സെയിൽ ചെയ്യാറില്ല എന്റെ വീട്ടിലെ കൃഷി ആണ്.

  • @muneer_mm
    @muneer_mm 28 днів тому

    vala prayogam parangilla mashe😊

    • @GAZALDREAMS
      @GAZALDREAMS  28 днів тому

      @@muneer_mm 😁വളപ്രയോഗത്തിന്റെ ഡീറ്റൈൽ വീഡിയോ ഉണ്ട് അതുകൊണ്ടാ ഈ വീഡിയോവിൽ കൂടുതൽ പറയാതെതു sir

  • @rkingone2989
    @rkingone2989 Місяць тому +2

    അത്തി പഴം മാർകറ്റിൽ എന്ദുവിലയുണ്ട് ? ചെടിയുടെ വില എത്രയാണ് ബ്രോ

    • @GAZALDREAMS
      @GAZALDREAMS  Місяць тому +1

      @@rkingone2989 Hi bro എന്നെ വാട്സാപ്പിൽ കോൺടാക്ട് ചെയ്തോളു ഞാൻ പറഞ്ഞു തരാം bro

    • @GAZALDREAMS
      @GAZALDREAMS  Місяць тому

      @@rkingone2989 +91 6238 480 598 Heavan Garden മണ്ണുത്തി

    • @aminabi8366
      @aminabi8366 29 днів тому +1

      250 മുതൽ ഉണ്ട്. എവിടുന്നെങ്കിലും കൊമ്പ് കൊണ്ട് വന്നു നട്ടാലും മതി

  • @vlogplusuk20
    @vlogplusuk20 29 днів тому +1

    അത്തിക്ക് നല്ല കീട ശല്യം ഉണ്ട് തണ്ട് തുരപ്പൻ വണ്ട് തുരന്നു തിന്നുന്നു

    • @GAZALDREAMS
      @GAZALDREAMS  29 днів тому +1

      @@vlogplusuk20 ഒരു സ്പൂൺ അപ്പകാരം, 5ml വേപ്പെണ്ണ, 5ml ലിക്കിഡ് സോപ് എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ മിക്സ്‌ ചെയ്തു ആഴ്ചയിൽ ഒരു വട്ടം സ്പ്രേ ചെയ്തു കൊടുക്കുക. കൂടുതൽ ശല്ല്യം ഉണ്ടെങ്കിൽ ഒന്നിടവെട്ട ദിവസങ്ങളിൽ ഒരാഴ്ച സ്പ്രേ ചെയ്തു കൊടുക്കുന്നത് ഇതുപോലത്തെ കീട ശല്ല്യം ഇല്ലാതാക്കാൻ നല്ലതാണ്. കീടങ്ങളുടെ അക്രമണം വരുന്നതിനു മുന്നേ പ്രതിരോധിക്കുന്നതാണ് ഉത്തമം. വന്നു കഴിഞ്ഞാൽ ജൈവ കീടനാശിനി കൊണ്ട് ഫലം 100% കിട്ടില്ല പിന്നീട് കെമിക്കൽ കീടനാശിനികൾ ഉപയോഗിക്കേണ്ടി വരും.

  • @RahmathRaima
    @RahmathRaima Місяць тому +1

    Athi plant shadil (veyil)aano vekkendadh?

    • @GAZALDREAMS
      @GAZALDREAMS  Місяць тому +1

      @@RahmathRaima അത്തി നടുമ്പോൾ നല്ല വെഴിൽ കിട്ടുന്ന സ്ഥലത്തു ആണ് നടേണ്ടത്. മഴകാലത്തു മഴ കൊള്ളാതെ ഇരിക്കാൻ rain ഷെട്ടർ തയ്യാറാക്കുക

    • @saifudeenmohd9050
      @saifudeenmohd9050 14 днів тому +1

      Isreal fig plant kittumo?

    • @GAZALDREAMS
      @GAZALDREAMS  14 днів тому

      @@saifudeenmohd9050 ഞാൻ സെയിൽ ചെയ്യാറില്ല നല്ല പ്ലാന്റ് കിട്ടുന്ന നഴ്സറി നമ്പർ തരാം എന്നെ വാട്സ്ആപ് കോൺടാക്ട് ചെയ്തോളു.

  • @ramshadpp3490
    @ramshadpp3490 Місяць тому +2

    ❤potting mix endokeya

    • @GAZALDREAMS
      @GAZALDREAMS  Місяць тому +2

      @@ramshadpp3490 Hi sir potting mix ഞാൻ ഉണ്ടാക്കുന്ന രീതി വീഡിയോ ചാനലിൽ ഉണ്ട്. ഇനി വിശദമായി അറിയണം എന്നുണ്ടെങ്കിൽ sir എന്റെ വാട്സാപ്പ് msg അയച്ചോളു ഞാൻ പറഞ്ഞു തെരണ്ടു. എന്റെ നമ്പർ ചാനലിന്റെ ഡിസ്ക്രിബിഷനിൽ ഉണ്ട്.

  • @MohammedAli-fv3xh
    @MohammedAli-fv3xh 27 днів тому +1

    അത്തിമരത്തിന്ന് എന്ത് വിലയാണ്

    • @GAZALDREAMS
      @GAZALDREAMS  27 днів тому

      @@MohammedAli-fv3xh ഓരോ നഴ്സറിയിലും പല വിലകൾ ആണ് sir. നല്ല ലെയർ ചെയ്ത വെറൈറ്റിക്ക് 400 രൂപ ഒക്കെ വില വരാറുണ്ട് sir.

  • @cheekodhussain8847
    @cheekodhussain8847 Місяць тому +1

    നിങ്ങൾ ഏത് നഴ്സറിയിൽ നിന്നാ വാങ്ങിയത്?
    അത്തിക്ക് മാത്രമായി തയ്യാറാക്കേണ്ട പോട്ടിങ്ങ് മിശ്രിതം - വിവരിക്കുമോ?

    • @GAZALDREAMS
      @GAZALDREAMS  Місяць тому +1

      @@cheekodhussain8847 Hi sir
      എന്നെ വാട്സ്ആപ് ൽ കോൺടാക്ട് ചെയ്തോളു ഞാൻ പറഞ്ഞു തെരാം. 9495042734

    • @GAZALDREAMS
      @GAZALDREAMS  Місяць тому

      @@cheekodhussain8847 +91 6238 480 598 Heavan garden മണ്ണുത്തി

  • @sakkariyatk2069
    @sakkariyatk2069 28 днів тому

    ആരാത് ശബ്ദമുണ്ടാക്കുന്നത്

    • @GAZALDREAMS
      @GAZALDREAMS  28 днів тому

      @@sakkariyatk2069 വീടിന്റെ മുൻപിലുള്ള വീട്ടിൽ വീട് പണി നടക്കുന്നുണ്ട് 😁

  • @Swabeeh-ux4ir
    @Swabeeh-ux4ir 29 днів тому +1

    ഞാൻ അറേബ്യത്തിന്റെ കമ്പ് പിടിപ്പിച്ചിട്ടുണ്ട് കായിച്ചിട്ടില്ല ചട്ടിയിലാണ് വെച്ചിട്ടുള്ളത്

    • @GAZALDREAMS
      @GAZALDREAMS  29 днів тому

      @@Swabeeh-ux4ir ലെയർ ചെയ്ത പ്ലാന്റ് ആണോ

  • @Swabeeh-ux4ir
    @Swabeeh-ux4ir 29 днів тому

    അത്തി കമ്പ് പിടിപ്പിച്ചാൽ കായ്ക്കുമോ

    • @GAZALDREAMS
      @GAZALDREAMS  29 днів тому

      @@Swabeeh-ux4ir ലെയർ ചെയ്തു പിടിപ്പിച്ചാൽ കായ്ക്കും

  • @mathews5577
    @mathews5577 Місяць тому

    എങനെ പരിചരിക്കണമെന്ന് പറഞ്ഞില്ല

    • @GAZALDREAMS
      @GAZALDREAMS  Місяць тому

      @@mathews5577 പറഞ്ഞിട്ടുണ്ടല്ലോ sir

  • @aminabi8366
    @aminabi8366 29 днів тому +1

    ഇദ്ദേഹം പറയുന്നതെല്ലാം ശരിയാണ്

    • @GAZALDREAMS
      @GAZALDREAMS  29 днів тому

      @@aminabi8366 Thank you mam

    • @abdulkareemmt5928
      @abdulkareemmt5928 29 днів тому +1

      ഞാൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന അത്തി ഇത് വരെ കാഴിച്ചില

    • @GAZALDREAMS
      @GAZALDREAMS  29 днів тому

      @ ലയർ ചെയ്ത പ്ലാന്റ് ആണോ