രാജിവെപ്പിക്കാനുള്ള അന്തസ്സുണ്ടോടാ സ്ത്രീശാക്തീകരണക്കാരേ?

Поділитися
Вставка
  • Опубліковано 5 жов 2024
  • മുകേഷിനെ രാജിവെപ്പിക്കാനുള്ള അന്തസ്സുണ്ടോടാ സ്ത്രീശാക്തീകരണക്കാരെ? #mukesh#siddique#mukesharrest

КОМЕНТАРІ • 183

  • @sudhasundaram2543
    @sudhasundaram2543 12 днів тому +60

    ശീതൾ Super മോളേ മോളുടെ ഈ അഭിനയം കണ്ടിട്ട് എനിക്കു കുളിരുകോരണു ദൈവമേ ഇത്രയൊക്കെ പച്ചക്കു പറഞ്ഞിട്ടും ഉളുപ്പെന്നു പറയണത് ഏഹേ അരികത്തു കൂടി പോണില്ലല്ലോ എൻ്റെ ദൈവമേ♥️♥️♥️♥️

  • @vsomarajanpillai6261
    @vsomarajanpillai6261 12 днів тому +55

    കോടതിയും കൊള്ളാം സർക്കാരും കൊള്ളാം നടക്കട്ടെ നടക്കട്ടെ പ്രബുദ്ധകേരളം

    • @sunny_p_karthika877
      @sunny_p_karthika877 12 днів тому +1

      Janagaluda. Viyarpinta. Panam. Pachaku. Thinuna. Kootar. Parajuvidanta. Samayam.. Kazigu

    • @vsomarajanpillai6261
      @vsomarajanpillai6261 12 днів тому

      @@sunny_p_karthika877 സത്യം

  • @RageshVarierSreeragams
    @RageshVarierSreeragams 12 днів тому +23

    പിന്നിലെ പൊടിയും തട്ടി മുകേഷ് മുങ്ങി ... മുൻ‌കൂർ ജാമ്യം കിട്ടിയത് കൊണ്ടു ചോദ്യം ചെയ്യലിന് പോയി ... അല്ലെങ്കിൽ ഇവനൊക്കെ എപ്പോഴേ മുങ്ങിയേനെ ...
    സൂപ്പർ അവതരണം .... അഭിനന്ദനങ്ങൾ ശീതൾ 🌹🙏🌹

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 12 днів тому +32

    നല്ല അവതരണമാ 👍👍❤️❤️

  • @sajeeshkumar2624
    @sajeeshkumar2624 12 днів тому +20

    രാജി വയ്ക്കുക ☘️☘️☘️♥️♥️♥️

  • @kunjumonkk1550
    @kunjumonkk1550 12 днів тому +27

    ഏതായാലും ശീതളിന് ദിവസവും വാർത്ത തരുന്ന ഇവർക്ക് ഒരുനന്ദി പറയണം ബെസ്റ്റ് പാർട്ടികൾ

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 12 днів тому +27

    അതെ. സ്വാതന്ത്രിയാസമര പോരാളികൾ. 🙏🏿🇮🇳

  • @benoythomas4309
    @benoythomas4309 12 днів тому +8

    മോളെ സൂപ്പർ.... 👍🏻

  • @unnigopalan8645
    @unnigopalan8645 12 днів тому +7

    തിരുവന്തോരം ഭാഷയിൽ നല്ല അവതരണം കേട്ടിരുന്നു പോവും.All the best.

    • @csatheesc1234
      @csatheesc1234 11 днів тому

      തള്ളേ സത്യം തന്നെടെ ❓

  • @Vidhu-k6v
    @Vidhu-k6v 12 днів тому +15

    അതെ ഇത് ജനങ്ങളെ പൊട്ടരാക്കുവാണ്.

  • @saseedharansankaran3750
    @saseedharansankaran3750 12 днів тому +22

    What a beautiful way to start 😅, thank you.

  • @petercs7073
    @petercs7073 12 днів тому +23

    ഇത്രയും ചീഞ്ഞുനാറിയ പാർട്ടി

  • @AnandanM-lj4mu
    @AnandanM-lj4mu 12 днів тому +27

    പെണ്ണ് കേസ് ഒന്നും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലേ ആളുകൾക്ക് ഒരു വിഷയം അല്ലാ ഈ ലോകത്തിൽ പെണ്ണ് കേസ് ഒന്നും ലോകത്തിൽ പ്രത്യേകിച്ച് സഖാക്കൾക്ക്

    • @basheermanayath5104
      @basheermanayath5104 12 днів тому

      എത്ര ബിജെപി ക്കാർ എത്ര കോൺഗ്രസ്‌കാർ ഇത്തരം കേസിൽ അപ്പോഴൊക്കെ നീ എവിടെയായിരുന്നു ശീതളി

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 12 днів тому

      Athu Thelivu Sahitham Parayanam.

  • @pushpar2270
    @pushpar2270 12 днів тому +12

    വാ തുറക്കാൻ എവിടെ പ്രതിപക്ഷ ഇല്ല. ഉമ്മൻ ചാണ്ടി സംഭവം നമുക്ക് മറക്കാം

  • @ravikumarnair3164
    @ravikumarnair3164 12 днів тому +6

    Namasthe Seethal

  • @joyck5775
    @joyck5775 12 днів тому +13

    മുകേഷെ ഇറങ്ങി പോകരുതോ നാണമില്ലെ എം എൽ എ ആയി തുടരാൻ

  • @monyrajalingal1264
    @monyrajalingal1264 12 днів тому +3

    സൂപ്പർ ശീതൾ ജീ❤

  • @sureshkumar-fp8bl
    @sureshkumar-fp8bl 12 днів тому +8

    Cpm എന്ന പാർട്ടിയിലെ നേതാകൾക്ക് എന്ത് നാണവും മാനവും കക്കുക മുക്കുക എന്നിട്ട് ജനങ്ങളെ മുഞ്ചിക്കുക.

  • @unnikrishnapillai2644
    @unnikrishnapillai2644 12 днів тому +9

    കൊല്ലത്തിന്റെ സ്വന്തം MLA അകത്തു. നല്ല ആൾകാർ

  • @mkvijayan3976
    @mkvijayan3976 12 днів тому +6

    Super super super Sister
    🙏🙏🙏🙏🙏🙏🙏🙏

  • @rajanthekkinkattle779
    @rajanthekkinkattle779 12 днів тому +8

    പിണറായി വിജയൻറെ ക്ലിഫ്ഹൗസിൽ കാണും അയാൾ അല്ലേ ഇത്തരം നികൃഷ്ട ജീവികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് അതല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ ഏതെങ്കിലും പാർട്ടി ഓഫീസുകളിൽ കാണും ഇത്തരം നികൃഷ്ട ജീവികളെല്ലാം ജീവികൾ

  • @antonyleon1872
    @antonyleon1872 12 днів тому +8

    ❤Grandma😂 Avatharanam 💯 true 🙏❤️ thanks

  • @somank1762
    @somank1762 12 днів тому +8

    Seethal 🥰സൂപ്പർ 😊👌

  • @aaradhyasworld1990
    @aaradhyasworld1990 12 днів тому +10

    ശീതള്‍ ജീ തകര്‍പ്പന്‍ അവതരണം
    സ്വന്തമായി കോടതി പോലിസ് സ്റ്റേഷന്‍ ഒക്കെയുളളവര അത്കൊണ്ട് അവര് തീരുമാനിക്കും നമ്മള് വെറും കാണികള് അല്ല അപ്പി

  • @vijayanmp8332
    @vijayanmp8332 12 днів тому +13

    പിപ്പിടിരാജനും സ്ത്രീ നവോദ്ധാനപീഠന വീരന്മാരും മതിലിനു ശേഷം ടവർ പണിയും.. സ്ത്രീനവോദ്ധാന ടവർ...

  • @georgegeorgekf8805
    @georgegeorgekf8805 12 днів тому +5

    കുറച്ച് നാളുകൾ കൂടി ക്ഷമിക്കാം അത് കഴിഞ്ഞാൽ അറിയാമല്ലോ?

  • @user-xb5pq
    @user-xb5pq 12 днів тому +13

    ഇതിലും നല്ലത് ഇവർക്കൊക്കെ അവാർഡ് കൊടുക്കുന്നതാണ്. അത് പിണറായി കൊടുക്കും 😂😂😂

  • @rajukg1596
    @rajukg1596 12 днів тому +7

    നാണവും മാനവും ഇല്ലാത്തവരോട്.പറഞ്ഞിട്ടെന്തു കാരിയം

  • @sureshnair2393
    @sureshnair2393 12 днів тому +6

    Really Shame for God's own country. Thanks again for good informative video ❤❤❤

  • @gokuldasv4522
    @gokuldasv4522 12 днів тому +4

    അടിപൊളി 😂

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 12 днів тому +2

    കേരളത്തിൽ ഇപ്പോ പ്രതിപക്ഷം ഇല്ലേ ? ഒന്നും കേൾക്കുന്നില്ല

  • @jexysoman2976
    @jexysoman2976 12 днів тому +6

    2024 ലെ best(....) Award winner😭

  • @JanakiammaJanakiamma
    @JanakiammaJanakiamma 12 днів тому +6

    അവൻ സുപ്രിം കൊടതിയിൽ മുൻ കർ ജാമ്യം എടുക്കാൻ പൊയി

  • @thejassurya2913
    @thejassurya2913 12 днів тому +4

    ലെവന്റെ അറസ്റ്റ് കണ്ടാൽ തോന്നും ഹോമിയോ ഡോട്ടരുടെ അടുത്തൂന്ന് ജലദോഷപ്പനിക്ക് തുള്ളിമരുന്ന് കുടിക്കാൻ പോയതാണെന്ന് ...

  • @ravikv25
    @ravikv25 11 днів тому +2

    Seethal... You are too good.. Keep it up

  • @tkrajan4382
    @tkrajan4382 11 днів тому +1

    കലാനിലയം സ്ഥിരം നാടക വേദി!

  • @nazeernazeerr8846
    @nazeernazeerr8846 12 днів тому +2

    Seethal sister റിയൽ curect speech

  • @AnilKumar-kx9ej
    @AnilKumar-kx9ej 12 днів тому +2

    Wow super mola big salute

  • @SureshV-qq6xn
    @SureshV-qq6xn 12 днів тому +5

    എവിടെ പ്രതിപക്ഷം😂😂

  • @unnivaava2055
    @unnivaava2055 12 днів тому +2

    ഒരു മുൻ‌കൂർ ജാമ്യം എടുത്തിട്ടുവേണം,,, ആരെയെങ്കിലും ഒന്ന് പീഡിപ്പിക്കാൻ,😂🇮🇳

  • @anirudhanv538
    @anirudhanv538 7 днів тому +1

    ഇതൊക്ക് പാർട്ടിയുടെ ഒരു ടെക്നിക്കല്ലേ ജനങ്ങളെ പൊട്ടന്മാരാക്കുന്ന നടപടി 20 വർഷം മുൻപ് നാടന്ന പീടനത്തിന്റെ ലിംഗ പരിശോധന ഇപ്പം നല്ലഎടപാടല്ലേ നാണമില്ലല്ലോ❤️🙏🙏🙏🙏

  • @gvarugheseg1542
    @gvarugheseg1542 11 днів тому +1

    നമ്മടെ ചിന്ത ചേച്ചി പറേണ പോലെ മുകേഷിന് ഒരു ചരിത്റമുണ്ട് ഇപ്പോകുറേശകുറേശ പുറത്തുവരുന്നുണ്ട്

  • @sudarsansudarsan8525
    @sudarsansudarsan8525 12 днів тому +4

    Good performance

  • @somathomas6488
    @somathomas6488 12 днів тому +6

    ഇതൊക്കെ വെറും പ്രഹസനം അല്ലേ 🤔🤔🤔കാരണഭൂതന്റെ നാടകം 🤣🤣🤣ജനങ്ങൾ പൊട്ടനാണോ 🤣🤣🤣

  • @KrishnankutyyPR
    @KrishnankutyyPR 12 днів тому +5

    കേരളം നമ്പർ വൺ

  • @varghesejoseph3227
    @varghesejoseph3227 12 днів тому +4

    👌👌🙏🙏🙏👍

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 12 днів тому +3

    ഒരു കാളവണ്ടി വാങ്ങി നുകത്തിൽ ഒരുവശത്തു അൻവറിനെയും മറുഭാഗത്തു മുകേഷിനെയും കെട്ടി മരപ്പട്ടിയുടെ കൈയ്യിൽ ഒരു വടിയും കൊടുത്തു് തെക്കു നിന്ന് വടക്കോട്ട് ഒരു യാത്ര.

  • @naresh287
    @naresh287 12 днів тому +2

    Nammude omana nethavay dheerathayode peedipikuka,laksham,laksham pinnale

  • @jameschacko1687
    @jameschacko1687 11 днів тому +1

    കൊള്ളാം seethalekhmi

  • @liakathalikhan9283
    @liakathalikhan9283 12 днів тому +2

    Gud Evening Kusumam chechii. ABHIMAANAM .What is the meaning? Where it will be available ? Pls advise.

  • @narendranshaji7427
    @narendranshaji7427 12 днів тому +1

    കൊല്ലം കണ്ടാൽ ഇല്ലം കാണേണ്ട എന്നാ 👌

  • @Christoph_waltz_1
    @Christoph_waltz_1 12 днів тому +1

    Seethal chechi super

  • @johnsonouseph7631
    @johnsonouseph7631 11 днів тому

    ലെവന്മാർ ഇല്ലെങ്കിൽ ഇനി നമ്മൾ എങ്ങനെ സിനിമ കാണും അപ്പീ.🌺🌺🌺

  • @rajanchangat8929
    @rajanchangat8929 12 днів тому +3

    They are not arrested for fighting for the peoples cause

  • @vijayanp3327
    @vijayanp3327 12 днів тому +14

    അന്തസ്സ് വേണമെടെ അന്തസ്സ്
    പീഡനം ആരോപിച്ച് പീതാംബരക്കുറിപ്പിൻറെ കോലം
    കത്തിച്ചവരും കൊല്ലം പട്ടണം
    ഇളക്കിമറിച്ചവരും ഇപ്പോൾ എവിടെയെന്നറിയില്ല

    • @vijayanmp8332
      @vijayanmp8332 12 днів тому +5

      അവരെല്ലാം കമ്പിളിപ്പുതപ്പിനുള്ളിലിരുന്ന് പൊതിച്ചോറുണ്ടാക്കുവാ... എന്റെ പഴുക്കാത്ത വാഴക്കുലയാണേ സത്യം..

  • @joseouseph5602
    @joseouseph5602 12 днів тому +1

    ഒന്നുകിൽ പിണറായിയുടെ ഉണ്ടേരിൽ ഇല്ലെങ്കിൽ പോലീസിന്റെ അറിവിൽ ആയിരിക്കും ഒളിച്ചിരിക്കുന്നത് .

  • @gma314
    @gma314 12 днів тому +7

    സർക്കാർ ചിലവിൽ ഒരു പരിശോധന

  • @sonofnanu.6244
    @sonofnanu.6244 12 днів тому +2

    👍

  • @KrishnaKumar-s3j
    @KrishnaKumar-s3j 12 днів тому +1

    ഞങ്ങൾ പൊതിച്ചോറ് കൊടു
    ക്കുന്നോര 😂

  • @raveendrennairr8435
    @raveendrennairr8435 12 днів тому +1

    amm,mmatay❤

  • @prinscharles4817
    @prinscharles4817 11 днів тому

    🎉 awesome 👋

  • @mayapadmanabhan956
    @mayapadmanabhan956 12 днів тому +1

    ❤❤❤❤❤❤❤❤

  • @maheswarima5964
    @maheswarima5964 12 днів тому

    ❤❤❤great Sheetal

  • @jayabaiju7793
    @jayabaiju7793 12 днів тому +1

    എല്ലാം.ശരിയാക്കും😂😂😂

  • @vijayana43
    @vijayana43 12 днів тому +1

    🎉🎉🎉🎉🎉

  • @jancysiby1083
    @jancysiby1083 12 днів тому +4

    ഇവിടെ ആർക്കാണ് അന്തസ്സ്.??

  • @prasannantn9733
    @prasannantn9733 11 днів тому

    Super Super

  • @binojpb6007
    @binojpb6007 12 днів тому +1

    😂😂😂👌

  • @bennnysebastian4756
    @bennnysebastian4756 12 днів тому +2

    തീവ്രത കുറഞ്ഞ പീഡനമാണ് അതിനാലാണ് ജാമ്യം കൊടുത്തത്

  • @josephdamian5359
    @josephdamian5359 12 днів тому

    Mongi jeeyum pinuvum same same അവിടെ ബ്രിജ് bhooshane പോലുള്ള ആളുകളെ protect cheyyunnu ivide mukeshum valayarumokke

  • @kesavadas5502
    @kesavadas5502 12 днів тому

    🌹🙏👍

  • @Devasiapm
    @Devasiapm 12 днів тому

    🎉🎉🎉

  • @matthewpuracken3549
    @matthewpuracken3549 12 днів тому +1

    Kollamallo Kunjay 😂😅

  • @joymj7954
    @joymj7954 12 днів тому +1

    😂Congratulations ♥️ 😢😅😮😊

  • @sridevinair4058
    @sridevinair4058 11 днів тому

    👍👍👍❤️🙏❤️👏👏👏

  • @salilasadanand4548
    @salilasadanand4548 12 днів тому

    പ്രബുദ്ധ കേരളം. നാട്കാരെ കാണിക്കാൻ

  • @padmanabhanm1171
    @padmanabhanm1171 10 днів тому

    ഇങ്ങനെ എന്തോക്കെ കാണാം ഇത് കേരളമല്ലെ

  • @bku1969
    @bku1969 12 днів тому

    ⭐⭐⭐⭐⭐

  • @sulajakumari4228
    @sulajakumari4228 12 днів тому

    ഇവളെ. വാക്ക് കേട്ട്.കോടതി. വെറുതെ. ഇരിക്കുവാണ് എന്ന.. തോന്നു..നിയമപാലകർ.
    .നല്ല
    നല്ല രീതിയിൽ കേസ് നോക്കും

  • @Naz...angath
    @Naz...angath 12 днів тому

    രണ്ടു കോൺഗ്രസ്സ് MLA മാർക്ക് അന്തസ് ഉണ്ടല്ലോ ല്ലേ

  • @sarakoshy5875
    @sarakoshy5875 11 днів тому

    ഇതിനാ പണ്ടുള്ളവര്‍ പറയാറുണ്ട് നാണമില്ലാത്തവന്റ... ൽ ആലു കിളിർത്താൽ അതും തണല്

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 11 днів тому

    മുൻ‌കൂർ ജാമ്യം മുൻകൂറായി പ്രിന്റ് ചെയ്തു വച്ചിരിക്കുന്ന കോടതിയോ? 😄😄☺️😄

  • @kesavadas5502
    @kesavadas5502 12 днів тому

    പാർട്ടി എന്നും ഹമസിന് ഒപ്പം അവർ ന്യൂന പക്ഷം ആണ്. 😂പാവങ്ങൾ ആണ് 😂😭

  • @DharmanKn-ke8rx
    @DharmanKn-ke8rx 12 днів тому

    അത്രക്ക് വേണമോ മോളെ ശീതൾ 😃🙏

  • @suryasuresh-y9j
    @suryasuresh-y9j 12 днів тому

    നാട്ടുകാർക്കു. വായിലും. മറ്റും. കൊടുക്കണമല്ലോ...? 🫢

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 12 днів тому +1

    PENNU PIDIYANMARKU ANTHASSO.😂😂😂

  • @thulaseedharan712
    @thulaseedharan712 12 днів тому

    ✍️Polichadukki..Shedal.🤔😂👍

  • @nandu781
    @nandu781 12 днів тому

    😄😄😄😄😄😄❤❤❤❤🌹🌹🌹

  • @goldentunes1218
    @goldentunes1218 9 днів тому

    😄🤣😁👌

  • @winnerspoint8373
    @winnerspoint8373 12 днів тому

    They themselves are makers and breakers of their Images by themselves 😂❤

  • @sanalchandran7430
    @sanalchandran7430 11 днів тому

    😂😂😂😂👌👌👌

  • @kgpnair6515
    @kgpnair6515 12 днів тому

    PINU don't want to protect Mukesh/ anvar ? He only route to protect 'veenamol & Riaz mon '😡 😈

  • @tk.devadas1991
    @tk.devadas1991 12 днів тому

    Uluppillathavanmar,Mugeshum CPM UM

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 12 днів тому

    ഏറ്റവും രസം അതല്ല e വാർത്തയറിഞ്ഞു പീഡന പരാതി കൊടുത്ത സ്ത്രീയുടെ അഭിപ്രായം ന്യൂസിൽ കേട്ട് സർക്കാരിൽ വിശ്വാസം ഉണ്ട്‌ എത്ര വലിയവനായാലും ഈ സർക്കാർ പൊക്കും എന്നൊക്കെയാണ് അവർ പറയുന്നത് ഇതോടെ എല്ലാം കഴിഞ്ഞു എന്ന് നമ്മൾക്കല്ലേ അറിയൂ 😀😀😀😀😀

  • @Manojkumar-o9j4c
    @Manojkumar-o9j4c 11 днів тому

    കൊല്ലത്തിന്റെ പ്രാണ്ട് അംബാസഡർ

  • @Naz...angath
    @Naz...angath 12 днів тому

    അപ്പോ.. കോവളം MLA വിൻസെന്റിനെയും.. പെരുമ്പാവൂർ MLA എൽതോ യെയും പിടിച്ചപ്പോൾ മോള് എവിടെ ആയിരുന്നു... അന്തസ്സ് കഴുകി ഇട്ടേക്കായിരുന്നോ.... മ്യോളേ 😊

  • @josevarghese3520
    @josevarghese3520 10 днів тому

    വോട്ട് ചെയ്ത ജനങ്ങളെ പറ്റിക്കുന്ന അത്രയേ ഉള്ളൂ

  • @sasidharank1499
    @sasidharank1499 12 днів тому

    ellam eye wash kovarkazhuthakale padukovarkazhuthakalakkunnu

  • @salilasadanand4548
    @salilasadanand4548 12 днів тому

    നാണം കേട്ട പാർട്ടിയും ആൾക്കാരും

  • @SREEGESHPR
    @SREEGESHPR 12 днів тому

    Vincent eldose kunnappally