വീണ്ടും സൂപ്പർ വിലക്കുറവിൽ കോമ്പോ ❤️അഡർണ്ണ & മഹാറാണി വിലക്കുറവിൽ limited Stock❤️

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 128

  • @anukrishnaanu1927
    @anukrishnaanu1927 10 днів тому +14

    എന്റെ വീടിന്റെ മുറ്റം മുഴുവൻ hybrid ബോഗാൻവില്ലാസ് വാങ്ങി vekyan വേണ്ടി ഒരു ജോലി കിട്ടാൻ psc പഠിക്കുന്ന ഞാൻ... 🫣

  • @jamshijamshi8320
    @jamshijamshi8320 9 днів тому +1

    മോളെ സൂപ്പർ ഒന്നും പറയാനില്ല മനസ്സിനും കണ്ണിനും കുളിർമയേകുന്ന ഈ പൂക്കൾ പറയാൻ വാക്കുകളില്ല എനിക്ക് എൻ്റെ ജീവനാണ് ഈ പൂക്കൾ എല്ലാ സങ്കടങ്ങളും മതിമറന്ന് പോകും ഇത് കണ്ടാൽ കാശ് കൊടുത്ത് വേടിക്കാൻ എനിക്ക് കഴിയില്ല എന്നാലും വീഡിയോയിൽ കണ്ട് സമാധാനിക്കും ഇത് എല്ലാം കണ്ടിട്ട് കൊതി തീരുന്നില്ല നിങ്ങൾക്ക് നല്ലത് വരട്ടെ

  • @thasneemrasheed8333
    @thasneemrasheed8333 10 днів тому +2

    ഇത്രയും verity bogunvilla നേരിട്ട് കാണാൻ കൊതിയാവുന്നു. മനസിന്‌ എന്തെന്നില്ലാത്ത സന്തോഷം. Hybrid veritikal സുന്ദരികൾ തന്നെ. എന്നെങ്കിലും എന്റെ മുറ്റത്തും ഇവർ റാണിയായി വാഴുമെന്ന് പ്രതീക്ഷിക്കുന്നു 🎉

  • @mohammedzahanka5582
    @mohammedzahanka5582 11 днів тому +3

    Ee chedigal kanumbol thanne oru positive energy aan

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 11 днів тому +3

    Wow super plants👍🏻👍🏻👍🏻 👍🏻 എന്തൊരു ഭംഗിയാണ് flowers കാണാൻ ❤️ ശരിയാണ് മനസ്സിന് നല്ല കുളിർമ്മ നൽകുന്ന കാഴ്ച്ച തന്നെയാണ് ഇത് 👍🏻❤️👍🏻❤️👍🏻❤️👍🏻❤️👍🏻❤️👍🏻❤️

  • @3ESGARDEN
    @3ESGARDEN 11 днів тому +3

    പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം 😊😊😊😊 ഈ പൂക്കൾ കാണുമ്പോൾ ആരും പാടിപ്പോകും.❤❤❤

  • @BijiBenny-jw1uw
    @BijiBenny-jw1uw 10 днів тому +2

    ഇത്രയും സുന്ദരമായ പൂന്തോപ്പുകൾ കാണുമ്പോൾ മനസ് മതിമർന്നു പോകുകയാണ്.

  • @sudhakaranep7933
    @sudhakaranep7933 11 днів тому +1

    Healthy plants, affordable plants and beautiful flowers. Only Bismi can do just like a majic.

  • @fathimamusthafa969
    @fathimamusthafa969 11 днів тому +1

    Masha allha orupad sandosham sundarikale kanana super super 👌 👍

  • @padminidevi7389
    @padminidevi7389 11 днів тому +1

    എന്തൊരു ഭംഗി കാണുവാൻ. മനസ്സിന് നല്ല സന്തോഷം. എല്ലാം നല്ല healthy plants ആണ് ❤

  • @preethirajeevan1012
    @preethirajeevan1012 11 днів тому +1

    എന്ത് ഭംഗി നിന്നെ കാണാൻ
    എന്ത് സുന്ദരികളാണ്
    ❤❤❤🙏🙏🙏

  • @Salwa6969
    @Salwa6969 10 днів тому +3

    എല്ലാം വളരെ അധികം ഇഷ്ടപ്പെട്ടു കണ്ട് കൊതി തീർക്കാനേ സാധിക്കുകയുള്ളൂ വില കൊടുത്ത് വാങ്ങാൻ കഴിയില്ല

  • @divyajijojuan
    @divyajijojuan 10 днів тому +1

    Wow വർണ്ണവിസ്മയം ❣️നയന മനോഹരം ❣️👌🎉

  • @shakiraasharaf574
    @shakiraasharaf574 10 днів тому +2

    Good healthy plant mashaallah best beutiful

  • @BeenaSaju-in3dj
    @BeenaSaju-in3dj 10 днів тому +1

    Super & healthy plants
    Ethu type Bougainville aane lum flowers orurakshayumilla . Athrakkum bhangiyanu... Oru gardenil Bougainville undenkil vere flowers nte avasyamilla. Niranju pookkum.❤❤

  • @Soudhakaranathsoudha
    @Soudhakaranathsoudha 10 днів тому +2

    Mashaallah ❤❤adipoli 🎉🎉combo supper ❤

  • @gigibiju6707
    @gigibiju6707 10 днів тому +1

    Wow Beautiful plants ❤❤

  • @jamsheerakp8939
    @jamsheerakp8939 10 днів тому +1

    Supper👍 nice❤❤❤

  • @sareenaa9649
    @sareenaa9649 11 днів тому +2

    എത്ര മനോഹരം ഈ വര്‍ണ വസന്തം ❤❤

  • @finoscastrod.s1307
    @finoscastrod.s1307 10 днів тому +2

    Adarna, Lola , maharani... my favorite... Last year my neighbor bought Sunrise white from you... He used to tell me to buy maharani from your nursery..

  • @razeenafaizal4436
    @razeenafaizal4436 11 днів тому +1

    എല്ലാം ഒന്നിനൊന്ന് മെച്ചം 👍🏻👍🏻👍🏻👍🏻

  • @fathimanuma7067
    @fathimanuma7067 11 днів тому +2

    എനിക്ക് ഈ സുന്ദരികളെ കാണുമ്പോൾ എല്ലാം വാരിയെടുത്തു ഓടാനാണ് തോന്നുന്നത് 🥰🥰

  • @valsavarghese4839
    @valsavarghese4839 10 днів тому +2

    ഞാൻ വാങ്ങിയ എല്ലാ പ്ലാന്റ്സുകളും അടിപൊളിയാണ്.

  • @AflaAflaismail
    @AflaAflaismail 11 днів тому +2

    എത്ര കണ്ടാലും മതിവരാത്ത വർണ്ണം മനസിനും ശരീരത്തിനും ഉന്മേഷം തരുന്നു ❤

  • @misbaaa.-rw6wy
    @misbaaa.-rw6wy 10 днів тому +2

    MashaAllha sundarikalallam super

  • @ranidhanoushar
    @ranidhanoushar 10 днів тому +1

    എന്താ പറയുക എല്ലാം നല്ല മനോഹരം വിവേരിക്കാൻ പറ്റുന്നില്ല അത്രെയും ഭംഗി ആണ് കിട്ടിയാൽ വളരെ സന്തോഷം ❤️❤️

  • @ambikakumari1605
    @ambikakumari1605 11 днів тому +2

    മാഡത്തിന്റെ വീഡിയോസ് എല്ലാം കാണും. നല്ല sundari chedikal

  • @LunaLumees
    @LunaLumees 10 днів тому +1

    Super plants❤️❤️❤️👍👍👍

  • @Sharonishad
    @Sharonishad 11 днів тому +1

    അടിപൊളി വെറൈറ്റീസ് ❤❤❤❤

  • @KadeejaKadeeja-lb6rt
    @KadeejaKadeeja-lb6rt 9 днів тому

    Super Sawpna sudarikal swndhamakkan orupad aagraham und

  • @Shameenanazmal409
    @Shameenanazmal409 10 днів тому +1

    എല്ലാം ഇഷ്ടപ്പെട്ടു സൂപ്പർ plants

  • @EARLING_HAALAND__FANBOY
    @EARLING_HAALAND__FANBOY 10 днів тому +2

    Mashaallah...snallaplansukall

  • @sajnaashraf3064
    @sajnaashraf3064 10 днів тому +1

    Mashaallah ❤❤. adipoli ❤

  • @VidyaSudhi-p5d
    @VidyaSudhi-p5d 11 днів тому +1

    മനോഹരം ❤️❤️❤

  • @shahidasgarden9135
    @shahidasgarden9135 10 днів тому +1

    Ithayude kayyil ninn aadyamaayit rand plant vangiyath …nalle healthy plants aayirunnu orupaad ishtamaayi …inshallah aniyum vangikanam

  • @sanafathima6021
    @sanafathima6021 11 днів тому +3

    ഞാൻ adurnna പ്ലാന്റ് ഓർഡർ ചെയ്തിരുന്നു helthyanu, ഇനിയും വാങ്ങാനുണ്ട് ❤❤❤

  • @rahiyanathrahi4639
    @rahiyanathrahi4639 10 днів тому +2

    Aadyamaayit kaanunnu❤❤❤❤

  • @ShamiShameema-t1m
    @ShamiShameema-t1m 10 днів тому +1

    Super video
    Naan pala pravisam I'D change cheyyande vannnu annalum naan nigalude video search cheidu video kaanaarind ❤❤❤ from Coorg

  • @noufalnp7375
    @noufalnp7375 11 днів тому +2

    വർണങ്ങൾ ചാലിച്ചു നിൽക്കുന്ന പൂക്കൾക്കിടയിൽ ഒരു നിമിഷം ഞാൻ പാറി നടക്കുന്ന ചിത്ര ശലഭം പോലെ ആയിപ്പോയി ഞാൻ അത്ര മേൽ സുന്ദരി കളാണ് ഓരോ ഫ്ലവറും അവർക്കിടയിൽ ഒരു രാജകുമാരിയെപ്പോലെ എന്നും പെരുമാറാൻ കഴിയുന്ന നിങ്ങൾക് എത്ര മനസ്സിന് കുളിർമ്മ ഉണ്ടാകും അല്ലെ... വീഡിയോ കാണുന്ന നമുക്ക് ഇത്ര ഉണ്ടെങ്കിൽ നിങ്ങളുടെ പറയേണ്ടതില്ലല്ലോ... ഓരോ കസ്റ്റമറിന്റെ ഷോട്ട് വീഡിയോ കാണുമ്പോളും അങ്ങനെ തന്നെ... ഓരോ വാക്കുകളും കുട്ടികളോട് പറയുന്നത് പോലെ തോന്നുന്നു 🥰👌വാക്കുകൾ കൊണ്ട് വർണിക്കാൻ എത്ര വേണേലും കഴിയും പക്ഷെ, വാങ്ങാൻ... ആവുന്നില്ല 😊ഗിഫ്റ്റ് കിട്ടുമെന്ന് പ്രതീക്ഷ യോടെ എന്നും ഇങ്ങനെ വാക്കുകളെ എഴുതിയിടുകയാണ് 😊

    • @sudhakaranep7933
      @sudhakaranep7933 10 днів тому +1

      Give first prize to this comment

    • @heavenofbismisaneesh
      @heavenofbismisaneesh  10 днів тому

      ❤❤thnku so much dear
      Gift kittate ennu njanum prarthikunu🥰

    • @sheejasurendran92sheejasur56
      @sheejasurendran92sheejasur56 10 днів тому

      വർണങ്ങളുടെ പൂപ്പൊലിമ ഏറെ നയനമനോഹരം.കണ്ടു കൊതി തീർക്കാം ❤️❤️

  • @benisunith1697
    @benisunith1697 10 днів тому +2

    Nalla colour kadalasupookkal

  • @blossom4119
    @blossom4119 15 годин тому

    Viideos ishtam business inium orupad Uyarangalil ettate god bless you

  • @zakkeenaabdu3348
    @zakkeenaabdu3348 10 днів тому +1

    Enthoru bhangiyanu kaanan Masha Allah

  • @fathimafathi9852
    @fathimafathi9852 10 днів тому +3

    ഒത്തിരി ഭംഗിയോടെ മനുഷ്യ മനസ്സുകളിൽ ഇടം പിടിച്ച ബോഗൻ വില്ല ചെടികളെ..... നിങ്ങളിൽ ആരെങ്കിലും ഒരു ഗിഫ്റ്റായി എന്റെ അടുക്കലേക്ക് വരാമോ...... അത്രയേറെ നിങ്ങളെ ഞാൻ സ്നേഹിച്ചു പോയി.... നിങ്ങളുടെ ഉടമ പറയുന്ന വില കൊടുത്തു നിങ്ങളെ സ്വന്തമാക്കാൻ കഴിയാഞ്ഞിട്ടാ 🥰🥰🥰🥰🥰

  • @muhannamuhannakabeer9548
    @muhannamuhannakabeer9548 10 днів тому +1

    Super plants❤❤❤

  • @joshytharakan6371
    @joshytharakan6371 10 днів тому +1

    Vedio ethra length aayalum bismiyude avatharanamonnukonduthanne ith skip cheyyan thonnilla madurai thonnatha vedio ❤❤

  • @ManojPk-on8ez
    @ManojPk-on8ez 10 днів тому +2

    എന്ത്ഭംഗി സൂപ്പർ

  • @trollpranthan6610
    @trollpranthan6610 10 днів тому +1

    സൂപ്പർ ആണുട്ടോ വീഡിയോസ് എല്ലാം വലിയ പ്ലാന്റുകളുടെ വീഡിയോസ് ഇടണേ 🥰🥰

  • @khaleell356
    @khaleell356 11 днів тому +1

    Ethra fangiyane kanan orupad ishttayi

  • @muhammadshuaibsha2623
    @muhammadshuaibsha2623 10 днів тому +1

    ബിസ്മിയുടെ എല്ലാ വിഡിയോസും കണ്ടിട്ടുണ്ട്. ഒത്തിരി ഇഷ്ടമാണ് ബോഗാൻവില്ലൈ plants. കണ്ണിനും മനസിനും കുളിർമയുള്ള കാഴ്ച്ചയാണ്‌ പൂക്കളും ചെടികളും. ഒരു മഹാറാണി സ്വന്തമാക്കണമെന്ന് ഒത്തിരി ആഗ്രഹിക്കുന്നു .
    InshaAllah

  • @JaseenaKalam-wi2mb
    @JaseenaKalam-wi2mb 11 днів тому +1

    Adipoli mem suppar boganvilla

  • @happymylife6047
    @happymylife6047 3 дні тому

    വാങ്ങാൻ കഴിയില്ല ഇഷ്ടംപോലെ കാണാലോ ❤❤❤

  • @subaidabasheer6623
    @subaidabasheer6623 10 днів тому +1

    Ente kayyilum undu nalanju sundarikal onnu koode kittiyal nannayirunnu ❤

  • @anuashaanuasha5028
    @anuashaanuasha5028 3 дні тому

    Butiful plant❤❤❤❤❤❤

  • @shinireji5439
    @shinireji5439 11 днів тому +1

    എല്ലാം അതിമനോഹരം.... ഒന്നും പറയാനില്ല ❤

  • @razinmohammed5627
    @razinmohammed5627 11 днів тому +2

    Ella Bougainvillaasum athi manoharam,adarna&maharani adilere super ❤❤,pakshe cash😢

  • @jaseelajaseela2822
    @jaseelajaseela2822 11 днів тому +2

    ഈ സുന്ദരികളെ കാണുമ്പോൾ പിഞ്ചുമക്കളെ കളി കണ്ടിരിക്കുന്നതുപോലെയാണ് ഹാ.

  • @zyvagarden
    @zyvagarden 10 днів тому +1

    Nalla avatharanam

  • @mayaskamath1077
    @mayaskamath1077 10 днів тому +1

    Teacher.... Ethil ippo etha medikkende enna confusion aayipoyallo. Enikkum venam. Njn teacher ne contact cheyyam. But enikku salary kittiyitte medikkan patullu. Enikku maharani venam, pinne aa 6 plant offer um.... Enikku bougainvillea ye kurichu Peronnum ariyillatto... But ee pookal okke kannan endu rasama..... ❤❤❤. Njan oru chedi prandiya..... Pinne ippolulla ee situation il okke enikku ishtam ende chedikalodu samsarikkanum aa pookkalude bhangi aadwadikkanum aane.
    ❤❤❤

  • @ABDULHAMEED-xk4ht
    @ABDULHAMEED-xk4ht 10 днів тому +1

    സ്വപ്ന സുന്ദരികൾ തന്നെ എന്ത് c-eyyum കണ്ടിരിക്കനെ കഴിയൂ അത്രക് വിലയല്ലേ

  • @MuhsinaMuhsina-nn6gq
    @MuhsinaMuhsina-nn6gq 10 днів тому +1

    sherikkum sopna sundharikal thanne aanu vanghan mohich rate kuravulla video thirakki ente delivery time akanayi masanghal mumnb thudanghiyatha kanaan

  • @KunjikanaranPm
    @KunjikanaranPm 11 днів тому +1

    Super👍👌❤️❤️❤️❤️❤️❤️

  • @SajeevanThekkeparambath
    @SajeevanThekkeparambath 10 днів тому +1

    വർണ്ണങ്ങളുടെ കൊട്ടാരത്തിൽ നിന്നു ഇറങ്ങി വന്ന പൂക്കളുടെ രാജകുമാരിയെന്ന് ബോഗൻ വില്ലയെ എത്രകണ്ട് വിശേഷിപ്പിച്ചാലും മതിയാവില്ല അത്രയേറെ ചെടികളെ േസ്നഹിക്കുന്നവരുടെ മനസ്സിൽ അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ടു.
    വെറൈറ്റി ബോഗൻ വില്ലയുടെ അവതരണ ശൈലി യിൽ seller ടെ മികവ് ഒന്ന് വേറെ തന്നെയാണ്.❤️❤️❤️❤️❤️

  • @rinsyrubeena2681
    @rinsyrubeena2681 11 днів тому +2

    ഫസ്റ്റ് കോമ്പോ അടിപൊളി ❤

  • @JaseenaKalam-wi2mb
    @JaseenaKalam-wi2mb 11 днів тому +1

    Mem pavappettavaraya njagalke oru plant thannoode mem meminte chedi adipoli Aaonda chothickunna plz mem

  • @Rainbowcollection24
    @Rainbowcollection24 11 днів тому +2

    ബോഗൈൻവില്ല സുന്ദരികളെ കണ്ടാൽ അതിൽ ലയിച്ചു പോകും ❤️.എത്ര വർണിച്ചാലും മതിയാവില്ല. അത്രേം മനോഹരം ❤️❤️❤️. അതിന്റെ കൂടെ bismi maaminte അവതരണവും 👍🏻👍🏻👍🏻❤️❤️

  • @Plantsdr
    @Plantsdr 10 днів тому +1

    Exited to watch video. As usual

  • @sandhyamurali4722
    @sandhyamurali4722 8 днів тому

    അടിപൊളി കണ്ടിരിക്കാൻ തോന്നുന്നു 🥰

  • @hibaafsal5807
    @hibaafsal5807 10 днів тому +1

    ഞാനെന്നും രാവിലെ എണീറ്റാൽ എന്നെ ഗാർഡൻ കാണാൻ പോകും മനസ്സിനൊരു സന്തോഷം തോന്നും ഈ സുന്ദരികളെ വാങ്ങാൻ പൈസയില്ല ഗിഫ്റ്റ് എങ്കിലും കിട്ടിയെങ്കിൽ ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️❤️🌹🌹🌹

  • @zyvagarden
    @zyvagarden 10 днів тому

    Molee engane varnikkann ariyilla super❤❤❤

  • @SujaMol-v8c
    @SujaMol-v8c 10 днів тому +1

    എന്തു ഭംഗിയാ 🥰🥰🥰

  • @Amina1234Amina-vq8nn
    @Amina1234Amina-vq8nn 8 днів тому

    നല്ല ഭംഗിയുണ്ട് കാണാൻ.insha allah വാങ്ങാൻ ആഗ്രഹം ഉണ്ട്

  • @riyavlog9596
    @riyavlog9596 11 днів тому +2

    എല്ലാം സൂപ്പർ ആണ്

  • @mumthaskareem1654
    @mumthaskareem1654 10 днів тому +3

    എല്ലാം അടിപൊളി 👍👍👍

  • @jessyyoyak4939
    @jessyyoyak4939 11 днів тому +1

    Very very nice... Ellam onninu onnu mecham... Ella vedios kandirikukaya. Hus. Hospital aanu. Veetil aarum illa. ❤️

  • @jamesbinu3654
    @jamesbinu3654 10 днів тому +1

    Your plants are so beautiful,want to come and see you directly 🎉

  • @geethavijayan1964
    @geethavijayan1964 11 днів тому +1

    Ellam Adipoli ❤❤❤❤❤❤

  • @sobharenny6263
    @sobharenny6263 11 днів тому +1

    Good healthy plants 👍

  • @muhammadshuaibsha2623
    @muhammadshuaibsha2623 10 днів тому +1

    ബിസ്‌മീ chilly orange റേറ്റ് parayo

  • @asjadthaha4335
    @asjadthaha4335 11 днів тому +2

    അടിപൊളി വെറൈറ്റിസ്❤❤❤

  • @marykuttyjacob1818
    @marykuttyjacob1818 10 днів тому +1

    Can you send me a catalog of bougainvillea’s plants.Not only new one pls send old one also

  • @pottanyt117
    @pottanyt117 11 днів тому +1

    ഈ അടർണ മഹാറാണി ഉറക്കം കെടുത്തുന്നു ❤❤❤

  • @Reshmi-i1e
    @Reshmi-i1e 10 днів тому +1

    First combo onnu kude tharumo

  • @sindhuchr8181
    @sindhuchr8181 8 днів тому

    Ellam sundarikuttikal

  • @Tikku2255
    @Tikku2255 10 днів тому +1

    Monalisa undu, adarna yum miss world um kanumbol kittiyal kollamennu agrahikkunnu

  • @thasneemrasheed8333
    @thasneemrasheed8333 10 днів тому +1

    Etha പറഞ്ഞത് ശരിയാ. രാവിലെ എഴുന്നേറ്റാൽ ഓടി ചെല്ലുന്നത് plants ന്റെ aduthekka. Oro flowerum വിരിയാറായോ എന്ന് നോക്കും. മനസിന്‌ ടെൻഷനുള്ളപ്പോൾ ഒരൂ മെഡിസിൻ ആയി ഏതൊരു plant loversinum effect ചെയുന്നു

  • @fintalks3760
    @fintalks3760 11 днів тому +2

    Adarnayil yellow colour varan reason hybridation fail akunnathanu. Yellow flower varunna kamb nalla growth kanikunnundenkil ath maximum cut cheyth ozivakkuka.

  • @lissysebastian6824
    @lissysebastian6824 11 днів тому +1

    Super collection

  • @thahirakahar7636
    @thahirakahar7636 10 днів тому +1

    വീടിനു പുറത്തേക്കിറങ്ങിയാൽ എവിടെ കണ്ടാലും ബോഗൈൻവില്ല കണ്ടാൽ എനിക്ക് ഭ്രാന്ത് ആണ് 😊😊😊😊😊😊😊😊😊😊😊ഈ വീഡിയോയിലെ ഒരു ഭംഗി എത്ര പറഞ്ഞാലും മതിയാവില്ല 👍👍👍👍👍👍👍👍👍👍👍😊

  • @rishuparakkollil8949
    @rishuparakkollil8949 11 днів тому +1

    Bougainville plant enik valare ishtamamu. Vaaganulla cash illa. Comment lude enghilum😊

  • @akkuaamiworld6470
    @akkuaamiworld6470 10 днів тому +1

    Superr ❤

  • @anittatomy7592
    @anittatomy7592 11 днів тому +1

    Adipowli ❤️

  • @rajulalatheef9988
    @rajulalatheef9988 10 днів тому +1

    Swapna sundharigale kandu kothikaanallaathe swanthamaakkaan saathikunillallo😢

  • @littysaji5969
    @littysaji5969 11 днів тому +1

    Njan plant medichittunde nalla plants anu

  • @AminaBevi
    @AminaBevi 10 днів тому +1

    എല്ലാം സൂപ്പർ 👍

  • @littysaji5969
    @littysaji5969 11 днів тому +1

    Super plants

  • @rubysahla5941
    @rubysahla5941 11 днів тому +1

    Enthoru rasa. Ee sundarikale kaanan

  • @johncherian5449
    @johncherian5449 6 днів тому

    Enniku valare eshtamanu boganvilla but jhan nokkubol onnum aghane pidikkunnilla nighal lucky girl aanu nighalkku ennum kkanamallooo

  • @SaleenaMohammedali
    @SaleenaMohammedali 11 днів тому +1

    Super

  • @RamalaH-r4n
    @RamalaH-r4n 10 днів тому +1

    ഹായ് സുന്ദരികളെ എന്റെ വീടിന്റെ മുറ്റത്തെ ചട്ടികളിൽ കുട് കുട്ടാം ഓടി വായോ 👌🏻👍🏻❤️

  • @Josna-p2b
    @Josna-p2b 10 днів тому +1

    🥰🥰🥰🥰