ചേച്ചീ ഞാൻ പുതിയ subscriber ആണ്.. വീഡിയോ കാണുമ്പോൾ , പറയുന്നത് കേൾക്കുമ്പോൾ തന്നെ ചെടികളോടും ചെയ്യുന്ന ജോലിയോടും ഉള്ള സ്നേഹവും ആത്മാർഥതയും മനസ്സിലാക്കാൻ പറ്റും .. keep going ചേച്ചീ ❤❤
Orupaad thx und ellavarem pariganikkunnathin chedikale oru pad ishtan palavetityum sondhamakkan pattarilla ningalude videos kaanumbo oru pradheekashayan ennagilum enta bujetil plants varum ennullad All the best eniyum oru paad idhupolatha rate kurav plats kondu varanum kayyatte
മേടിക്കാൻ പറ്റിയില്ലേലും എല്ലാ വീഡിയോസും കണ്ട് ആസ്വദിക്കാറുണ്ട്. 1000 ത്തിന്റെ കോമ്പോ മേടിക്കണംന്ന് ഒത്തിരി ആഗ്രഹിച്ചു. നടന്നില്ല. beautiful videos and super presentation 👍👍❤❤❤
👍🏻👍🏻❤️❤️❤️❤️. ചെടികളെ സ്നേഹിക്കുന്ന, പ്രണയിക്കുന്ന ഒത്തിരി പേരുണ്ട്... Cash കൊടുത്ത് വാങ്ങാൻ കഴിയാത്ത വീഡിയോ കണ്ട് അത്രേം ആർത്തിയോടെ ആസ്വദിക്കുന്ന ഒത്തിരി പേർ 🥰❤️. അവരെയും ഉൾകൊള്ളിച്ചു കൊണ്ട് എല്ലാർക്കും വാങ്ങിക്കാൻ കഴിയുന്ന റേറ്റിൽ എത്തിക്കാനുള്ള maaminte മനസ്സ് 🥰👍🏻. അതാണ് മറ്റുള്ളവരിൽ നിന്നും മാമിനെ വ്യത്യസ്തമാക്കുന്നെ 👍🏻❤️❤️❤️.. നെക്സ്റ്റ് വീഡിയോക്കായി katta waiting ആണേ ❤️❤️❤️. വാങ്ങാൻ കഴിഞ്ഞില്ലേലും കണ്ട് ആസ്വദിക്കാലോ 😍😍😍
ആദ്യമായി ഒരു Thanks ഇങ്ങനെയൊരു മനസ്സ്കാണിച്ചതിന് .കുറച്ച് ദിവസമായി ഈ channel കാണുന്നത് വളരെ അധികം കണ്ണിന് സന്തോഷം തരുന്ന വീഡിയോസ്.ഇന്നത്തേ collection അടിപൊളി ❤ നാളത്തെ വീഡിയോക്കായി കാത്തിരിക്കുന്നു.❤
അടിപൊളി 👌🏼 ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് വോഗാൻവില്ലയുടെ വില കൂടുതൽ ആയത് കൊണ്ട് വാങ്ങിക്കാൻ തോന്നില്ല. ഇത് കണ്ടപ്പോൾ എന്തായാലും ഞാൻ വാങ്ങിക്കും ഇൻശാ allah 😍
വളരെ നല്ല കാര്യം ആണ് വില കുറച്ചു sale ചെയുന്നത് കാരണം സാധരക്കാർക്കും ഒരു plant എങ്കിലും വാങ്ങാൻ പറ്റുമല്ലോ എന്നെ പോലെ വാങ്ങാൻ പറ്റാത്ത ഒരുപാട് പേര് ഉണ്ട് അവർക്കു ഒരു സന്തോഷം ആകട്ടെ ഞാനും ശ്രമിക്കാം ഒന്നെങ്കിലും വാങ്ങാൻ ❤❤
ചെടികളുടെ വലുപ്പം കുറഞ്ഞാലും എല്ലാർക്കും വാങ്ങാൻ പറ്റുന്ന വിലയിൽ കൊടുക്കാനുള്ള മനസിന് 🎉🎉🎉🎉🎉. എന്റെയും ആഗ്രഹം ആണ് ഇത്പോലെ പൂക്കൾ എന്റെ വീട്ടിലും നിറയാൻ.
വളരെ ഉപകാരം സാധാരണക്കു വാങ്ങൻ പറ്റിയ റൈറ്റിനു കൊടുക്കാൻ കഴിഞ്ഞാൽ അവർക്കും നിങ്ങൾക്കും കാണുന്നവർക്കും പൂക്കളെ സ്നേഹിക്കുന്ന എന്നെപോലുള്ളവർക്കും വളരെ സന്തോശമായിരിക്കും
2023 l brain സർജറി ഉണ്ടായിരുന്നു അങ്ങനെ റസ്റ്റ് എടുത്തു വരുമ്പോൾ സ്ട്രോക്ക് ഉണ്ടായി. ലെഫ്റ്റ് സൈഡ് കംപ്ലീറ്റ് തളർന്നു poyi.ഹോസ്പിറ്റൽ ട്രീറ്റ്മെന്റ് കഴിഞ്ഞപ്പോൾ. നഴ്സിംഗ് കെയർ കിട്ടുന്ന സ്ഥലത്താണ്. വീട്ടിൽ ഇല്ല. North l Prasidency home Travancore fountation. Njan രാവിലെ വീട്ടിൽ വരും. ചെടികൾക്കു വെള്ളം ഒഴിച്ച് എന്റെ കുളിയും കഴിഞ്ഞു 12 മണി ആകുമ്പോൾ തിരിച്ചു പോകും.
@@jessyyoyak4939 എത്രയും വേഗം സുഖം പ്രാപിക്കട്ടെ ആരോഗ്യം തിരിച്ചു കിട്ടുവാൻ ഞാനും പ്രാർത്ഥിക്കാം ❤️ പൂക്കളെ കാണുമ്പോൾ ഒരു പരിധി വരെ stress ടെൻഷൻ ഒക്കെ കുറയുമല്ലോ ❤️ happy ആയി ഇരിക്കു, God bless uu❤️❤️
ശരിയാണ് മോളെ ഈ വീഡിയൊ കണുമ്പോൾ അടുത്ത് നിന്ന് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ കേൾക്കുകയില്ല ചെടിയുടെ അത്യാഗ്രഹം കൊണ്ട് വീഡിയോയിൽ മുഴുകിപ്പോവും ഭയങ്കരം എന്നുവച്ചാൽ പറയാൻ പറ്റാത്ത ഇഷ്ടമാണ്
എന്റെ അടുത്ത് നാടൻ അഞ്ചു കളറുകൾ ഉണ്ട്.. എല്ലാത്തിലും ഫ്ലവേഴ്സ് ഉണ്ട്... നല്ല രസമാ കാണാൻ..
വിലകുറച്ച് ഏല്ലാവർക്കും affordable ആയിട്ടുള്ള rate ൽ ചെടികൾ നൽകുവാൻ ശ്രമിക്കുന്ന താങ്കളുടെ പ്രയന്തതിന് ആയിരം നന്ദി.
Wow super flowers 🎉🎉🎉🎉🎉ellam nalla bhangiyund kanumbhol kothiyavunnu 🎉soooooooper🎉❤🎉❤
കാത്ത് കാത്തിരിക്കുന്നു ഓരോ വീഡിയോയും കാണാൻ.കണ്ണും കാതും മനസ്സും നിറയുന്ന വീഡിയോകൾ.സാധിക്കുന്നത് വാങ്ങി നട്ട് എൻ്റെ പൂന്തോട്ടവും മനോഹരമാക്കി വരുന്നു.❤
Wow... Wow... 🥰👌പറയാൻ വാക്കുകൾ ഒന്നും തന്നെ ഇല്ല... ഓരോ വീഡിയോയും കാണാൻ കാത്തിരിക്കുക യാണ്.... മാമിന്റെ ആ സംസാരവും...
Wow entha bhangi mansinu nalla oru santhosham aanu man nte video le plants ellam kaanumbol ❤❤❤❤
Wow super flower👍🏻👍🏻👍🏻👍🏻👍🏻❤️
എന്തൊരു ഭംഗിയാണ് ഈ സുന്ദരിമണികളെ കാണാൻ, ❤️ 👍🏻❤️👍🏻❤️
നല്ല ചെടികൾ അതിനേക്കാൾ അവതരണം അടിപൊളി ❤❤
Cheriya thai ayikote molerice kurakkumo pleas cashillathathukondan mole garden kanumbol kothiyavunnu paksh oru raksayillanjittan vedikkan margamilla😭😭😭😭
Wow അടിപൊളി, കാണുമ്പോൾ കൊതിയാവുന്നു വർണ്ണ മനോഹരം എല്ലാം വാരിയെടുക്കാൻ തോന്നുന്നു ❤
Thankyou.🙏🙏low price plants koduvarannam pls. Utheri rate vaggikkan pattila.
Eppolum caments idunnind kond end parayaan manassilavnilla
Very good video ❤p❤❤p❤p
ചേച്ചീ ഞാൻ പുതിയ subscriber ആണ്.. വീഡിയോ കാണുമ്പോൾ , പറയുന്നത് കേൾക്കുമ്പോൾ തന്നെ ചെടികളോടും ചെയ്യുന്ന ജോലിയോടും ഉള്ള സ്നേഹവും ആത്മാർഥതയും മനസ്സിലാക്കാൻ പറ്റും .. keep going ചേച്ചീ ❤❤
നല്ല നല്ല പ്ലാന്റ്സ്, വിലക്കുറവിൽ താങ്ക്സ് ബിസ്മി 🎉
Edunna ella videosum kaanarund sooper aan ellam onninonn mechamaan egine kaanathirikum flower video alle athrayum jeevanolam eshttamullathan flower eshttapedunna ellavarkum plands kittanamenn nigalum aathmarthamaayi aagrahikkunnundannullathinde thelivaan ethil ulpeduthiya karym coversize plands thanks
അടിപൊളി ഫ്ലവർ സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️ 🎉🎉🎉
Orupaad thx und ellavarem pariganikkunnathin chedikale oru pad ishtan palavetityum sondhamakkan pattarilla ningalude videos kaanumbo oru pradheekashayan ennagilum enta bujetil plants varum ennullad All the best eniyum oru paad idhupolatha rate kurav plats kondu varanum kayyatte
അടിപൊളി പ്ലാന്റ്സ് 👍കണ്ടിട്ടും കണ്ടിട്ടും കൊതിമാറുന്നില്ല
തങ്കളുടെ presentation കേട്ടാ ൽ അറിയാം plant's നോടും plants വാകുന്നവരോടും ഉള്ള ആത്മാർത്ഥ ❤️❤️ വിഡിയോ കണ്ട് janum ഫാൻ ആയി.....😊😊😊 സൂപ്പർർർർ....... ❤️❤️❤️❤️
ഓരോ വീഡിയോ kannanum ഓരോ ഇന്ട്രെസ്റ് ആണ് 😍🥰സൂപ്പർ plants 🤩ഗിഫ്റ്റ് kittonn അറിയില്ല enikilum waiting anne
എന്താ ഭംഗി കാണാൻ ഇവരൊക്കെ കണ്ടു കണ്ണും മനസ്സും നിറഞ്ഞു
Adipoli plants കണ്ടിണ്ട് മതി വരുന്നില്ല നാളെത്തെ video ക്കായി കാത്തിരിക്കുന്നു
നല്ല ഭംഗിയുണ്ട് കളർ ഫുള്ളാണ് കൊള്ളാം കേട്ടോ
Super plnts.ellarkum vanghan pattunna reethiyil plnts kondvaruka ennath thanne nalla manas❤
അടിപൊളി പാൻ്റ് മനസിന് ഒരു സുഖം കാണുമ്പോൾ
Valiya pratheekshayode nalathe sale video kanan,vangan pattumonnariyan kathirikkunnu Bismi teacher
❤എങ്ങനെ മറക്കും വീഡിയോ കാണാൻ കാത്തിരിക്കുന്നു.. എന്റെ ഗിഫ്റ്റ് പ്ലാന്റ് അടിപൊളിയായി പൂവിട്ടു നില്കുന്നു. അൽഹംദുലില്ലാഹ് ❤❤
Ellavideosum kaanarund eppoyenkhilum orikkal vaangikkum
കുറഞ്ഞ വിലയിൽ എന്ന് കേൾക്കുമ്പോഴേ സന്തോഷം, മോളെ വാങ്ങാനും വള ർത്താനും ഒത്തിരി ആഗ്രഹം വില കേൾക്കുമ്പോൾ മനസിന് സങ്കടം, വീഡിയോ കാണാൻ കാത്തിരിക്കുന്നു ❤️
മേടിക്കാൻ പറ്റിയില്ലേലും എല്ലാ വീഡിയോസും കണ്ട് ആസ്വദിക്കാറുണ്ട്. 1000 ത്തിന്റെ കോമ്പോ മേടിക്കണംന്ന് ഒത്തിരി ആഗ്രഹിച്ചു. നടന്നില്ല. beautiful videos and super presentation 👍👍❤❤❤
പൂക്കൾ എല്ലാം തന്നെ കണ്ണിൽ നിന്നും മറയുന്നില്ല അത്രയും മനോഹരം❤
👍🏻👍🏻❤️❤️❤️❤️.
ചെടികളെ സ്നേഹിക്കുന്ന, പ്രണയിക്കുന്ന ഒത്തിരി പേരുണ്ട്... Cash കൊടുത്ത് വാങ്ങാൻ കഴിയാത്ത വീഡിയോ കണ്ട് അത്രേം ആർത്തിയോടെ ആസ്വദിക്കുന്ന ഒത്തിരി പേർ 🥰❤️. അവരെയും ഉൾകൊള്ളിച്ചു കൊണ്ട് എല്ലാർക്കും വാങ്ങിക്കാൻ കഴിയുന്ന റേറ്റിൽ എത്തിക്കാനുള്ള maaminte മനസ്സ് 🥰👍🏻. അതാണ് മറ്റുള്ളവരിൽ നിന്നും മാമിനെ വ്യത്യസ്തമാക്കുന്നെ 👍🏻❤️❤️❤️..
നെക്സ്റ്റ് വീഡിയോക്കായി katta waiting ആണേ ❤️❤️❤️.
വാങ്ങാൻ കഴിഞ്ഞില്ലേലും കണ്ട് ആസ്വദിക്കാലോ 😍😍😍
നല്ല അടിപൊളി പ്ലാന്റ്സ്കൾ ❤❤❤❤❤
ആദ്യമായി ഒരു Thanks ഇങ്ങനെയൊരു മനസ്സ്കാണിച്ചതിന് .കുറച്ച് ദിവസമായി ഈ channel കാണുന്നത് വളരെ അധികം കണ്ണിന് സന്തോഷം തരുന്ന വീഡിയോസ്.ഇന്നത്തേ collection അടിപൊളി ❤ നാളത്തെ വീഡിയോക്കായി കാത്തിരിക്കുന്നു.❤
അടിപൊളി 👌🏼 ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് വോഗാൻവില്ലയുടെ വില കൂടുതൽ ആയത് കൊണ്ട് വാങ്ങിക്കാൻ തോന്നില്ല. ഇത് കണ്ടപ്പോൾ എന്തായാലും ഞാൻ വാങ്ങിക്കും ഇൻശാ allah 😍
കാണുമ്പോ തന്നെ മനസിന് ഒരു സുഖം. Waiting for the vedio
ഈ വീഡിയോ കണ്ട് ഞാനും bougainvilla കലക്ട് ചെയ്യാൻ തുടങ്ങി, മാമിൻ്റെ plants valare മനോഹരം,എത്ര പറഞ്ഞാലും മതിവരത്തില്ല,വളരെ സുന്ദരം
Adipoli thanne plansukal mem nammaleyum ulpeduthane mem paisa undenkil ellam vagiyenkil suppar plansukal thanne
വളരെ നല്ല കാര്യം ആണ് വില കുറച്ചു sale ചെയുന്നത് കാരണം സാധരക്കാർക്കും ഒരു plant എങ്കിലും വാങ്ങാൻ പറ്റുമല്ലോ എന്നെ പോലെ വാങ്ങാൻ പറ്റാത്ത ഒരുപാട് പേര് ഉണ്ട് അവർക്കു ഒരു സന്തോഷം ആകട്ടെ ഞാനും ശ്രമിക്കാം ഒന്നെങ്കിലും വാങ്ങാൻ ❤❤
Sprrrrr plants..... mind blowing.... waiting for the budget sale❤
എല്ലാം നല്ല പ്ലാന്റ് സ് റെയർ വെറൈറ്റി ഗിഫ്റ്റ് കൊടുക്കാൻ കാണിക്കുന്ന വലിയ മനസ്സിനു നന്ദി
ചെടികളുടെ വലുപ്പം കുറഞ്ഞാലും എല്ലാർക്കും വാങ്ങാൻ പറ്റുന്ന വിലയിൽ കൊടുക്കാനുള്ള മനസിന് 🎉🎉🎉🎉🎉. എന്റെയും ആഗ്രഹം ആണ് ഇത്പോലെ പൂക്കൾ എന്റെ വീട്ടിലും നിറയാൻ.
വളരെ ഉപകാരം സാധാരണക്കു വാങ്ങൻ പറ്റിയ റൈറ്റിനു കൊടുക്കാൻ കഴിഞ്ഞാൽ അവർക്കും നിങ്ങൾക്കും കാണുന്നവർക്കും പൂക്കളെ സ്നേഹിക്കുന്ന എന്നെപോലുള്ളവർക്കും വളരെ സന്തോശമായിരിക്കും
Ellam adipoli ❤❤❤❤
Enickum orupad ishtamanu e chedikal,pakshe rate valiya prasnamanu,njangale poleyulla ark cheriya coveril ulla chedikal okke tharan pattumo
അടിപൊളി colers. തീർച്ചയായും വാങ്ങും...
കൊതിപ്പിച്ചു കൊതിപ്പിച്ചു ഞാനങ്ങു വാങ്ങിപ്പോകും കേട്ടോ 😂
കടലോളമെന്നിഷ്ടം കരളിൽ നിറച്ചെന്നിലെ മോഹമുകുളങ്ങളെ ഉമ്മവെച്ചുണർത്തിയ കടലാസു പൂക്കളെ.... 🌹❤️🌹
Beautiful colours ❤❤❤❤
Wow super flower ❤❤❤❤❤
ഞാൻ സത്യമാണ് ചാനൽ കാണുന്നത്
വളരെ മനോഹരം
ഒത്തിരി ഇഷ്ടമാണ്. ചെടികൾ വളരെ ഇഷ്ടമാണ് കാണുമ്പോൾ കൊതിയാവൂ റേറ്റ് ആണ് പ്രശ്നം
Waiting for tomorrow combo.Happy to say that u are considering all type of customers.Thank u for ur broadmindness
Plant vila kuravil kittan aagrahikkunnu❤❤❤
Thank you waiting for your vedio .❤❤❤❤
Teacher 🙏 first kanicha aa bougainvillea de perenda... Athu undo stock
Excellent ❤super plants..
Iam waiting💃
ഒത്തിരി ഇഷ്ടം ആണ് കാണുമ്പോ കൊതിയാവും പക്ഷെ ☺️ റേറ്റ് ആണ് പ്രശ്നം എന്നാലും കാണാലോ വിഡിയോക്ക് വെയ്റ്റ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സൈസ് കുറഞ്ഞാലും വില കുറച്ച് തന്നല്‍ മതി ചെടികളെ ഇഷ്ടം കൊണ്ട് കൊതിയാവുന്നു വില കാണുമ്പോള്‍ വാങ്ങാനും പറ്റുന്നില്ല
Yes👍🏼
M
Vedeyo kanubozullha sandoosham
Parangariyikkanpttilha
Vila kuravu kettappol vangan thidukkamaye bougainvillea onnum Ella.kanumpol kothyavunnu❤
Thankalude vedeo Ipozhaan kanan tudangiyad samsara reedi koodudal ishtm
Super healthy plants❣️🎉
Adipoli.verybeautifulflowers.
ബിസ്മിയുടെ നാളത്തെ വിഡിയോയ്ക്ക് കാത്തിരിക്കുന്നു
Njan puthiya vieweratto.ennukku nalla ishtamayi ella plantum super.ennikkuum plants vaganam ennud. budget friendly a yyittullath nokki wait cheyukkayayirunnu.amount& place onnu mention cheyamo please
നാളെ വരുന്ന വീഡിയോ കാത്തിരിക്കുന്നു. ഹോസ്പിറ്റലിൽ ആണെങ്കിലും ഇത് കാണുമ്പോൾ മനസ്സിനൊരു സുഖം. റൂമിൽ ഒറ്റക്ക് ഇരിക്കുകയല്ലെ. ❤️❤️
എന്താ പറ്റിയത്
last വീഡിയോ യലും ഞാൻ കമന്റ് കണ്ടിരുന്നു
ഹോസ്പിറ്റലിൽ ആണെന്
2023 l brain സർജറി ഉണ്ടായിരുന്നു അങ്ങനെ റസ്റ്റ് എടുത്തു വരുമ്പോൾ സ്ട്രോക്ക് ഉണ്ടായി. ലെഫ്റ്റ് സൈഡ് കംപ്ലീറ്റ് തളർന്നു poyi.ഹോസ്പിറ്റൽ ട്രീറ്റ്മെന്റ് കഴിഞ്ഞപ്പോൾ. നഴ്സിംഗ് കെയർ കിട്ടുന്ന സ്ഥലത്താണ്. വീട്ടിൽ ഇല്ല. North l Prasidency home Travancore fountation. Njan രാവിലെ വീട്ടിൽ വരും. ചെടികൾക്കു വെള്ളം ഒഴിച്ച് എന്റെ കുളിയും കഴിഞ്ഞു 12 മണി ആകുമ്പോൾ തിരിച്ചു പോകും.
@@jessyyoyak4939
എത്രയും വേഗം സുഖം പ്രാപിക്കട്ടെ
ആരോഗ്യം തിരിച്ചു കിട്ടുവാൻ ഞാനും പ്രാർത്ഥിക്കാം ❤️
പൂക്കളെ കാണുമ്പോൾ ഒരു പരിധി വരെ stress ടെൻഷൻ ഒക്കെ കുറയുമല്ലോ ❤️
happy ആയി ഇരിക്കു, God bless uu❤️❤️
അമീൻ
സൂപ്പർ 🥰🥰🥰🥰🥰
നല്ല കാര്യം സാധാരണക്കാർക്കും പ്ലാന്റ് വാങ്ങാമല്ലോ
മനസിന് kulirmayulla ഈ കാഴ്ച ഇഷ്ടപെടാത്തവർ ആരും ഉണ്ടാവില്ല. സങ്കടങ്ങൾ മാറിനിൽക്കും.
സൂപ്പർ പ്ലാന്റ്സ് ❤️
എന്നെപ്പോലെ പിന്നേം പിന്നേം കാണുന്നവരുണ്ടോ
Njan adyayitta ee channel kanunne Adipoli plants
Sooper.plants❤❤❤
Super plant nalatha video kathirikunn
Very beautiful ethra manoharamanu
കണ്ടിട്ട് ഉള്ളതിൽ നല്ല വില കുറവ് ഉള്ള ഒരു വീഡിയോ ❤️
Super video super plants
Yellow & violet colour varities undo
Mem enicke roobiredum chilliyellow ellam venam ellam tharane mem
ഞാനും നാളെത്തെ വീഡിയോ ക്ക് കാത്തിരിക്കുന്നു,, 😍
Ningale bougainvillas adipoliyaanu. Kaanan thanne enthoru monjaanu vangaan aagrahamund entha chiyyan namalkkum vangaan Pattuna tharathil aakitharatte aameen ningale plantsukallello sett chithu vekkunathenne Kaanan oru rasamaanu njan eppoyum ningale videos ok kaanarund namukoke chedikal bayankara ishtamaanu pratheykichum bougainvillas athu kaanan thane oru banghiyanallo flowers aanu. Ketta ningalk eniyum nallanallaplantsukal villkaanum ellarikum ningale kayilnu vangaanum ningale unnathangalil ethikatte aameen
Vveryy,beautiful,kadalaspoovay,
Kanan nalla bagi undu
Kanan athi manoharam
Eagerly waiting.....❤
Waiting..... Tomorrow ☺️
ശരിയാണ് മോളെ ഈ വീഡിയൊ കണുമ്പോൾ അടുത്ത് നിന്ന് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ കേൾക്കുകയില്ല ചെടിയുടെ അത്യാഗ്രഹം കൊണ്ട് വീഡിയോയിൽ മുഴുകിപ്പോവും ഭയങ്കരം എന്നുവച്ചാൽ പറയാൻ പറ്റാത്ത ഇഷ്ടമാണ്
വർണ പൂക്കളോടു കൂടിയുള്ള , കാണുമ്പോൾ മനസ്സ് നിറയുന്ന ബോഗൻ വില്ല ചെടികളുമായി നാളെ ബിസ്മി എത്തുമ്പോൾ കയ്യിൽ ഉള്ള ചെടികളുടെ എണ്ണം മതിയാകുമോ എന്ന് സംശയം.
വില കുറഞ്ഞ പ്ലാന്റ്സിന് വെയ്റ്റിങ്ങിലാണ് 🥰🥰🥰🥰
Malappuram sail cheyyoooo
പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤
Plant enikkum venam kuranja ratil kittan wait cheyyunnu
Mam blood red nte boganvilla undo
ബട്ടർകപ്പ് സൂപ്പർ പ്ലാന്റ്സ് ❤❤
നാളത്തെ വീഡിയോക്കായി കാത്തിരിക്കുന്നു
സാധാരണക്കാരെ മനസ്സിലാക്കുന്നത് തന്നെ വലിയ ഒരു കാര്യമാണ് നല്ല പ്ലാൻ്റ -
കണ്ടിട്ട് തന്നെ കൊതിയാവുന്നു
Superb 🎉🎉