അന്ന് കോൻ രാഹുലെന്ന് പരിഹാസം; ഇപ്പോൾ കൈ കൊടുക്കുന്ന മോദി | rahul gandhi |

Поділитися
Вставка
  • Опубліковано 26 чер 2024
  • നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ചോദ്യങ്ങൾക്ക് മറുപടിയായി, 'ആരാണ് രാഹുൽ (കോൻ രാഹുൽ)' എന്ന് മോദി പരിഹസിച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 212

  • @user-qt5hs7mf9u
    @user-qt5hs7mf9u 3 дні тому +213

    രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ 🤔❤️

    • @kl-58-vlogs42
      @kl-58-vlogs42 3 дні тому

      India il islmic theevravaadikl India kathikkum aaayirunnn

    • @mahin7686
      @mahin7686 3 дні тому +9

      2029💥
      Ini Daivathinu Oru
      Avasaram illa 💯

    • @kl-58-vlogs42
      @kl-58-vlogs42 3 дні тому +1

      @@mahin7686 🤣🤣🤣 aaaa pappuu orikkalum aaavillaaa

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 дні тому +25

      ​@@kl-58-vlogs42ഡേയ് മോദി പ്രധാനമന്ത്രി ആയെങ്കിൽ രാഹുലിന് 10000തവണ പ്രധാനമന്ത്രി ആകാനുള്ള യോഗ്യത ഉണ്ടടെ..

    • @mahin7686
      @mahin7686 3 дні тому

      @@kl-58-vlogs42
      " Kon Rahul ? " Enn
      Choodichavan Lok Sabhayil
      Addehathinu Angoott Kai Koduthath
      Kandaayirunno neeyokke💥
      Pinne Nee ippo paranja Aaa word ,
      Ath ippazhum paranju vilikkunnundenkilum Ippo
      Ullil Sherikkum Oru Aaanthal und💯
      Alle🙂

  • @lamanindian210
    @lamanindian210 3 дні тому +169

    മോദിയാണ് ഇപ്പോൾ യഥാർത്ഥ പപ്പു ആയത്.

    • @vijaybalan2459
      @vijaybalan2459 2 дні тому

      Ningalkku... Ningaludey Ganti ennum Pappu ganti thanney ennu aa manushyan theliyikkum.😂😂

    • @asimon4611
      @asimon4611 2 дні тому +1

      You are right

    • @vijaybalan2459
      @vijaybalan2459 2 дні тому

      @@asimon4611 99 kittiya aalalley Pappu... Madhyamangal Rajyathey vigadippikkan koottu nilkkunnu....😜😜😩😩

    • @ashrafpaduvingal1026
      @ashrafpaduvingal1026 2 дні тому +3

      എത്ര നാളുണ്ടാവും 240 സീറ്റുമായി ആ ഭയം കാണുന്നുണ്ട് കാരണം എല്ലാ നാടകവും പൊളിയും എന്ന ഭയം,അടിമുടി എല്ലാം വെളിച്ചത്തു വരും എന്ന ഭയം മോദിക്കും അമിത് ഷക്കും ഉണ്ട്,ജനുവിൻ ആണ് രാഹുൽ നല്ല വിദ്യാഭ്യാസ മുണ്ട് ഉള്ള വിഷയത്തിൽ കൂടെ പഠിച്ചവർ, പഠിപ്പിച്ചവരെ കാണിക്കാൻ കഴിയും എല്ലാതെ കൈ രേഖ യൂണിവേഴ്സിറ്റിയിൽ എല്ലല്ലോ രാഹുൽ പഠിച്ചത്,

    • @vijaybalan2459
      @vijaybalan2459 День тому

      @@ashrafpaduvingal1026 Ho enthaa gantiyudey Vidhyabhyasam...PV Anwar parranha DNA nokkanam... Strong aaya 240 MP marum 2 Strong alliance um ulla NDA...Grahani rogam pidicha Gantiyudey KINDI munnani..Tharathamyam jhor...Parlimentil Gantikku vannirikkan avasaram kodutha Akhilesh Yadav Uddhav Thakry ellam 3 masathinnullil NDA yil ethiyal Gantikku 3 rd NAAYA Yathra thudangam..
      Iniyoru Pakistan undakki koodeyullavanmaril oruthaney NEHRU thatha jinna ye konduvannapoley Jr Ganti kkum konduvaram..
      Indiaye vibhajikkan foreign fundum kittum enna swapnam thakarum... Speaker um President um thudakkathil thanney Ganti munnanikku warning koduthathanu...99 karantey munnani nilanilkkumo enna bayam onnum Ganti kku illa.... Manmohan Singh iney polum chavitti purrathakkiya Ganti KH AN GRESS intey Senior leadersineyum purrathakki...ippol Kudumbabaranam urrappikkan sramikkunna kazcha Modi enganey neridum ennu Bhooripaksham nokkukayanu .. National madhyamangal Jr Ganti yudey Cheriya baranaghadana pokki bafoon aavunnath kanichu kondey irikkunnu...1 um 2 um Modi government innu munnil kanicha same komalitharam Lokam watch cheyyukayanu.... Kapata Karshaka samaram.Ippol KH AN GRESS pillarey nirthi try cheyyunnu ..Ooro divasam kazhiyumthorrum pillarudey strength kurrayukayanu...Ithellam Ganti mahannu vishamam undakkunnu... Modiyudey koodey strong aaya followers und . Gantiyudey koodey koolipattalavum... Keralathil Pinarayi kku ethirayi avidathey KINDI munnani ( UDF) yum nilkkunnu..Utter failure everywhere.😩😩😩😩😩😩😜😜 Always 🪷🪷🪷🪷🪷🪷🪷 JAI BJP Jai Modiji Jai Hind Jai Bharat Matha 🌹❤️🙏🙏👍

  • @mdsalu7685
    @mdsalu7685 3 дні тому +158

    പരിഹസിക്കപ്പെട്ടവർ ഇതിഹാസം സൃഷ്ടിക്കാം. .

    • @farookk9371
      @farookk9371 3 дні тому +4

      തീർച്ചയായും 👌

    • @jinujohn1028
      @jinujohn1028 2 дні тому +3

      വളരെ ശരിയാണ് ബ്രോ .. മോദിയെ കോൺഗ്രസ് പണ്ട് പലതരത്തിൽ അപമാനിച്ചിട്ടുണ്ട് .. അദ്ദേഹം മൂന്നാം തവണയും പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു ...ഇനി രാഹുലും ഉയർന്ന് വരട്ടെ ...

    • @user-xj5si7wl1c
      @user-xj5si7wl1c День тому

      ​@@jinujohn1028evm എന്ന മന്ത്രികപ്പെട്ടി ഉള്ളിടത്തോളം കാലം വിവരദോഷികൾ തന്നെ ഇന്ത്യ ഭരിക്കും

    • @NayyuAnsi
      @NayyuAnsi День тому

      ​@@jinujohn1028wow❤

  • @mathewvarghese5763
    @mathewvarghese5763 3 дні тому +110

    ആരെയും ചെറുതായി കാണരുത് ഇത് എല്ലാപാർട്ടികളും മനുസിലാക്കണം

  • @saifkit
    @saifkit 3 дні тому +80

    കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല ❤❤❤

    • @vijaybalan2459
      @vijaybalan2459 2 дні тому

      Indira Gandhi yudey avastha Modikku varilla...Mandanmaraya cherumskkalo kudumbamo addehathinnilla.😂😂

  • @bijovarghese6288
    @bijovarghese6288 3 дні тому +103

    God is great. ഇപ്പോൾ മനസ്സിലായല്ലോ. ദൈവം ഒരു മനുഷ്യനെ ഉയർത്താൻ തീരുമാനിച്ചാൽ ആർക്കും തടയുവാൻ സാധിക്കില്ല.

    • @vijaybalan2459
      @vijaybalan2459 2 дні тому

      Ippol veendum PM aayi...Kurrey komalikal eppolum ethirayi undavum...540 Seatum koduthu Nehru parivariney thangiya Nhangaludey pingamikal cheytha thettukal nhangalum anubhavichu.....God is always great...240 seats to BJP is bigger than 99 of Congress.....😮😮

  • @statusfactory5910
    @statusfactory5910 3 дні тому +72

    നമ്മുടെ എറ്റവും നല്ല നേതാവ് ആകാൻ യോഗ്യൻ ഒരാളെ ഉള്ളൂ അത് നമ്മുടെ സ്വന്തം RAHUL GANDHI ആണ് ❤️❤️❤️🖐️🖐️🖐️❤️❤️❤️

    • @vijaybalan2459
      @vijaybalan2459 2 дні тому +1

      Athu ningalkku mathram... Bhooripaksham aagrahikkunnathu mathramey nadakkoo... Congress innu 200 kittiyirunnuvenkil parranhath correct.ippol Daivam BJP yudey koodey aanu... Opposition Leader ey Speaker um President um oirmappeduthiya Adiyantharavaatha ippolum prayogikkam....Jr Ganti yudey muthasdi cheythath oru keezhvazhakkam aayi.......😜😜😜

    • @user-tz6pw2si2q
      @user-tz6pw2si2q 12 годин тому

      Correct 💯✅

    • @vijaybalan2459
      @vijaybalan2459 11 годин тому

      @@user-tz6pw2si2q Nhangalkku Modi thanneyennu Bhooripaksham parrayunnu... JAI MODIJI always.❤️❤️❤️🌹🌹🙏🙏

  • @sumageorge5000
    @sumageorge5000 3 дні тому +44

    Sandeep Warrior ക്കും മനസ്സിലായി കാണും

  • @bijovarghese6288
    @bijovarghese6288 3 дні тому +66

    കളിയാക്കുന്നവരുടെ മുൻപിൽ ഉയർത്തുന്ന ദൈവം.

  • @user-iv5gk3jq4g
    @user-iv5gk3jq4g 3 дні тому +32

    രാഹുൽ ആരെന്നു മോഡിക്ക് ഇപ്പോൾ മനസിലായി ആൾ പുലി

    • @shaikmhmmd
      @shaikmhmmd День тому

      പുപ്പുലി

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk 2 дні тому +6

    രാഹുൽജി താങ്കളുടെ ഹാർഡ് വർക്ക്‌ ഇന്ത്യയെ
    തിരിച്ചു തന്നു അത് പാളിച്ച പറ്റാതെ കാത്തു സൂക്ഷിക്കണം പടച്ചവൻ
    അനുഗ്രഹിക്കട്ടെ ❤️

  • @popyvlogkunissery2276
    @popyvlogkunissery2276 3 дні тому +9

    Jai Hind, Jai Constitution!

  • @shahiash3571
    @shahiash3571 3 дні тому +29

    Rahul❤❤❤

  • @faisalcv8901
    @faisalcv8901 3 дні тому +17

    രാഹുൽ ❤❤❤

  • @tinytot140
    @tinytot140 2 дні тому +9

    തള്ളികളഞ്ഞകല്ല് മൂലകല്ലായി എന്ന് ബൈബിളിൽ ഉണ്ട്

  • @Useasdfg
    @Useasdfg 3 дні тому +31

    കാര്യം മോദി അങ്ങനെ ചോദിച്ചു
    ഇപ്പോ രാഹുലിനെ കാണുമ്പോ- മോദി വിറക്കും
    പ പ പ .. ഞഞ ഞ '' ബബബ
    അടിക്കും ഇപ്പോ മനസിലായി രാഹുൽ കോനെ-
    മോദിജീ രാഹുൽ പുലി. ഹെ
    രാഹുലിൻ്റെടുത്ത് - തും - എലീഹെ

  • @vishnuvichu1849
    @vishnuvichu1849 3 дні тому +9

    Raga❤❤❤

  • @anaswayanad8368
    @anaswayanad8368 2 дні тому +15

    രണ്ടു മണ്ഡലങ്ങളിലും മോദിയെക്കാൾ ഡബിൾ വിജയം നേടി രാഹുൽജി.യഥാർത്ഥ പപ്പു ആരാണ് 😍

  • @sudheerkallarakal7556
    @sudheerkallarakal7556 3 дні тому +12

    പിക്ച്ചർ അബി ബീ ബാക്കി ഹൈ

  • @samgheevarghese7201
    @samgheevarghese7201 3 дні тому +15

    Now modi undrrstood who is rahul,hearty welcome

  • @noushadkalliathodi9261
    @noushadkalliathodi9261 3 дні тому +10

    ❤ Rahul ghandhi ❤kiiiiiii......jai

  • @user-wb4ki2rc1r
    @user-wb4ki2rc1r 3 дні тому +13

    Rahul❤❤❤❤

  • @user-xk2vl3ih2t
    @user-xk2vl3ih2t 2 дні тому

    👍👍👍

  • @ShamjuYousef
    @ShamjuYousef 3 дні тому +1

    😊

  • @user-ws2ny5pt5p
    @user-ws2ny5pt5p 12 годин тому +1

    2029 Indian pm rahulgandi 💯%💕

  • @jeesaj7880
    @jeesaj7880 3 дні тому

    👍👍👍👍👍👍

  • @rayeesvk969
    @rayeesvk969 3 дні тому +9

    Athanu

  • @varghesevs7532
    @varghesevs7532 2 дні тому +2

    MANASSILAAYO SAARE

  • @kalidhvh
    @kalidhvh 2 дні тому +1

    💖💖💖rahul

  • @likess4034
    @likess4034 4 години тому

  • @ummerfarook9154
    @ummerfarook9154 День тому

    ❤❤❤❤

  • @ibrahimkv8273
    @ibrahimkv8273 2 дні тому +2

    രാജാവിന്റെ അവസാനം ഉടനെകാണാ൦

  • @geethak6076
    @geethak6076 2 дні тому +2

    20yrs chief minister 15yrs prime minister God bless Modiji 🎉

  • @jacobpanicker9439
    @jacobpanicker9439 2 дні тому +1

    ഹാ എന്തെങ്കിലും സംഭവിച്ചോ.... ഞാൻ ഒന്നും അറിഞ്ഞില്ല.... ഞാൻ കൂടെയുണ്ടായിരുന്നോ... അത് ഞാനല്ല... പപ്പുവിന്റെ കൂടെയോ.. ഞാൻ ഒന്നും അറിഞ്ഞേയില്ല.... എന്തെല്ലാം ഇനി കാണേണ്ടിവരും, പപ്പു, നീ മുഖാന്തരം.... ഓർക്കനെ വയ്യ...

  • @user-ry1id5ih8c
    @user-ry1id5ih8c День тому

    ഇതാണ് രാഹുൽ

  • @amaljamal5703
    @amaljamal5703 3 дні тому +1

    raga❤🇮🇳🇮🇳🇮🇳🇮🇳

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 9 годин тому

    RAHULGANDHI ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sanuthomas9280
    @sanuthomas9280 День тому +1

    Trojan Horse ....Rahul SheeeeeeeerJi☝️

  • @nissarputhalath
    @nissarputhalath 3 дні тому +2

    രീതി പഠിച്ചു 😃

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 3 дні тому +3

    Raahulji.. 🙏.. ❤️❤️❤️..

  • @bijovarghese6288
    @bijovarghese6288 День тому

    God is great.

  • @junaidjunu1219
    @junaidjunu1219 3 дні тому +2

    🫡rahul

  • @saleempazhayannur9191
    @saleempazhayannur9191 3 дні тому +9

    Jai rahul

  • @varghesepailli8546
    @varghesepailli8546 День тому

    പണ്ട് ദൈവം പിന്നെ പിന്നെ ആയിരുന്നു. എന്നാൽ ... ഇപ്പോ ദൈവം മുൻപിൽ മുൻപിൽ ആണ് .. ഇത് മേദി എന്ന അഹങ്കാരിക്ക് ഒരു ഗൃഹപാഠം ആ വെട്ട എന്ന് പ്രാത്ഥിക്കുന്നു. ഒപ്പം. ചരിയങ്ക കൂടി വരുബോൾ .... തന്നെയല്ല.. വരുൺ ഗാന്ധി ഉത്തരപ്രദേശ് മുഖ്യമന്ത്രി കൂടെ യാക്ക ബോൾ. സാക്ഷാൽ ഇറങ്ങി വന്ന മുടിയനായ ബിബത്തിന് (ഒരു പാഠം ആവട്ടെ..എന്ന v പ്രാത്ഥിക്കുന്നു. 'God is Love we🙏🌹🙏🌹🌹🌹🌹🌹🌹🌹

  • @mssuccespoint
    @mssuccespoint 16 годин тому

    പാർലിമെൻ്റിൽ നിന്ന് രാഹുലിനെ പുറത്താക്കിയ വരുടെ ഇപ്പോഴത്തെ ഒരു ഗതികേട്😂😂😂

  • @jacobpanicker9439
    @jacobpanicker9439 День тому +1

    ഈ പപ്പു കോൻ ഹെയ്‌???
    Marshal ആണ് ആദ്യം പ്രതിപക്ഷ നേതാവിന് കൈ കൊടുത്തത്, അതും ഇതേ പാർലിമെന്റ്ൽ.... തുടർന്ന് മത്സരം ആയിരുന്നു... തലേൽഴുത്തു....😊

    • @vijaybalan2459
      @vijaybalan2459 6 годин тому

      Pavam Pappu ganti.. Speaker aaranennu arriyathey Marshalinnu Kai koduthu ..Epplolenkilum Parlimentil poyal ithellam arriyum.😜😜

  • @MufeedaZakariya
    @MufeedaZakariya 2 дні тому

    🎉🎉🎉🎉🎉Rahul

  • @travelindia8898
    @travelindia8898 3 дні тому +6

    എന്ത് സോഷ്യൽ മീഡിയ ⁉️ ഇന്ത്യൻ ബഹുഭൂരിപക്ഷം ജനതയും പറയുന്നു,
    ചോദ്യത്തിന്റെ ഉത്തരം ഇന്ത്യൻ ജനത കൊടുത്തു.
    രാഹുൽ ഗാന്ധി 👍👌.
    ആനാവശ്യമായതും രാജ്യത്തു കണ്ടത് മായ കാര്യങ്ങൾ അല്ല ഇനി ഇന്ത്യൻ ജനതക്ക് വേണ്ടത്, ലോകത്തെ ഏറ്റവും ഉന്നതരകാണം ഇന്ത്യൻ ജനത 🙏. അതിനു വേണ്ടിയുള്ളതാകട്ടെ പ്രതിപക്ഷത്തെയും ഭരണപക്ഷത്തേതെയും അനുകൂലിക്കൂലിക്കുന്നവർ🇮🇳.

  • @babyfrancis968
    @babyfrancis968 День тому

    God bless Ragul Gandhi

  • @hameedek8596
    @hameedek8596 2 дні тому

    പൈലേ നഹീ മാലൂം താ അബി മാലൂം ഹോ ഗയാ കോൻ ഹേ എന്ന്

  • @ajovarghese5372
    @ajovarghese5372 3 дні тому +7

    RG💙💙👍

  • @latheefpk9387
    @latheefpk9387 3 дні тому +9

    Mandan modi

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 2 дні тому +1

    Rahul❤❤❤😂

  • @user-uw2hr9vx4l
    @user-uw2hr9vx4l 15 годин тому

    ഒരുത്തനും ഒരു നേതാവും ഇവിടെ വലിയവനാവണ്ട ഞങ്ങൾ ജെനങ്ങൾ തീരുമാനിക്കും ആരെ തിരഞ്ഞെടുക്കണമെന്ന് Evm കൊണ്ടല്ലെ മൂന്നാമതും അധികാരം പിടിച്ചെടുത്തത് അടുത്ത ഇലക്ഷൻ ധൈര്യമുണ്ടെങ്കിൽ ബാലറ്റ് പെട്ടി കൊണ്ട് വരൂ 😅

  • @fazilmon
    @fazilmon 3 дні тому +1

    ഇപ്പോൾ യഥാർത്ഥ പപ്പു മോദി

  • @jayasreepillai3792
    @jayasreepillai3792 14 годин тому

    Ini,,അടവുകൾ,,പലതും,,കാണിക്കും,,,,ജയിലിൽ,,ഇട്ടവരും,,,ഒരുക്യോ,,,,,നോക്കണേ,,ഇരിക്കുമോ,,ഇരുതുമോ,,,കാണാം,,,kon,,he,,, ഇനിയും,,,ചിലത്തുകണനിരിക്കുന്ന്,,,

  • @jayasreepillai3792
    @jayasreepillai3792 14 годин тому

    കാലം,,,കാത്തുവച്ച,,,,തിൽ,,ചിലത്,,,,,, പറയാനുണ്ട് എന്ന് പറയുന്നത്,,seriyo,,,

  • @santhigopan9596
    @santhigopan9596 День тому

    അഞ്ച് വർഷം കഴിഞ്ഞ് സ്കൂൾ കുട്ടികൾ ചോദിക്കും മോദി ആരാന്ന് കോമടി നടനാണൊയെന്ന്😂

  • @user-tz6pw2si2q
    @user-tz6pw2si2q День тому

    Modide,valicha,chiri,super,Rahul,sir❤❤

  • @thinkbetter2026
    @thinkbetter2026 2 дні тому +1

    മാന്യൻ മുഖത്ത് നോക്കി സംസാരിക്കും ഇളിഭ്യൻ ആകട്ടെ ഭൂമിയിൽ നോക്കി ചിരിക്കും 😂😂

  • @fazilchithari1347
    @fazilchithari1347 3 дні тому +1

    RG

  • @surendranos5623
    @surendranos5623 16 годин тому

    കോൻ മോദി എനന് രാഹുൽ തിരിച് ചോദികിലല കാരണം അദേഹതിന് വിവരം ഉഡ്

  • @muhammedhaneef5683
    @muhammedhaneef5683 3 дні тому +1

    ഹമാര രാഹുൽ കോൻ മോഡി

  • @edwardjohn7663
    @edwardjohn7663 11 годин тому

    🤣🤣

  • @MufeedaZakariya
    @MufeedaZakariya 2 дні тому

    Sss corct niyamanam❤🎉❤🎉❤🎉❤

  • @jasmineseenange
    @jasmineseenange 3 дні тому +4

    BIG SALUTE RAHUL GANDHI ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedsadique1896
    @muhammedsadique1896 3 дні тому

    😂😂😂😂

  • @hameedk5456
    @hameedk5456 2 дні тому +1

    കാലം കാത്തുവെച്ച കാവ്യനീതി

  • @paulsonchunkapura8773
    @paulsonchunkapura8773 3 дні тому

    Rahul Gandhi is the heart of our beloved Country ❤❤❤❤❤❤. Rahul Gandhi will be the Prime minister of India by 2025.

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 3 дні тому +1

    Aarkkum.endhum.parayam.pakshe.ithallam.meleninn.oruvan.kanunund

  • @rayeeshussainpv6821
    @rayeeshussainpv6821 День тому

    പപ്പു മോങ്ങിജി 😂

  • @user-cj5gs3pe4n
    @user-cj5gs3pe4n 18 годин тому

    അഹങ്കാരം അതു ദൈവം വച്ചു പൊറുപ്പിക്കില്ല. "കോൻ രാഹുൽ" എന്ന കളിയാക്കൽ അഹങ്കാരത്തിന് തക്ക മറുപടി ദൈവം കൊടുത്തു. ഇതാണ് വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ ഭരിച്ചാലുള്ള കുഴപ്പം. അതു കൊണ്ടു എന്തുനേടി അറിയാതെ തനിയെ തലതാഴ്ത്തി നിൽക്കേണ്ട അവസ്‌ഥ വന്നു. താൻ എന്തോ ആണെന്ന് ഉള്ള ഒരു ഹുങ്ക്, അഹങ്കാരം അതാണ് ഇയ്യാളുടെ പതനത്തിനു കാരണം. നല്ലവൻ ആയിരുന്നുവെങ്കിൽ പുറത്തിറങ്ങി ഒറ്റക്ക് നടക്കാൻ സാധിക്കുമായിരുന്നു. ഇപ്പോൾ 50 പേരുടെ അകമ്പടിയോടെ ആണല്ലോ നടത്തം.രാഹുലിനെ നോക്കി പടിക്കു മോഡി. എല്ലാവരെയും ഒരുപോലെ കാണാൻ പഠിക്ക്. ഈ ലോകജീവിതം 70 or 80 അതിൽകൂടുതൽ പ്രയാസമാണ്. ദൈവപുത്രൻ ആണെന്ന് ഇപ്പോൾ പറഞ്ഞാലും ഒരു രക്ഷയുമില്ല. അതുകൊണ്ടു മനുഷ്യരെ സ്നേഹിക്കാൻ പഠിക്ക്. അഹങ്കാരം ദൈവം വെറുക്കുന്ന പാപമാണ്. ബിജെപി ക്കു ഉള്ളതും അതുതന്നെ. ചുട്ടയിലെ ശീലം ചുടുലവരെ. ഓര്മവക്കുക.

  • @user-tc7cy6om5c
    @user-tc7cy6om5c 3 дні тому +2

    Evm... ടീംസ്

  • @noushadkalliathodi9261
    @noushadkalliathodi9261 3 дні тому

    face down, looks very much disappointment

  • @rasheednelliyil6660
    @rasheednelliyil6660 3 дні тому +3

    എല്ലാം E. V. M.. കളി യായിരുന്നു

  • @paulsonchunkapura8773
    @paulsonchunkapura8773 3 дні тому +2

    If elections are held in India with ballot papers, Congress will rule India❤❤❤❤❤❤

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 2 дні тому

    30 എംപിമാർ ഉള്ള പാർട്ടിയെ പോലും കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കിയിട്ടുണ്ട്

  • @Faisal786kunnampalli
    @Faisal786kunnampalli 3 дні тому +1

    Rahul ജി 10 വര്‍ഷം കേരളത്തിൽ ആണ്.. കേരളത്തില്‍ കേറി കളിക്കരുത്.... അത് modiji യെ പാഠം പഠിപ്പിക്കും 😅😅😅😅😅

  • @basheerkambliyil8208
    @basheerkambliyil8208 3 дні тому +1

    Modiye anukarikunna pinarai Maha mosham Rahul zindabad

  • @jeraldpthomas6908
    @jeraldpthomas6908 3 дні тому +1

    Modi will be schooled about democracy and parliamentary ethics by the opposition in coming days.

  • @Sentry5688
    @Sentry5688 3 дні тому +2

    Cry for next 5 years 😂😂

  • @elizabethjohn5087
    @elizabethjohn5087 2 дні тому +2

    രാഹുൽജി ❤❤❤❤

  • @salman-fy3kn
    @salman-fy3kn 11 годин тому

    മോഡി റിയൽ പപ്പു

  • @nasumudeennasu9996
    @nasumudeennasu9996 3 дні тому +2

    Kon modi😂

  • @asimon4611
    @asimon4611 2 дні тому +2

    Very powerful person, Mr Rahul......

  • @momumomuzz
    @momumomuzz 3 дні тому +3

    Rahul Gandhi ❤

  • @ViewTube9114
    @ViewTube9114 3 дні тому +2

    കോൻ രാഹുൽ എന്നുവച്ചാൽ ആരാണ് രാഹുൽ എന്നല്ല.
    'ഏത് രാഹുല് ?' എന്നൊരു പരിഹാസം മാത്രമായിരുന്നു അത്.

    • @RFYWC
      @RFYWC 3 дні тому

      Haan Hindikkare Hindi padippikkam

    • @ViewTube9114
      @ViewTube9114 3 дні тому

      @@RFYWC ഞാൻ 8 -10 കൊല്ലം ഹിന്ദി നാട്ടിൽ ജീവിച്ച ആളാടാ ഊളെ

    • @user-kg6th8rw5o
      @user-kg6th8rw5o 3 дні тому

      ​@@RFYWCprihassathilum angane thanne prayaaru.njangal evide chilappozhoke upayogikunnathanu.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 дні тому +1

    രാഹുൽജി ഇന്ത്യൻ ജനഹൃദയങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന മഹാൻ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SasiKumar-fd8gh
    @SasiKumar-fd8gh День тому

    രാകുലിന്റ മുഖത്തു നോക്കാൻ കഴിയാത്ത കുനിനുനിന്ന് കൈ കൊടുത്തു ദൈവം

  • @afsalparambadan3781
    @afsalparambadan3781 3 дні тому +1

    RG ❤❤❤

  • @veeraraghavanseshadri804
    @veeraraghavanseshadri804 6 годин тому

    Kon manasilaki thar

  • @aonetag1689
    @aonetag1689 3 дні тому +4

    അല്പൻ എന്നും അല്പനായിത്തന്നെ നിലനിൽക്കും, വൈസ്മാൻ ഷൈൻ ചെയ്യും.

    • @vijaybalan2459
      @vijaybalan2459 6 годин тому

      2014 muthal Shine cheyyan thudangi...😜😜😜😩😩😩

  • @rayeeshussainpv6821
    @rayeeshussainpv6821 День тому

    Chaya wala peche peche 😂

  • @basheernattakkal4334
    @basheernattakkal4334 3 дні тому +3

    ആ evm കൂടി മാറ്റിയിരുന്നെങ്കിൽ ഒരു പ്രതിപക്ഷ മായി പോലും ബിജെപി ഉണ്ടാകുമായിരുന്നില്ല
    ഇനിയെങ്കിലും evm മാറ്റാൻ കോൺഗ്രസ് നു കഴിയട്ടെ

    • @rajannair1376
      @rajannair1376 3 дні тому

      Correct

    • @user-kg6th8rw5o
      @user-kg6th8rw5o 3 дні тому

      Yes.Delhiyile kalikal nangal kandu.Aap kannadachu.kaaranam Kju ne purrathirakanulla adjustment kal.cogressnte pracharanathinu AAP perinu maathram vannu.BJP ye preethipeduthan.ennal AAP nte ella progamilum congress aathmarthamaayi sahakarichu.Election kazhinju BJP thoothuvaari.AAP nu onnum mindan pattatha avastha.AAP eppol congress ne kuttam parayunnu.sakhyamundakithanu tholviku kaaranamennu. Keju ne vimukthanaakamennulla BJP yude thanthrathil veena AAP aarodenkilum parayanpattumo? congress ne thazheyittu keri aadyam eppol veendum vanchana.Sheela Dixit enna CM 15yers Delhi ye ethra maatram mechapeduthy.... njan evide 1994 il vannathaanu.30 varshathe Delhi jeevitham orupadorupad kaaryangal njan kaanukayum,manasilakukayim,thirichariyukayum cheythu.

  • @asimon4611
    @asimon4611 2 дні тому +1

    Mr Rahul, You are a powerful person...... People are with you.

  • @BhavadasPurushothaman
    @BhavadasPurushothaman 9 годин тому

    നാണം കെട്ടവനെ ആസനത്തിൽ ആൽ കിളുത്താൽ.........

  • @balakrishnanpozhamangalath4840

    സ്വന്തം മുത്തശ്ശി വനിത ഹിറ്റ്ലർ ഇന്ദിരാഗാന്ധി കെതിരെ പ്രമേയം ലോകസഭയിൽ കാണാൻ രാഹുൽ ഗാന്ധിക്ക് കണ്ടൂ
    അതാണ് മോഡി
    അടുത്ത് തന്നെ ഇയാള് സ്ഥാനം ഒഴിയും

  • @user-zi7zx6lt3b
    @user-zi7zx6lt3b День тому

    ഇന്ത്യ ആഗ്രഹിക്കുന്നത് രാഹുലിനെ. മോഡി പപ്പു.

  • @memyselfamina5530
    @memyselfamina5530 16 годин тому

    Paavam Rahulji ye pinnil ninnum modi kuthathirunnal kollaam.

  • @ahmadabdullah4149
    @ahmadabdullah4149 День тому

    മുഖത്തേക്ക് നോക്കാതെ ഹസ്തദാനം ചെയ്യുന്നവനെ എന്താണ് വിളിക്കുക?