സമരസുര്യൻ | AR SPECIAL SHOW | V S ACHUTHANANDAN @100
Вставка
- Опубліковано 7 лют 2025
- സമരസുര്യൻ | AR SPECIAL SHOW | V S ACHUTHANANDAN @100
#vsachuthanandan #ldf #vsat100thbday #specialshow #arvr
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
നന്ദി മിസ്റ്റർ അരുൺ, കേരള ചരിത്രത്തിലെ സമര സഖാവിന് ഓർമ്മ പെരുന്നാളിന് അരാഷ്ട്രീയ ബുദ്ധിസിത്തിന്
കണ്ണേ കരളേ വി. സെ.. 🙌
ഏറ്റവും അധികം സ്വാധീനിച്ച, ഏറ്റവും അധികം ആവേശം കൊള്ളിച്ച നേതാവ്.. 🥰
ഒരേയൊരു VS❤❤❤❤❤നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി ❤❤❤❤
Vs ഒരു ജനതയുടെ വികാരം❤. ലാൽ സലാം സഖാവെ ❤
കേരളത്തിലെ ആരും നെഞ്ചിലേറ്റിയ മികച്ച നേതാവ്.....പാർട്ടി ഇല്ലാതായുള്ള ജന സ്നേഹം ❤
ജീവിച്ചിരിക്കുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ്‌കാരൻ... The real comrade ❤️
ലോകം കണ്ടതിൽ ഏറ്റവും നല്ല നേതാവ്
Red Salute
Comrade V S
VS ഒരു ജനതയുടെ വികാരം. ലാൽസലാം 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
കമ്മ്യൂണിസ്റ്റ്💯🔥
❤ലാൽസലാം ❤വി. എസ് ❤മികച്ച അവതരണം. അരുൺ 👍
നട്ടെല്ലിന്റെ സ്ഥാനത്തു ഉരുക് കൊണ്ട് നിർമിച്ചു നേതാവ് വിപ്ലവ സൂര്യനു ജന്മദിനാശംസകൾ ❤❤❤❤❤❤❤❤❤വി സ് ഇനിയും തിരിച്ചു വരും പ്രേധിരോധമാണ് അദ്ദേഹത്തിന്റെ മരുന്ന് 💪💪💪💪
ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു... സഖാവിന്റെ പേരും പറഞ്ഞ് പിണറായി ഭരണം പിടിച്ചത് വരെ. സഖാവിന്റെ പാർട്ടി ഇന്ന് താഴ്ന്നു പോവുകയാണ് നല്ലൊരു നാളേക്കായ് കാത്തിരിക്കുന്നു, ലാൽസലാം ❣️
100 ന്റെ നിറവിലെത്തിയ കേരളത്തിലെ സമര ചരിത്രത്തിലെ ചെന്താരകത്തിന്
ആശംസകൾ
വി.എസ് അച്ചുതാനന്ദൻ....... എൻ്റെ രാഷ്ട്രീയ വികാരം........ എൻ്റെ ഒരേ ഒരു കമ്മ്യൂണിസ്റ്റ് നേതാവ്
ഇന്നത്തെ രാഷ്ട്രിയ നേതാക്കളിൽ എനിക്ക് ആകെ ഇഷ്‌ട്ടം ഉള്ള ഒരു നേതാവ് അത് VS ആണ്
VS🚩🚩🚩🚩
സമര സൂര്യന് ബിഗ് സലൂട്ട്
❣️The man, The legend, The comrade ❣️
(intro song)ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇപ്പോൾ പുച്ഛം ആയിരുന്നു പക്ഷെ vs എന്ന അമരക്കാരൻ background ൽ വന്നപ്പോൾ പാട്ടിനും ജീവൻ വച്ചു 💕💕
വിപ്ളവ സൂര്യന് അഭിവാദ്യങ്ങൾ
❤🌹🌹ലാൽസലാം സലാം സഖാവേ
കണ്ണേ കരളേ വിയെസ്സേയ് ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ
LOVE YOU MINESTAR HAPPY WELCOME
v s സഖാവ്❤❤❤❤❤❤
പിണറായിയെ തിരുത്തിയ ഒരേയൊര് നേതാവ്.ആ വീര്യം മതി V S നെ മനസിലാക്കാൻ. ജീവിച്ചിരിക്കുമ്പോൾ നല്ല നേതാവ് എന്ന് എല്ലാരും പറയുന്നതു അപൂർവം ❤️❤️❤️❤️
സഗാവ് VS അച്യുതാന്ദൻ ❤😊
ജനങ്ങളെ അരി കൊടുത്തു പറ്റിച്ചു നേടി എടുത്ത ഭരണം അല്ല vs നേടിയത്.... ജനങ്ങളെ vs അറിഞ്ഞു....ജനങ്ങൾ Vs നെ അറിഞ്ഞു അതാണ് ജന നായകൻ
സമരങ്ങളുടെ ഇതിഹാസം ..:വി.എസ്.
വിപ്ലവ സൂര്യന് അഭിവാദ്യങ്ങൾ ♥️♥️♥️
പക്ഷേ vs അനുഭവിച്ച അതിനോളം ത്യാഗം സഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ന് ഈ ലോകത്ത് ഇല്ല
Kerala politicsile Real Hero❤ Varnanayil enik VS❤Sagavine Varnikkan kazhyiyilla❤. Aa nira punjiriyil njan innum kanneerode Athilubari Santhoshathode❤Manassil cherthu vekkunnu❤ Priya sagave❤Lal Salam❤
ലാൽസലാം സഖാവേ....
ആശംസകൾ
ആശംസകൾ വിപ്ലവ നക്ഷത്രം ❤️❤️❤️❤️
കണ്ണേ കരളേ വി എസ്സെ ✊🏽🚩ഞങ്ങടെ നെഞ്ചിലെ റോസാപൂവേ ✊🏽🚩ഈ കോടി പിടിക്കാൻ രണ്ടക്ഷരം കൊണ്ട് എന്നെ വിസ്മയിപ്പിച്ച കമ്മ്യൂണിസ്റ്റ് V S എന്നെ ഏറെ ചിന്തിപ്പിച്ച vs ന്റെ ഒരു ഉത്തരം ഉണ്ട് ഏതാണ്ട് ഇങ്ങനെ "വിളിച്ചാൽ വിളി കേൾക്കാത്ത ദൈവത്തെ പിന്നെ വിളിക്കണ്ട എന്ന് തോന്നി "✊🏽🚩സമര യവ്വനം
ജനനായകന് പാർട്ടികളുടെ അതിർവരമ്പുകൾ കടന്നുകൊണ്ട് അഭിവാദ്യങ്ങൾ !🎂♨🎉🎉🎈🎈
Vs
Oc
True leaders. പാർട്ടി നോക്കാതെ പ്രവർത്തിച്ച പാർട്ടി കാരൻ ❤❤
VS❤🔥
Final communist of india 🙏🔥💪
101 Happy birthday 💪
31:30-32:00 സത്യം സത്യമായി പറഞ്ഞു രമചെച്ചി V S ennal Flower Alla Fire Annu.. യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ .. മനസ്സ് അറിഞ്ഞു വിളിക്കാം,പറയാം സഖാവേ എന്ന് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
മൂവാറ്റുപുഴ മണ്ഡലത്തിൽ സഖാവ് ബാബുപോൾ ജയിക്കുമ്പോൾ അതിന്റെ ആഘോഷത്തിൽ ( salam ഇക്കയുടെ 407 ടെമ്പോയിൽ ഞാൻ വിളിച്ച് മുദ്രവാക്യമാണ് കണ്ണേ കരളേ VS ) ഞാനൊരു C P I കാരനാണ് ഇപ്പോൾ അല്ല
ഇപ്പോൾ?
എന്നും പ്രിയ സഖാവ്...❤
Vs❤️🔥
ലാൽസലാം, സഹാവേ, ഹാപ്പി ബർത്ത് ഡേ
❤❤❤❤🎉
Wishes, wishes, wishes 👍🌹❤️👍
ഒളിച്ചിരിക്കാതെ കൃത്യമായി സമരം ചെയ്ത് കെ വി പത്രോസ് ആണ് നായകൻ
💪💪💪💪ലാൽസലാം സഖാവെ 🙏
VS❤
VS achuthananthan ❤🎉
Vs ❣️
Dear Sree I salute you too
ലാൽസലാം പ്രിയ സഖാവേ,❤ നല്ല കമ്മ്യൂണിസ്റ്റുകാരൻ വിപ്ലവ അഭിവാദ്യങ്ങൾ
അണയില്ല സൂര്യൻ
നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ. ..സഖാവ്. VS വിപ്ലളവ അഭിവാദ്യങ്കൾ. ..💪💪💪
ലാൽ സലാം 💪💪💪💪💪💪💪💪
VS - WE YES
പാർട്ടി സെക്രട്ടറി 🚩🚩🚩
Vs and oc❤❤❤
V S ❤
Vs എന്ന വിപ്ലവ സൂര്യൻ ഇടതു പക്ഷ ബലം
Enthoru vairudhyabhasam. Pinarayiye eppozhum sthuthikkunnavan SAGHAV VS ine pukazhthunnathu thanne yaane VSinte Youvanam. Ithiri ulupp. Salute.
MATHRUBHUMIYILULLA ABHILASHum ithu thanney paranju.....Munpu MEDIA ONEil undaayirunnappol VSney thechu kulippichu kidathiya athey naavu kondu thanney ippol PAALABHISHEKAM nadathunnathu kandu jnaan antham vittu poyi.....enthaayaalum oduvil sathyam thiricharinjathil santhosham
കേരള രാഷ്ട്രീയത്തിലെ സൂര്യതേജസ്സ്
V S ( സഖാവ് )എന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് P V എന്ന രാജാവിലേക്ക് മാറിയ സിപിഎം
Lallsllm sir good 10001 lik ❤❤❤❤
❤❤❤❤❤
👍
100ലാൽസലാം ❤️
എന്റെരുണേ ഈ വലിയ വിളംബരൊന്നും വേണ്ട ഈ മനുഷ്യൻ നടക്കുമ്പോൾ എവിടെയായിരുന്നു എന്ന് അന്വേഷിക്കും
Lal salaam
INDIAN JANATDA MARAKELORIKALUM SIR 1000 VARSHA GIVIKANAM THIYIL KURUTTAVAN SIR VAYILATTE VADILA KAMMONEISAM JAYIKATTA LALAL SALAM SAR 07 11 2024
Lalsalam sakhave❤❤❤
vs ഒരുനക്ഷത്രം അഭിവാദ്യങ്ങൾ
🙋♂️🙏
Sherikkum VS paadunna polundu BGM song
aa valiya vfx ulla VSntey vfx imageum, back ground musicil VS varumpol NARASIMHATHILEY MOHANLALINEYUM, JAILERILEYUM, BASHAYILEYUM RAJNIKANTH neyum orma vannu....ammaathiri oru image.....vallaatha oru aveshavum, bahumaanavum.......pinney evideyo oru sughamulla novum
🙏♥️
Vs❤
4:02 Time ല് അരുൺ പറയുന്നത് തെറ്റാണ്. 2016 അല്ല VS CM അയത് 2006 ലാണ് VS❤
4:17 പറഞ്ഞതും തെറ്റാണ് 1967 2006 മാത്രമല്ല VS പാർട്ടിയും ഒരേ സമയം ജയിച്ച വേറെയും സന്ദർഭങ്ങൾ ഉണ്ട് "2016 വിഎസ് ജയിക്കുകയും കൂട്ടത്തിൽ പാർട്ടിയും"
അതിനുമുമ്പ് നടത്തിയ ആൾ അടക്ക പത്രോസ് ഇഎംഎസ് നമ്പൂതിരിപ്പാട് വിപ്ലവം നടത്തിയിട്ടില്ല
❤
LAALSALAAM
ചെഗുവേരയുടെ മറ്റോറരു പേര് vs
My chank sotham sir 🎉
LALSALAM 🔥🔥🔥🔥
ശ്രീമതി രമ താങ്കളോട് ഒരു വാക്ക് ധീരന്മാരായ കമ്മ്യൂണിസ്റ്റുകാർ ഉള്ള കാലമല്ല ഇത് ഇവിടെ ഇപ്പോൾ നടക്കുന്ന രാജഭരണമാണ് ഇവിടെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് യാതൊരു സ്ഥാനവും ഇല്ല അഴിമതിയും അക്രമരാഷ്ട്രവും മാത്രമാണ് സ്ഥാനം ( ഒരു ധീര സഖാവിന്റെ ഭാര്യയും നിലയ്ക്കാണ് ഞാൻ ഇത് പറയുന്നത് ഞാൻ പറയുന്നില്ലെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക ലാൽസലാം സഖാവേ)
വിപ്ലവ നായകന് ആശംസകൾ പിന്നെ അരുണിനോട് ഒരു കാര്യം ഒരു വിധം എല്ലാ കമ്യൂണിസ്റ് നേതാക്കളും ത്യാഗത്തിന്റെ വഴിയിലൂടെ തന്നെയാണ് വളർന്നു വന്നത് മനസിലാക്കാൻ ശ്രമിച്ചാൽ മനസിലാകും അല്ലെങ്കിൽ കുരുടൻ ആനയെ കണ്ടപോലെ ആകും
പക്ഷേ vs അനുഭവിച്ച അതിനോളം ത്യാഗം സഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ന് ഈ ലോകത്ത് ഇല്ല
Intro ക്കു ശേഷം നേരെ കടലും ബക്കറ്റും കൊള്ളാം ലക്ഷ്യം വ്യക്തമാക്കിയ വാക്കുകൾ നിന്റെയൊക്കെ vs സ്നേഹം ഞങ്ങൾ പാർട്ടി അനുഭാവികൾക്ക് മനസ്സിലാകും
പിണറായി വേറെ വല്ലതും പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്‌കാർ വലിച്ചു കീറും,
N B :ഇന്നത്തെ കമ്മ്യൂണിസ്റ്റ്കാർ അല്ല, ശരിക്കും ഉള്ള ആൾകാർ ഉണ്ട്
ചങ്കുറപ്പോട് സമരം ചെയ്ത ഒരു നേതാവേയുള്ളൂ അത് കെ വി പത്രോസ് ആണ് അച്യുതാനന്ദൻ ചങ്കുറപ്പോട് സമരം ചെയ്ത് ഏതൊരു സമരം പറ
Lalsalam.....
The CPM reporter Arun don’t allow to cross as he knows then his leader will be criticized
This program should have more time
വിഎസ് അച്യുതാനന്ദൻ ഏത് സമരത്തിലാണ് പങ്കെടുത്തത് പത്രോസ് ആണ് സമ്പ്രദായകൻ
1996 muthal 2001 vare kaal noottando?
ലാൽ സലാം
Kariveppila kadal kizhavan😂😂😊
2016ൽ മുഖ്യമന്ത്രി വി എസ് അല്ല അരുൺ
കുട്ടനാടൻ കാർഷിക മേഖല നശിപ്പിച്ച വിഷ സർപ്പം ഈ സർപ്പത്തിൻ്റെ പത്തി താഴ്ന്നത് കുട്ടനാടിനു രക്ഷയായി
Nian....mundoor..rajesh
കേരളത്തിന്റെ ഈ അവസ്ഥ യ്ക്ക്
കാരണം vs
ഏതു അവസ്ഥെക്കു.
Today's Opportunistic Journalists are have any Eligibility to talk about historical leaders of Kerala , India and Universe ?
Ans : No .
Because Journalists became greedy , Opportunistic &
brokerage beauro .
അരുൺ കമ്മ്യൂണിസ്റ്റുകാരൻ എവിടെ നിയോഗിച്ചാൽ ആ നക്ഷത്രത്തിൽ ജീവിച്ചിരിപ്പുമില്ല കെ വി പത്രോസ് ആണ്