ഡേറ്റ് മാറിപ്പോയി എന്ന് വച്ച് പീടിപ്പിച്ചിട്ടില്ല എന്ന് പറയാൻ പറ്റില്ല.. അയാൾ വളരെ ആത്മവിശ്വാസത്തോടെ, വിശ്വസനീയമായ രീതിയിൽ തന്നെയാണ് പറഞ്ഞത്... അന്നേ പറയേണ്ടതായിരുന്നു, ചിലപ്പോൾ പേടിച്ചിട്ടാകും, ഇപ്പോൾ അതിന് ഒരവസരം വന്നപ്പോൾ വച്ച് കാച്ചിയതാവും 🤣
രഞ്ജിത്ത് ഒരലവലാതിയാണ്. എൻ്റെ വീടിൻ്റെ പരിസരത്തെ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോഴേ എനിക്കാ പിഴയെ അറിയാം. എന്നു വെച്ച് അവനെതിരെ പറയുന്ന ഏത് തുമ്പും വാലുമില്ലാത്ത പരാതിയും പ്രമാണമായി പൊക്കി പിടിക്കുന്നവൻ അവനെ പോലൊരു എമ്പോക്കി തന്നെയാണ്.
ഒരു ഫേക്ക് കേസ് വന്നപ്പോൾ എല്ലാം അതുപോലെതന്നെയാണെന്നുകരുതിയ ഹൈ കോർടിന് ബിഗ് സല്യൂട്ട്
How can we say that it's a true fact brother. Why it can be fabricated one
ഡേറ്റ് മാറിപ്പോയി എന്ന് വച്ച് പീടിപ്പിച്ചിട്ടില്ല എന്ന് പറയാൻ പറ്റില്ല.. അയാൾ വളരെ ആത്മവിശ്വാസത്തോടെ, വിശ്വസനീയമായ രീതിയിൽ തന്നെയാണ് പറഞ്ഞത്... അന്നേ പറയേണ്ടതായിരുന്നു, ചിലപ്പോൾ പേടിച്ചിട്ടാകും, ഇപ്പോൾ അതിന് ഒരവസരം വന്നപ്പോൾ വച്ച് കാച്ചിയതാവും 🤣
രഞ്ജിത്ത് ഒരലവലാതിയാണ്. എൻ്റെ വീടിൻ്റെ പരിസരത്തെ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോഴേ എനിക്കാ പിഴയെ അറിയാം. എന്നു വെച്ച് അവനെതിരെ പറയുന്ന ഏത് തുമ്പും വാലുമില്ലാത്ത പരാതിയും പ്രമാണമായി പൊക്കി പിടിക്കുന്നവൻ അവനെ പോലൊരു എമ്പോക്കി തന്നെയാണ്.
Date മാത്രമല്ല മാറിയത്. വർഷം മാറി. ഇയാൾ പറഞ്ഞ ഹോട്ടൽ തുടങ്ങിയത് 2015 ഇൽ ആണ്. അതായത് അയാൾ പറഞ്ഞ തിൽനിന്നും 3വർഷം കൂടി കഴിഞ്ഞു.
Kopp ellaarem settle cheyyaan thudangi 😂 avarkku kozhappamillel pinne nammakkenth
❤ puthiya parathi creat cheyyu plese please