വയറൽ ബൈക്കിന് ശേഷം, കിടിലൻ സൈക്കളുമായി നിസാറിക്ക...

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 356

  • @iamhappy6721
    @iamhappy6721 4 роки тому +187

    നാട്ടുകാരുടെ സപ്പോർട്ട് അത് എപ്പോഴും ഒരു പോസിറ്റീവ് എനർജി ആണ് 👍👍👍

    • @AS_nath
      @AS_nath 4 роки тому +4

      Naattukar mikkadithum moonchal anu

  • @faisalpni6746
    @faisalpni6746 4 роки тому +163

    ഇതുപോലുള്ള നല്ല നാട്ടുകാർ ഉണ്ടെങ്കിൽ നമ്മുടെ സമൂഹത്തിൽ ഇനിയും ഒരുപാടു വിസ്മയം തീർക്കുന്ന പുതിയ തലമുറ വളർന്നു വരും great work ♥ bro ♥

    • @mohammedfavas7734
      @mohammedfavas7734 4 роки тому +1

      👍👍

    • @pavampattukaran123musicblo4
      @pavampattukaran123musicblo4 4 роки тому +1

      അതെ സത്യം❤️

    • @thankanthottamchery8608
      @thankanthottamchery8608 3 роки тому +1

      ഒരു രാഷ്ട്രീയക്കാർക്കും തകർക്കാൻ പറ്റാത്ത ഈ കൂട്ടായ്മയാണ് നമുക്ക് ആവശ്യം. നിസാർ നമ്മുടെ മുതൽക്കൂട്ട് ആണ്. 🌹 എല്ലാവിധ ആശംസകൾ

    • @hamzathpasha4064
      @hamzathpasha4064 3 роки тому +1

      👍👍👍

  • @muhammadsafwan6684
    @muhammadsafwan6684 4 роки тому +150

    ഇവരെ പോലെയുള്ളവർ നമ്മൾ മലയാളികൾക് മുഴുവൻ അഭിമാനമാണ് ❤

    • @rahimtk7919
      @rahimtk7919 4 роки тому +1

      ❤❤❤❤❤❤❤❤

  • @jaferva8066
    @jaferva8066 2 роки тому

    എന്റെ നിസാർ ഭായ് നിങ്ങള് പടച്ചതമ്പുരാന്റെ ഒരു അത്ഭുതം തന്നെ താങ്കൾഇനിയും ഇനിയും വളരെ വളരെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ...... താങ്കളെക്കുറിച്ച് ഒന്നും നിർവചിക്കാൻ ഞങ്ങളൊന്നും ആളല്ല ദൈവത്തിന്റെ അത്ഭുത സൃഷ്ടിയാണ് അങ്ങ് ഞങ്ങൾക്ക് പറയാൻ വാക്കുകളില്ല ..........

  • @nishanibrahim1752
    @nishanibrahim1752 3 роки тому

    പ്രിയപ്പെട്ട സുഹൃത്ത് നിസാർ ബായ് രൂപകല്പനചെയ്ത സൈക്കിളിനെ ഒരു പ്രത്യേകത ഞാൻ കാണുന്നത് നമ്മുടെ വാഹനങ്ങളിൽ അധികം വലിയ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളില്ല കാറും കൊണ്ടു പോയാൽ ബാക്കിയുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് പാർക്കിംഗ് സൗകര്യം കിട്ടുന്ന സ്ഥലത്ത് പാർക്ക് ചെയ്ത് നമ്മൾക്ക് ആവശ്യമുള്ള ഓഫീസുകളിലോ കടകളിൽ ഒക്കെ ഈ സൈക്കിൾ എടുത്തിട്ട് പോകാൻ ഏറ്റവും അനുയോജ്യമായ നല്ലൊരു സൈക്കിളാണ് രൂപകല്പന ചെയ്തത് കണ്ടുപിടിച്ചതിന് വളരെ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്

  • @jaxis_watt6099
    @jaxis_watt6099 3 роки тому +1

    ഇനിയും നിസാർക്കക്ക് ഇതുപോലുള്ള innovative cycles ഉം ബൈക്കും ഇനി ഉണ്ടാക്കാൻ സാധിക്കട്ടെ, ഈ വീഡിയോ കൊണ്ടുവന്ന ebad ഇക്കായ്ക്കും നന്ദി

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 роки тому +21

    നിസാർ മുത്ത് വീണ്ടും വീണ്ടും പൊളിച്ചു കൊണ്ടിരിക്കുന്നു😘😘😘😘...

  • @Alphaaa444
    @Alphaaa444 4 роки тому +6

    എത്ര നിഷ്കളങ്കമായ മനസ്സാണെന്നു ആ മുകത്തു കാണാം😊😍

  • @aml_j_das
    @aml_j_das 4 роки тому +11

    ഉണ്ടാകുന്ന കാര്യത്തിന്റെ ഫിനിഷിങ്,അതാണ് മെയിൻ 💕👌👌🔥

  • @com.abduljaleel1351
    @com.abduljaleel1351 4 роки тому +13

    ഇഞ്ചിനിയറിങ്ങ്പഠിക്കാത്ത ഇഞ്ചിനിയറി നിരിക്കട്ടെ ഒരു ലൈക്കി

  • @shortstories3426
    @shortstories3426 4 роки тому +2

    നാട്ടുകാരുടെ ഒരു സപ്പോർട്ട് പൊളിതന്നെ 👍.
    എന്റെ നാട്ടുകാരുടെ അവസ്ഥ ഞാൻ ഒരു നിമിഷം ആലോചിച്ചുപോയി 🤧.

  • @mujeebkutty4582
    @mujeebkutty4582 3 роки тому +1

    നിസർക്കാ പൊളിയാണ് 👍🏻👍🏻👍🏻👍🏻

  • @muhammedjasir5384
    @muhammedjasir5384 4 роки тому +45

    Elone musk from Kerala 🔥🔥🔥

  • @azizksrgd
    @azizksrgd 4 роки тому +41

    യൂണിയൻ കാരിൽ നല്ലവരും ഉണ്ട്‌ 🔥🥰

    • @ebadurahmantech
      @ebadurahmantech  4 роки тому +6

      Yes

    • @Abdulworld1
      @Abdulworld1 4 роки тому +3

      ഒരു പാട് ഇടങ്ങളിൽ ഒരു പാട് നന്മ നിറഞ്ഞ പ്രവർത്തങ്ങൾ ചെയുന്നവർ അവരാണ്

  • @abdullaabdulkareem
    @abdullaabdulkareem 4 роки тому +1

    നല്ല ഉപകാരപ്രദമായ ക്രിയേറ്റീവ് വളരെ നന്നായിരിക്കുന്നു...

  • @bachuforever1419
    @bachuforever1419 4 роки тому +40

    നിസാർ ഭായിക്ക് ഭയങ്കര കോൺഫിഡൻസ് ആണ് 😄
    എനിക്കൊന്നും സൈക്കിളിന്റെ ചെയിൻ ഊരിയാൽ ഇടാൻ പറ്റത്തില്ല...😄😄

  • @anwarv6393
    @anwarv6393 3 роки тому

    നിങ്ങളുടെ കഴിവ് സമ്മതിച്ചിരിക്കുന്നു സുഹൃത്തേ . എല്ലാ നല്ലതും ആശംസിക്കുന്നു

  • @wondersofnaturebyanshad1280
    @wondersofnaturebyanshad1280 4 роки тому +1

    സൈക്കിൽ ചവിട്ടി കാണിക്കാൻ പറഞ്ഞപ്പോ ആള് പാറിപറന്നു നടക്കാണ്
    ഇബാദ് ഇക്ക പുതിയ പുതിയ കണ്ട് പിടുത്തകർക്കു ഗുണമുള്ള ആളാണ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @7artsbyprajithvp921
    @7artsbyprajithvp921 3 роки тому

    അറിയപ്പെടാതെ പോയ കലാകാരൻ സ്വന്തം യൂട്യൂബിലൂടെ പരിചയപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ട്❤️❤️❤️❤️❤️❤️

  • @ajroshant
    @ajroshant 4 роки тому +71

    Arun smoki ക്ക് ഉള്ള content ആയി 😁

  • @ajithkumarartechnologys2382
    @ajithkumarartechnologys2382 3 роки тому +1

    നല്ല കൂട്ടുകാരും നാട്ടുകാരും സപ്പോർട്ട് ഉണ്ടെങ്കിൽ your great

  • @rashidkappil488
    @rashidkappil488 4 роки тому

    Ebaduka പൊളി അല്ലെ
    ടെക് വീഡിയോ ചെയ്യാൻ ഇപ്പോ ആളുകൾ ഇഷ്ടപോലെ ഉണ്ട്..
    ഇങ്ങനെ കഴിവ് ഉള്ളവരെ ലോകത്തിന്റെ മുന്നിക്ക് എത്തിക്കാൻ എടുക്കുന്ന ebaduka..
    Ur a best content creater ❤

  • @indiancr7352
    @indiancr7352 4 роки тому +8

    അഭിമാനം ആണ് E മുത്ത് 😍😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @മണ്ണായിമാനു
    @മണ്ണായിമാനു 4 роки тому +28

    👍🌹മാഷാ allah

  • @dathadiyavlog3401
    @dathadiyavlog3401 4 роки тому +5

    സൂപ്പർ ഹാർലി-ഡേവിഡ്സൺ പച്ചപ്പുളി കേട്ടോ ചങ്ക് സൂപ്പറാ

  • @sherinkumarkumar8013
    @sherinkumarkumar8013 4 роки тому +1

    നിഷ്കളങ്കനായ ഒരു കൂട്ടം ആളുകൾ 🥰🥰🥰

  • @afzar1000
    @afzar1000 4 роки тому

    നന്നായിട്ടുണ്ട് ചില കാര്യങ്ങൾ നന്നാക്കിയാൽ നന്നാവും എന്ന് പ്രതീക്ഷിക്കുന്നു.
    1. ബാറ്ററി ബാക്ക് അപ്പ്
    2. സട്രക്ചർ
    3. സ്പീഡോ മീറ്റർ
    4. മൊബൈൽ ചർജിങ്
    5. LED light
    6. സീറ്റ്

  • @AnilKumar-hg6gt
    @AnilKumar-hg6gt 4 роки тому

    നമ്മുടെ നേതാക്കൾക്ക് ആവിശ്യം കൊടി പിടിക്കുന്ന കുറെ ചാവുകളെയാണ് ഇതുപോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരും വരില്ല

  • @mohammedashiq3393
    @mohammedashiq3393 3 роки тому

    മാഷാ അള്ളാ 💐💐💐💐നിസാർ ഇക്കാ അടിപൊളി 👌👍👍✌️

  • @indradhanus8246
    @indradhanus8246 4 роки тому

    Ee manushyane Vere rajagyagal kanadal kothikond po kum aparaam 👌👌

  • @raj2padma1
    @raj2padma1 3 роки тому

    Super Nizar Bhai. God bless you.

  • @XBM_MEDIA
    @XBM_MEDIA 4 роки тому +1

    എന്റെ അമ്മച്ചിയാണ് സത്യം, ആ cycle ഞാൻ 5-6 പ്രാവശ്യം കണ്ടിട്ടുണ്ട്, ഇപ്പോഴാണ് അത് ഈ ചേട്ടൻ ഉണ്ടാക്കിയതാണെന്ന് മനസ്സിലായത് 😱

  • @aswinviswam3249
    @aswinviswam3249 4 роки тому +1

    ❤️❤️tankyou chetta idhehathe polulla genius aya alukale lokathunu munnilekk ethikkunnathinu❤️❤️

  • @manafabdul3922
    @manafabdul3922 4 роки тому

    നല്ല ചാർജ് ഉത്പാതിപ്പിക്കുന്ന ഒരു ഡയനാം ഘടിപ്പിക്കുന്ന വിദ്യ കൂടി അതിൽ പയറ്റിയാൽ സ്വയം ചാർജ് ആക്കാമല്ലോ നിസാർക്കക്ക് റബ്ബ് വലിയ ഉയർച്ചയും അഭിവൃദ്ധിയും പ്രശസ്തിയും അംഗീകാരവും അനേകം ഇഷ്ട ജനങ്ങളെയും നൽകി അനുഗ്രഹിക്കട്ടെ.
    ഹലാലായ സാമ്പത്തുകൊണ്ടുള്ള സന്തോഷ ജീവിതം നൽകട്ടെ .ആമീൻ.

  • @user-ld1br8fl4u
    @user-ld1br8fl4u 4 роки тому +5

    നമ്മുടെ കേരളം വേറെ ലെവൽ

  • @rashidnazer5127
    @rashidnazer5127 4 роки тому +4

    എന്റെ പൊന്നു ഇക്കാ 🙏🙏🙏👌♥️♥️♥️

  • @abilashvm9086
    @abilashvm9086 4 роки тому +1

    Nisar bai polichu 👏🏼👏🏼👌🏼

  • @ansarkeethedath1553
    @ansarkeethedath1553 3 роки тому +1

    നല്ല കഴിവുള്ള മനുഷ്യൻ

  • @user-zl6ps9xu9p
    @user-zl6ps9xu9p 4 роки тому +1

    ഇനിയും പുതിയ വണ്ടികൾ ഉണ്ടാകാൻ നിസാർ ഇക്കാക്ക് സാധിക്കട്ടെ....❤️

  • @shaheerkappil8446
    @shaheerkappil8446 4 роки тому

    അടിപൊളി ഇനിയും പുതിയ കയിവുകളുമായി വീണ്ടും വരട്ടെ 👍👍

  • @nizarahammed8317
    @nizarahammed8317 3 роки тому

    അടിപൊളി നിസാര്‍ bai 👌👌

  • @shareeftekkan7503
    @shareeftekkan7503 4 роки тому +1

    നിസാർ ഭായ് 👏👏😍

  • @sarkittfromkl542
    @sarkittfromkl542 4 роки тому +5

    🥰🥰🥰🥰 സന്തോഷം മാത്രം നിസർക്കാ 🤩🤩🤩🤩 പൊളി

  • @anwarsadhi9225
    @anwarsadhi9225 3 роки тому

    എനിക്കും വേണം ഒന്ന് നിസാർക്ക😍💕💕💕👌👍👍👌👌😍💕💕

  • @shajivarghese4678
    @shajivarghese4678 4 роки тому

    Great work....
    അഭിനന്ദനങ്ങൾ...
    Frame ൽ ഒരു storage arrangement കൊടുത്താൽ നല്ലത്. Frame ൽ Mesh covering കൊടുത്താലും storage ആകും...

  • @فراس-ض1ل
    @فراس-ض1ل 3 роки тому +1

    നിസാർ ബായി ന്റെ സൈക്കിൾ ഇഷ്ടപ്പെട്ടവർ ലൈക്ക് അടിക്കുക👍

  • @shammas6196
    @shammas6196 4 роки тому

    അഭിമാനമുണ്ട് നിസാറ്ക്കാ.....

  • @artist6049
    @artist6049 4 роки тому +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ♡

  • @user-ld1br8fl4u
    @user-ld1br8fl4u 4 роки тому +2

    വേറെ ലെവൽ പൊളി സാധനം

  • @hemanthneelan536
    @hemanthneelan536 4 роки тому

    Vandinta finishing super adipoli bro

  • @دينالنصيحة-ص6س
    @دينالنصيحة-ص6س 4 роки тому +1

    بارك الله و ماشا الله

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 3 роки тому

    Big salute nisarka and friends

  • @miyasmiyas7739
    @miyasmiyas7739 4 роки тому +2

    Kidilan Nizar bro❤️❤️

  • @71571571
    @71571571 2 роки тому

    ഹൈട്രജൻ ഉപയോഗിച്ച് ഓടുന്ന ബയിക്ക് ഉണ്ടാക്കാമോ?

  • @rishad7408
    @rishad7408 4 роки тому +1

    Nisarkkaante veed evede🙄🙄

  • @saidasputhalath3187
    @saidasputhalath3187 4 роки тому

    Ithinte backil flap illengil chali therikoolea.... Ente oru doubt aanu

  • @mahadevanr6078
    @mahadevanr6078 3 роки тому

    Njangal Kodungallur karude abimanam🤗🤗🤗🤗👏👏

    • @ManoAct
      @ManoAct 3 роки тому +1

      💪💪💪

  • @Jafar--see
    @Jafar--see 4 роки тому

    kiddu design...🥳🥳🥳
    kiddu specs.....

  • @aravindraj3405
    @aravindraj3405 4 роки тому +1

    Customise cheythu cycle undakkan pattum, vila koodiya cycle nalla electric cycles, customise cheythu undakkan pattum. Hero Jetilum, ethupole electric cycles aakan pattum

  • @DekuFF2006
    @DekuFF2006 4 роки тому +14

    2GB Ramൽ 1.14k subscribers ഇതു വരെ
    Support ചെയ്ത എല്ലാർക്കും thanks
    തുടർന്നും Support പ്രെതിഷിക്കുന്നു❤❤

  • @Naveenrajgopal
    @Naveenrajgopal 4 роки тому

    Nisar bai ...ഉയരഗലിൽ എത്തട്ടെ

  • @Mihaaska
    @Mihaaska 4 роки тому +2

    Super work keep it up MAZ

  • @vishnu.vishnu4357
    @vishnu.vishnu4357 4 роки тому

    Kidu.... super....

  • @sanbenedetto1342
    @sanbenedetto1342 4 роки тому +4

    എനിക്ക് തോന്നുന്നത് നിസാർ ഭായിക്ക് ഏറ്റവും വലിയ ഊർജം ലഭിക്കുന്നത് ആ നാട്ടുകാരുടെ ഫുൾ സപ്പോർട്ട് തന്നെ.. നിസാർ ഭായിയെ ഇനി കാണാൻ കിട്ടുമോ എന്നാണ് ഇപ്പോൾ അവരുടെ വിഷമം..😍

  • @_fawax.____
    @_fawax.____ 4 роки тому +2

    Currect location taramo plzz

  • @jinsonpvpv2737
    @jinsonpvpv2737 3 роки тому

    Ennikk orranam undakki tharamo ende vidu mala puthanchirayil anu

  • @sadiqali1702
    @sadiqali1702 4 роки тому +1

    പൊളിച്ചു ബ്രോ♥️♥️👍👍👍🌹🌹

  • @sreekumrkumar8130
    @sreekumrkumar8130 4 роки тому

    You are genius nissar bro

  • @siralexferguson5541
    @siralexferguson5541 4 роки тому +8

    Nammde edavilangu❤️

  • @siralexferguson5541
    @siralexferguson5541 4 роки тому +7

    Nammde kodungallur ❤️

  • @ebvijeesh
    @ebvijeesh 4 роки тому

    കൊള്ളാം, സൂപ്പർ

  • @sundutt6205
    @sundutt6205 4 роки тому

    Congratulations to Nisaar ! And the presenter !

  • @nathanc4147
    @nathanc4147 4 роки тому

    കൊള്ളാം മൊബൈൽ നമ്പർ തരു

  • @muhammadsharshad213
    @muhammadsharshad213 4 роки тому +1

    Super 👍👌👌👌👌👌👌💕😘😍

  • @pradeepkumar-nv2nq
    @pradeepkumar-nv2nq 3 роки тому

    god bless you

  • @manoshm1
    @manoshm1 4 роки тому +1

    God bless you Nizhar bro 🙏👏👏👏💕💕💖💖💖👌👌👌👏👏👏👏👏👏🙏🙏🙏🙏🙏🙏

  • @dancewithkjsisters9533
    @dancewithkjsisters9533 4 роки тому

    Nisar bhaiuda nishkalgada

  • @sabucheriyil1
    @sabucheriyil1 4 роки тому +1

    Ikka ningal poliaaattooo... 👍👍

  • @reffu43
    @reffu43 4 роки тому

    Super....
    Nattukarkk big Hi

  • @craftyvlogger
    @craftyvlogger 4 роки тому

    സൈക്കിൾ കൊണ്ട് ബൈക്ക് ഉണ്ടാക്കിയത് ഉണ്ട്. കോഴിക്കോട് താമരശ്ശേരി ഉള്ള പത്താം ക്ലാസുകാരൻ. ഞാൻ വീഡിയോ ചെയ്തിരുന്നു. അവനെ ഒന്ന് പ്രോത്സാഹിപ്പിക്കണം.❤️👍

  • @Classy__canvas
    @Classy__canvas 4 роки тому

    Trivandrum aano

  • @whoiss77
    @whoiss77 4 роки тому +6

    കൊള്ളാല്ലോ പൊളി 🔥

  • @thrigolam
    @thrigolam 4 роки тому +6

    Nisarkka muthaan😘
    Ebadkka muthaan😘

  • @AjmalAju-tc4yo
    @AjmalAju-tc4yo 4 роки тому

    Ith kayattam keruvo

  • @fazalsbr695
    @fazalsbr695 3 роки тому

    Masha Allah Masha Allah

  • @Classy__canvas
    @Classy__canvas 4 роки тому

    Eee place evidaya???

  • @ahammadmuneer4350
    @ahammadmuneer4350 3 роки тому

    Ente auto diesel + elctric akkan pattumo ?

  • @mathdom1146
    @mathdom1146 3 роки тому

    Great idea

  • @aman_aly_01
    @aman_aly_01 4 роки тому +1

    Ethane mone cycle 🤠 poli

  • @dhyanbobit1965
    @dhyanbobit1965 4 роки тому +1

    Super🚲🚲🚲

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 4 роки тому

    ഈ മോട്ടോർ ഏത് കടയിൽ ആണ് കിട്ടുക

  • @ChristyDenny
    @ChristyDenny 4 роки тому

    Ithinu paper works okke cheyyande?

  • @manchu1172
    @manchu1172 3 роки тому

    എവിടെ ദ്

  • @anasabbas1191
    @anasabbas1191 4 роки тому

    Kodungallor by passiloode powumbol oral idu chavity powunnadu kandirunnu.. But itraku speciality ulla cycle aanu ennadu video kandapol aanu manasilayadu

  • @rameez2562
    @rameez2562 3 роки тому

    Next millioner in Kerala 🥰😍

  • @malimali20
    @malimali20 3 роки тому

    നിസാറേ നീ തങ്കപ്പാണല്ലടാ പോന്നപ്പനാ പൊന്നപ്പൻ. കിടിലൻ.

  • @alexmathew4436
    @alexmathew4436 4 роки тому

    ഓരോ വർഷവും നമ്മുടെ നാട്ടിൽ ,ഐടിഐ , പോളിടെക്‌നിക്,എഞ്ചിനീയറിംഗ് കഴിഞ്ഞു എത്ര യുവാക്കളാണ് പുറത്തിറകുന്നത്! അവരെല്ലാവരും സാങ്കേതിക വിദ്യായാണ് പഠിക്കുന്നത്. അവരിൽ എത്ര പേർ പുതിയ ഇന്നൊവേഷനുമായി വരുന്നുണ്ട്? പഠിച്ചിറങ്ങുന്ന എല്ലാവരും തന്നെ പുതിയ ആശയങ്ങളുമായി മുന്നോട്ടുവരികയാണെങ്കിൽ നമ്മൾ എന്നേ ചൈനയെ മറികടന്നേനെ..

  • @PRAVASIDARBAR
    @PRAVASIDARBAR 4 роки тому +2

    അതാണ് നിസാർക്ക 💐💐💐

  • @jaxis_watt6099
    @jaxis_watt6099 3 роки тому +1

    ഈ ബൈക്ക് പൊളിയാണ്, ഒരു രക്ഷേല, but ഒരാൾക്കും കൂടി ഇരിക്കാൻ പറ്റുമായിരുന്നെങ്കിൽ ഒന്ന് കൂടി ഭംഗിയായേനെ