നിയല്ലേടാ പോരാളി ഷാജി? | Trending Now

Поділитися
Вставка
  • Опубліковано 22 вер 2024
  • പോരാളി ഷാജി മറുനാടൻ ഫ്ലോറിൽ?
    തപ്പിയിറങ്ങി പോലീസ്
    #pinarayivijayan #poralishaji #kerala #trending #cpm #keralapolice #socilamedia #exclusivenews #keralagovernment #troll #election2024 #epjayarajan #mm007 #me009

КОМЕНТАРІ • 69

  • @jacobgeorge8194
    @jacobgeorge8194 3 місяці тому +65

    എല്ലാവരുംകൂടി വിമർശിച്ചു ഇതിനെ നന്നാക്കി വീണ്ടും അധികാരത്തിൽ തിരിച്ചെത്തിക്കരുത്. ഇനിയും സഹിക്കാൻ മേലാത്തത്കൊണ്ടാണ്, Please.

  • @sasikumar7035
    @sasikumar7035 3 місяці тому +66

    മരണപെട്ട പ്രവാസികളുടെ സംസ്ക്കാര ചടങ്ങിന് മുൻപ് കേരള സഭ കൂടുന്നത് മൈക്കിന് പോലും സഹിച്ചില്ല.

  • @sreekutty2418
    @sreekutty2418 3 місяці тому +42

    മറുനാടൻ ചെറുപ്പം കുട്ടികൾക്ക് അവസരം കൊടുത്തു, പ്രോത്സാഹനം കൊടുക്കുന്നു വളരെ നല്ല കീഴ്‌വഴക്കം, ഹൈഹായ്

  • @VijayKumar-gs1bu
    @VijayKumar-gs1bu 3 місяці тому +25

    തട്ടുപൊളിച്ചടുക്കൂ ഗയ്സ് കട്ട വെയിറ്റിംഗ്

  • @lathab3796
    @lathab3796 3 місяці тому +15

    പുതിയ പരിപാടി ഉഷാറാവട്ടെ, എല്ലാ വിധ ആശംസകളും നേരുന്നു 👍🏻

  • @sureshm1808
    @sureshm1808 3 місяці тому +26

    👌😂😂ഇതൊക്ക ഒരു നമ്പർ അല്ലേ. പോലീസിന് കേസ് എടുക്കുവാനോ, അന്വേഷിക്കുവാനോ അറിയാതെയാണോ? വ്യാജ കേസ് എടുത്ത്, രാത്രിയിലും, അവധി ദിവസത്തിനു
    തൊട്ടു മുമ്പും, അറസ്റ്റ് ചെയ്യാനും, മറുനാടന്റെ ഓഫീസുകളിൽനിന്നും കമ്പ്യൂട്ടർ മൗസ് വരെ കസ്റ്റഡിയിലെടുക്കാനും കഴിവുള്ളവർ ഇപ്പോൾ ഒന്നും ചെയ്യാതിരിക്കുന്നതിൽനിന്നും വ്യക്തമല്ലേ, ഇതിന്റെ ഉദ്ദേശം വേറെയാണെന്ന് 😅

  • @rajeshsadasivan4396
    @rajeshsadasivan4396 3 місяці тому +20

    ഗോവിന്ദൻ ആണെന്ന് തോന്നുന്നു പോരാളി ഷാജി,പിണറായിയെ ഞോണ്ടാൻ തുടങ്ങി..

    • @sukhadaholistics2999
      @sukhadaholistics2999 3 місяці тому +2

      അത്രയും വിവരം കോവിന്ദനില്ലല്ലോ😅

    • @mskalim8409
      @mskalim8409 3 місяці тому

      😂😂😂😂Aayirikkum

  • @balachandrakv6661
    @balachandrakv6661 3 місяці тому +13

    പോ - രാളി ഷാജി യുടെ ഒരു രോമം പോലും കണ്ടുപിടിക്കാൻ ഈ കേരള പോലീസ് നു ആവില്ല.😂😂😂

    • @XD123kkk
      @XD123kkk 3 місяці тому

      Ayal Gulf il evteyoo anu ennu kettittund... Oru 💬 il kandathu. Anu....
      Angane enkil Kerala thil thappiyal kittumo....??

  • @user-mre40n
    @user-mre40n 3 місяці тому +17

    പോരാളി ഷാജി😂😂😂😂

  • @balachandrakv6661
    @balachandrakv6661 3 місяці тому +9

    .....😂😂😂ചിലപ്പോൾ അന്യ ഗ്രഹ ജീവി ആകാം 😂😂😂

  • @arunbabu-um9ty
    @arunbabu-um9ty 3 місяці тому

    രണ്ടു പേരും രസകരമായി അവതരിപ്പിച്ച 🌷🥰

  • @osologic
    @osologic 3 місяці тому

    മനുഷ്യനെ സത്യത്തിലേക്ക് ആകർഷിക്കുന്നതും അകറ്റുന്നതും ആത്മശൂന്യതയാണ്!

  • @b2bspy503
    @b2bspy503 3 місяці тому +8

    പോരാളി ഷാജിയെ ഇറക്കിയവർക്കു പോരാളിയെ അറിയില്ലെന്നോ 😂😂😂😂😂ന്താ മലയാളികൾ മുഴുവൻ പൊട്ടൻമാരാ 😂😂😂😂😂

  • @antonyleon1872
    @antonyleon1872 3 місяці тому +2

    ❤ Avatharanam 💯 true 🙏❤️ thanks Polichu makkalea

  • @crpd1731
    @crpd1731 3 місяці тому +3

    മകനെ
    അപ്പന്മാർക്
    അറിയില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @csatheesc1234
    @csatheesc1234 3 місяці тому +17

    ഇന്ത്യ അവിടെതന്നെയുണ്ട് ഇടത് എവിടെയുണ്ടോ ആവോ ❓

  • @georgeap8689
    @georgeap8689 3 місяці тому +2

    നുണ പറയുന്നവരെ വിശ്വസിക്കരുത് 🙏പൊന്നമ്മ ചേച്ചി 🙏

  • @sajeevkumar8962
    @sajeevkumar8962 3 місяці тому +2

    Super

  • @akpakp369
    @akpakp369 3 місяці тому +1

    പോരാളി ഷാജിയെ
    ആർക്കും അറിയില്ല:
    എന്നാൽ
    പോരാളി ഷിബുവിനെ
    എല്ലാർക്കും അറിയാം😂😂😂😂😂😂😂😂😂😂😂😂😂

  • @sallyjacob6010
    @sallyjacob6010 3 місяці тому +6

    Manjummal boys vs Kalla Panam is trending

  • @seekeroftruth3150
    @seekeroftruth3150 3 місяці тому +2

    ജി സുധാകരനാകും പോരാളിഷാജി.😂

  • @vishnudv6611
    @vishnudv6611 3 місяці тому +1

    ഇടയ്ക്ക് ഉള്ള കാര്യം പറഞ്ഞാൽ മതി

  • @jacobeasaw6128
    @jacobeasaw6128 3 місяці тому +1

    Very good program .

  • @Neenapeacock
    @Neenapeacock 3 місяці тому +3

    Amal happy to know that you are from Wayanad
    Pl do programs on the issues of Wayanad especially the duplicate medical college of Wayanad

  • @josebelsavio3402
    @josebelsavio3402 3 місяці тому

    Congratulations.

  • @nandakumarannair216
    @nandakumarannair216 3 місяці тому +2

    പവൻ കല്യാൺ ആണ് പോരാളി ഷാജി

  • @RejiradhaReji
    @RejiradhaReji 3 місяці тому

    Good👍

  • @nagarajans36
    @nagarajans36 3 місяці тому

    അല്ല ഞാൻ പോരാടാൻ അറിഞ്ഞുകൂടാത്ത ഷാജി

  • @jinachandrantc676
    @jinachandrantc676 3 місяці тому +1

    Poralishaji chovvayil.avide capsule undakkunnu shumbhanpharma

  • @GKiri644
    @GKiri644 3 місяці тому

    👍👍👍👍

  • @lilymj2358
    @lilymj2358 3 місяці тому

    Four the people

  • @vinodhanic1806
    @vinodhanic1806 3 місяці тому +1

    ഇടത് ഇല്ലെങ്കിൽ ഒരു.......... ഇല്ല

  • @PriyaRajan-qh8ko
    @PriyaRajan-qh8ko 3 місяці тому +1

    Nannaiyittund❤❤

  • @krishnanp3708
    @krishnanp3708 3 місяці тому +1

    Can't the ciber police find who he is?

  • @ManojUliyan
    @ManojUliyan 3 місяці тому

    ലെ ജയരായൻ : 'നീയാണൊടാ. ............ ഈ ഷാജി പോരാളി.......... 🙉🙉

  • @sivankuttynairr1529
    @sivankuttynairr1529 3 місяці тому

    പ്രിയ സഹോദരൻ മാരെ ബഹു. പിണറായി ആയിരിക്കില്ല, ഒരു പക്ഷെ V S ആകാൻ ആണ് സാധ്യത. ഇത്ര മാത്രം.

  • @sarathlaltg3982
    @sarathlaltg3982 3 місяці тому

    Left side ൽ ഇരിക്കുന്നയാൾ shaine Tom chakko സംസാരിക്കുന്ന പോലെ

  • @satheedevib6531
    @satheedevib6531 3 місяці тому +1

    Nhanha pinnha parayathe amal krishna, kurachukoode power aayittu samsarikkuuuu

  • @Amar-ez9de.
    @Amar-ez9de. 3 місяці тому

    ചളിപ്പ് വാചകങ്ങൾ അടിക്കാതെ നേരെ കാര്യങ്ങൾ അവതരിപ്പിക്കൂൂ...ഇടത് വശത്ത് ഇരിക്കുന്ന ആൾ കുറച്ചു കൂടെ സ്മാർട്ട്‌ ആകൂ...വാക്കു കൾക്ക് ഒരു ചടുലത വേണം...

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 3 місяці тому

    Correct, anwar will try his best

  • @ronyjohn8064
    @ronyjohn8064 3 місяці тому

    Edikittum chilapoo

  • @AbdulvahidVahid-px8nu
    @AbdulvahidVahid-px8nu 3 місяці тому

    Ldf varum Ellam shariyavummmm...

  • @shajeelashaji4288
    @shajeelashaji4288 3 місяці тому

    😅8

  • @sudheeshelku
    @sudheeshelku 3 місяці тому

    ഞാൻ first

  • @mohdbasheer650
    @mohdbasheer650 3 місяці тому +4

    പോരാളി ഷാജിക്ക് ഒരു ശരീരവും പത്ത് തലകളും ഉണ്ടെന്നു ആണു സങ്കല്പം. സഖാവ് ഷാജിയെ ഒരാൾക്കും തൊടാനും കഴിയില്ല... അയാൾ ചിലപ്പോൾ സെക്രട്ടറിയേറ്റിൽ, അല്ലെങ്കിൽ ക്ലിഫ് ഹൗസിൽ, അല്ലെങ്കിൽ ഏതെങ്കിലും പരിപ്പൂ വടയും കട്ടൻ ചായയും കിട്ടുന്ന ചായക്കടകളിൽ ..
    അദ്ദേഹം സദാ പോരാളി ആണെന്ന സത്യം മനസ്സിലാക്കി മുന്നോട്ട് പോവുന്നത് ആണു നല്ലത്... നിങ്ങളുടെ കസേരകൾക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന ഒരു മായാവി ആണു ഷാജി...

  • @rajeshkanukkunnil397
    @rajeshkanukkunnil397 3 місяці тому +7

    Ep ആണോ പോരാളി ഷാജി

  • @ShajithaS-nh2gt
    @ShajithaS-nh2gt 3 місяці тому

    എനിക്കറിയാം... ഞാൻ അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ കുറേ കമന്റുകളിട്ടിട്ടുണ്ട്.. കൊറേ കാലം മുംബ്

  • @Praveennair8770
    @Praveennair8770 3 місяці тому

    മക്കളെ ഇന്നോവ, ബോംബ് എന്നിവ എവിടന്നും പ്രതീക്ഷിക്കാം 💕😔

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 місяці тому

    പോരാളി ഷാജി അല്ല മുതലാളി ഷാജി ആയിരിക്കും.