വോട്ടർമാരെ ഭയപെട്ടേ പറ്റൂ, ഇവിടുത്തെ ഉദ്യോഗസ്ഥരും അതുപോലെ തന്നെ ഭരണ വർഗവും. ജനത്തെ വെറും നിസ്സരൻമാരായി കണ്ട് , ഉത്തരവദിത്തമില്ലാതെ പെരുമാറിയ കാലം കഴിഞ്ഞു. ഇനി അത് നടപ്പില്ല . ഇനിയും അത് തുടരാൻ ശ്രമിച്ചാൽ കുറെയേറെ കയ്പ്പ് നീർ കുടിക്കേണ്ടി വരും. ഓർമിക്കുക ... നിങ്ങളോടുള്ള വിശ്വാസവും, ബഹുമാനവും സാധാരണ ജനത്തിന് നഷ്ടപ്പെട്ടു. അതുകൊണ്ട് സൂക്ഷിക്കുക.... ഉത്തരവാദിതത്തോടെ കർത്തവ്യങ്ങൾ ചെയ്യുക....
ഇതുവരെ നടന്ന വർക്കിൽ അഴിമതി ഉണ്ടെങ്കിൽ എന്തിനാണ് ക്ഷമിക്കുന്നത്.. അണ്ണന്മാരുടെ പരാതി കേട്ടിട്ട്, ഓ ശരി പരിഗണിക്കാം എന്ന് ബേസിക് മറുപടി ഏതു ഉദ്യോഗസ്ഥർക് കത്ത് കൊടുത്താലും പറയും. അത് പറഞ്ഞതിന് ആണ് പരാതിയിൽ കഴമ്പുണ്ട് എന്ന് CE പറഞ്ഞു എന്ന് പറയുന്നത്. എങ്കിൽ എന്ത് കൊണ്ട് അഴിമതിക്ക് എതിരെ നടപടി ഉണ്ടായില്ല.. എന്ത് കൊണ്ട് ഇവരിപ്പോ ക്ഷമിച്ചു, മറക്കുന്നു എന്നൊക്കെ പറയുന്നു..? അപ്പോ ഇതുവരെ പറഞ്ഞത് എല്ലാം പുകയായിരുന്നോ ചോദ്യം ന്യായമല്ലേ
ശ്രീജിത്ത് നന്നായിട്ടുണ്ട് വർക്ക് നല്ല നിലവാരം ജനനന്മയ്ക്കായി എന്നും നന്ദി
ജനകീയ മുന്നേറ്റങ്ങളാണ് നാടിനാവശ്യം 👍🏻. പാർട്ടിക്കാർ എല്ലാം കണക്കാ
പരിക്കുന്ന പാർട്ടി...
സ്വന്തം ആപ്പീസ് ഉപരോധിക്കുന്ന നാടകം ലോകത്ത് കേരളത്തിൽ മാത്രമേ നടക്കൂ..
നാടകം 😅😅😅
ആൾ ഐസ് ഓൺ ടോട്ടൽ കേരള എന്ന ഹാഷ് ടാഗ് തുടങ്ങണം, മറുനാടാ, ജനങ്ങളുണ്ടാകും കൂടെ, നാടിന്റെ പുരോഗതിക്കായി, ഉണരാൻ നേരമായി മലയാളികളെ 👍👍👍👍🙏🙏🙏🙏🙏🙏👌👌👌👌👌
നേതാക്കളുടെ വീട്ടിലെ അടുക്കളയുടെ വികസനമല്ല ജനങ്ങൾക്ക് വേണ്ടത്.. വോട്ടിനു വേണ്ടി തെണ്ടാൻ ഇനിയും വരും.. ഓർത്താൽ നല്ലത്.
15 കൊല്ലം ലൈഫ് ടാക്സ് അടച്ചിട്ടല്ലേ നമ്മൾ വാഹനം
നമ്മളാരും ഫ്രീയായിട്ടല്ല റോഡിൽ വണ്ടി ഓടിക്കുന്ന
വോട്ടർമാരെ ഭയപെട്ടേ പറ്റൂ, ഇവിടുത്തെ ഉദ്യോഗസ്ഥരും അതുപോലെ തന്നെ ഭരണ വർഗവും. ജനത്തെ വെറും നിസ്സരൻമാരായി കണ്ട് , ഉത്തരവദിത്തമില്ലാതെ പെരുമാറിയ കാലം കഴിഞ്ഞു. ഇനി അത് നടപ്പില്ല . ഇനിയും അത് തുടരാൻ ശ്രമിച്ചാൽ കുറെയേറെ കയ്പ്പ് നീർ കുടിക്കേണ്ടി വരും.
ഓർമിക്കുക ...
നിങ്ങളോടുള്ള വിശ്വാസവും, ബഹുമാനവും സാധാരണ ജനത്തിന് നഷ്ടപ്പെട്ടു. അതുകൊണ്ട് സൂക്ഷിക്കുക....
ഉത്തരവാദിതത്തോടെ കർത്തവ്യങ്ങൾ ചെയ്യുക....
10 ലക്ഷം രൂപ യുടെ പണി എടുത്താൽ 9 ലക്ഷം കൈക്കൂലി.. ലാഭം 50000 actul വർക്ക് 40000
👍🏾👍🏻👍👍🏾👍🏻👍👍🏾👍🏻👍
ഇതുവരെ നടന്ന വർക്കിൽ അഴിമതി ഉണ്ടെങ്കിൽ എന്തിനാണ് ക്ഷമിക്കുന്നത്.. അണ്ണന്മാരുടെ പരാതി കേട്ടിട്ട്, ഓ ശരി പരിഗണിക്കാം എന്ന് ബേസിക് മറുപടി ഏതു ഉദ്യോഗസ്ഥർക് കത്ത് കൊടുത്താലും പറയും. അത് പറഞ്ഞതിന് ആണ് പരാതിയിൽ കഴമ്പുണ്ട് എന്ന് CE പറഞ്ഞു എന്ന് പറയുന്നത്. എങ്കിൽ എന്ത് കൊണ്ട് അഴിമതിക്ക് എതിരെ നടപടി ഉണ്ടായില്ല..
എന്ത് കൊണ്ട് ഇവരിപ്പോ ക്ഷമിച്ചു, മറക്കുന്നു എന്നൊക്കെ പറയുന്നു..? അപ്പോ ഇതുവരെ പറഞ്ഞത് എല്ലാം പുകയായിരുന്നോ
ചോദ്യം ന്യായമല്ലേ
വീ ഫോർ തന്നെ ആ വർക്ക് എടുത്താൽ പേരേ?
❤😂🎉
Keralakkarenu ethu mathi.
Chattukam pazhuppichu chanddikku veykkanam
എന്തൊക്കെ മലയാളം ആണ്, തമ്മസിക്കില്ല 😂
Cpm nadakam🤣🤣🤣
MLA's name?
ചീപ്പീഎം എം. എൽ. എ ശ്രീമതി.ഓഎസ് അംബികയെന്നോ മറ്റോ ആദ്യം കേട്ട്.
Paniyil kadavu palam oru vellanayayitunnu. 28 varsham izhanju neengiya pani.Lakshangaluse budget kodikalil etichathu athathu kalathu bharanathil irunna MLA Mar alle. Varkalakku oru MLA undu ennu feel aayathu KAHAR Vannappozhanu.Aalu 2-3 Vatsham kondu ethra palangal aanu paniyippichathu.Roadukal ellam Nalla nilavarathil paniyippichu.Angere ippo ulla MLA mansil prakunnundayitikkum .Karanam aa levelil work cheyyendi varunnundalo.Kashttappedande.
Oombiya mla oombiya sarkkar ellam janagaludea panam
@marunadan
എന്താണ് കോൺട്രാക്ടർ ന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗം കേൾക്കാത്തത്?