കൊലയ്ക്ക് മുൻപ് രഞ്ജിനിയെ രാജേഷും ഉപയോഗിച്ചോ ?

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 14

  • @mohankumars3033
    @mohankumars3033 17 днів тому +10

    മാതാപിതാക്കളുടെ അഭിപ്രായത്തിനു വില കൊടുക്കാതെ ഏതെങ്കിലും ഒരുത്തൻ വന്നു ചിരിച്ചു കാണിച്ചാൽ അവന്റെ ഇങ്ങിതത്തിന് വഴങ്ങുന്ന പെൺകുട്ടികളുടെ ബുദ്ധി ഇല്ലായ്മയെ പറ്റി പറഞ്ഞിട്ട് കാര്യം ഇല്ല. എത്ര എത്ര അനുഭവങ്ങൾ ഉണ്ടായാലും പെൺകുട്ടികൾ പഠിക്കുന്നില്ല. ഇപ്പോഴത്തെ ഈ കേസിൽ ആ പെൺകുട്ടി എട്ടും പൊട്ടും തിരിയാത്ത രണ്ട് പെൺകുഞ്ഞുങ്ങളെയും കുരുതി കൊടുത്തു.

    • @asmrvibezz...5270
      @asmrvibezz...5270 17 днів тому +3

      Aa kuttiye balalsangam cheythath aanenn veroru videoyil parayunundallo

    • @XD123kkk
      @XD123kkk 17 днів тому

      ​@@asmrvibezz...5270aa kunjungale enthinu konnooo..??

    • @AK-op6xp
      @AK-op6xp 17 днів тому

      ​​@@asmrvibezz...5270അങ്ങനെ അല്ല, അവർ തമ്മിൽ അടുപ്പത്തിൽ ആയിരുന്നു.,എന്നാൽ അവളുടെ പൂർണ സമ്മതത്തോടെ അല്ല ശാരീരിക ബന്ധം നടന്നത്, വേണമെങ്കിൽ ബലാത്സംഗം എന്ന് പറയാം, (അർദ്ധ സമ്മതം )

    • @majumathew8765
      @majumathew8765 15 днів тому +1

      ബലാത്സംഗ മാണ് തങ്കപ്പാ 😢

  • @ashlycj9993
    @ashlycj9993 16 днів тому +2

    സംസാരിക്കുന്നത് സ്ത്രീ സംസാരിച്ചുകൊണ്ടിരിക്കുന്ന ഇടയ്ക്ക് കയറി സംസാരിക്കുന്നത് മര്യാദയല്ല ഒരു വാർത്ത പറയുമ്പോൾ അതിന്റേതായ കാര്യം ഗൗരവത്തോടെ പറയാനുള്ള സാവകാശം കൊടുക്കുന്നതല്ലേ ഏറ്റവും നല്ലത് ഒരു അവതാരകൻ എന്ന നിലയിൽ നിങ്ങൾ അത് ഒരു കാര്യം പറയുമ്പോൾ അത് മുഴുവനാക്കാൻ സമ്മതിക്കണം

  • @g.srajeevkumar5061
    @g.srajeevkumar5061 16 днів тому

    Big salute to CBI👍👍👍

  • @Eagle-2024
    @Eagle-2024 17 днів тому +1

    രാജേഷ്, ദിപിൽ പറഞ്ഞിട്ടാണ് ഇതു ചെയ്തത് എങ്കിലോ

  • @jessykurian6739
    @jessykurian6739 16 днів тому +1

    ഈ പുരുഷന്മാർ മാതാപിതാക്കളുടെ അനുവാദം വാങ്ങി ചെയ്തതാണോ

  • @Minimol-yw5on
    @Minimol-yw5on 17 днів тому +1

    Sondam kunjungel a anu kazhuthu murichu konnathu, event Achen um amma makent kutti anu ankil marriage cheyen makene pranju mansil akenm ayirunnu

  • @nirmalaa4530
    @nirmalaa4530 17 днів тому +1

    Nannai pidichath daivathinu nanni