وذهب الشافعية والحنابلة إلى أنه: لا بأس بحضور النساء مصلى العيد غير ذوات الهيئات فلا تحضر المطيبات، ولا لابسات ثياب الزينة أو الشهرة، لما روت أم عطية، قالت: "كان رسول الله صلى الله عليه وسلم يخرج العَواتِق والحُيَّض، وذوات الخدور في العيد، فأما الحيَّض فكن يعتزلن الصلاة، ويشهدن الخير ودعوة المسلمين".
യാ അള്ളാഹ് എന്തൊരു ഉസ്താദ് ആണ് ഇത് ഇങ്ങനെ ഉള്ള വയൾ ഇപ്പൊ ആരെങ്കിലും പറയാറുണ്ടോ ഇപ്പോളുള്ള മൊയ്ലിയാക്കന്മാർ ചെവിട്ടിൽ കൈ വച്ചു fathimaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaa
മതത്തിൽ നടക്കുന്ന കാര്യങ്ങൾ ഒട്ടും സത്യമല്ല സഹോദര. ആത്മാർഥമായി ഇസ്ലാമിക് ദീൻ പഠിച്ചാൽ ഇതിൽനിന്ന് പുറത്തേക്ക് പോവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇതൊക്കെ പഠിക്കാൻ ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത് ഞങ്ങളെപ്പോലുള്ളവർ പഠിച്ചുകഴിഞ്ഞപ്പോൾ മനസ്സിലായി
അല്ലാ ഹുവെ ഞങ്ങളെ ബദ്രീങ്ങളുടെ ്് ഹഖുകൊണ്ട് ഈ മാൻ നിലനിർത്തി തരണം' ആ മീൻ
ഇത് പോലെ ഉള്ള ഉസ്താദ് മാർ ഇന്ന് ഉണ്ടോ അൽഹംദുലില്ലാഹ്
നാഥാ ഈ ഉസ്താദിന് ആരോഗ്യത്തോടേ ഉള്ള ആയുസ് നൽകണേ അള്ളാ ആമീൻ
امين يارب العالمين
എന്റ കരളിന്റ കരളായ ഹൃദയത്തിന്റ തുടിപ്പായ ഒബി എന്നവരുടെ ചരിതം പറഞ്ഞ വർക്കും േകട്ട വർക്ക് എല്ലാം അല്ലാഹു ആഫിയത്തും .ബർക്കത്തും നൽകി അനുഗ്രഹികട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അല്ലാഹ് മുത്ത് മാണിക്യക്കല്ല് മുസ്തഫ സഖാഫി 😍😍😍😍
ഉസ്താദ് എൻറെ ജില്ലക്കാരനാണ് പക്ഷേ ഉസ്താദിനെ ഞാൻ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും ലക്ഷദ്വീപിൽ നിന്നാണ് അവിടുത്തുകാർക്ക് ഇയാളെ വളരെ ഇഷ്ടമാണ്
T
Tz
Ter4
തെന്നല ഉസ്താദ്😊
ഈ ഉസ്താദിന്റെ number ഒന്ന് തരുമോ?
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
അല്ലാഹുവേ... ഉസ്താദിനു ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ്...ആമീൻ 🤲
آمين
Ameen
ഓൾ കേരള ഖിസ്സ പാട്ട് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റാണ് മുസ്തഫസഖാഫി ഉസ്താ ദ്
മാഷാ അള്ളാഹ്..... പുതിയ അറിവാണ്.ശുക്രൻ ഹബീബി
The
@@kmsidheeq 😊😊😊😊😊3
മാശാ അല്ലാഹ്
നമ്പർ കിട്ടുമോ
അടിപൊളി ഒന്നും പറയാനില്ല. അൽഹംദുലില്ലാഹ്
ഉസ്താദ് ഭയങ്കര പ്രകടനമാണെല്ലോ..
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ(ﷺ)💚
അൽഹംദിലി ല്ലാ ഹ് സുന്ദരമായ ശൈലി
ചരിത്റ൦ കളൻകമില്ലാതെ വിവരിക്കണ൦ ഉസിതാദിന് ഭാവുകങ്ങൾ🌷💐
അൽഹംദുലില്ലാഹ് സൂപ്പർ പ്രഭാഷണം 👍👍👍
+++
കാരയിൽ മുസ്ത്ഥഫ സഖാഫി👍👍💐
A. Musthafa. Vattekkad. Good
Masha Allah subhanallah Alhamdulillah Allahu Akbar
മാഷാ അള്ളാഹ്
Allah hamzathul karar raliyallah anhuvinte barakath കൊണ്ട് എൻ്റെ രോഗം matti tharane Allah Allah Allah
മാഷാ അള്ളാ
മാഷാഅല്ലാഹ് 👍👌🌹
Duhayil ulpeduthanam usthate 🤲🤲🤲
ماشاء الله
അല്ലാഹു അഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
Ma sha allah 👍👌🌹
Masha Allah.. 💐💐💐
Allah shaihunante barakath kondum badreegale barakath kondum ajmeer thagale brakath kondum mamburam thagale brakath kondum jangalude rogagal mattitharaname Allah Allah Allah
Ende naatukaran nalla kzivulla prasangikan musthafa musliyaar thennala
Masha allah
ماشاءالله تقبل ألله
ما شاء الله 💚
നല്ല അവതരണം 😊
ഇഷ്ടപ്പെട്ടു.
ماشاء الله
صلى الله عليه وسلم
👍👍👍
👌👌👌
🤗🤗🤗🤗🤗
🤗🤗🤗🤗🤗
റഹ്മത്തുൽ ആലമീൻ . കുടിക്കുവാനുള്ള വെള്ളം നിഷേധിച്ചിട്ടില്ല. പൊളിക്കാൻ വന്നതാണ് പ്രശ്നമായത് എന്ന് ഒരു സ്ഥലത്ത് കേട്ടു ഉസ്താദ് ഏതാണ് ശരി
ദുആയിൽ ഉൾപെടുത്തുക
وذهب الشافعية والحنابلة إلى أنه: لا بأس بحضور النساء مصلى العيد غير ذوات الهيئات فلا تحضر المطيبات، ولا لابسات ثياب الزينة أو الشهرة، لما روت أم عطية، قالت: "كان رسول الله صلى الله عليه وسلم يخرج العَواتِق والحُيَّض، وذوات الخدور في العيد، فأما الحيَّض فكن يعتزلن الصلاة، ويشهدن الخير ودعوة المسلمين".
Ameen Ameen yarabal alameen
Usthadeduayilulpeduthane.apoyum.🤲🤲🤲🤲😭..avilora.koduvallyil
ماشاءالله 💞💞💞
Assalathu vassalamu alaika ya rasoolallah assalthu vassalamu alaika ya habeeballah
ما شاء الله
💪💪💪💪
യാ അള്ളാഹ് എന്തൊരു ഉസ്താദ് ആണ് ഇത് ഇങ്ങനെ ഉള്ള വയൾ ഇപ്പൊ ആരെങ്കിലും പറയാറുണ്ടോ ഇപ്പോളുള്ള മൊയ്ലിയാക്കന്മാർ ചെവിട്ടിൽ കൈ വച്ചു fathimaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaa
ഇനിയും േകൾക്കണം ഇതേ മാതീ രീയുള്ളത്
🤲🤲🤲
Usthathe ente uppa habid kakkak duha cheyyanam usthathe 🤲🤲🤲🤲🤲
Masahaallah.🤲🤲🤲🌹
آمين يارب العالمين 🌹
الحمد لله.بارك الله
Nalla rasamund❤❤
❤️❤️❤️❤️❤️❤️❤️
❤️❤️❤️
👌🏻👌🏻
🔥🔥🔥🔥🔥
Masha Allah
Qatar.good
Badar gissappatt
അൽഹംദുലില്ലാഹ് ഉസ്താദിന്റെ നമ്പർ കൂടി കിട്ടിയാൽ നല്ലത്
رضى الله عنه
ഇതിന്റെ ഫുൾ video യുടെ ലിങ്ക് അയക്കുമോ
Sunnath namaskarathin vajjahthu undo.....ath pole tharaavihn vajjahthu undo...
ഉണ്ട്
ഉണ്ട്...
തറാവീഹ് നിസ്കാരം സുന്നത് നിസ്കാരത്തിൽ പെടും..
ഇന്നാണ് അസ് വദ് വന്നതെങ്കിൽ മൊയ്ല്യാര്വാലും ചുരുട്ടി സ്ഥലം വിടും
കോപ്രാട്ടി ഇല്ലാത്ത അവതരണം. ഇൽമ് ഉള്ള ഉസ്താദ്
ഉസ്താതേ അസ് വദ് എല്ലാ യുദ്ധത്തിലും ജയിക്കണമെങ്കിൽ ബദർ യുദ്ധമല്ലേ ആദ്യത്തെ യുദ്ധം
അതിന്റെ മുമ്പും പരസ്പര സങ്കട്ടനങ്ങളുണ്ടായിരുന്നു.
ബദ്ർ മുസ്ലിമീങ്ങളും , അമുസ്ലമീങ്ങളും തമ്മിൽ നടന്ന ആദ്യത്തെ സമരം
ആദ്യയുദ്ധം ബദ്ർ അല്ല
അസ്വദ് കൂലി തല്ല്ക്കാരനായിരുന്നു ചരിത്രം
Usthadhinde. Mob. N. O. Kitumo
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ യുദ്ധം, അല്ലാതെ ഒരുപാട് യുദ്ധങ്ങൾ ഗോത്രപരമായി മറ്റും ഉണ്ടായിട്ടുണ്ട്.
ബദ്രീങ്ങളെ ആണ്ടു നടത്തിയാൽ പുണ്യം ഉണ്ടെന്ന് ഖുർആൻ കൊണ്ടോ ഹദീസ് കൊണ്ടോ ഈ മുസ്ലിയാർക്ക് തെളിയിക്കാൻ കഴിഞ്ഞോ.. കുറെ പാട്ട് പാടിയാൽ അതല്ല ദീനിൽ തെളിവ്
ഫാമിലിയായി കേൾക്കാനിരുന്നതാ.
സുലൈമാൻ നബി വന്നപ്പോൾ ഓഫാക്കി.
എന്തിനാണ് ഓഫാക്കിയത്
അതിന്റെ ആവശ്യം ഇല്ലല്ലോ....
നബി തങ്ങളുടെ ഹദീസ് അല്ലേ, അങ്ങനെ ചെയ്യരുതായിരുന്നു.... കുട്ടികളെ മാറ്റിയിട്ടു കേൾക്കാം... അപ്പൊ ലാഭവും ഉണ്ടാകും...
ഈമാൻ ഉള്ളിൽ കയറിയിട്ടില്ല അല്ലേ മക്കൾക്കും ഖുർആനും ഹദീസും ഒക്കെ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്
😄😄😄😄
മതത്തിൽ നടക്കുന്ന കാര്യങ്ങൾ ഒട്ടും സത്യമല്ല സഹോദര. ആത്മാർഥമായി ഇസ്ലാമിക് ദീൻ പഠിച്ചാൽ ഇതിൽനിന്ന് പുറത്തേക്ക് പോവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇതൊക്കെ പഠിക്കാൻ ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത് ഞങ്ങളെപ്പോലുള്ളവർ പഠിച്ചുകഴിഞ്ഞപ്പോൾ മനസ്സിലായി
അത് ഈമാൻ ഇല്ലാത്തത് കൊണ്ടാണ്
@@richimoideen9485 അള്ളാഹു ഈമാൻ തരുന്നില്ല... അതാ വിശ്വസിക്കാത്ത ത്...
@@user-hk1ls9ob2v ചെറുപ്പം മുതലേ ഇതിൽ സംശയം ഉള്ളത് കൊണ്ടാണ്
@@richimoideen9485 ആ സം ശ യം അള്ളാഹു മാറ്റി തരുന്നില്ല ല്ലോ... പിന്നെ എങ്ങനെ വിശ്വ സി ക്കും..
@@user-hk1ls9ob2v ഹദയം നന്നാവണം ഈമാൻ വെറുതെ കിട്ടൂല അല്ലാഹുവിനോട് ചോദിച്ചു കൊണ്ടിരിക്കണം
മാഷാ അള്ളാ