റിയാദ് ലൈൻ പിൻ എങ്ങനെ മാറ്റാം എന്നാണ് ഇൗ വീഡിയോയിൽ ഞാൻ കാണിക്കുന്നത്. വളരെ ശ്രദ്ധിച്ചു മാത്രം ഓരോ സ്റ്റെപ്പും മുന്നോട്ട് പോകുക. കാർഡ് block ചെയ്യാനും മറ്റും ഇൗ നമ്പർ തന്നെയാണ് ഉപയോഗിക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ അമർത്തുക. സംശയങ്ങൾ ചോദിക്കാൻ ഇൗ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/H0GzX7n7fkR5oT1vmakNz3 #AnasKc #RiyadBank #RiyadLinePin
അസ്സലാമു അലൈക്കും അനസ് ഭായ് റിയാദ് ബാങ്കിൻറെ എടിഎം ഇന്ന് എല്ലാം ഒക്കെയായി പിന്നീട് റിയാദ് ബാങ്കിംഗ് ആപ്ലിക്കേഷൻ ഉണ്ടാക്കിയിട്ട് സ്റ്റേഷനിൽ ഓപ്പൺ ചെയ്തപ്പോൾ ബാങ്കിൽ ചെല്ലാനാണ് പറയുന്നത് എന്തുകൊണ്ടാണ് നമ്മൾ എന്ന് പോണം ബാങ്കിൽ
അനസ് ഭായ് അസ്സലാം അലൈക്കും എന്റെ റിയാദ് ബാങ്ക് ATM ആണ് Card പർചേഴ്സും Wifi പർച്ചേഴ്സും ഉണ്ട് പക്ഷെ ഒൺലൈൻ user name and Password Block കാണിക്കാണ് Forgott Password കൊടുത്താൽ Card Pin ചോദിക്കുവാണ് അതും പിൻ നമ്പറ്യം ഒന്നല്ലേ In valid എന്നാണ് കാണിക്കുന്നത് അപ്പോൾ എന്ത് ചെയും ?
@@ANASKC ബ്രോ എനിക്ക് കാൾ വന്നു പക്ഷെ ഇഖാമ നമ്പർ എന്റർ ചെയ്യാൻ പറഞ്ഞു ചെയ്തു ഉറപ്പാക്കാൻ 1അമർത്തി അപ്പോൾ കാൾ ഡിഷ് കണക്ട് ചെയ്തു ആക്റ്റീവ് ആയില്ല കുറെ പ്രാവശ്യം ഇങ്ങനെ ചെയ്തു
റിയാദ് ലൈൻ പിൻ എങ്ങനെ മാറ്റാം എന്നാണ് ഇൗ വീഡിയോയിൽ ഞാൻ കാണിക്കുന്നത്. വളരെ ശ്രദ്ധിച്ചു മാത്രം ഓരോ സ്റ്റെപ്പും മുന്നോട്ട് പോകുക.
കാർഡ് block ചെയ്യാനും മറ്റും ഇൗ നമ്പർ തന്നെയാണ് ഉപയോഗിക്കുക.
ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ അമർത്തുക.
സംശയങ്ങൾ ചോദിക്കാൻ ഇൗ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/H0GzX7n7fkR5oT1vmakNz3
#AnasKc #RiyadBank #RiyadLinePin
Card kitiyale riyad pin set cheyyan patholloo
ഇ ഒരു സന്നർഭത്തിൽ പ്രവാസികൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന വീഡിയോകൾ ചെയ്ത അനസ് ഭായിക്ക് എന്റെ ഒര് ബിഗ്സല്യൂട്ട്.
Great Job bro
Bro usefull video❤️
tks...bro...👍
👍
Good information
Nice
Acout open chaidu atm kittiyillaa usernam maripoyi block ayi engina rset cheyyum?
Atm കിട്ടിയിട്ട് pin reset ചെയ്യുന്ന വീഡിയോ കണ്ട് അത് പോലെ ചെയ്യുക, എന്നിട്ട് whatsapp il വരൂ
Online il apply cheythin Atm kayyil kittiyitill account il register cheythin user name password marannal entha cheyya
Al rajhi account edukumbol minimum balance requirements undo..?
ഇല്ല
@@ANASKC thanks bro
എന്റെയ riyadh bank atm കാർഡ് മിസ് ആയി, എന്താ ആതിന്റെയ process pls help me
💪😍
Supar
അസ്സലാമു അലൈക്കും
അനസ് ഭായ്
റിയാദ് ബാങ്കിൻറെ എടിഎം ഇന്ന് എല്ലാം ഒക്കെയായി പിന്നീട് റിയാദ് ബാങ്കിംഗ് ആപ്ലിക്കേഷൻ ഉണ്ടാക്കിയിട്ട് സ്റ്റേഷനിൽ ഓപ്പൺ ചെയ്തപ്പോൾ ബാങ്കിൽ ചെല്ലാനാണ് പറയുന്നത് എന്തുകൊണ്ടാണ് നമ്മൾ എന്ന് പോണം ബാങ്കിൽ
Thettich password adichath kondaan
ആപ്പ് പാസ്സ്‌വേർഡ് മൊബൈൽ ബാങ്കിംഗ് oping പറ്റുന്നില്ല pls help
Avasanathe naalakkam evide paranjapole varunna ningalude kayyilulla cardinte pin athe enthane manassilayilla pls rpy
Pls rpy line pin atm password randum randano
Atm മിസ്സ് ആയി ഇനി എന്താ ചെയ്യണം പോസ്റ്റിൽ കിട്ടാൻ atm
Riyadh bank online account edukaan patumo
അതിന്റെ വീഡിയോ എന്റെ ചാനലിൽ ഉണ്ടല്ലോ
ANAS KC ok ok kandu 👍🏻
Forget adikumbo pin number chothikunnu athum ormayila
അനസ് ബ്രോ atm cad vannu
ആക്റ്റീവ് ആക്കി അപ്പോൾ fhonilekk ഒരു * നാല് അക്ക നബ്ബർ പിന് വന്നു അതാണോ kodukkedath
റിയാദ് ലൈൻ പിൻ ആണോ
Ncb atm pin engane kandupidikka
m
Athinte video undakkiyittund
Hello bro.. Ente atm miss ayi enitt new labore atm card company rdy akki riydh banknte ennitt password bankine collect chyan undrunu but njn nokkathe old password adichu block ayii athinte koode ine atm card Riyadh bank atm ettapol athinte ullil poyi return varunilla Eni atmne block ayine prnjl Companil prblm aavumm so njn epm entha chyuva Eni atmne aa card eduthitt block ozhivakan Enthlum maargam undo
Branchil parayoo
അനസ് ഭായ് അസ്സലാം അലൈക്കും
എന്റെ റിയാദ് ബാങ്ക് ATM ആണ് Card പർചേഴ്സും Wifi പർച്ചേഴ്സും ഉണ്ട് പക്ഷെ ഒൺലൈൻ user name and Password Block കാണിക്കാണ്
Forgott Password കൊടുത്താൽ Card Pin ചോദിക്കുവാണ് അതും പിൻ നമ്പറ്യം ഒന്നല്ലേ In valid എന്നാണ് കാണിക്കുന്നത് അപ്പോൾ എന്ത് ചെയും ?
Bankil pokanam
Atm machinil 3 time wrong password adichu Card block aayipoyi appo enthaanu cheyyuka
അപ്പോൾ നിങ്ങൾക്ക് ബാങ്കിൽനിന്ന് പാരിതോഷികം കിട്ടും ബ്രാഞ്ചിലേക്ക് നേരിട്ട് പോയാൽ മതി
Hi
ബ്രോ ഞാൻ റിയാദ് ലൈൻ പിൻ മറന്നു പക്ഷെ നിങ്ങൾ പറഞ്ഞത് മാതിരി കാൾ ചെയ്തു പക്ഷെ ഇഖാമ നമ്പർ എന്റർ ചെയ്യാൻ പറഞ്ഞു പിന്നെ എന്തൊക്കെയോ പറഞ്ഞു മനസിലായില്ല plz
Pinne cardinte avasana numberum atm numnerum ellam chodhikkum
@@ANASKC ബ്രോ എനിക്ക് കാൾ വന്നു പക്ഷെ ഇഖാമ നമ്പർ എന്റർ ചെയ്യാൻ പറഞ്ഞു ചെയ്തു ഉറപ്പാക്കാൻ 1അമർത്തി അപ്പോൾ കാൾ ഡിഷ് കണക്ട് ചെയ്തു ആക്റ്റീവ് ആയില്ല കുറെ പ്രാവശ്യം ഇങ്ങനെ ചെയ്തു
@@ANASKC online transaction block ay ee numberil vilikan paranju iqama number adichu kazhinju pina onnum manasilavunila parayuna pina call disconnect akuvanu
atm പിൻ മറന്നത് കൊണ്ടല്ലയ് reset ചെയ്യുന്നത് .അപ്പോൾ ഏതു നമ്പർ അടിച്ചു കൊടുക്കേണ്ടത് .plsss replay
@@harispk8471 wa.me/966546853324
4 kaka pin Ethu numbar anu atm pin ano atho card il ulla last 4 kalam ano amarthendathu
Atm pin ennaal എപ്പോഴും atm പിൻ ആയിരിക്കും
എടിഎം കാർഡ് ഇനിയും കിട്ടിയില്ല ഒരു മാസം അയി
Print machine vannittund
One time billing onnu paranjhutha anas Bai Al jazira smart app ok WhatsApp numberum ayachutha ente kayyilundayirunna number nashttappettu
wa.me/966546853324
@@ANASKC thank you
Card pin എന്താണ്
Atm card pin
👍