കണ്ണന് ചോക്ലേറ്റ് കൊടുത്ത കഥ

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 306

  • @reshmanair4014
    @reshmanair4014 3 роки тому +99

    എന്റെ വീടിനടുത്തു ഒരു ക്ഷേത്രമുണ്ട് അലംകോട് അഷ്ടയിൽ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം. കണ്ണനാണ് അവിടെ.. ഞാൻ എന്നും കണ്ണനെ പോയി തൊഴും..ചിലപ്പോ കണ്ണന്റെ മുഖം കണ്ടാൽ ചില ദിവസം കണ്ണൻ ചിരിച്ചു നിൽക്കുന്നത് കാണാം.. എന്നാൽ ചിലപ്പോ കണ്ണൻ വല്ലാതെ വിഷമിച്ചു ആയിരിക്കും.. ചില ദിവസം എന്നോടെന്തോ പിണക്കം ഉള്ള പോലെ തോന്നും..ഞാൻ ചോദിക്കും എന്താ കണ്ണാ വിഷമിച്ചു നിൽക്കുന്നത് കണ്ണന്റെ ഈ മുഖം കാണുമ്പോ എനിക്കും സങ്കടം വരുന്നുണ്ട് എന്ന് പറഞ്ഞു ഞാൻ കണ്ണടച്ച് കരയും. കണ്ണ് തുറന്നു നോക്കിയാൽ കാണാം കണ്ണൻ ഒരു കള്ള ചിരിയുമായി നിൽക്കുന്നത്... അപ്പോഴുള്ള കണ്ണന്റെ ചിരി കാണുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷം ആണ്.. എനിക്ക് വേണ്ടി ചിരിക്കുന്നത് പോലെ എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ചിരിക്കുന്നത് പോലെ...ഒരു ദിവസം പോലും എനിക്ക് കണ്ണനെ കാണാതെ ഇരിക്കാൻ പറ്റില്ല. കണ്ണനെ കാണാതെ എന്റെ ഒരു ദിവസം തുടങ്ങില്ല.. കണ്ണനും കണ്ണന്റെ ഭക്തനായ ശ്രീ അത്യശ്രമിയും ആണ് ആ ഷേത്രത്തിലെ പ്രതിഷ്ട. കണ്ണനെ കണ്ടു തൊഴുത്തില്ലെങ്കിൽ എനിക്ക് ആ ദിവസം മുഴുവൻ മനസമാധാനം കിട്ടാത്ത പോലെയാണ്.. വല്ലാത്തൊരു ശ്വാസം മുട്ടൽ ആണ്. എന്റെ വീട്ടിലെ പൂജ മുറിയിൽ കണ്ണനോട് ഞാൻ എല്ലാ ദിവസത്തേയും കാര്യങ്ങൾ പറയും ഒരു ദിവസം പോലും കണ്ണനോട് സംസാരിക്കാതെ എന്നിക്കു ഇരിക്കാൻ പറ്റില്ല.. കണ്ണനോട് ആണ് ഞാൻ എന്റെ എല്ലാ കാര്യവും പറയാ കണ്ണനാണ് എനിക്ക് എല്ലാം. എപ്പോഴും ഞാൻ കണ്ണനോട് സംസാരിച്ചിരിക്കും..എന്നും അമ്പലത്തിലെ പാട്ടും, കണ്ണനെ കണി കണ്ടേ ഞാൻ ഉണരൂ.. ഒരു ദിവസം എനിക്ക് അമ്മ അവിൽ പഞ്ചസാരയും,നാളികേരം എല്ലാം ഇട്ടു കഴിക്കാൻ തന്നു.. കണ്ണന് ഇഷ്ട്ടമുള്ളതല്ലേ കരുതി ഞാൻ അത് പ്രാർത്ഥിച്ചു ചെറിയ തുണിയിൽ ആക്കി പൂജ മുറിയിൽ കണ്ണന്റെ ഫോട്ടോക്ക് മുന്നിൽ വെച്ചു..മൂന്നു ദിവസം കഴിഞ്ഞു ആണ് ഞാൻ അത് എടുക്കുന്നത്. അതിനരികിലൂടെ എല്ലാം ഒരുപാട് ഉറുമ്പ് വരിയായി പോകുന്നുണ്ട് എന്നാൽ അതിൽ ഒരു ഉറുമ്പ് പോലും കയറിയിട്ടില്ല...ഞാൻ ചോദിച്ചു ഞാൻ തന്ന ഈ പലഹാരം കണ്ണൻ കഴിച്ചോ ഞാൻ ഇങ്ങനെ തുണിയിൽ വെച്ചു തന്നത് കണ്ണന് ഇഷ്ട്ടപെട്ടില്ലേ എനിക്ക് അറിയാതെ ചെയ്തതാണ് തെറ്റാണെങ്കിൽ പൊറുക്കണേ എന്ന് പറഞ്ഞു ഞാൻ കണ്ണടച്ച് കരഞ്ഞു പ്രാർത്ഥിച്ചു അപ്പോൾ എനിക്ക് ഒരു കുളിരൽ ആണ് അനുഭവപ്പെട്ടതു... ആരോ അടുത്ത് നിൽക്കുന്നതുപോലെ എനിക്ക് കണ്ണ് തുറന്നു നോക്കാൻ പറ്റുന്നില്ല... ശരീരം മുഴുവൻ കുളിര് ആയിരുന്നു... കുറച്ചു നേരം എനിക്ക് അത് അനുഭവപ്പെട്ടു.. കണ്ണ് തുറന്നു ഞാൻ കണ്ണന്റെ ഫോട്ടോയിലേക്ക് നോക്കിയപ്പോൾ അതുവരെ കാണാത്ത ഒരു സന്തോഷം, ചിരി കണ്ണന്റെ മുഖത്തു ഞാൻ കണ്ടു... അന്ന് വൈകുന്നേരം ഞാനും എന്റെ വീടിനടുത്തുള്ള കുട്ടികളും ആയി തൊട്ടടുത്തുള്ള പറമ്പിലേക്ക് പോയി ഞങ്ങൾക്ക് kalikkanayi പൂവൊക്കെ പൊട്ടിക്കാൻ അപ്പോൾ അവിടെ നിന്നും എനിക്ക് ഒരു ബുക്ക്‌ കിട്ടി. കുറച്ചൊക്കെ നനഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ അതെടുത്തു നോക്കിയപ്പോൾ തൊട്ടടുത്തുള്ള എന്റെ കണ്ണന്റെ ക്ഷേത്രമായ അഷ്ടയിൽ തേവരുടെയും ഭക്തനായ അത്യശ്രമിയുടേം കഥകൾ അടങ്ങിയ ബുക്ക്‌ ആയിരുന്നു അത്.. അത് എങ്ങനെ അവിടെ വന്നു.. ആരാണ് അവിടെ കൊണ്ട് വെച്ചത് എന്നൊന്നും എനിക്ക് അറിയില്ല... ബുക്ക്‌ എടുത്തു ഞാൻ വേഗം വീട്ടിൽ പോയി അന്നുതന്നെ മുഴുവൻ വായിച്ചു.. കരഞ്ഞു പോയി.... തന്റെ ഭക്തനെ അത്രയും വാത്സല്യത്തോടെ സ്നേഹിക്കുന്ന കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല...കൃഷ്ണ... ഗുരുവായൂരപ്പാ....

    • @shyamlalshyam8892
      @shyamlalshyam8892 3 роки тому +5

      രാധേകൃഷ്ണ

    • @deepadmenon1602
      @deepadmenon1602 3 роки тому +6

      U are very lucky 🙏

    • @balakrishnanmallath7585
      @balakrishnanmallath7585 3 роки тому +4

      അനുഗ്രഹം ഉണ്ടെന്ന് മനസ്സിലാക്കുന്നു

    • @anilakumari1257
      @anilakumari1257 3 роки тому +1

      രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണാ 🙏🏻🙏🏻🙏🏻🌹🌹🌹രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം 🙏🏻

    • @mohandasnambiar2034
      @mohandasnambiar2034 2 роки тому

      ഹരേ കൃഷ്ണാ ❤🙏🏽 കണ്ണൻ ഭക്ത വത്സല്നല്ലേ 🙏🏽🙏🏽❤❤❤❤

  • @arumuganmn7656
    @arumuganmn7656 3 роки тому +42

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മനസും കണ്ണും നിറഞ്ഞു പോയി എന്റെ കൃഷ്ണാ 🙏

    • @sreekalanidhi8183
      @sreekalanidhi8183 3 роки тому +4

      ,🙏🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +17

    എന്റെ കണ്ണാ ❤❤❤❤ കൃഷ്ണ ഭക്തന്റെ ചോക്ലേറ്റ് കഥ (സംഭവകഥ ) കേട്ട് കണ്ണുകൾ നിറഞ്ഞൊഴുകിയല്ലോ...... ഭഗവാനെ 👌👌👌👌😍😍🙏🙏

  • @kgodavarma2238
    @kgodavarma2238 2 роки тому +2

    വഴിയിൽ എത്രയോ കണ്ണന്മാർ പഴം കഞ്ഞി യെങ്കിലുംകിട്ടാൻ ദാഹിച്ചു കാത്തിരിപ്പുണ്ട്!അവരെ കാണുക chocolate കൊടുക്കുക!ഭാഗവാനും അത് തന്നെയാണിഷ്ടം!

  • @Krishnabadhari75
    @Krishnabadhari75 Рік тому

    അങ്ങയുടെ മനോഹരമായ കണ്ണന്റെ അനുഭവകഥകൾ കേൾക്കുമ്പോൾ❤ കണ്ണനിലേക്ക് ലയിച്ചലിയുന്നു. അങ്ങ് ഒരു പുണ്യജന്മമാണ്.ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു❤🙏🌹🌹🌹

  • @sandhyamenonsandhyap7397
    @sandhyamenonsandhyap7397 Рік тому

    കണ്ണന്റെ കഥകൾ ഇനിയും ഒരുപാടൊരുപാട് നൽകി ഭക്തരെ സന്തോഷിപ്പിക്കാൻ താങ്കളെ കണ്ണൻ അനുഗ്രഹിക്കട്ടെ....

  • @ushaprasanth9988
    @ushaprasanth9988 3 роки тому +7

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 എന്റെ കണ്ണാ.........😘😘😘😘😘
    സാർ എന്തു ഭാഗ്യവാനാണ്. കണ്ണന്റെ പ്രിയപ്പെട്ട ഏട്ടനല്ലേ 🙏🙏🙏

  • @pankajaksya5958
    @pankajaksya5958 3 роки тому +14

    എൻ്റെ കൃഷ്ണാ മനസ്സും കണ്ണും നിറഞ്ഞുപോയി അനന്ത കോടി നമസ്കാരം അങ്ങയ്ക്ക് ഭഗവാൻ അങ്ങയെ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ

  • @lekhaanu9376
    @lekhaanu9376 Рік тому

    ഞാൻ ഇത് വീണ്ടും കാണാനായി download ചെയ്തിട്ടേക്കുവായിരുന്നു വീണ്ടും കേൾക്കാൻ. അത്രയ്ക്ക് ഇഷ്ട്ടപെട്ടു അങ്ങയുടെ ഈ അനുഭവ കഥ 🙏🙏ഹരേ കൃഷ്ണ 🙏

  • @sankeerthanamevent9366
    @sankeerthanamevent9366 3 роки тому +13

    ശെരിക്കും അങ്ങയെ നമസ്കരിക്കുന്നു 🙏🙏🙏കണ്ണനോടുള്ള ഭക്തിയാൽ അങ്ങ് ഗോപികമാരെ പോലെ ആയി.... ശെരിക്കും കണ്ണ് നിറയാതെ ആരും ഇത് കേൾക്കില്ല. 🙏🙏🙏🙏🙏

  • @മുത്തശ്ശികാര്യം

    ഏട്ടാ എനിക്ക് മിട്ടായി വേണേ ശെരിക്കും കണ്ണു നിറഞ്ഞു.

  • @sandhyamenonsandhyap7397
    @sandhyamenonsandhyap7397 Рік тому

    ഭഗവാനെ... കൃഷ്ണാ....എനിക്ക് ഇനിയും ഇനിയും ഭക്തി നൽകി അനുഗ്രഹിക്കണേ..

  • @ajayjayan1712
    @ajayjayan1712 21 день тому

    ഭഗവാനേ കേൾക്കുമ്പോൾ കോരി തിരിച്ചു പോകുന്നു ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏😁❤❤❤❤❤❤❤

  • @soumyahindolam6538
    @soumyahindolam6538 3 роки тому +6

    ഞാനും എന്റെ കണ്ണന് ചോക്ലൈറ്റ് കൊടുക്കാറുണ്ട്... അവന് വലിയ ഇഷ്ടാണ്.. കണ്ണാ... ശ്രീ രാധേ...

  • @TheSage_wnded
    @TheSage_wnded 3 роки тому +5

    Sukrutham cheytha aal aanu sir... bhagavan epozhum koodethanne undu🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekalaajith6843
    @sreekalaajith6843 3 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ എന്തൊരു മായാ നാരായണ നാരായണ നാരായണ ഭഗവാനെ കേട്ടപ്പോൾ സങ്കടം വരുന്നു ഭഗവാനേ 🙏🙏🙏🙏🙏ഹരേകൃഷ്ണ

  • @julisajeev6677
    @julisajeev6677 2 роки тому

    ഹരേ കൃഷ്ണ... ഇന്നാണ് കേട്ടത് ഇന്നാണ് കണ്ണൻ അനുഗ്രഹിച്ചത്.. കണ്ണു നിറഞ്ഞു പോയി കഥ കേട്ടപ്പോൾ.. ഹരേ നാരായണ...

  • @nandakumarcheloor8814
    @nandakumarcheloor8814 2 роки тому

    എനിക്കും ഇതുപോലെ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.....കണ്ണാ......ഞാനാലിഞ്ഞുപോയീ...... ഹരേ കൃഷ്ണ....

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 2 роки тому +1

    കണ്ണാ.....കണ്ണാ....ന്റെ പൊന്നുണ്ണി കണ്ണ 1.... ഹരേ.. ഹരേ.... ഹരേ.....🙏🙏🙏🙏🙏

  • @shyamlalshyam8892
    @shyamlalshyam8892 3 роки тому +14

    തൂണിലും തുരുംബിലും മണ്ണിലും വിണ്ണിലും നമ്മുടെ ഭഗവാൻ ഹരേകൃഷ്ണ

  • @prajithpsivadas1009
    @prajithpsivadas1009 3 роки тому +13

    എന്റെ കണ്ണാ...മനസ്സ് നിറയുന്ന ആ ആനന്ദം ആകുന്ന ഭക്തി മാത്രം...എനിക്ക് നീ തരണേ...അത് മാത്രമാണ് കണ്ണനോട് ചോദിക്കേണ്ടത്..കാരണം ഈ ലോകത്ത് ഭൗതിക മായിട്ടുള്ള യാതൊന്നിനും കണ്ണൻ തരുന്ന സ്നേഹം തരാൻ കഴിയില്ല...സന്തോഷം തരാൻ കഴിയില്ല...അത് തിരിച്ച് അറിയുന്ന നിമിഷം കണ്ണനെ അറിയുന്ന നിമിഷം മനുഷ്യ ജന്മം സഫലമാവുന്നൂ....പിന്നീട് ആ പാദ പ്ത്മങ്ങളിൽ നിന്ന് അകലാൻ ആവില്ല...കണ്ണന് ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യാനാവില്ല...മനസ്സും ശരീരവും ശുദ്ധം ആവുന്നു....അവിടെ ഭഗവാൻ കുടി യിരിക്കുന്നു....പിന്നെ എപ്പോഴും കണ്ണൻ മാത്രം...ആ നാമം മാത്രം...ആ ഓർമകൾ മാത്രം....ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @nivedinidathan3207
    @nivedinidathan3207 3 роки тому +2

    Krishna guruvayoorappa 🙏🙏🙏 ente krishnan eatra nishkalankana☺🙏🙏🙏

  • @sreelekhasmarar7652
    @sreelekhasmarar7652 3 роки тому +5

    7.20 സത്യം... ഏറ്റവും പ്രിയപ്പെട്ട ആളെ പിരിയുന്ന ദുഃഖം... പരമാർത്ഥം ❤️🙏 കൃഷ്ണാ 🙏

  • @ambilib4890
    @ambilib4890 3 роки тому +5

    എന്റെ കണ്ണാ.. നിൻതിരുമുൻപിൽ ഉരുകുന്ന കർപ്പൂരമായി 🙏🙏🙏🌺🌹🌷🌾

  • @sumamenon2378
    @sumamenon2378 3 роки тому +4

    Kannu niranju poyi.pranamam swamiji.

  • @priyapazhat51
    @priyapazhat51 3 роки тому +2

    ഹരേ കൃഷ്ണാ 🙏🙏കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി. ഹരി ഓം 🙏🙏

  • @SatwaParamatma
    @SatwaParamatma 3 роки тому +5

    ഹരേ കൃഷ്ണ 🙏🏻എത്ര സ്നേഹമാണ് എന്റെ ഭഗവാനോട് 🙏🏻🙏🏻🙏🏻

  • @bijithnallur5741
    @bijithnallur5741 3 роки тому +6

    Narayana narayana narayana narayana radha govinda ......hari narayana nama, ohm namo narayana ohm namo bhagavade vasudeva

  • @vaishnavimurali5609
    @vaishnavimurali5609 3 роки тому +2

    ശെരിക്കും കണ്ണുനിറഞ്ഞു പോയി
    ഹരേ കൃഷ്ണാ💕💕🙏🙏

  • @nirmalavk5755
    @nirmalavk5755 3 роки тому +4

    ഹരേ കൃഷ്ണ 🙏🙏കണ്ണ് നിറഞ്ഞല്ലാതെ ഇത് കേൾക്കാൻ ആകില്ല ഭക്തി തരണേ കണ്ണാ

  • @anjalisudheesh2694
    @anjalisudheesh2694 3 роки тому +6

    Manasarinjonnu vilichal mathi koode undavum kannan🙏

  • @sheebakrishana7615
    @sheebakrishana7615 3 роки тому +8

    ന്റെ കണ്ണാ 🙏🙏🙏

  • @worldofsneha2347
    @worldofsneha2347 3 роки тому +4

    ഹരേകൃഷ്ണ.................. കണ്ണാ കൂടെ ഉണ്ടാവണേ

  • @SureshKumarR-hc9dw
    @SureshKumarR-hc9dw 2 роки тому

    അങ്ങ് കണ്ണന്റെ കഥ പറഞ്ഞപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു ഭക്തി നിർഭരമായി രോമാഞ്ജം ഉണ്ടായി !!
    കൃഷ്ണാ ഹരേ മുകുന്ദ മുരാരേ നാരായണ ഗോവിന്ദ പാഹിമാം പാഹിമാം 🙏🙏🙏

  • @vaigamohan1327
    @vaigamohan1327 3 роки тому +2

    Kannukal niranjozhukiyello Thirumeni. Santhosham kondatto. Kannan ntay Etta ennillalo vili.❤️❤️❤️. 🙏🙏🙏🙏🙏Hare Krishna

  • @m.nfootballmedia1368
    @m.nfootballmedia1368 3 роки тому +1

    ഇത്രയും തൊട്ടടുത്ത് ഭഗവാന്നുണ്ടായിട്ടും നോക്കൂ ആരുണ്ടിവിടെ തിരിഞ്ഞു നോക്കാൻ! കൃഷ്ണാ കലികാല മായാ വൈഭവം!

  • @Mpramodkrishns
    @Mpramodkrishns 3 роки тому

    എന്റെ കൃഷ്ണാ ഭഗവാന്റെ കഥ കേട്ട് കേട്ട് മനസ്സ് നിറഞ്ഞു ലോ എന്റെ ഭഗവാനെ🙏🙏 ഭഗവാന്റെ കഥയാൽ ഭഗവാനിലേക്ക് എന്നെ എത്തിച്ച അങ്ങയുടെ പാദാരവിന് ധങ്ങളിൽ നമസ്കരിക്കുന്നു🙏🙏🙏 രാധേ ശ്യാം 🙏🙏🙏🙏🙏🌷🌷🌷🌷

  • @vidyag6412
    @vidyag6412 3 роки тому +2

    🙏🙏🙏
    ഞാൻ ചോക്ലേറ്റ് ഉണ്ടാക്കുവാൻ തുടങ്ങിയപ്പോൾ ആണ് ഈ കഥ കേട്ടതും ഈ ചാനൽ ആദ്യമായി കണ്ടതും.
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @devukrishna5425
    @devukrishna5425 3 роки тому +5

    Ente kannaaaa ഈ കഥ കാലടി തിരുമേനി പറഞ്ഞിട്ടുണ്ട്

  • @ameyavineetha7545
    @ameyavineetha7545 3 роки тому +3

    ഓം നമോ നാരായണായ.. രക്ഷിക്കണേ കൃഷ്ണാ 😭😭🙏🙏

  • @rajijyothi456
    @rajijyothi456 3 роки тому +2

    Nithyam chithasthithem pavanapure Krishna karunya sindho. Hare Krishna. 🙏🌹

  • @reejamohandas7124
    @reejamohandas7124 2 місяці тому

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ വെണ്ണക്കണ്ണാ 🙏🌹🙏🙏

  • @minirajmohan7676
    @minirajmohan7676 2 роки тому

    Namaskaram 🙏🌹 ഹരേ രാമ ഹരേ കൃഷ്ണ 🙏🌹🌷 Radheshyam 🦚

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому +2

    Hare...krishna Guruvayoorappa 🙏🙏🙏 kannnnaaaaa 😘😘😘
    Niraye mittai kittiyallo santhosham ayallo alle🥰🥰🥰
    Bhagavane...ninte leelakal 🙏🙏🙏

  • @shibamanoj7887
    @shibamanoj7887 3 роки тому +6

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @prasadkr4097
    @prasadkr4097 Рік тому

    എന്റെ vasudevapurathappan🙏 കൃഷ്ണ guruvayurappa🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @rengasamys4016
    @rengasamys4016 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായാ. കണ്ണുകൾ നിറയുന്നു കേൾക്കുമ്പോൾ. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.

  • @anandhumullamala5286
    @anandhumullamala5286 3 роки тому +6

    ഓം നമോ നാരായണായ നമഃ 🙏

  • @sajinisivan1984
    @sajinisivan1984 3 роки тому +3

    ഹരേ കൃഷ്ണാ...

  • @sarithavinod7700
    @sarithavinod7700 3 роки тому +1

    കണ്ണ് നിറയാതെ ഇദ്ദേഹത്തിൻറെ ഒരു video യും കണ്ട് തീർക്കാൻ പറ്റുന്നില്ലല്ലോ കണ്ണാ.. ഹരേ കൃഷ്ണാ.,🙏

  • @rajalekshmirajalekshmi4357
    @rajalekshmirajalekshmi4357 3 роки тому +1

    🙏🙏🙏 ഒരുപാട് സന്തോഷം ആയി സാർ ഹരേ കൃഷ്ണ

  • @athiraarun2078
    @athiraarun2078 3 роки тому +6

    Sir🙏🙏🙏

  • @asvlogs4493
    @asvlogs4493 3 роки тому +2

    ഹരേ കൃഷ്ണാ എനിക്കും ഭക്തി തന്നു അനുഗ്രഹിക്കണെ

  • @poornimaramachandran2503
    @poornimaramachandran2503 Рік тому

    Harekrishna 💛🙏💚bhaja govindam bhaja govindam govindam bhaja moodamathy💚🙏💛

  • @bindhujagadish1837
    @bindhujagadish1837 3 роки тому +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @sheelapillai4479
    @sheelapillai4479 3 роки тому +2

    എന്റെ കണ്ണാ ഭഗവാനേ ഭക്ത വത്സലാ ഭഗവാനേ കണ്ണാ കണ്ണാ അനന്തകോടി പ്രണാമം പ്രണാമം പ്രണാമം 🌹🌹🙏

  • @reejamohandas7124
    @reejamohandas7124 3 роки тому

    എന്റെ കൃഷ്ണാ എന്തൊക്കെ അൽഭുതങ്ങളാകണ്ണാ നീകാട്ടുന്നത് ഹരേ കൃഷ്ണ 🙏♥️🙏 സന്തോഷം

  • @vnltips2391
    @vnltips2391 3 роки тому +6

    അങ്ങ് എന്തൊരു ഭാഗ്യവാനാണ്

  • @minisnair7291
    @minisnair7291 3 роки тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏❤️🙏🙏 നിത്യം ചിത്തസ്ഥിതം മേ പവന പുരപതേ ! കൃഷ്ണ ! കാരുണ്യ സിന്ധോ!🙏❤️🙏 കണ്ണാ കണ്ണാ കണ്ണാ...🙏❤️🙏

  • @sandhyakg8213
    @sandhyakg8213 3 роки тому +1

    Albhuthamayerikkunnu hare Rama hare Krishna🙏🙏

  • @geethamanoj6131
    @geethamanoj6131 3 роки тому +2

    Sarvam krishnarpanam🙏🙏🙏🙏🙏jai sree radhe radhe

  • @aksharagrengaraj
    @aksharagrengaraj Рік тому +1

    Hare Krishna❤️

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 роки тому +3

    Ante Krishna...most beautiful feeling..

  • @yadhukrishnan8708
    @yadhukrishnan8708 3 роки тому +3

    Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna krishna hare hare

  • @bkrishna8891
    @bkrishna8891 3 роки тому +1

    Valare manoharam

  • @rajis5067
    @rajis5067 3 роки тому +5

    എന്റെ കൃഷണാ 🙏🙏🙏🙏🙏

  • @rajani9196
    @rajani9196 3 роки тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻

  • @lethashreedharan9853
    @lethashreedharan9853 3 роки тому +2

    Hare Krishna🙏🙏
    Ethra dhanyam aayi alle🙏🙏🙏

  • @Aaradhya416
    @Aaradhya416 3 роки тому

    Hare krishna🙏🙏sarvam krishnarppanamasthu🙏🙏🙏🙏🙏

  • @Ganges111
    @Ganges111 3 роки тому +2

    🙏 hare hare Krishna itu kekanulla bhagyam taniileee...

  • @gopinathannair1043
    @gopinathannair1043 3 роки тому +1

    Sandranandanubhavam Hare Krishna

  • @geethanair2008
    @geethanair2008 3 роки тому +2

    Evideyo koottikkondu poyi hare krishna

  • @bhavanamenon07
    @bhavanamenon07 6 місяців тому

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir

  • @ammujay4035
    @ammujay4035 3 роки тому +2

    കൃഷ്ണാ..... ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏

  • @divyanair5560
    @divyanair5560 2 роки тому

    Hare Krishna pranamam sir🙏🏾🙏🏾

  • @sujathamadhu3156
    @sujathamadhu3156 3 роки тому +2

    ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ!
    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ.!

  • @lekhaanu9376
    @lekhaanu9376 3 роки тому +2

    അങ്ങ് ഭാഗ്യം ചെയ്ത ആളാണ്. ശരീരം മുഴുവൻ കോരിതാരിച്ചപോലെ 🙏🙏🙏ഹരേ കൃഷ്ണ 🙏

  • @deepabiju4133
    @deepabiju4133 2 роки тому

    ഹരേ ഗുരുവായൂരപ്പാ.... 🙏🙏🙏🥰

  • @Vavamol4806
    @Vavamol4806 3 роки тому +1

    ഹരേ കൃഷ്ണ🥰🥰😘🙏🙏

  • @athiraarun2078
    @athiraarun2078 3 роки тому +3

    Kannaaaaaaaa🙏🙏🙏

  • @vk-dt9wg
    @vk-dt9wg 2 роки тому

    അങ്ങയുടെ അവതരണം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. ഒരു വർഷത്തിനു ശേഷം ഇന്നാന്ന് കേൾക്കാൻ സാധിച്ചതു്.🙏🙏🙏🙏🙏

  • @ambikap6369
    @ambikap6369 3 роки тому +2

    Kannu nirayathe kananavilla. Hare. Hare krishnaaa

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 3 роки тому +9

    അനിയാ മാധവേട്ടന്റെ കണ്ണൻ ❤️

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому +1

    Om namo narayanaya krishnaaaaaaa vasudevaya guruvayurappa

  • @littlepicasso3356
    @littlepicasso3356 3 роки тому

    Hare Krishna 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹bhaja govindam..........

  • @krishnabeautyzone42
    @krishnabeautyzone42 3 роки тому

    Ente kanna bhagavane..karanju pokunnu.. 🙏🙏🙏🙏krishna..🙏🙏🙏

  • @anithak.b.1223
    @anithak.b.1223 3 роки тому +2

    Enikk ellam ente kannanaanu♥......
    Ninne marannu enikk jeevikkan kazhiyillaa 🙏Nee enikk aaronnu chodhichal enikk utharam illaa.chilappol oru frnd👫.chilappol oru brother......♥athumalla mattu chilappol enikk oru guru♥.angane enikk nee aarannu parayan kazhiyunnilla kannaaa.♡Nee aanu enikk ellaaammmm♡

  • @ranjitharanjan1716
    @ranjitharanjan1716 3 роки тому +1

    Hare krishna Hare krishna krishna krishna harei

  • @aardraanil.l176
    @aardraanil.l176 2 роки тому

    ഹരേ കൃഷ്ണ.. പൊന്നുണ്ണികണ്ണാ 🙏🥰

  • @ashokanashokan7084
    @ashokanashokan7084 3 роки тому +1

    Harekrishna

  • @jayalekshmiravindranathans3757
    @jayalekshmiravindranathans3757 3 роки тому

    എത്ര മനോഹരം, കണ്ണന്റെ ലീലകൾ
    ഹരേ കൃഷ്ണ 🙏🙏🙏

  • @sindhuji52sindhu43
    @sindhuji52sindhu43 9 місяців тому

    Hare guruvayoorappa akila guru sharanam 🙏💕💕 jai jai sree Radhe Radhe Shyam 💕🙏 jai jai sree Radhe Krishna 🙏💕🙏 jai jai sree yashodha nandhana 😘😘🙏 jai jai sree bhalarama Swami 🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good morning 🙏💕 sarwam sree Radha Krishnarpanamasthu 🙏💕💕

  • @girijagopi3964
    @girijagopi3964 2 роки тому

    Hare Krishna 🙏 sarvam krishnarpana masthu 🙏🙏🙏

  • @anithakumaric7084
    @anithakumaric7084 3 роки тому +1

    Kannu niranju,Rhonda idari krishnaaaaaa🙏🙏🙏🙏🙏

  • @ardream3d
    @ardream3d Рік тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤

  • @satyamparamdeemahi8662-Lalitha
    @satyamparamdeemahi8662-Lalitha 3 роки тому +1

    വളരെ സത്യം. സ്വാനുഭവം സത്യം മാത്രമാണ്. 🙏🙏

  • @prabhurajvs5889
    @prabhurajvs5889 3 роки тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏

    • @AmbilyGNair
      @AmbilyGNair 3 роки тому

      ഹരേ കൃഷ്ണ... 🙏🙏

  • @sukumaranpn2338
    @sukumaranpn2338 Рік тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️🌹

  • @sreekumarvg921
    @sreekumarvg921 3 роки тому +1

    Hare Rama Hare Krishna Krishna Krishna Hare Hare

  • @veenagirish1694
    @veenagirish1694 2 роки тому

    Hare krishna, kannu niraju oyi kanna 🌷