കീപ്പറിന്റെ തലക്ക് മുകളിലൂടെ ഒരു സ്കൂപ് ഉണ്ട്.. എന്റമ്മോ മാസ് !! Douglas Marillier

Поділитися
Вставка
  • Опубліковано 10 лют 2025
  • Decoding cricket facts
    music used👇🏼
    Free Download: bit.ly/2TvXG6h
    ~ Full Song ~
    Free Download: bit.ly/2TBj6yJ
    Fanlink: ffm.to/ryyzn-t...
    Follow RYYZN 🤙

КОМЕНТАРІ • 15

  • @Shibinbabu-g4z
    @Shibinbabu-g4z 2 місяці тому +17

    ഇന്ത്യയുടെ കളി live കണ്ടതാണ് നല്ല ദേഷ്യം ഉണ്ടായിരുന്നു അന്ന്

  • @illyasmanakkatt511
    @illyasmanakkatt511 2 місяці тому +4

    Shaun Tait എറിഞ്ഞ 160km/h സ്പീഡിൽ വന്ന തീ ഡെലിവറി 3 തവണ കിടന്ന് കൊണ്ട് അടിച്ച ഒരു batsman ഉണ്ട്‌.... Big hitter ബ്രെണ്ടൻ ബാസ് മക്കല്ലം 🔥🔥🔥

  • @paulsond1982
    @paulsond1982 2 місяці тому

    Master class elegance, sad we couldn't see more of him, one&only douglass marlillier🎆🎇🎇🎆🎆🎆🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥........

  • @Sbzzzzx
    @Sbzzzzx 2 місяці тому +2

    അന്ന് live കണ്ടപ്പോൾ വല്ലാത്ത നിരാശയായിരുന്നു

  • @anilkumarnemmara7540
    @anilkumarnemmara7540 2 місяці тому +1

    Marliar 🔥

  • @thetravelblueprints131
    @thetravelblueprints131 2 місяці тому +3

    7th standard പഠിക്കുമ്പോ ലൈവ് ആയി കണ്ട മാച്ച്..
    ജയിച്ചു എന്ന് കരുതി.. പക്ഷെ ഈ മനുഷ്യൻ ഞെട്ടിച്ചു.. മർലിയർ 🔥

  • @sachinsunil5020
    @sachinsunil5020 2 місяці тому +1

    Zim❤

  • @Sreehari-u6k
    @Sreehari-u6k 2 місяці тому +1

    2002ൽ സിംബാവേയുടെ ഇന്ത്യൻ പര്യേടനത്തിലെ..ഒന്നാം ഏകദിനത്തിൽ മർലിയർ ഈ ഷോട്ടിലൂടെ ഇന്ത്യയെ തോൽപ്പിച്ചു..സ്കൂൾ വിട്ട് വന്ന് കളി കാണാൻ തുടങ്ങുമ്പോൾ കറക്റ്റ് സമയത്ത് ഇങ്ങേര് ക്രീസിൽ.

  • @sagardasr3576
    @sagardasr3576 2 місяці тому +1

    Zimbawe kk annu main team ayrnu🔥🔥

  • @12356aman
    @12356aman 2 місяці тому +2

    നെക്സ്റ്റ് കളിയിൽ രാഹുൽ ദ്രാവിഡ്‌ ഈ ഷോട്ട് പരീക്ഷിച്ചു 😂

  • @daffodils400
    @daffodils400 Місяць тому

    Innum marakkan pattatha match India Zimbabwe match

  • @ubaidubd2977
    @ubaidubd2977 2 місяці тому

    ഇതിനെ ദിൽഷൻ സ്കൂപ് എന്നും വിളിക്കുന്നുണ്ടല്ലോ