YESHU VANNIDUME VAANAMEKHAMATHIL | Anil Adoor | Pr. RV Anil

Поділитися
Вставка
  • Опубліковано 22 сер 2024
  • GOSPEL MINISTRIES PRESENTS - YESHU VANNIDUME VAANAMEKHAMATHIL
    Audio Credits
    Lyrics & Music : Pr RV Anil
    Singers : Anil Adoor , Prince Dani
    Orchestration , Woodwind : Prince Dani
    Mix & Mastering : Godwin Poomala
    Studio : Emmanuel Ezhamkulam
    Performers : Prabhin Prakash, Pr Vinoy Varghes
    Video credits
    Shoot & Edits : Siju Kadampanad
    ----------------------------------------------------------------------------------------------
    Song lyrics :
    യേശു വന്നീടുമേ വാന മേഘമതിൽ കാന്തെയെ ചേർത്തിടുവാൻ..( 2 )
    [ Chorus ]
    ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ ( 2 )
    പ്രിയനുമായുള്ള വാസത്തിനായ് (2 )
    യേശു വന്നീടുമേ.... ( 2 )
    ധനവും മാനവും മഹിമയും ക്ഷണികമാണെന്നോർക്കുക നീ.. ( 2 )
    നിത്യമായുള്ള പാർപ്പിടം യേശു നമുക്കായ്
    ഒരുക്കുന്നേ ( 2 )
    പ്രത്യാശയേറിടുന്നേ എന്റെ പ്രത്യാശയേറിടുന്നേ.. ( 2 )
    [ Chorus ]
    ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ ( 2 )
    പ്രിയനുമായുള്ള വാസത്തിനായ് (2 )
    യേശു വന്നീടുമേ.... ( 2 )
    കഷ്ടത പട്ടിണി ദുഷികളും തീർന്നിടുo നാളുകൾ അടുത്തി താ.. ( 2 )
    കഷ്ടമേറ്റെന്റെ കർത്താവിനെ കൺകൾ നിറഞ്ഞൊന്ന് കണ്ടിടുവാൻ.. ( 2 )
    പ്രത്യാശയേറിടുന്നേ എന്റെ പ്രത്യാശയേറിടുന്നേ.. ( 2 )
    [ Chorus ]
    ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ ( 2 )
    പ്രിയനുമായുള്ള വാസത്തിനായ് (2 )
    യേശു വന്നീടുമേ.... ( 2 )
    ദുഃഖവും കണ്ണീരും മുറവിളിയും ഇല്ലാത്ത നാട്ടിൽ ഞാൻ ചേർന്നിടുവാൻ.. (2)
    ശുഭ്ര വസ്ത്രദാരികളായി ഹല്ലേലൂയാ സ്തുതി പാടിടുവാൻ.. ( 2 )
    പ്രത്യാശയേറിടുന്നേ എന്റെ പ്രത്യാശയേറിടുന്നേ.. ( 2 )
    [ Chorus ]
    ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ ( 2 )
    പ്രിയനുമായുള്ള വാസത്തിനായ് (2 )
    യേശു വന്നീടുമേ.... ( 2 )
    -------------------------------------------------------------------------------------------
    Sent Your Reviews To Pr, RV Anil
    Mob : +919846397380
    gospelministries75@gmail.com
    ANTI-PIRACY WARNING
    This content is Copyright to Pr. RV Anil . Any Unauthorized Reproduction, Redistribution or Re-upload is strictly prohibited for this material. Legal action will b taken against those who violates the copy right of the following material presented!
    #aniladoor#princedani#PastorrvAnil#malayalamchristianworshipsongs#christiansongs#christianvideosongs
    #christianvideosongmalayalam2024#newmalaylamchristiansong2024#christianalbum2024
    #christianworshipsong2024

КОМЕНТАРІ • 110

  • @tankamatankama3244
    @tankamatankama3244 25 днів тому

    Amen🙏🙏🙏🙏🙏

  • @alexaranmula
    @alexaranmula 25 днів тому

    Blessed Lyrics & Orchestration , Woodwind😍😍😍😍🥰🥰🥰🥰

  • @YesudhasJoseph
    @YesudhasJoseph 2 місяці тому

    ❤❤❤Amane

  • @seenar6082
    @seenar6082 Місяць тому

    God bless u 🙏

  • @noelandjoel-qo1me
    @noelandjoel-qo1me 2 місяці тому +1

    വളരെ അനുഗ്രഹീതമായ പ്രത്യാശ ഗാനം.🎉🎉🎉ദൈവാദാസനെ ഇനിയും ദൈവം കരങ്ങളിൽ ഉപയോഗിക്കട്ടെ 🎉

  • @sumodsunny5744
    @sumodsunny5744 2 місяці тому

    Blessed ❤

  • @thankachankj1584
    @thankachankj1584 2 місяці тому

    അനുഗ്രഹിക്കപ്പെട്ട നല്ല ഒരു പ്രത്യാശ ഗാനം. എഴുതിയ ദൈവദാസനും പാടുന്ന ദൈവദാസന്മാർക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമാറാകട്ടെ ഇനിയും ഇതുപോലുള്ള നല്ല ഗാനങ്ങൾ എഴുതുവാൻ സർവ്വശക്തനായ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🏻

  • @aniyankunjuvc1423
    @aniyankunjuvc1423 2 місяці тому +1

    നല്ല പ്രത്യാശ ഗാനം ദൈവം അനുഗ്രഹിക്കട്ടെ🙏🏻

  • @ajithabalan6993
    @ajithabalan6993 12 днів тому

    യേശു വന്നിടുമേ വാനമേഘമത്തിൽ
    കാന്തയേ ചേർത്തിടുവാൻ
    ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങീട്ടുണ്ടോ (2)
    പ്രീയനുമായുള്ള വാസത്തിനായ്
    ധനവും മാനവും മഹിമയും ക്ഷണികമാണെന്നോർക്കുക നീ (2)
    നിത്യമായുള്ള പാർപ്പിടം യേശു നമുക്കായി ഒരുക്കുന്നെ
    പ്രത്യാശ ഏറിടുന്നെ എന്റെ പ്രത്യശാ ഏറിടുന്നെ
    ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ (2)
    പ്രിയനുമായുള്ള വാസത്തിനായ്
    കഷ്ടത പട്ടിണി ദുഷികളും തീർന്നിടും നാളുകൾ അടുത്തിതാ
    കഷ്ടം ഏറ്റെന്റെ കർത്താവിനെ
    കൺകൾ നിറഞ്ഞൊന്ന് കണ്ടിടുവാൻ
    പ്രത്യാശ ഏറിടുന്നെ എന്റെ
    പ്രത്യാശ ഏറിടുന്നെ
    ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ (2)
    പ്രിയനുമായുള്ള വാസത്തിനായി
    ദുഃഖവും കണ്ണീരും മുറവിളിയും
    ഇല്ലാത്ത നാട്ടിൽ ഞാൻ ചേർന്നിടുവാൻ
    ശുഭ്രവസ്ത്ര ധാരികളായി
    ഹല്ലേലുയ സ്തുതി പാടിടുവാൻ
    പ്രത്യാശ ഏറിടുന്നെ
    എന്റെ പ്രത്യാശ ഏറിടുന്നെ
    ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ (2)
    പ്രീയനുമായുള്ള വാസത്തിനായി

  • @pushpamr9393
    @pushpamr9393 2 місяці тому

    ആമേൻ ആമേൻ

  • @vidyavijeshsinger9416
    @vidyavijeshsinger9416 2 місяці тому

    Valare manoharamaya ganam. Anil achaa👌🏻👌🏻👌🏻👌🏻prince 👌🏻👌🏻👌🏻👌🏻❤❤❤❤❤❤

  • @witnessgospelmediawitnessj7914
    @witnessgospelmediawitnessj7914 2 місяці тому

    സൂപ്പർ സോങ് ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ

  • @sherlygeorge2726
    @sherlygeorge2726 2 місяці тому

    സൂപ്പർ സോങ്
    ദൈവം അനുഗ്രഹിക്കട്ടെ pr
    🙏🙏

  • @sedhekhworld2020
    @sedhekhworld2020 2 місяці тому

    "യേശു വന്നിടുമേ വാനമേഘമതിൽ കാന്തയെ ചേർത്തിടുവാൻ" 🩷അനുഗ്രഹീത ഗാനം🎼🎼🎼 കർത്താവു അനുഗ്രഹിക്കട്ടെ 😊

  • @blessymol3700
    @blessymol3700 2 місяці тому

    Blessed song... pr anil.. singers and all team.. ❤

  • @vidyavijeshsinger9416
    @vidyavijeshsinger9416 2 місяці тому

    Lyrics, orchestration, mixing, music, video supb supb

  • @minijoy8031
    @minijoy8031 2 місяці тому

    Very very good song
    God bless vinoy paster👍👍👌

  • @kunjammashaji5939
    @kunjammashaji5939 2 місяці тому

    Amen.....blessed song... God bless all team members

  • @gloriadivinevoice6910
    @gloriadivinevoice6910 2 місяці тому

    Blessed sound brother dani. God bless all

  • @sathyasagarsathyasagar7237
    @sathyasagarsathyasagar7237 2 місяці тому

    Halleluya glory to God 🫶♥️ beautiful song halleluya

  • @DaisyAniyankunju
    @DaisyAniyankunju 2 місяці тому

    Super song. God bless you all. 🙏

  • @danielraju1997
    @danielraju1997 2 місяці тому

    PraisetheLord

  • @joanatabraham6223
    @joanatabraham6223 2 місяці тому

    Such a Blessed and Beautiful Song❤

  • @shantyaugustine6478
    @shantyaugustine6478 2 місяці тому

    Amen

  • @JohnJohn-dp3ee
    @JohnJohn-dp3ee 2 місяці тому

    Praise God....❤

  • @shintopaulAgtsy
    @shintopaulAgtsy 2 місяці тому

    Blessed Song..❤

  • @samkurian2793
    @samkurian2793 2 місяці тому

    Blessed Song 🙏

  • @abiyapmanu8354
    @abiyapmanu8354 2 місяці тому

    Super song 🎵 👌

  • @JessyStephenJessyStephen
    @JessyStephenJessyStephen 2 місяці тому

    Super song❤

  • @maharajkollam2753
    @maharajkollam2753 2 місяці тому

    Blessed song ❤️👍🏻

  • @ragadharachristianvoice2173
    @ragadharachristianvoice2173 2 місяці тому

    Super👌👍🙏❤❤❤

  • @ebenezerthyagaraj4703
    @ebenezerthyagaraj4703 2 місяці тому

    Blessed song ❤

  • @JijinSuresh
    @JijinSuresh 2 місяці тому

    Beautiful music 🎶❤

  • @pr.yovassa9606
    @pr.yovassa9606 2 місяці тому

    പ്രത്യാശ ഗാനത്തിനായി ദൈവത്തിനു സ്തോത്രം.

  • @anoopthomas1196
    @anoopthomas1196 2 місяці тому

    blessed song ❤

  • @johnvarghese3667
    @johnvarghese3667 2 місяці тому

    Praise God ! Nice to see Pr Vinoy !

  • @prasannaasuresh
    @prasannaasuresh 2 місяці тому

    Super song pastor

  • @businesshome472
    @businesshome472 2 місяці тому

    മനോഹരമായ ഗാനം

  • @agstinmathew7281
    @agstinmathew7281 2 місяці тому

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @_MMBlogs
    @_MMBlogs 2 місяці тому

    ❤❤❤

  • @shanuts9148
    @shanuts9148 2 місяці тому

    👍

  • @onedaytravel6
    @onedaytravel6 2 місяці тому

    🙏🏻🙏🏻🙏🏻

  • @serafiansmediaofficial7625
    @serafiansmediaofficial7625 Місяць тому

    Please do a good production, let it reach to others

  • @NaseemaRiyas-iu5iy
    @NaseemaRiyas-iu5iy 2 місяці тому

    Blue colour shirt etta brotherinte name enthanu... Song super

  • @abiyayovas4520
    @abiyayovas4520 2 місяці тому

    ❤❤❤🎉

  • @aksavanila2187
    @aksavanila2187 2 місяці тому

    🤍

  • @JessyStephenJessyStephen
    @JessyStephenJessyStephen 2 місяці тому

    Super song❤

  • @JessyStephenJessyStephen
    @JessyStephenJessyStephen 2 місяці тому

    Super song❤

  • @JessyStephenJessyStephen
    @JessyStephenJessyStephen 2 місяці тому

    Super song❤

  • @JessyStephenJessyStephen
    @JessyStephenJessyStephen 2 місяці тому

    Super song❤

  • @JessyStephenJessyStephen
    @JessyStephenJessyStephen 2 місяці тому

    Super song❤

  • @JessyStephenJessyStephen
    @JessyStephenJessyStephen 2 місяці тому

    Super song❤