കാശ് കൊടുത്ത് കുരുക്കിലായി; പറ്റിക്കപ്പെട്ടത് ആയിരങ്ങള്‍ l visa thiruvananthapuram

Поділитися
Вставка
  • Опубліковано 30 вер 2024
  • കാശ് കൊടുത്ത് പണി വാങ്ങി...!
    "പണം മേടിച്ച് മുങ്ങി
    നടന്നാല്‍ മതിയല്ലോ" ?
    പൊലീസിനെ വെല്ലുവിളിക്കുന്ന
    ഈ റാക്കറ്റിന് പിന്നില്‍ !
    #visa #thiruvananthapuram #kerala #MR007 #ME002

КОМЕНТАРІ • 6

  • @rahulvarkala
    @rahulvarkala 5 годин тому +3

    ethra kallatharam kandalum kettalum padikkhatha prabhudharaya malayalikal.......🙂🙂🙂

  • @bhaskertv4693
    @bhaskertv4693 5 годин тому +1

    വിസ തട്ടിപ്പു എല്ലായിടത്തും നടക്കുന്നുണ്ട് . ഇതിന് വേണ്ടി നിയമം മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പോലീസിൽ പരാതി കൊടുത്താൽ അവർ ഒന്ന് വിളിച്ചു വരുത്തി കൊടുക്കാൻ പറയും അല്ലാതെ പോലീസ് പൈസ പേടിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തമില്ല . പിന്നെ കേസ് കൊടുത്താൽ കുറെ വർഷം അതിനു പിന്നാലെ പോയി നമ്മുടെ ജീവിതം നശിച്ചു പോവും അതുകൊണ്ട് കേന്ദ്ര ഗവൺമെൻ്റ് എത്രയും പെട്ടെന്ന് ഇത്തരം തട്ടിപ്പുവീരൻമാരെ വെളിച്ചം ഇനി ജീവിതത്തിൽ കാണിക്കാത്തവിധത്തിൽ ജയിയിലാക്കുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തണം. Cash കൊടുത്തത് bank വഴി ആയതു കൊണ്ട് കേസ് കൊടുക്കാം .കൊടുക്കണം

  • @Johnnyjohn-u8n
    @Johnnyjohn-u8n 4 години тому

    നല്ല ചിരിച്ചുല്ലസിച്ച് ലക്ഷങ്ങളുടെ കഥ പറയുന്നു😮 വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത കുറെയെണ്ണങ്ങൾ

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 3 години тому

    എത്ര വിസ തട്ടിപ്പ് നടത്തിയാലും വീണ്ടും ലക്ഷങ്ങൾ കൊടുക്കാൻ ആളുകൾ ക്യൂ നിൽക്കുന്നു. തട്ടിപ്പ് നടത്തിയ പ്രതികളൊക്കെ നിരീശ്വര വാദികളാണ്. അതു കൊണ്ട് ഇവരെക്കുറിച്ച് മതത്തിന്റെ പേരിൽ കമന്റിടരുത്. എന്ന് വർഗ്ഗീയ കമന്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ട്. ഒപ്പ്.

  • @alexandermathews3601
    @alexandermathews3601 3 години тому

    No pitty. Everyday in the news these types of frauds and still going into this trap

  • @rajeevanrajeev6723
    @rajeevanrajeev6723 4 години тому

    പഠിച്ചിട്ടും പഠിക്കാത്തവർ