നഗരസഭ വാർഡുകളിൽ വമ്പൻ അട്ടിമറി! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് l Kerala local body

Поділитися
Вставка
  • Опубліковано 30 вер 2024
  • ഇത് ഭരണഘടനാ ലംഘനമല്ലേ..?
    നഗരസഭ വാർഡുകളിൽ വമ്പൻ അട്ടിമറി! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്...
    #Thiruvananthapuram #panchayats #municipalities #Corporations #MR002 #ME002

КОМЕНТАРІ • 8

  • @deveshd5880
    @deveshd5880 3 години тому

    ഈ പരിപാടി ഉദ്യോഗതലത്തിലോ....
    രാഷ്ട്രീയപാർട്ടികൾ അറിയാതെ ഇത് നടക്കുമെന്നൊ...
    അങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ല...ഏതായാലും ഇദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ അഭിനന്ദിക്കുന്നു. 👏🏻👏🏻

  • @sasikumar7035
    @sasikumar7035 8 годин тому

    എന്താണ് സർക്കാരിന്റെ ഭാഗത്തുള്ള വിശദീകരണം?നിശ്ചയമായും ഗുരുതരമായ ആരോപണമാണ്.

  • @rajeevanrajeev6723
    @rajeevanrajeev6723 8 годин тому

    എല്ലാം അട്ടിമറിയാണ് സഹോദരാ ഉന്നത നേതാക്കാൾ ഭരണക്കാരുമായി ഒത്ത് കളിച്ച് എത്ര നഗര പഞ്ചായത്തുകൾ വിറ്റിട്ടുണ്ട് കോൺഗ്രസ്റ്റ് നേതൃത്വം കണ്ടു നിന്നിട്ടുണ്ട്

  • @jyothisjacob3704
    @jyothisjacob3704 7 годин тому

    എല്ലാ രംഗത്തും ഷൂസിന് ഒപ്പിച്ചു കാല് മുറിക്കുന്ന ഒരു സമീപനം ആണ് സർക്കാര് സ്വീകരിച്ചു വരുന്നത് . സംസ്ഥാനത്ത് ജനങ്ങളുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ് .ഈ വാർഡ് വിഭജനം തന്നെ ഒഴിവാക്കാവുന്നതാണ് . പദ്ധതി വിഹിതം കാര്യമായി വർധിപ്പിക്കാതെ വാർഡുകളുടെ എണ്ണം കൂട്ടിയിട്ട് ഈ സംവിധാനത്തെ ദുർബൽപ്പെടുത്തുന്നത് അധികാരം സർക്കാരിൽ തന്നെ നില നിർത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണ്

  • @pushpkaran771
    @pushpkaran771 5 годин тому

    Keralathiley janamgal kazhuthakal aayathukontanu

  • @sreekumar100
    @sreekumar100 9 годин тому

  • @SureshKumar-xc8up
    @SureshKumar-xc8up 8 годин тому

    May be bjp involved in reducing,sreekumar is correct

  • @Kakkkapork
    @Kakkkapork 5 годин тому

    വർഷം 70 കഴിഞ്ഞു സംവരണം. ഇനി ആർക്കും സംവരണം കൊടുക്കരുത്.