ഒരുപാട് നിസ്കാരം ഖളാഅ് ഓർമ്മയില്ല എങ്ങനെ ഖളാഅ് വീട്ടാം | Aslami Usthad | Hubburasool Online

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 63

  • @a1thafrahman
    @a1thafrahman 4 роки тому +41

    കുറെ കാലമായി തേടി നടന്ന കാര്യമാണ് ഇത് ! ഈ ഒരു അറിവ് പറഞ്ഞ് തന്ന ഉസ്താദിനെ അള്ളാഹു ബർകത് നൽകട്ടെ 🤲

  • @MdIbrahim-iz1mh
    @MdIbrahim-iz1mh 4 роки тому +11

    അല്ലാഹു നമ്മുടെ ഖൽബിനെ നന്നാക്കട്ടെ ആമീൻ. ദുആയിൽ ഉൾപ്പെടുത്തണെ എല്ലാവരും

  • @shabeerali9017
    @shabeerali9017 3 роки тому +5

    അൽഹംദുലില്ലാഹ് വളരെ നല്ല ഉപദേശം നിസ്കാരം കുറെ ഖലാ ഉണ്ട്.. അള്ളാഹു നിസ്കരിച്ചു വീട്ടാൻ തൗഫീഖ് നൽകട്ടെ ആമീൻ...

  • @b4teck204
    @b4teck204 4 роки тому +5

    1monthil..duaa majlis വെച്ചാൽ. ഇൗ പ്രോഗ്രാമിന് ഇനിയും നല്ല വിജയം ഉണ്ടാകും..മറക്കല്ലേ ഉസ്താദ്.....പ്രതീക്ഷിക്കുന്നു....ഒരുപാട് മുഹിബീങ്ങൾ..ഉസ്താദിന്റെ duuaak..വേണ്ടി കാത്തിരിക്കുന്നു.ഉണ്ടാകും....അവർക് ഒക്കെ ഒരു ആശ്വാസം ആയ്‌കൊട്ടെ...😊😊

  • @musthafakakkinje2107
    @musthafakakkinje2107 4 роки тому +3

    അല്ലാഹു വന്യരായ ഉസ്താദിന്ന് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽഗി അനുഗ്രഹിക്കട്ടെ ആമീൻ.
    ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുവ ചെയ്യണേ,

  • @jaseem__jk
    @jaseem__jk 4 роки тому +2

    നല്ല ക്ലാസ്സ്‌.
    മാഷാ അല്ലാഹ്

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 2 роки тому

    ഇതിലും നല്ല ഒരു മറുപടി ഈ വിഷയത്തിൽ ഇല്ല എന്ന് തോന്നുന്നു ഉസ്താദിന് ആളല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @sulaimanmoh6241
    @sulaimanmoh6241 4 роки тому +2

    മാഷാ അള്ളാ

  • @sameerakk2519
    @sameerakk2519 2 роки тому

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @kidsgate4997
    @kidsgate4997 Рік тому

    ഉസ്താദ് ന്റെ വർത്താനം കേടാൻ തോന്നും..നമ്മൾ തീരാ നിസ്കരിക്കൽ ഇല്ലാൻ..

  • @mancity4173
    @mancity4173 4 роки тому +1

    Alhamdulillah

  • @ashkarakku9381
    @ashkarakku9381 4 роки тому

    വാ അലൈകുമുസ്സലാം വരഹ്മതുല്ലഹി വബറകാതുഹു

  • @anhaayisha624
    @anhaayisha624 3 роки тому +1

    Alhamdhulillah

  • @abdullahcheeliyil4282
    @abdullahcheeliyil4282 2 роки тому

    ആമീൻ

  • @katheejabeevi9215
    @katheejabeevi9215 4 роки тому

    وعليكم السلام ورحمة الله وبركاته.... ماشاء الله...

  • @nisarkkanisar125
    @nisarkkanisar125 4 роки тому +1

    Maasha allaah

  • @ashkarkambar8999
    @ashkarkambar8999 4 роки тому

    Masha Allah

  • @Ayisha12317
    @Ayisha12317 4 роки тому

    Mashaallah

  • @fathimathulsafa3685
    @fathimathulsafa3685 3 роки тому

    الحمد لله

  • @FiruFarazzz
    @FiruFarazzz 4 роки тому +1

    Niskaram Qala' ulla oralude Matt amalukal onnum aa niskarangal qala' veeti kazhiyunnath vare sweekarikkillaaa enn kettu... Shariyaano?...

  • @ayshabiayshabi5397
    @ayshabiayshabi5397 4 роки тому +1

    ഉസ്ഥാദെ എനിക്ക് മനസിനെ നിയന്ത്രിക്കാൻ കഴിയാത്ത ട്ടെൻഷനും ഒസ്വാസും ഉണ്ട് ഇതിന് വേണ്ടി ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുന്നുണ്ട് ബ്ലീഡിംഗ് കാരണം ഓപറേഷൻ കഴിഞ്ഞു ഇത് കാരണം കൊണ്ട് എനിക്ക് ഒരു പാട് നിസ്ക്കാരം കള്ളാഹ് ആയിട്ടുണ്ട് അതൊന്നും ഒസ്വാസ്കാരണം വീട്ടാൻ കഴിയുന്നില്ല ഞാൻ ഇനി എന്ത് ചെയ്യണം?

  • @islamictvcoorg8117
    @islamictvcoorg8117 4 роки тому

    Vallare ubagamulla videos

  • @unicorn9364
    @unicorn9364 11 місяців тому

    ഒരുപാട് ഫർള് നിസ്കാരം ഖളാഅ് ഉള്ളപ്പോൾ അത് വീ്ടുന്നതിന് ഒപ്പം തഹജൂദ് നിസ്കരിക്കാമോ

  • @shammuangel7071
    @shammuangel7071 3 роки тому

    Tharaavehu randu rakat 2 pravashyam 4 rakaataayi eduthu dhuhr kalaahu aakkan pattumo

  • @ashkarkambar8999
    @ashkarkambar8999 4 роки тому

    👍👍

  • @hamdhahamdha9460
    @hamdhahamdha9460 4 роки тому +1

    അസലാമു അലൈകും
    ഒരു സംശയം കൂടി ഉണ്ട് അതിനും കൂടി ഉത്തരം തരണം.
    അടുപ്പ് ഖിബിലക് നേരെ avanm എന്നു പറഞ്ഞു . പടിഞ്ഞാറു ഭാഗം അടുപ്പ് ഉണ്ടാകാൻ പാടുണ്ടോ? ഉണ്ടകിൽ ഗ്യാസ് അവിടെ വെക്കാൻ പാടുണ്ടോ? എന്റെ വീടിന്റെ അടുപ്പ് വടക്കു പടിഞ്ഞാറു ഭാഗത്താണ്. വടക്കു ഭാഗത്തെ ക്കാന് അടുപ്പ് mootti ട്ടുള്ളത്. ഇതിന് കുഴപ്പം എന്തകിലും ഉണ്ടാവുമോ

  • @shanidnk9531
    @shanidnk9531 4 роки тому +4

    1.25×👍

  • @pesaroundtheworld3071
    @pesaroundtheworld3071 4 роки тому

    🌹🌹🌹

  • @muhammadniyasn7778
    @muhammadniyasn7778 4 роки тому

    *Usthathe swargathilum halal Haram anniganeyundo? Oru video cheyamoo*

  • @basheerckbasheer6239
    @basheerckbasheer6239 3 роки тому

    🤲🤲🤲🤲🌹

  • @shammuangel7071
    @shammuangel7071 3 роки тому

    Tharaaweh jamaaataayi niskarikkumbol nhan Fajr kalaahu aakunnu ennu niyyathu vechittu imaaminye kooode niskarikkan pattumo??

  • @muneemass1377
    @muneemass1377 4 роки тому

  • @faihamedia1164
    @faihamedia1164 Рік тому

    Ok ഉസ്താദ്.. നല്ല അവതരണം.. എല്ലാം മനസിലായില്ല.. But. ഇരുന്നു നിസ്കരിക്കാൻ പറ്റോ.. ഖളാ ആയത്

  • @voiceofpositive3301
    @voiceofpositive3301 2 роки тому +1

    നിസ്കാരം ഖളാ ആക്കാൻ പാടുണ്ടോ?

  • @hamdhahamdha9460
    @hamdhahamdha9460 4 роки тому +1

    Asalamu alikum
    Usthadea അടുക്കള ഉയർത്താൻ പാടില്ല എന്നു കേട്ടിട്ടുണ്ട്. അതിൽ ഇസ്ലാമിക paramaayulla വിധി പറഞ്ഞു തരുമോ.

    • @sadakkathullakh4964
      @sadakkathullakh4964 4 роки тому

      അടുക്കള ഉയർത്തിയാലും താഴ്ത്തിയാലും ഒരു കുഴപ്പവും ഇല്ല അടുപ്പ് ഖിബ് ലക്ക് മുന്നിട്ടാ വണം എന്നതാണ് പിന്നെ എന്തിനും ബിസ്മി ചെല്ലണം മറക്കരുത് ദു: ആ വസ്സിയത്തോടെ

  • @sayyidsabikvs8083
    @sayyidsabikvs8083 Рік тому

    ഉസ്താദ് നിങ്ങളീ പറഞ്ഞ വിശദീകരണം അല്ലാഹുവിൻറെ റസൂൽ പറഞ്ഞതാണോ ഇമാമീങ്ങളെ കാൾ മുകളിൽ അല്ലേ അത് റസൂലിൻറെ വാക്ക് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം എന്താണ് കള വീട്ടുന്നതിന് കുറിച്ച് പഠിപ്പിച്ചത്

  • @dhilararinsha9682
    @dhilararinsha9682 3 роки тому

    അപ്പൊ മുന്തിയതിനെ പിടിച്ചിട്ട് ഓരോ നിസ്കാരവും എത്ര റക്ക്അത്‌ enn അറിയില്ലോ സുബ്ഹി അസർ അങ്ങനെ ഓരോ നിസ്ക്കാരവും അപ്പൊ ഓരോന്ന് നിസ്കരിക്കുമ്പോഴും അതിന്റെ നിയ്യത്ത് എന്തായിരിക്കണം

  • @rashidt2578
    @rashidt2578 4 роки тому

    അസലാമു അലൈകും
    ഞാൻ കുറേ ആയി സംശയം
    ചോദിക്കുന്നു താരനുള്ള മരുന്ന്
    പറഞ്ഞു തന്നില്ല.

  • @abdulaskarasku5865
    @abdulaskarasku5865 4 роки тому

    സമയം കിട്ടുബോൾ കല്ലാഹ് വീട്ടിയാൽ മതിയോ പണി ഉള്ളത് കൊണ്ട് ഹാദായ നിസ്കരിക്കാൻ നേരം കിട്ടുന്നില്ല 18മണിക്കൂറു രണ്ടുനേരം പണി ഉണ്ട് പണിയും ഒരു ഇബാദത് ആണല്ലോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 роки тому +1

      ആരാധനക്ക് ഭഗം വരുന്ന ജോലി തന്നെ സ്വീകാര്യമല്ല. ആ ജോലി ഒഴിവാക്കി വേറെ ജോലി തേടുന്നതാവും നല്ലത്. ഇതാണ് ശറഇ ൻ്റെ വിധി.

    • @zubia7483
      @zubia7483 4 роки тому

      ചായ കുടിക്കാനുള്ള നേരം പോരേ നിസ്ക്കരിക്കാൻ? ജോലി സ്ഥലത്തേക്ക് നിസ്കാകപ്പായ കൊണ്ടുപോയി ബ്രൈക്ക് എടുക്കുമ്പോൾ വുളൂ ചെയ്ത് നിസ്ക്കരിച്ചാൽ മതി....

    • @abdulaskarasku5865
      @abdulaskarasku5865 4 роки тому

      വേറെ ജോലി കിട്ടാൻ ദുആ ചെയ്യ്. യുഎയിൽ ബാഗാല കഫ്റ്റീരിയ kuranchath13മണിക്കൂർ ഉണ്ടാകും വേറെ പണി ഒന്നും കിട്ടുന്നുമില്ല

    • @zubia7483
      @zubia7483 4 роки тому

      @@abdulaskarasku5865
      Njaan paranja pole cheythoode? Joli sthalathnnanne niskarichoode?

    • @alltricks5834
      @alltricks5834 2 роки тому +1

      പണി ചെയ്യൽ ഇബാദത്ത് ആണ് പക്ഷെ നിസ്കാരം കളഞ്ഞുള്ള പണി എങ്ങനെ ഇബാദത് ആകും നിസ്കാരതിനേക്കാൾ വലുത് അല്ല പണി....
      കുടുംബം പോറ്റാൻ പണി എടുക്കണം പക്ഷെ നിസ്കാരം ആണ് വലുത്

  • @sooppysooppy80
    @sooppysooppy80 3 роки тому +1

    ഉസ്താദേ, ഖളാ ആയ നമസ്കാരങ്ങൾ നിങ്ങൾ പറഞ്ഞ പോലെ വീട്ടികൊണ്ടിരിക്കുന്ന ഒരാൾ ഖളാ പൂർത്തിയാകുന്നതിന്റെ മുമ്പ്ട്ട് മരണപ്പെട്ടു പോയാൽ അതിന്നു ശിക്ഷ ലഭിക്കുമോ...? പിന്നെ, ഫർള് നമസ്കാരം ഖളാ ഉള്ള ഒരാൾ ഫർള് നമസ്കാരത്തോടൊപ്പമുള്ള സുന്നത്ത് നമസ്കാരം നിർവഹിക്കുന്നത് കൊണ്ടു് വല്ല തെറ്റുമുണ്ടോ ...? അത് പോലെ സദാ സമയവും ഇത്തരം ആൾക്ക് ദിക്റുകൾ ചൊല്ലി നടക്കാൻ പറ്റുമോ...? ദിക്റ് നമ്മൾ ജോലി ചെയ്യുമ്പോളും ചൊല്ലാമെല്ലോ. എങ്കിലും ഫർള് ഖളാ ഉള്ള കാരണത്താൽ ഇത്തരം കാര്യങ്ങൾ സ്വീകരിക്കപ്പെടുമോ...? അറിയാം താല്പര്യമുണ്ട് -

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 роки тому

      കാരണമില്ലാതെ കളാ ആക്കി നിസ്കാരത്തിന് എന്തായാലും നാളെ ചോദ്യം ചെയ്യപ്പെടും. സുന്നത്ത് നിസ് കരിക്കുന്നതിനോ ദിക്റ് ചൊല്ലുന്നതിനോ തടസ്സം ഇല്ല.

    • @IbrahimIbrahim-lr8zf
      @IbrahimIbrahim-lr8zf 2 роки тому

      @@HUBBURASOOLONLINE sunnath patulalloo qalah ullavark

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 роки тому

      @@IbrahimIbrahim-lr8zf
      ആര് പറഞ്ഞു.

    • @IbrahimIbrahim-lr8zf
      @IbrahimIbrahim-lr8zf 2 роки тому

      @@HUBBURASOOLONLINE sorry

    • @IbrahimIbrahim-lr8zf
      @IbrahimIbrahim-lr8zf 2 роки тому

      Ariyathe parnjatha

  • @zahrazayan4212
    @zahrazayan4212 2 роки тому

    Masha allah

  • @mohammedfavas4525
    @mohammedfavas4525 4 роки тому

    👍👍👍

  • @shanidmelat96
    @shanidmelat96 4 роки тому

    🌹🌹🌹🌹