KARUNAMAYANE KAVALVILAKKE . KARAOKE 9 December 2023

Поділитися
Вставка
  • Опубліковано 5 лют 2025
  • കരുണാമയനേ കാവല്‍ വിളക്കേ
    കനിവിന്‍ നാളമേ....(2)
    അശരണരാകും ഞങ്ങളെയെല്ലാം
    അങ്ങില്‍ ചേര്‍ക്കണേ...
    അഭയം നല്‍കണേ.....(കരുണാ....)
    പാപികള്‍ക്ക് വേണ്ടി വാര്‍ത്തുനീ
    നെഞ്ചിലെ ചെംനിണം
    നീതിമാന്‍ നിനക്ക് തന്നതോ
    മുള്‍ക്കിരീട ഭാരവും
    സ്നേഹലോലമായ് തലോടാം
    കാല്‍നഖേന്തുവില്‍ വിലോലം....(2)
    നിത്യനായ ദൈവമേ....
    കാത്തിടേണമേ.....(കരുണാ.....)
    മഞ്ഞു കൊണ്ടു മൂടുമെന്‍റെയീ
    മണ്‍കുടീര വാതിലില്‍
    നൊമ്പരങ്ങളോടെയന്നു ഞാന്‍
    വന്നു ചേര്‍ന്ന രാത്രിയില്‍
    നീയറിഞ്ഞുവോ...നാഥാ
    നീറുമെന്നിലെ മൌനം....(2)
    ഉള്ളു നൊന്തു പാടുമെന്‍
    പ്രാര്‍ത്ഥനാമൃതം....(കരുണാ....)
    കടപ്പാട് :
    ജോമോൻ പി.തോമസ്
    9656254294

КОМЕНТАРІ • 19