#SS9

Поділитися
Вставка
  • Опубліковано 20 сер 2023
  • #SS9 സംഗീതാസ്വാദകർ നെഞ്ചിലേറ്റിയ ചിത്രചേച്ചിയുടെ മാജിക്കൽ ഹമ്മിങ്
    Star Singer Season 9 || Sat & Sun at 7:30 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • Розваги

КОМЕНТАРІ • 259

  • @anoopkk2627
    @anoopkk2627 4 місяці тому +100

    മലയാളികളുടെ മാത്രം അഹങ്കാരം നമ്മുടെ സ്വന്തം വാനമ്പാടി ചിത്ര ചേച്ചി. ❤

  • @krishnaprasanth123
    @krishnaprasanth123 7 місяців тому +484

    "അതുകൊണ്ടെന്താ സ്റ്റേജ് ൽ ഒരറ്റ മനുഷ്യർക്കും പാടാൻ പറ്റാത്ത പണി തന്ന പാട്ടായി മാറി " വിധു അണ്ണൻ റോക്‌സ് 🤣🤣🤣🤣

    • @sheenumani6237
      @sheenumani6237 6 місяців тому +25

      തമിഴിൽ ഒരു കുട്ടി ഇപ്പോൾ കുറെ ദിവസം മുൻപ് ഈ പാട്ട് പാടിയിരുന്നു ഈ ഹംമിങ് അടിപൊളി ആയിരുന്നു

    • @prajithkarakkunnel5482
      @prajithkarakkunnel5482 6 місяців тому

      ​@@sheenumani6237rikshitha

    • @Elsa-pw7ql
      @Elsa-pw7ql 6 місяців тому +21

      തമിഴ് റിയാലിറ്റി show യിൽ ഈ പാട്ട് പാടിയ കുട്ടി നന്നായി പാടി.. But ചിത്രച്ചേച്ചി അതിലും മേലെ തന്നെ ആണ്... ഇത്രയും പെർഫെക്ട് ആയിട്ട് ഇതുവരെ ആരും പാടിയിട്ടില്ല.. ഇനി പാടിയാൽ തന്നെ ഇതിനു മേലെ പോവില്ല.. Sure..

    • @salimmullasseriyil6342
      @salimmullasseriyil6342 5 місяців тому

      ...

    • @jasijasi6567
      @jasijasi6567 4 місяці тому +1

      Super❤❤❤

  • @predictable7
    @predictable7 9 місяців тому +159

    ഈ പ്രായത്തിലും ഇത്രയും ഫീലിങ്ങോടെ പാടാനും പ്രേക്ഷകരെ കോരിതെറിപ്പിക്കാൻ പറ്റണമെന്നുണ്ടെങ്കിൽ...
    ചിത്ര ചേച്ചി... വാക്കുകളില്ല 🙏🏻

  • @sreelekshmi675
    @sreelekshmi675 10 місяців тому +488

    എളിമ, വിനയം കൊണ്ട് ചിത്ര ചേച്ചി, ജാനകി അമ്മ തോൽപ്പിക്കാൻ മറ്റൊരാളും സംഗീത ലോകത്തില്ല എന്ന്‌ തോന്നാറുണ്ട്..❤❤

    • @Sanal-gu7li
      @Sanal-gu7li 10 місяців тому +1

      ദാസേട്ടൻ 😝😂

    • @sreelekshmi675
      @sreelekshmi675 10 місяців тому +3

      @@Sanal-gu7li 🤐😁

    • @Sanal-gu7li
      @Sanal-gu7li 10 місяців тому +9

      @@sreelekshmi675 ബട്ട്‌ പാട്ടിൽ പുള്ളിയോട് മുട്ടാൻ ആവില്ല. അത് വേറെ കാര്യം 🔥

    • @magith87ekm
      @magith87ekm 10 місяців тому +23

      SPB sir also belongs to same league ❤️

    • @sreelekshmi675
      @sreelekshmi675 10 місяців тому +8

      @@magith87ekm sss.. Really we missed a legend.. 😔

  • @rashidasajid2853
    @rashidasajid2853 10 місяців тому +171

    നമ്മൾ ഓരോരുത്തർക്കും കിട്ടിയ ഭാഗ്യമാണ് നമ്മുടെ chitramma...

  • @user-pc3qp3et2p
    @user-pc3qp3et2p 9 місяців тому +112

    ഒരു നൂറാശകൾ എന്നുള്ള പാട്ട് ഇന്നും എന്റെ കളക്ഷനിൽ und.. ചിത്ര ചേച്ചി 😍😍

  • @PareethPareeth-tx5dr
    @PareethPareeth-tx5dr 7 місяців тому +133

    ഈ പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം humming ആണ്. .അതും ചിത്ര ചേച്ചിടെ സൗണ്ടിൽ ..❤️❤️

    • @nallavanvlog6009
      @nallavanvlog6009 6 місяців тому +2

      ദൃശ്യവിസ്മയവും. ആ ചരണം ഭാഗത്ത് പ്രഭു വരുന്ന സീനിൽ... പടക്കമെല്ലാം പൊട്ടുന്ന സീൻ... അതും അതിമനോഹരമാണ്. പിന്നെ എസ് പി ബി മനോഹരം, റഹ്മാൻ സംഗീതം മനോഹരം....

    • @saranyasanoop3555
      @saranyasanoop3555 4 місяці тому

      Which movie bro.

  • @haseenaaminabi.t.kaminabi2846
    @haseenaaminabi.t.kaminabi2846 9 місяців тому +141

    ഇത് വരെ ഡ്രെസ്സിലൊന്നും ഒരു മാറ്റം വരാതെ fation വരാതെ അടക്കവും വിനയവും ഒത്തു ചേർന്ന ഒരു മുത്ത്

    • @amosvlogs6723
      @amosvlogs6723 7 місяців тому +1

      🙏❤❤❤❤സത്യം

    • @ajithbabu9914
      @ajithbabu9914 6 місяців тому +2

      Yes..ippo Kure ennam undu..vesham kettu..enthoru elima ..saadharana elima namukku abhinayikkaan ariyika ullu
      .ithu God gifted aanu

  • @RajeevOtp-yc5yb
    @RajeevOtp-yc5yb 9 місяців тому +66

    ഒരിക്കലും ആർക്കും വരാൻ ബുദ്ധിമുട്ടാണ് ഇങ്ങനെ പാടാൻ.. വളരെ കൃത്യവും വൃത്തിയും ആ ഹാ.... 🙏

    • @sharjinsha9897
      @sharjinsha9897 6 місяців тому

      ua-cam.com/video/4rkyZfxHHYE/v-deo.htmlsi=sBPe4iJMLaxCQwLc

  • @sujiththomas2456
    @sujiththomas2456 6 місяців тому +42

    ചിത്ര ചേച്ചി എന്തുകൊണ്ടാണ് ഇതിഹാസം എന്നതിൻറെ ഒരുദാഹരണമാണ് ഈ ഹമ്മിങ്.. ഏതാനും ദിവസം മുമ്പ് സീ തമിഴ് സരിഗമ പ യിൽ ഒരു പെൺകുട്ടി ഈ ഹമ്മിങ് മനോഹരമായ ചെയ്തിട്ടുണ്ട്

    • @Kunjuttan1186
      @Kunjuttan1186 4 місяці тому +1

      Tamil channel vannathu kettirunnu..but still a lot of imperfections in it - the sad part of reality shows nowadays is that the judgement is a lot of exaggeration..still kudos to her effort and talent... but won’t even come close to legend Chitra's rendition...

    • @jlo7204
      @jlo7204 4 місяці тому

      Athe edited aane bro. Aaa saregama.kutty orginal padiyathe kettu nokke.. ayalathe varilla mone

  • @shalusha-yn2dy
    @shalusha-yn2dy 9 місяців тому +56

    ഇത് പാടാൻ നോക്കി ശ്വാസം മുട്ടി ചുമച്ചു ചുമച്ചു. ചത്ത്

    • @ManavMV
      @ManavMV 6 місяців тому

      😂😂😂,

  • @neosworld841
    @neosworld841 9 місяців тому +43

    Perfection ennullathinte (singer) oru example aanu chithramma..... Love you chithramma so much❤❤❤❤

  • @musicvibes994
    @musicvibes994 9 місяців тому +137

    This humming takes us to another world. 👌👌👌❤❤❤❤

  • @beingmyself1090
    @beingmyself1090 10 місяців тому +30

    ഇതാണോ ചേച്ചി ശ്രമിക്കൽ 😄❤️

  • @gunasekaransundarasekaran7015
    @gunasekaransundarasekaran7015 7 місяців тому +24

    Love from Tamilnadu ❤❤❤❤❤❤Long live Chithra Amma

  • @saneshkk7674
    @saneshkk7674 8 місяців тому +27

    ശെരിക്കും iswaran അനുഗ്രഹിച്ച ശബ്ദത്തിന് ഉടമ..chithra ❤❤❤

  • @wededication5962
    @wededication5962 9 місяців тому +30

    ❤❤❤❤ i love you.. അടുത്ത ജന്മം ഉണ്ടേൽ എന്റെ അമ്മയായി ജനിക്കണം ദൈവമേ

  • @gokulkk9842
    @gokulkk9842 10 місяців тому +22

    ithokke ini vere aaru vicharichalum ingane, ithepole padan kazhiyilla..Athinu
    Chithra chechi thanne ath vicharikanam.
    Enthammee.... Oru rakshem illa..
    Enth soundaa... Just try enn paranju padiyappo thanne ingane aanenkil original aayitt padan paranjalulla avastha enthayirikkum..
    Adipoli.. ❤️
    One of my favourite humming portion in Anjali.. Anjali.. Pushpaanjali..🥰
    Love you Chithra chechi.... 😍😍

  • @prabhasunil4297
    @prabhasunil4297 8 місяців тому +63

    There's no one like chechi....no voice even comes close to matching her dynamics in music!She's a goddess🙏

    • @vismayakg2289
      @vismayakg2289 6 місяців тому

      Aare paranju sarigamapa zee 5 il tamil Dhakshithann parayana kuttide humming kelkk ep38

  • @KannanS-ik2hp
    @KannanS-ik2hp 10 місяців тому +23

    Ennum abhimanikkam Keralathinta eeee vanambadiye orthu🥰🥰🥰🥰🥰🥰😘😘🔥🔥🔥🔥🔥🔥🔥🔥❤️🥰🥰🥰❤️❤️❤️eeee humming nta favourite One anu..chithra chechi 🥰🥰❤️

  • @soumyatirur9900
    @soumyatirur9900 10 місяців тому +49

    അന്നത്തേക്കാൾ മധുരമായ് തോന്നുന്നു ❤️❤️❤️❤️🙏🙏

  • @user-xx9ji4gc2f
    @user-xx9ji4gc2f 7 місяців тому +27

    ആരൊക്കെ വന്നാലും ഇതുപോലെ പറ്റില്ല ചിത്രമ്മ ഉയിർ

  • @afsalhamzavaflu
    @afsalhamzavaflu 10 місяців тому +19

    Veendm veendum repeat cheyth kanunna njan
    Chitra chechi ishtam❤❤❤❤❤❤❤

  • @asifsuperk6182
    @asifsuperk6182 9 місяців тому +102

    ചേച്ചിയുടെ ചില പാട്ടുകൾ ചേച്ചിക്ക് സ്വന്തം ആണ് അത് പാടാന്‍ മറ്റൊരു ഗായിക ഉണ്ടാവുമോ ❤❤❤❤

    • @user-dc2yx3mh7y
      @user-dc2yx3mh7y 7 місяців тому +5

      Sathyam100%

    • @sharjinsha9897
      @sharjinsha9897 6 місяців тому

      ua-cam.com/video/4rkyZfxHHYE/v-deo.htmlsi=sBPe4iJMLaxCQwLc

  • @mahinkareem5068
    @mahinkareem5068 10 місяців тому +70

    Melody queen ,Humming queen of indian cinima. legend ks chitra.

  • @Hashir-pe2lo
    @Hashir-pe2lo 9 місяців тому +19

    Comments generation gape
    80s -chithra
    90s- chithra chechi
    2k- chitrama

  • @anuraganil6218
    @anuraganil6218 10 місяців тому +17

    Criminal film song le humming um super aanu. Tu mile.. Song

  • @meeeeeee219
    @meeeeeee219 10 місяців тому +34

    ചിത്രച്ചേച്ചി ❤️ലെജൻഡ് ❤️

  • @rachanan6158
    @rachanan6158 10 місяців тому +27

    Chitra maa 🎈♥️♥️♥️

  • @raj_m7875
    @raj_m7875 6 місяців тому +5

    എന്റമ്മേ എന്തൊരു ശബ്ദം ! ദൈവീകം ! ഒരേയൊരു ചിത്രാമ്മ !

  • @md.raihanulhuq2619
    @md.raihanulhuq2619 3 місяці тому +3

    Chithra.....you are like "voice of angle"...!

  • @PetsPondsAndTanks
    @PetsPondsAndTanks 10 місяців тому +38

    Chithra Chechis voice is special 😍😍😍

  • @ameenn2999
    @ameenn2999 10 місяців тому +29

    ചിത്രമാ 👌❤️❤️

  • @antoanto4714
    @antoanto4714 6 місяців тому +6

    കേരളത്തിന്റെ, ഞങ്ങളുടെ ചിത്ര ചേച്ചിയും, AR റഹ്മാൻ സാറും... എന്റെ പൊന്നെ 🤗🤗💞

  • @praseethachandran3136
    @praseethachandran3136 10 місяців тому +11

    Vidhu 's coment🔥

  • @sjsujith6878
    @sjsujith6878 6 місяців тому +2

    Original padiya alodu thanne, shremiko enu chodicha anchor 😂. And the sarcastic answer... Shremikkam 😊😊

  • @ayshaaysha4209
    @ayshaaysha4209 7 місяців тому +5

    Humming oru rakshayilla chithra chechik big salute ilove u chechi

  • @gms55644
    @gms55644 8 місяців тому +14

    She is above all talents great voice great human Chitra ji.

  • @MajesticCopper
    @MajesticCopper 2 місяці тому +3

    Humming speaks louder than words in a song... Just WOW!

  • @srilekhaviswanatham1022
    @srilekhaviswanatham1022 4 місяці тому +3

    Understanding conversation : 0%🙃
    Enjoying song :100000%❤

  • @MIDHUNSOMARAJAN
    @MIDHUNSOMARAJAN 9 місяців тому +21

    ഇനി ഏത് humming വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @chandanynot
    @chandanynot 7 місяців тому +12

    what i understood is that chitramma has a composer inside her. allel engana ithrem kayyinn idan patunath. she is awesome

  • @abcdabcd921
    @abcdabcd921 5 місяців тому +2

    Zee Tamil songs l Rikshitha enna kutty ee patt paadi Chithra chechiyude athrayum onum varillankilm kollarunu😊

  • @sidheekmayinveetil3833
    @sidheekmayinveetil3833 10 місяців тому +22

    One and only K.S. chithra🎉🎉♥️♥️👍👍🙏🙏👌👌

  • @magith87ekm
    @magith87ekm 10 місяців тому +11

    Technical perfection thy name is Chitra chechi ❤️

  • @durgasudhisudhi2272
    @durgasudhisudhi2272 10 місяців тому +9

    ചിത്ര അമ്മ ഇഷ്ട്ട്ടം..❤❤❤❤

  • @yadukrishnan626
    @yadukrishnan626 10 місяців тому +23

    ചിത്രാമ്മ ❤️

  • @dinveeinsongs296
    @dinveeinsongs296 9 місяців тому +26

    How fresh her voice ❤❤❤❤❤❤❤ hearing like the original

  • @sreejiths5416
    @sreejiths5416 5 місяців тому +2

    Singer Sreenivas judge ayittulla oru Tamil reality show yil oru kutti ith paadi... super ayirunn

  • @azharchathiyara007
    @azharchathiyara007 8 місяців тому +6

    എന്റമ്മോ എന്താ സാധനം😮😮😮🎉🎉🎉❤❤

  • @AkhilPA
    @AkhilPA 7 місяців тому +46

    Rikshitha from Saregamapa Zee channel sang this humming unbelievably 🔥

  • @sajithasaleem2043
    @sajithasaleem2043 4 місяці тому +3

    അർഹതപെട്ട ജൂഡ്ജസ് ആനു ഈ പ്രോഗ്രാമിൻറെ വിജയം❤❤❤❤

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 10 місяців тому +12

    ചിത്ര maam 🥰🥰🥰🥰🌹🌹

  • @ashamanoj2207
    @ashamanoj2207 8 місяців тому +2

    I love u chithramma god bless u chithramma ❤❤

  • @febifaizy2111
    @febifaizy2111 7 місяців тому +2

    Nthoru feelaaa🥹🥹💋💋chithra chechiiiii.. Sp sir really miss u😢

  • @abhijithsagar4398
    @abhijithsagar4398 10 місяців тому +30

    ഇതൊക്കെ മറ്റാർക്കു കഴിയും 🙏😍

    • @acreation9575
      @acreation9575 5 місяців тому

      S janaki

    • @magith87ekm
      @magith87ekm 12 днів тому

      Janakiamma can sing but the top notes would have been screeching without any clarity

  • @user-sk5gx1pd6k
    @user-sk5gx1pd6k 4 місяці тому +1

    Chechiyillathe sangeethamilla.... ❤❤

  • @Subruz6032
    @Subruz6032 8 місяців тому +5

    K S Chitra💖S P B 💖 A R Rahman 💖 Anjali Anjali song Legends combo.💖💖💖.

  • @Abhi_Amigo25
    @Abhi_Amigo25 7 місяців тому +4

    അസാധ്യം 😍✌️ ചിത്ര ചേച്ചി ❤️🙏

  • @saksum15
    @saksum15 6 місяців тому +2

    Finest singer of all times... Vaazgha CHINNA KUIL CHITHRA AMMA

  • @sreelakshmisreeloos68
    @sreelakshmisreeloos68 9 місяців тому +7

    Ndammooo❤.. Chath chath chath... Njn chath

  • @magith87ekm
    @magith87ekm 12 днів тому

    None of her seniors had this kind of voice clarity in their 60s ❤️🔥Their voices were worn by their late 40s!

  • @shinojvadakkanvadakkan9405
    @shinojvadakkanvadakkan9405 10 місяців тому +13

    Chitramma ❤❤❤

  • @ashiqecmashiqecm928
    @ashiqecmashiqecm928 9 місяців тому +11

    True Legend🙌🏻

  • @evijin6705
    @evijin6705 7 місяців тому +24

    Blessed to be part of this generation ❤

  • @leorazz2882
    @leorazz2882 6 місяців тому +1

    ഏതാ വോയ്സ് എൻ്റെ ചിത്ര ചേച്ചീ uff ❤❤❤❤❤

  • @GeethuArun-rf3uu
    @GeethuArun-rf3uu 9 місяців тому +4

    Hoo chithrama pono🙏🙏🙏

  • @keralaindia..7208
    @keralaindia..7208 9 місяців тому +3

    Onnum parayanilla Chechi ❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @TeaSuraqa
    @TeaSuraqa 10 місяців тому +12

    Voice👌🏻

  • @coolguru_moviereview
    @coolguru_moviereview 4 місяці тому +2

    ❤️

  • @misriyashareef4365
    @misriyashareef4365 6 місяців тому +1

    This nys ith pole tamil sarwgamapa yil oral padunnund thats really good❤️

  • @shyam3060
    @shyam3060 7 місяців тому +1

    ഇതിനു മുകളിൽ.... 🤗❤️

  • @sudhihmc1972
    @sudhihmc1972 8 місяців тому +2

    ചിത്ര ചേച്ചി 🥰🥰🥰🥰

  • @arya00072
    @arya00072 10 місяців тому +23

    Goosebumps 😢❤❤❤🙏🙏🙏🙏🙏

  • @amalnv4721
    @amalnv4721 10 місяців тому +10

    Wow❤

  • @Kerala_Medico_Diaries
    @Kerala_Medico_Diaries 9 місяців тому +6

    She is a Goddess

  • @abhijithvs86
    @abhijithvs86 5 місяців тому +1

    ചിത്രമ്മ 🥰🥰🥰🥰

  • @DanishlaxmanNiranjan25-nc5ts
    @DanishlaxmanNiranjan25-nc5ts Місяць тому

    Love from Tamil nadu

  • @ajaykrishnan3415
    @ajaykrishnan3415 5 місяців тому +2

    Legend ❤

  • @mmmmmmmmmmmmmmmm7921
    @mmmmmmmmmmmmmmmm7921 10 місяців тому +3

    ❤❤❤ചേച്ചി 👌

  • @user-zf1tb3ox1g
    @user-zf1tb3ox1g 6 місяців тому +1

    Rikshita 🎉 enna oru contestant paadi nd tamil reality show il

  • @ahuman798
    @ahuman798 6 місяців тому +1

    എന്റെ പൊന്നോ... 🙏🙏🙏🙏🤗🤗🤗🤗🤗🤗❤❤❤❤

  • @abhilashmani4323
    @abhilashmani4323 4 місяці тому +2

    Zee tamizh #rishtha... Same chechy

  • @aiswaryak4923
    @aiswaryak4923 10 місяців тому +24

    Soothing...❤🎵

  • @muhuniya
    @muhuniya 10 місяців тому +3

    Chithra chechi🥰❤️❤️❤️

  • @saranyapriya861
    @saranyapriya861 10 місяців тому +9

    தமிழ்நாட்டின் சின்னக்குயில்❤❤

    • @reeemmaaa600
      @reeemmaaa600 9 місяців тому +2

      Njgalde malayalikalde chitrachechi

  • @donthomas....
    @donthomas.... 15 днів тому

    Chithrama chithrama thane ❤

  • @ReshmaRajan-vi1mq
    @ReshmaRajan-vi1mq 9 місяців тому +1

    Bgm, la la la... La la la.... ❤️

  • @user-ve7tw4fg5o
    @user-ve7tw4fg5o 5 місяців тому +1

    Abhirami❤

  • @DaywithShanShakkeer
    @DaywithShanShakkeer 5 місяців тому +1

    ❤️തമിയ് കൊച്ചു പാടി ❤

  • @Lover_1431
    @Lover_1431 10 місяців тому +6

    0:38😅
    1:05-❤

  • @prasanthvp3712
    @prasanthvp3712 10 місяців тому +3

    Ente ring tone aanu ee song

  • @sunikumargopinathan1665
    @sunikumargopinathan1665 4 місяці тому

    Mam love u so much wat voice ❤❤❤

  • @aparnaappu6689
    @aparnaappu6689 7 місяців тому

    How Sweet❤

  • @JaneeshSarkudel
    @JaneeshSarkudel 2 дні тому

    Our pride

  • @aswinsnair5611
    @aswinsnair5611 9 місяців тому +2

    എൻറെ പൊന്നോ ❤

  • @abdullaabdulla4809
    @abdullaabdulla4809 10 місяців тому +2

    Nice great

  • @sneharajsneha9796
    @sneharajsneha9796 10 місяців тому +5

    ❤❤

  • @sangeethapm8077
    @sangeethapm8077 10 місяців тому +2

    🥺❤️❤️❤️

  • @manyaramesh9976
    @manyaramesh9976 4 місяці тому +1

    Goosebumps again and again