ഇതൊക്കെ ഞങ്ങടെ സന്തോഷങ്ങൾ 🥰 അതിൽ കുറ്റം കണ്ട്പിടിക്കുന്നവർ മാറി നിൽക്കു

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 74

  • @maHima8668
    @maHima8668 11 місяців тому +19

    എനിക്ക് നിങ്ങളുടെ ഇങ്ങനത്തെ വീഡിയോസ് ആണ് കൂടുതലും ഇഷ്ട്ടം എല്ലാരും ഒരുമിച്ചുള്ള പാചകവും അതിന്റെ ഇടക്ക് ഉള്ള വാർത്താനവും ഒക്കെ ഒത്തിരി ഇഷ്ടമാണ്🥰🥰

  • @Shereena.KsShereenarafi-gx7oc
    @Shereena.KsShereenarafi-gx7oc 10 місяців тому +21

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് നിങ്ങളുടെ വീടിന്റെ പുറകുവശത്തെ കുക്കിംഗ് തന്നെയാണ്

    • @Ambadyrockzzz
      @Ambadyrockzzz  10 місяців тому +3

      🥰🥰🥰

    • @VafiAnan
      @VafiAnan 10 місяців тому

      Ente cheriya mon kum byakara ishetta

  • @sreeshmaunnimol4747
    @sreeshmaunnimol4747 11 місяців тому +9

    Enik nigale bhayangara eshta.... ammene orupad eshtaaaaa

  • @salabha.vijeesh
    @salabha.vijeesh 11 місяців тому +5

    ലച്ചുവിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേട്ടൻ സുപ്പർ ആണ്

    • @Ambadyrockzzz
      @Ambadyrockzzz  11 місяців тому +1

      Orupad santhosham ❤️❤️❤️

  • @aswinvlogs4327
    @aswinvlogs4327 10 місяців тому +7

    അമ്മക്ക് ജാട ഒന്നും ഇല്ല ❤️❤️❤️

  • @mariyamvlogs7599
    @mariyamvlogs7599 10 місяців тому +4

    പഴയ കാലത്തു ഉള്ള അടുക്കള 🥰എനിക്ക് പുറത്തു അടുപ്പിൽ ഒക്കെ ഫുഡ്‌ ഉണ്ടാകുന്നത് ഇഷ്ടം ആണ്

  • @suvinavimal
    @suvinavimal 11 місяців тому +4

    Njan nerittu kandu 2023 il Nammude siju Brother nte yum Reva sister nte moleaaa Birthday iku nammal kanduuu Appo onnum mindan pattiuellalla😢 athu mathram ulla sad pinne Happy 😊 Anne ❤

  • @Dingodev1
    @Dingodev1 10 місяців тому +3

    വേറെ ഉള്ളവർ എന്തും പറയട്ടെ. നിങ്ങൾ പൊളിയാ ❤❤

  • @sreeshmaunnimol4747
    @sreeshmaunnimol4747 11 місяців тому +5

    Avare okke vittu kalayu chechiii chetta.neat aya veetil avar food indakundavilla.

  • @divyadeepu8931
    @divyadeepu8931 11 місяців тому +1

    Ellavarum super anu pachuta super mon anu aneshnam parayane

  • @aneeshn8067
    @aneeshn8067 11 місяців тому +2

    എന്തുവേണമെങ്കിലും ഉണ്ടാക്കി കൊടുക്കണം കേട്ടോ അമ്പാടി ചേട്ടാ 🙏🙏🙏❤❤❤🥰🥰🥰🥰

  • @suvinavimal
    @suvinavimal 11 місяців тому +3

    Amma😢 Pavam Anne

  • @souminisankaran4096
    @souminisankaran4096 10 місяців тому +1

    Cute family 💖💖പാച്ചു ഇഷ്ടം 💞💞💞

  • @SashmaSanoop
    @SashmaSanoop 10 місяців тому +1

    Njan aadhyamaittan comment idunnath chechine enik orupaad istam mone yum❤❤

  • @HariKrishnan-dc9kr
    @HariKrishnan-dc9kr 11 місяців тому +5

    ഉണ്ണിയപ്പം കാണുബോ തന്നെ വയൽ കപൽ ഓട

  • @malusaritha5002
    @malusaritha5002 11 місяців тому +4

    Hellooi ee kuttam parayunnavar ellam thikanjavar aanallo. .poyi vere Pani nokkaan parau nammal ennu vare nalla reethiyil aanu munnottupoye eniyum athupole pokum. ..nte pachuttaninte oru varthanaam. Unniyappam nteyum favourite aane pinne lechu rest edukan paranja timel eni reels aayi kaanallu ketto love you dear lechutty. .❤❤❤

    • @Ambadyrockzzz
      @Ambadyrockzzz  11 місяців тому +1

      ❤️❤️❤️❤️❤️❤️❤️❤️

  • @KeerthanaSethumadhavan
    @KeerthanaSethumadhavan 11 місяців тому +5

    Amma pvm annu ❤❤

  • @kashinath7768
    @kashinath7768 10 місяців тому

    മുറ്റം വരെ ഇന്റർ ലോക്ക് ഇട്ട് ചുറ്റും മതിലും കെട്ടി ഹൈടെക് ജീവിതം നയിക്കുന്നവർക്ക് .നമ്മളെ പോലെ പാവങ്ങൾ ഇങ്ങനെയൊക്കെ യാണെന്ന് വി. വി. ഐ. പി ജീവിതം നയിക്കുന്നവർക്കു അറിയില്ലല്ലോ ഞാനും എന്റെ കുടുംബവും ഇതുപോലെ യാണ്‌ എനിക്കും കുഞ്ഞു വീടാണ് പുറത്താണ് പാചകം. ഒരു വീടാണ് മരിക്കുന്നതിന് മുമ്പു ള്ള വലിയസ്വപനം

  • @Abisheknarayanan-e3x
    @Abisheknarayanan-e3x 8 місяців тому

    Parayanor parayatte vibe an🫶🏻

  • @greeshmats6534
    @greeshmats6534 10 місяців тому +2

    Simple and beautiful family❤️love u guys❤️❤️

  • @jeenamol9458
    @jeenamol9458 11 місяців тому +1

    Amma pavam

  • @KeerthanaSethumadhavan
    @KeerthanaSethumadhavan 11 місяців тому +3

    ❤❤❤

  • @aswathymohan8061
    @aswathymohan8061 9 місяців тому

    ❤spr 🙌 family'
    Nalloru paavam Amma 😊😊😊

  • @Sajitharahman2703
    @Sajitharahman2703 10 місяців тому

    Nalla rasam annu vedios kanann❤❤

  • @jishamolv6241
    @jishamolv6241 11 місяців тому +1

    Parayunnavar parayatte

  • @majimajeed123
    @majimajeed123 11 місяців тому +2

    Chechi paranjad 💯 shariyan

  • @Prajeesh-v8w
    @Prajeesh-v8w 10 місяців тому +1

    Addi polli

  • @sheebakgm5212
    @sheebakgm5212 11 місяців тому +2

    ഈ അമ്പാടി ഫാമിലി നല്ല ക്യൂ ടടാണ്😂

  • @AJAYAJAY-wb1tc
    @AJAYAJAY-wb1tc 10 місяців тому

    ഉണ്ണിയപ്പം തരുമോ സൂപ്പർ ഉണ്ണിയപ്പം😋😋😋😋👌👌

  • @AJAYAJAY-wb1tc
    @AJAYAJAY-wb1tc 10 місяців тому

    വീട് സ്ഥലവും സൂപ്പർ❤

  • @premanamma855
    @premanamma855 3 місяці тому

    Hi❤❤❤❤❤❤

  • @rugminick3124
    @rugminick3124 10 місяців тому

    News Papper വെക്കരുത്.

  • @bibithaunni5243
    @bibithaunni5243 11 місяців тому +1

    💞💞💞

  • @nsctechvlog
    @nsctechvlog 11 місяців тому +1

    😊😊😊❤❤❤❤❤

  • @noushadshami8939
    @noushadshami8939 11 місяців тому +2

    👍🏻👍🏻👍🏻👍🏻👍🏻😍😍😍

  • @MaluSaritha-o4q
    @MaluSaritha-o4q 11 місяців тому +6

    Kuttam parayunnavarodu poyi pani nokkan parauu.

  • @jinshiyajinshi6852
    @jinshiyajinshi6852 10 місяців тому

    Ethra month aayi 😊

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 11 місяців тому +1

    ❤❤❤❤😍😍🤗🤗🤗🥰🥰🥰🥰😘

  • @rainbowfamily6546
    @rainbowfamily6546 10 місяців тому

    💖💖💖💖💖💖💖💖💖...........

  • @KavyaAbhilash
    @KavyaAbhilash 11 місяців тому +2

    Ethra week ayi

  • @nishaantony3316
    @nishaantony3316 6 місяців тому

    Delivery over

  • @joysonjose6716
    @joysonjose6716 11 місяців тому +2

    Choode inttaa amme 😂😂😂😂

  • @Dhiyama
    @Dhiyama 10 місяців тому

    ചേട്ടാ സോഡാ പൊടി ഇടണം

    • @Ambadyrockzzz
      @Ambadyrockzzz  10 місяців тому +1

      Njagal ath idarilleda 😍

    • @Dhiyama
      @Dhiyama 10 місяців тому

      @@Ambadyrockzzz chetta chechi ningade num tharuo

  • @suvinavimal
    @suvinavimal 11 місяців тому +2

    ❤❤❤❤

  • @KeerthanaSethumadhavan
    @KeerthanaSethumadhavan 11 місяців тому +2

    Amma pvm annu ❤❤

  • @shamnasinu5766
    @shamnasinu5766 11 місяців тому +2

    ❤❤❤

  • @anaswaraAnu1621
    @anaswaraAnu1621 11 місяців тому +2

    ❤❤

  • @vinodkvinodk4886
    @vinodkvinodk4886 10 місяців тому +1

    ❤❤❤

  • @reshmasudheesh2517
    @reshmasudheesh2517 10 місяців тому

    ❤❤❤

  • @nimyarahul4297
    @nimyarahul4297 10 місяців тому

    ❤❤❤

  • @avantikalittle6172
    @avantikalittle6172 10 місяців тому

    ❤❤❤