ഏതു ദിവസം ബന്ധപ്പെട്ടാലാണ് ഗർഭിണിയാവാൻ കൂടുതൽ സാധ്യത ? ovulation malayalam | safe period malayalam

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 415

  • @Leopardgecko-n9m
    @Leopardgecko-n9m 2 місяці тому +43

    എല്ലാവരുടെയും വിഷമങ്ങൾ മാറ്റി പടച്ച റബ്ബ് കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുട്ടികളെ നൽകണേ നാഥാ : ആമീൻ.
    മരണം ഒന്നിനും പരിഹാരമല്ല. ട്രീറ്റ്മെൻ്റുകൾ എടുക്കുക , കൂടെ പ്രാർത്ഥനകളും . ഇതൊരു പരീക്ഷണമായിരിക്കാം. ഏവരും ക്ഷമയോടെ കാത്തിരിക്കുക. വൈകിയാണെങ്കിലും എത്രയോ ദമ്പതികൾക്ക് കുഞ്ഞുണ്ടായിരിക്കുന്നു. പ്രതീക്ഷ കൈവിടരുത്. മരണത്തെപ്പറ്റി ഒരിക്കലും ചിന്തിക്കരുത്. മനസ്സിന് ശക്തിയുണ്ടാക്കാൻ നോക്കുക. റബ്ബ് എല്ലാവർക്കും മനസ്സിന് സന്തോഷം നൽകുന്ന വാർത്ത നൽകട്ടെ: ആമീൻ

  • @Zbhazeeb
    @Zbhazeeb 2 місяці тому +6

    Second pregnency late aayappol njangal Mufsila maam ne cosult cheythu.. mashaallah... One month treatment cheythappoyekum njan pregnent aayi

  • @kmns786
    @kmns786 6 місяців тому +9

    Best information 👌

  • @Banu1294
    @Banu1294 3 дні тому +1

    Pcod ഉണ്ടായിരുന്നു. Exacisum ditum ചെയ്ത് തടി കുറച്ച ഞാൻ അടുത്ത ബേബി ഉണ്ടാവാൻ ഉള്ള പ്ലാനിംഗ് ഉണ്ടായിരുന്നില്ല.prepaid അല്ലായിരുന്ന എനിക് അടുത്തത് pregnancy എങ്ങനെ ഉണ്ടായി എന്ന് video കാണാൻ വന്ന ഞാൻ 😮. ഇങ്ങനെ ഒക്കെ ആണല്ലേ🙂.

  • @NoushadVk-k9i
    @NoushadVk-k9i 5 місяців тому +18

    ഒന്നുകിൽ മലയാളം പറയുക അല്ലെങ്കിൽ ഇംഗ്ലീഷിൽ പറയുക
    സാധാരണക്കാർക്ക് മനസ്സിലാവാത്ത ഭാഷ ഉപയോഗിക്കല്ലേ

    • @UmmerN-e9f
      @UmmerN-e9f 3 місяці тому +2

      അതെ അതെ.❤

    • @Shani-o1f
      @Shani-o1f 4 дні тому

      @@NoushadVk-k9i eth aarkkum manasilakum athrakkum clear aayittanallo doctor paranjath

  • @ThasleemaThasleema-p3g
    @ThasleemaThasleema-p3g 6 днів тому +2

    എനിക്ക് periods ആയി കറക്റ്റ് 8 ദിവസം കഴിഞ്ഞു ബന്ധപെട്ടു പിറ്റേമാസം പ്രെഗ്നന്റ് ആയല്ലോ 🤪... അതെങ്ങനെ

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 4 дні тому

      പീരീഡ് കഴിഞ്ഞു എട്ടാമത്തെ ദിവസം അല്ലെ അപ്പോൾ കറക്റ്റ് ഓവുലേഷൻ ടൈം ആണ്

  • @shahanan5722
    @shahanan5722 8 місяців тому +10

    Eee vedeo orupaad help full aayi thankyou

  • @nijilmv6235
    @nijilmv6235 29 днів тому

    Good video 👍

  • @saidalavivlog9661
    @saidalavivlog9661 8 місяців тому +3

    ❤❤❤ thanks

  • @NoufalCM-r9d
    @NoufalCM-r9d 4 місяці тому

    Thankyou mam good information 👍

  • @fathimarahina5147
    @fathimarahina5147 8 місяців тому +3

    Thankuuuu🥰orupaad cnofidence aayi kndpo😍🥰

  • @riyasnarappulan9451
    @riyasnarappulan9451 2 місяці тому

    Good speech

  • @shahanan5722
    @shahanan5722 8 місяців тому +7

    Mam ovulation related next vedeo ennann

  • @luluramees5078
    @luluramees5078 7 місяців тому +2

    Thyroid patient aan pinne periods correct aavnnilla hormone imbalance so many problems ind

  • @anuk9594
    @anuk9594 8 місяців тому +2

    ആഹാ ഇതിനൊക്കെ ദിവസങ്ങളും ഉണ്ടോ 😄😄

  • @minmaaz
    @minmaaz День тому +1

    Enik ee masam. 1n mensus aayal next month 8n varum prblm onula 2kuttikalund ❤

  • @fathimasuaada33
    @fathimasuaada33 5 місяців тому +1

    Cycleinte duration nn paranjaal shudhi ulla samayam ajno

  • @MohammedRafiq-iz9pk
    @MohammedRafiq-iz9pk 3 місяці тому +1

    Rafeek🤲🙌✊💔💔🤲👍🏾

  • @SherirafiP
    @SherirafiP 8 місяців тому +2

    Ee pcod entha mam

    • @DrCouple
      @DrCouple  8 місяців тому

      അണ്ഡാശയങ്ങളിൽ വരുന്ന രോഗാവസ്ഥയാണ്.കൂടുതൽ അറിയാൻ പേജിൽ ഉള്ള pcod വീഡിയോസ് കണ്ടുനോക്കുമല്ലോ

  • @Thasni_thazz
    @Thasni_thazz 29 днів тому

    Thnks

  • @friendsdigitalstudio4236
    @friendsdigitalstudio4236 6 місяців тому +4

    അപ്പോൾ ഒരു സംശയം പിന്നിലേക്കു ആണ് കൂട്ടേണ്ടത് ആണെങ്കിൽ പിന്നെ എങ്ങനെ ബന്ധപ്പെടും ,ഇന്ന് പീരീഡ് ആണെങ്കിൽ കഴിഞ്ഞു പോയ ദിവസം നോക്കി ബന്ധപ്പെടും

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 місяці тому

      @@friendsdigitalstudio4236 പിന്നിലേക്ക് കൂട്ടണ്ട മുന്നിലേക്ക് കൂട്ടിയാൽ മതി ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ അല്ലങ്കിൽ ഗൂഗിൾ chat മെസ്സേജ് ഇടാം. ജിമെയിൽ അഡ്രഡ് എന്റെ പേരിന്റെ കൂടെയുണ്ട്

  • @NoushadTPMon
    @NoushadTPMon 2 місяці тому

    Spermatozoa എന്നാൽ എന്താ ണ് എന്നറിയുമോ

  • @binithaponnu7681
    @binithaponnu7681 5 місяців тому +1

    Sterilization kazhinjavark ovulation discharge kaanan pattuvo

  • @_Fathim__fidha_
    @_Fathim__fidha_ 5 місяців тому

    Periods track app use cheyyan pattuoo

  • @SnehasanthoshKadavanad
    @SnehasanthoshKadavanad 6 місяців тому

    Reguler periods illa pcod thayriod und

  • @shoukkathalipottachira4449
    @shoukkathalipottachira4449 3 місяці тому +1

    ഗർഭിണിയാകാൻ എങ്ങനെയാണ് ശാരീരികമായ ബന്ധപ്പെടേണ്ടത്

  • @SageethaP-i8b
    @SageethaP-i8b Місяць тому

    EDI onnu podi enthinnaadi engane sambadikkunnathu

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 Місяць тому

      അവര് സമ്പാദിക്കട്ടേന്ന്. നമുക്ക് അതിൽ ആശങ്ക വേണ്ട

  • @MariyaTp-h3t
    @MariyaTp-h3t Місяць тому

    Plzz arelum onnum parayamoo😢

  • @Jameelasiji
    @Jameelasiji 8 місяців тому

    ഡോക്ടർ എൻറെ മോൾക്ക് അബോർഷൻ ആയിരുന്നു ഡിസംബറിലായിരുന്നു വളർച്ചക്കുറവ് കൊണ്ടാണ്

  • @neethusenish7097
    @neethusenish7097 6 місяців тому +2

    Dr enik periods 16 anu apol ovulation time epozha

  • @AparnaPm-i7g
    @AparnaPm-i7g 6 місяців тому

    Before periods or after periods bhandhappetalanu pregent aavuaka

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 5 місяців тому

      Ovulation days il bandhapedanam. Doubt undenkil email ittu chodikkaam

  • @safeerptkd3033
    @safeerptkd3033 5 місяців тому +1

    അബോഷൻ ആയാൽ എത്ര ദിവസം ബ്ലീഡിങ് ഉണ്ടാകും എന്ന് ഒന്ന് പറയുമോ

  • @Haseera-w8c
    @Haseera-w8c 8 місяців тому +1

    Discharge illa.but nalla pain und.adhu healthy ovulation aakumoo

  • @shahinashahina967
    @shahinashahina967 7 місяців тому +2

    May 14 enik periods aayath appo ovulation time eppozha

  • @AflahAflahkltr
    @AflahAflahkltr 8 місяців тому +3

    മാം... കുറെ.. Try.. ചെയ്തു... മെഡിസിൻ.. കഴിച്ചു... But... പ്രെഗ്നന്റ് ആവുന്നില്ല
    മെൻസസ് ആവുമ്പോൾ...10.12. ദിവസം ഒക്കെ.. ഉണ്ടാവും... അത് കൊണ്ടാണോ

    • @DrCouple
      @DrCouple  8 місяців тому

      Periods regular ആയി വരുണ്ടോ? ഭർത്താവിന് ടെസ്റ്റുകൾ നടത്തി നോക്കിയിട്ടുണ്ടോ? ചികിത്സയ്ക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം 7306541109

    • @AflahAflahkltr
      @AflahAflahkltr 8 місяців тому

      4 ദിവസം മുന്നിലേക്ക് ആവും..
      2 കുട്ടികൾ ഉണ്ട്. ചെറുതിന് 13 വയസ്സ് ആയി..
      ഒന്നും.. കൂടെ വേണച്ചിട്ടാണ്
      ഹസ്ബന്റിന് ടെസ്റ്റൊന്നും... ചെയ്തിട്ടില്ല

  • @User9870-e4n
    @User9870-e4n 5 місяців тому

    എല്ലാ ദിവസവും കളി ആയത് കൊണ്ട് ഒരു പ്രത്യേക ദിവസം നോക്കേണ്ടി വന്നിട്ടില്ല

  • @FarhanaRafeeque
    @FarhanaRafeeque 3 місяці тому

    Enik ee masam 4 nthi anenkil aduthath 14 n piteth 24 n

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 місяці тому

      Pedikkanda 9 divasam vare munnotto pirakotto aakaam. Athinanusarichu calculate chaithaal mathi. Doubt undenkil chodikkaam email idaam gmail id ente perinte koodeyundu

  • @fasnaafsal677
    @fasnaafsal677 8 місяців тому +1

    Dr periods time theyttunnadhu edhanuendhelum problams undo

    • @DrCouple
      @DrCouple  8 місяців тому

      എത്ര ദിവസം വരെ തെറ്റാറുണ്ട്? Pcod,തൈറോയ്ഡ് പോലുള്ള ബുദ്ധിമുട്ടുകൾ കൊണ്ടാവാം

  • @ramyasalu68
    @ramyasalu68 7 місяців тому

    പ്പ്രഗ്നൻസിക്ക്തയ്യാറാവുന്നർക്ക്ഒമേഗ ത്രി കഴിക്കാൻ പറ്റുമോ

  • @Fidhashamseer
    @Fidhashamseer 11 днів тому

    Homone preshnam und apo endha cheya

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 4 дні тому

      എന്താണ് കറക്റ്റ് ആയി ഉണ്ടാവുന്നത് ?

  • @Dilshaa973
    @Dilshaa973 Місяць тому

    Ithaa,oru penkunju janikkaan ethu reethiyil bandapedanam? Wifinu vendiyaanu

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 Місяць тому

      ബന്ധപ്പെടുന്ന രീതിയിൽ ഒന്നും ആണും പെണ്ണും ജനിക്കില്ല അങ്ങിനെ വല്ലവരും പറയുന്നു എങ്കിൽ വെറും പൊട്ടന്മാർ എന്നെ പറയാൻ സാധിക്കു

  • @itssafnama742
    @itssafnama742 9 місяців тому +2

    Pcod ഉണ്ടെങ്കിൽ after ഡെലിവറി pregnancy chance കൂടുതൽ ആണോ ഡോക്ടർ??

    • @jumanajumana223
      @jumanajumana223 8 місяців тому

      Pcod ഉള്ളവർക്ക് Pregnancy ആവാൻ മെഡിസിൻ കഴിക്കേണ്ടി വരുമോ

  • @dreamgirl3401
    @dreamgirl3401 3 місяці тому

    10 day കൂടുമ്പോ menses ആവുന്നു അത് endh konda dr

  • @reemafathima8092
    @reemafathima8092 8 місяців тому

    Periods regular ആണ്. But മെൻസ്‌ട്രുൽ blood കുറവാണ്. Chance ഉണ്ടോ

    • @DrCouple
      @DrCouple  8 місяців тому

      എന്തിന്?

  • @abdulnasir7278
    @abdulnasir7278 3 місяці тому +3

    Dr. ........... pregnent ആയൽ പിന്നെ എങ്ങനെ ബന്ധപ്പെടാം...എത്ര month അയാൽ പാടില്ല....

    • @halfsoul12345
      @halfsoul12345 2 місяці тому +3

      4 month വരെ പാടില്ല.... After that.... Ok👍🏻😍

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 місяці тому +2

      ബന്ധപ്പെടുന്നതിന് കുഴപ്പം ഒന്നുമില്ല അല്പം മയത്തിൽ ആയിരിക്കണം. 3 മാസം കഴിഞ്ഞാൽ പിന്നെ ഡെലിവറി ആവുന്ന ആണ് വരെയും ബന്ധപ്പെടാം. ആള് ആരോഗ്യവതിയും താല്പര്യം ഉള്ളവളും ആയിരുന്നാൽ മതി

  • @poojazkunjuz1665
    @poojazkunjuz1665 6 місяців тому +3

    Mam ntte periods cycle length 28 ann. Apo ozulation tym epola date varune

  • @chitrasyama765
    @chitrasyama765 7 місяців тому

    Pregnancy try cheyyunund... Eppol try cheyyanam... Please reply... Pcod angane onnumilla

    • @DrCouple
      @DrCouple  7 місяців тому

      വീഡിയോയിൽ കാണുന്ന പോലെ ഓവുലേഷൻ കൽകുലേറ്റ് ചെയ്ത് ട്രൈ ചെയ്യൂ

  • @mayamurali3427
    @mayamurali3427 7 місяців тому

    Mam periods correct anu but😢 not yet conceived. ente monu age 10years ayi.but 😢

    • @DrCouple
      @DrCouple  7 місяців тому

      ഭർത്താവിൻ്റെ ടെസ്റ്റുകൾ ചെയ്തിട്ടുണ്ടോ? ചികിത്സയ്ക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം 7306541109

    • @mayamurali3427
      @mayamurali3427 Місяць тому

      Wats up kittunilla ​@@DrCouple

  • @farhananabeel3704
    @farhananabeel3704 5 місяців тому

    enta ee month periods date 25 kazhij appo ovulation date eppo annu ?

  • @MINIVLOG260
    @MINIVLOG260 8 місяців тому +1

    ഒരു മാസം പീരിയഡ്സ്‌ ആയില്ലകിൽ ആ മാസം ഓവുലേഷൻ നടക്കുമോ ആർക്കേലും അറിയോ? ?

    • @farshinoor796
      @farshinoor796 8 місяців тому

      ഇല്ല

    • @DrCouple
      @DrCouple  8 місяців тому +1

      നടക്കില്ല

    • @MINIVLOG260
      @MINIVLOG260 8 місяців тому

      @@DrCouple ആ മാസം പ്രേഗ്നെൻസി ക്ക് ബന്ധപ്പെട്ടിട് കാര്യം ഇല്ലാലെ

  • @JANNATHBIAthuoos
    @JANNATHBIAthuoos 2 місяці тому

    Masha allah... Good information... Dr.. Enik ee masam 29,30,31 nanu ovulation.. Ee divasa eathoke timel contact cheyyanam

  • @aseelahammed3199
    @aseelahammed3199 4 місяці тому

    Dr nigaluday clinic eviday

    • @DrCouple
      @DrCouple  4 місяці тому

      കിഴിശ്ശേരി മലപ്പുറം

  • @aamisworld3581
    @aamisworld3581 6 місяців тому

    Dr njn 3 Mensas ayi aduthaa date onnu paranju tharoo aregilum??

  • @tincythomas3633
    @tincythomas3633 9 днів тому

    Dr. Eniku kazhinja masam 8 thiyathi annu date aye. E masam 8 thiyathi date ayi ella. Pregnant akan chance undo

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 4 дні тому

      ടെസ്റ്റ് ചെയ്തു നോക്കിയോ ?

    • @tincythomas3633
      @tincythomas3633 3 дні тому

      Date ayi 13 thiyathi. Pregnant akan eni eathu divasathil bandhathil pedanam.

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 дні тому

      @@tincythomas3633 ചില കാരണങ്ങളാൽ പീരീഡ് 7-9 ദിവസം വരെ മുന്നോട്ടു ആവുകയോ പിറകോട്ടു ആവുകയോ ചെയ്യാം. ഇനി 25-29 വരെയുള്ള തിയതി കളിക്കിടയിൽ ഓവുലേഷൻ ഉണ്ടാകും. symptoms അറിയുമെങ്കിൽ അത് മനസിലാക്കാം ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം. ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

    • @tincythomas3633
      @tincythomas3633 3 дні тому

      Chechi ennale date 3 ayirunnu. Date ayidu. Pakshe bleeding ellayirunnu. Ennale phisical contact cheyithu. Appolum bleeding poyi ella. Ennu vayarinu nalla vedana undayirunnu. Bathroomil poyapol cheruthayi blood poyi. Pinne poyi ella. Athu entha chechi anganne vanne

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 дні тому

      @@tincythomas3633പീരീഡ് ആവുന്നത് റെഗുലർ ആണോ ? ശരീര സ്ഥിതി എങ്ങിനെയാണ് ? ഡീറ്റൈൽ ആയി ഇമെയിൽ ഇടാമോ ? ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞിട്ടുണ്ട്

  • @jayalakshmi.k6157
    @jayalakshmi.k6157 2 місяці тому +2

    Mam njan nov 2 nu periods aayi. Pregnancy try cheyunnund.ini ennu ബന്ധപ്പെട്ടാൽ കുട്ടി ndaavum

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 місяці тому

      പീരീഡ് സൈക്കിൾ അതുപോലെ തീയതി ഇതൊക്കെ കറക്റ്റ് അറിഞ്ഞാലേ ഓവുലേഷൻ കണക്കു കൂറ്റൻ കഴിയു. ഇവിടെ പറയാൻ പറ്റില്ല എങ്കിൽ ഇമെയിൽ അല്ലങ്കിൽ ഗൂഗിൾ ചാറ്റ് മെസ്സേജ് ഇടുക. ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞിട്ടുണ്ട്

    • @jayalakshmi.k6157
      @jayalakshmi.k6157 2 місяці тому

      Mam regular aanu ente periods. Ella മാസവും 2 ആണ് periods ആവുന്നത്.

    • @jayalakshmi.k6157
      @jayalakshmi.k6157 2 місяці тому

      Ella മാസവും 2 തിയതി ആണ് periods aavarullath

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 місяці тому

      @ പറഞ്ഞുതരുന്ന ഒരു തീയതി യിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല ഇത്.

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 місяці тому

      @@jayalakshmi.k6157calculate ചെയ്യാൻ പഠിച്ചോ ?

  • @thasleema4582
    @thasleema4582 8 місяців тому +4

    Drr periods date crct alla. Chilapo oke 5 to 6 days difference undavum kuzhapamundo athil?

    • @DrCouple
      @DrCouple  8 місяців тому +1

      ഇല്ല.ഒരാഴ്ച വരെ ഒക്കെ മുന്നോട്ടോ പിന്നോട്ടൊ ആവാം

    • @KadarAmbar
      @KadarAmbar 7 місяців тому

      Paydikarud

  • @minhaminha3870
    @minhaminha3870 8 місяців тому +1

    enik 10 days okke late aakunnund problm undo

    • @DrCouple
      @DrCouple  8 місяців тому

      ഇല്ല

  • @MariyaTp-h3t
    @MariyaTp-h3t Місяць тому

    Chechi masam athiyam. Pinne avasanam annu varunne appol egana. Ovulation kandupidikkunne

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 Місяць тому

      ശരിയായ പീരീഡ് തീയതി പിന്നെ സൈക്കിൾ ഒക്കെ അറിഞ്ഞാലേ കറക്റ്റ് ആയി കൽകുലേറ്റ്‌ ചെയ്യാൻ സാധിക്കു. ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം

  • @Jameela-dw3mc
    @Jameela-dw3mc 8 місяців тому +7

    46വയസ്സായാൽ
    കുഞ്ഞുണ്ടാവാൻ
    സാധിയ ത
    ഉണ്ടോ

    • @prakashr5514
      @prakashr5514 7 місяців тому

      ഉണ്ട് പോടെ

    • @UnniKrishnan-iv9sn
      @UnniKrishnan-iv9sn 3 місяці тому

      ഉണ്ടോ

    • @UnniKrishnan-iv9sn
      @UnniKrishnan-iv9sn 3 місяці тому

      🙏

    • @Govindan-k4s
      @Govindan-k4s 2 місяці тому +1

      അതിനു മറുപടി ആരും തരില്ല. ചോദിക്കുന്നവരുടെ മനസ്സിന്റെ ആധിയും വിഷമവും വീഡിയോ ചെയ്തവര്പോലും മനസ്സിലാക്കുന്നില്ല.😢എത്ര വിഷമത്തോടെയും പ്രതീക്ഷയോടെയുമാണ് ആ പാവം ചോദിക്കുന്നത്.😮 മറുപടി കിട്ടില്ല.. അവനവനു അനുഭവംവരുമ്പോഴേ എല്ലാരും പഠിക്കൂ... 😞😞

    • @meenar4784
      @meenar4784 Місяць тому

      Periods undo pregnancy enthayalum aakum

  • @vishnuvs5246
    @vishnuvs5246 9 місяців тому +1

    Please help mam

  • @Jameelasiji
    @Jameelasiji 8 місяців тому +1

    ഡോക്ടർ ഒന്ന് വിളിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @sithuzz8360
    @sithuzz8360 8 місяців тому +5

    Ovulation pain vanna day aano mam bandapedendath...
    Athinu munpo athinu ശേഷമോ ആണെങ്കിൽ ഏത്ര days ചെയ്യാം..
    Pls reply mam...

    • @DrCouple
      @DrCouple  8 місяців тому

      മൂന്ന് ദിവസം മുമ്പ് തൊട്ടേ ട്രൈ ചെയ്യാം

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 5 місяців тому

      Correct aayi calculate chaithaal correct time manasilakkaam. Palarkum pala symtom aayirikkum. Nammal calculate chaithedukkunna 5 divasavum bandhapedunnathaanu nallathu. Doubt undenkil chodikkaam

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 місяці тому

      @@sasidharankv5793 correct aayi ovulation symptom manasilavunnundo? Ovulation kazhinju bandhapedenda karyam illa. Karanam egg adhava andam 24 manikkur mathrame live aayirikkukayullu. Athinullil sperm aayittu yojikkanam. Detail aayi karyangal paranjal correct date calculate chaithu paranjutharaam. Oru chart undakki vachu undakunna symptom note cheyyunnathum nallathaanu

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 місяці тому

      @@sasidharankv5793 ivide detail parayan prayasam undenkil email idaam. Gmail id ente perinte koodeyundu

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 місяці тому

      @@sasidharankv5793 ivide parayan prayasam aanenkil email idaam gmail address ente perinte koodeyundu

  • @ShahinaShahi-i7f
    @ShahinaShahi-i7f 6 місяців тому +1

    Periods kainj 7 day condact cheythal pregnant aakumo..? Dr please reply

  • @meeranarayanan7174
    @meeranarayanan7174 3 місяці тому

    എനിക്ക് പീരിയഡ്സ് ആയി 5 ദിവസം ആണ് ഉണ്ടാകാറ് അത് കഴിഞ്ഞ് ഇപ്പോഴാണ് ഫ്യ്സിക്കലി കോൺടാക്ട് ചെയ്യേണ്ടത്.. തൈറോയ്ഡ് ഉള്ളത് കൊണ്ട് പീരിയഡ്‌സ് 30, 35 ഡേയ്‌സ് cycle aan

    • @Wanderingdoctor123
      @Wanderingdoctor123 3 місяці тому

      35 days cycle anel (35-14= 21) 21st day aanu ovulation chance kooduthal...so 18,19, 20,21,22,23,24 days aanu pregnant aavan ettavum chance kooduthal..

    • @Wanderingdoctor123
      @Wanderingdoctor123 3 місяці тому +1

      30 days cycle anel (30-14= 16) 16 th day aanu ovulation undavuka...so 13,14,15,16,17,18,19 aanu chance kooduthal...

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 місяці тому

      Ella masavum period aavunnathinu anusarichu calculate chaithu bandha peduka. Oru chart undakki symptom koodi note chaithaal nallathayirikkum. Doubt undenkil chodikkaam allankil detail aayi email idaam

  • @anjutomy5401
    @anjutomy5401 11 днів тому

    Doctor enikki December 28 nnu aanu period start chythath january enna current ovulation date varunnath?

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 4 дні тому +1

      jan 9-13 വരെയുള്ള ദിവസങ്ങൾ ആകാം. സൈക്കിൾ എത്രയാണ് ? Symptom നോക്കിയിട്ടുണ്ടോ ? അങ്ങിനെ കറക്റ്റ് തീയതി മനസിലാക്കാം ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞിട്ടുണ്ട്

  • @HarshanaArshi-g4u
    @HarshanaArshi-g4u 6 місяців тому

    Enik Periods date 21 aahnn appol ovulation eppozha undavuga….?

  • @shemisvlogalapy9624
    @shemisvlogalapy9624 5 місяців тому

    Ovulation dates mathram pregnency chance ullo allatha daysil pregnency chances illa ennano?

  • @rasnaprajith4190
    @rasnaprajith4190 4 місяці тому

    Prolactin level 230
    ഇത് കുറയാന്‍ എന്തെങ്കിലും വഴിയുണ്ടോ

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 місяці тому

      eastrogen അളവ് കുറയുമ്പോൾ പ്രൊലാക്ടിൻ താരതമേന്യ കുറയും. എന്നാൽ പ്രൊലാക്ടിൻ കൂടുന്നതിന് കാരണം ഇതു മാത്രമല്ല അതുവ ശാരീരികമായ ഡീറ്റെയിൽസ് കൂടി അറിഞ്ഞാലേ പറയാൻ പറ്റു ഇവിടെ പറയുകയോ ഇമെയിൽ ഇടുകയോ ചെയ്യാം ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

  • @chippirana
    @chippirana 9 місяців тому +5

    Pcod ullavark LH hormone correct ayi ariyan pattumo?

  • @manjurajan2417
    @manjurajan2417 8 місяців тому +2

    Mam yenik yelladivasam 21 avum yente cycle 32 ane appol yente ovulation date yennane.

  • @shahanasherin8633
    @shahanasherin8633 9 місяців тому +8

    Kore Egg white poleyum athil kurach white colour varunnath ovulation anoo?!

  • @salmasaleem-wf9lj
    @salmasaleem-wf9lj 6 місяців тому +1

    Dr enikk 1,2 day diffrent olluu
    But preg aavunnillaa🥲any problm

  • @jumanajumana223
    @jumanajumana223 8 місяців тому

    pcod ഉള്ളവർക്ക് ഗർഭം ഉണ്ടാവാൻ മെഡിസിൻ കഴിക്കേണ്ടി വരുമോ

  • @BushraBushra-by4zc
    @BushraBushra-by4zc 7 місяців тому +2

    Dr എനിക്ക് ഒരു മോൻ ഉണ്ട് 16വയസ്സായി മറ്റൊരു കുട്ടി ഉണ്ടായിട്ടില്ല കുറെ ട്രീറ്റ്മെന്റ് നടത്തി പക്ഷെ മക്കളായില്ല ഇപ്പോ ഹസ്ബെന്റ നാട്ടിലുണ്ട് എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞു തരുമോ

    • @DrCouple
      @DrCouple  7 місяців тому

      ചികിത്സയ്ക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം 7306541109

  • @sakeenav253
    @sakeenav253 7 місяців тому +1

    എനിക് ബ്ലീഡിങ് വരുന്നത് ഒന്നരമാസം ആകുമ്പോൾ വന്നാൽ നില്കുകയില്ല നിൽകാൻ മരുന്ന് കുടിക്കണം അപ്പോൾ നിൽക്കും പിന്നെ മൂന്നു മാസം റെഡി യാകും പിന്നെയും അതുപോലെ യാഖും സ്‌കാനിങ് എടുത്തു ഹോർമോൺ ആണ് എന്നുപറഞ്ഞു എന്താണ് അങ്ങനെ വരുന്നത്?

    • @DrCouple
      @DrCouple  7 місяців тому

      വാട്സാപ്പിൽ കോൺടാക്ട് ചെയ്യു 7306541109

  • @Jameela-dw3mc
    @Jameela-dw3mc 8 місяців тому

    എനിക്ക്
    മെൻസ്സസ്
    ഉണ്ട്

  • @fidamuneer5326
    @fidamuneer5326 8 місяців тому

    Enik 45days il aanu periods ath normal aano

    • @DrCouple
      @DrCouple  8 місяців тому

      എല്ലാ തവണയും അങ്ങനെ വരുന്നെങ്കിൽ പ്രശ്നമില്ല

  • @Shilpa..N
    @Shilpa..N 25 днів тому +1

    Hi maam. Enk periods irregular ആണ്. Pcod ഉണ്ട് tablet കഴിച്ചാൽ മാത്രേ periods ആകുന്നുള്ളു but ഈ month 21ന് tablet use ചെയ്യാതെ തന്നെ periods അസ്സായി അപ്പൊ എന്റെ ovulation നടക്കുന്നതെപ്പോഴാണ് എന്ന് എങ്ങനെ മനസിലാക്കാം plz reply

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 23 дні тому

      ദിവസവും symtom നോട്ട് ചെയ്താൽ തന്നെ ആ വ്യത്യാസം മനസിലാക്കി എന്നാണ് ഓവുലേഷൻ എന്ന് അറിയാൻ സാധിക്കും. നോർമൽ സൈക്കിൾ എത്രയാണ് ഇപ്പോൾ എത്ര നാളിനു ശേഷം ആണ് വന്നത് ? Pcod ക്കു treatment undo ? സ്വയമായി ചെയ്യേണ്ടത് ഒക്കെ ചെയ്യുന്നുണ്ടോ ?

    • @Shilpa..N
      @Shilpa..N 23 дні тому

      @TomNSusan-tomnsus352 കൃത്യമായി ഒരു ഗ്യാപ് illa, 2 or 3 months ഒക്കെ ലേറ്റ് ആകും. അങ്ങനെ വരുമ്പോ pills upayogikkaranu പതിവ്.ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് ഒപ്പം dietum exercisum follow cheyyunnund

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 23 дні тому

      @@Shilpa..N appol average days 3 masam vareyullathu nokki calculate chaithu edukkanam. Oro pravasyam aavumbozhum aa date note chaithu vachu calculate cheyyanam. Angine note cheyyunnundo?

    • @Shilpa..N
      @Shilpa..N 23 дні тому

      @@TomNSusan-tomnsus352 dates note ചെയ്യാറുണ്ട് അതിൽ നിന്ന് എങ്ങനെ ovulation time കണക്കാക്കും

    • @Shilpa..N
      @Shilpa..N 23 дні тому

      ​@@TomNSusan-tomnsus352periods dates note ചെയ്യാറുണ്ട്, അതിൽ നിന്ന് ovulation date എങ്ങനെ കാണാൻ പറ്റും

  • @vishnuvs5246
    @vishnuvs5246 9 місяців тому +2

    3 days kazhinj anel pinne eth tablet use cheyyam

  • @asooraachuu08
    @asooraachuu08 5 місяців тому +2

    Mam enink period cycle 29n ella mnthum aval but ippo 33days aayin appol ovulation day eppo kanakakam

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 4 місяці тому

      കൽകുലേറ്റ്‌ ചെയ്യാൻ അറിയില്ല എങ്കിൽ പറഞ്ഞാൽ പറഞ്ഞുതരാം

  • @Shani-o1f
    @Shani-o1f 5 днів тому

    Mam njan December 10 nu periods aayi January 3 rd nu badhapettu njn pregnant aavo January 14 aayittum period aayittilla but oru symptoms ella

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 4 дні тому

      ജനുവരി 3 എന്ന് പറയുന്നത് സേഫ് പീരീഡ് ആണ് പിന്നെ എങ്ങിനെ പ്രേഗ്നെണ്ട് ആവാനാണ് ? ആകാംഷയുടെ ഭാഗമായി പീരീഡ് നീണ്ടു പോകാം. 3 നു ശേഷം ബന്ധപെട്ടിരുന്നൊ ?

    • @Shani-o1f
      @Shani-o1f 4 дні тому

      @TomNSusan-tomnsus352 I think 5 January mam

    • @Shani-o1f
      @Shani-o1f 4 дні тому

      @TomNSusan-tomnsus352 thank you so much mam

    • @Shani-o1f
      @Shani-o1f 4 дні тому

      Enn 15 January aayallo mam anikki cheriya baby und apo nalla tension aanu .test cheyyendathundo.but anikki oru symptoms onnum thanne ella epol

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 4 дні тому

      @@Shani-o1f എന്താണ് 5 ജനുവരി?

  • @moizmammu9144
    @moizmammu9144 8 місяців тому

    28 ഡേ ആകുമ്പോ periods ആവുന്നു. Vaginal discharge 10 th day or 11 th day യിൽ ഒക്കെ ആണ് കാണുന്നത്. അപ്പോൾ ovulation day എപ്പോഴായിരിക്കും

    • @DrCouple
      @DrCouple  8 місяців тому

      14th ഡേ ഓവുലേഷൻ ആണെങ്കിലും അതിനു മുന്നിൽ ഉള്ള രണ്ടുമൂന്നു ദിവസങ്ങളും fertile പിരിയഡ് ആണ്. പ്രഗ്നൻസിക്ക് വേണ്ടി ആണെങ്കിൽ ഈ ദിവസങ്ങളിലും ബന്ധപ്പെടണം

  • @athimol2471
    @athimol2471 7 місяців тому +11

    Dr enikki cycle length 30days aanu so ennaa enikki ovulation date varaa 24hrs maathram aano ovulation nadakkaa athu kazhinjaal kittathille atho next month vare wait cheyyano dr

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 місяці тому

      @@athimol2471 cycle പീരീഡ് തീയതി ഒക്കെ നോക്കി കൽകുലേറ്റ്‌ ചെയ്യണം. ഒരു chart ഉണ്ടാക്കി വച്ചാൽ ഓരോ മാസം ഉണ്ടാകുന്ന symptom koodi note chaithu correct ഓവുലേഷൻ day കണ്ടുപിടിക്കാം. ഓവുലേഷൻ നടന്നു കഴിഞ്ഞാൽ 24 മണിക്കൂർ മാത്രമേ അണ്ഡം live ആയിരിക്കുകയുള്ളു. കറക്റ്റ് അറിയാത്തവർക്കാണ് 3-5 ഡേയ്സ് നമ്മൾ കൽകുലേറ്റ്‌ ചെയ്തു എടുക്കുന്നത്. ഒരു മാസത്തെ കഴിഞ്ഞാൽ അടുത്ത മാസം വരെ വെയിറ്റ് ചെയ്യണം. ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ അല്ലങ്കിൽ google chat മെസ്സേജ് ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

  • @SnehasanthoshKadavanad
    @SnehasanthoshKadavanad 6 місяців тому

    Plz reply

  • @chitrasyama765
    @chitrasyama765 7 місяців тому

    May 1st aanu ente period aayi, june 3rd aayi.. 2 months aayit 2days late aavunund...athinu munbu vare 2dsys munbu aanu aayath.

    • @DrCouple
      @DrCouple  7 місяців тому

      21 to 23rd ഉള്ളിൽ ആയിരിക്കും മിക്കവാറും ഓവുലേഷൻ നടക്കുന്നത്

  • @parvathyparvathy9882
    @parvathyparvathy9882 4 місяці тому

    Dr enjn 9 periods ayth apo ovulation tym ethaa? ovulation tym allthe cheyitha pregnant avule

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 4 місяці тому +1

      പീരീഡ് സൈക്കിൾ പീരീഡ് തുടങ്ങിയ ദിവസം ഒക്കെ കണക്കു കൂട്ടിയാണ് ഓവുലേഷൻ ഡേയ്സ് നോക്കുന്നത്. ആ പീരീഡ് ഇൽ കറക്റ്റ് ദിവസം ബന്ധപ്പെട്ടാൽ മാത്രമേ പ്രേഗ്നെണ്ട് ആവുകയുള്ളൂ ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കുകയോ ഇമെയിൽ ഇടുകയോ ചെയ്യാം ജിമെയിൽ അഡ്രഡ് എന്റെ പേര് കഴിഞ്ഞു കൊടുത്തിട്ടുണ്ട്

  • @safeenaraheem770
    @safeenaraheem770 8 місяців тому

    Madam nte husbend ന് varicocele ആണ് treetment ഉണ്ടോ plz reply

    • @DrCouple
      @DrCouple  8 місяців тому

      ഉണ്ട്. ചികിത്സയ്ക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം 7306541109

  • @GaganaGaganasudheesh-if1kw
    @GaganaGaganasudheesh-if1kw 3 місяці тому +1

    Doctor nammale kalyanam kazhinhittu 6,7 varshamayi. Pregnant ayitta enthakkande doctore.

    • @DrCouple
      @DrCouple  3 місяці тому +1

      Consult cheyyu

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 місяці тому

      എന്താണ് എന്ന് ഡീറ്റൈൽ ആയി ഇമെയിൽ ഇട്ടു പറയാമോ ? ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

  • @roshnisivadas7764
    @roshnisivadas7764 8 місяців тому +1

    Dr aftr abortion this month 30th day anu mensus ayath.. Prb indo..??Ath vare 28-29th day date avunath anu

    • @DrCouple
      @DrCouple  8 місяців тому

      ഇല്ല.

    • @roshnisivadas7764
      @roshnisivadas7764 8 місяців тому

      @@DrCouple ovulation day apol engana calculate cheyanam?

  • @Sabalashahanas-mk4kq
    @Sabalashahanas-mk4kq 9 місяців тому +85

    Dr. എനിക്ക് എല്ലാ മാസവും periods ഉണ്ടാകും. പക്ഷെ ബ്ലീഡിങ് രണ്ട് ദിവസം മാത്രമേ ഉള്ളൂ. Ovulation നടക്കുമോ. ഞാൻ ഒരു diabetic patient ആണ്. 6yrs ആയി marriage കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല. 2 month കഴിഞ്ഞാൽ husband നാട്ടിൽ വരും. എന്താണ് ചെയ്യേണ്ടത് എന്ന് പറയോ?

    • @Rekha_111
      @Rekha_111 9 місяців тому +26

      Hi..enikum same ayrnu..athonum kozhapam ila...ovulation nadakunath kondanu periods avunath ..ente doctr paranju ..enik after 7 years baby ayath

    • @Rekha_111
      @Rekha_111 9 місяців тому +15

      Ovulation nadakunund ...bleeding ilenkilum no problem..enik fst 3 days matram blood undavum ..pine theere blood ila ...ath kond doctrine kanichu ..doctr paranju oru kozhpavum ila ennu ..bleeding avanam.ennu nirbandam ila ennu

    • @Ahammedanshad01
      @Ahammedanshad01 8 місяців тому +3

      @@Rekha_111enikum ee 3 month inganeyaan.. Sadharana enik6.,7 days bleeding undaavarundayirunnu

    • @FathimaNaseeha2002
      @FathimaNaseeha2002 8 місяців тому +3

      Hi.... Ithupolethanneyaan enikkum... 3 yr kazhinju marriage kazhinjitt...Alhamdulillah ippo pregnant aan... Ningalkk correct aayi periods undaavunnundenkil,shudhiyaayathin shesham ekadesham 6 days shesham thanne ovulation start cheyyum. Thudarnn 9,10 days vare ovulation undaakan sadyathayund. pregnancy aagrahikkunnunundenkil ee samayangalilaan kooduthalaayum banthapedendath... Ith sheriyaano thettaano ennonnum enikkaroyilla... Ende oru experience vech paranjathaan

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 8 місяців тому

      @@FathimaNaseeha2002 വ്യത്യാസം ഉണ്ട്. ഓവുലേഷൻ ഡേ കിറ്റ് മേടിച്ച് നോക്കുക. But count മോട്ടിലിട്ടി ഉറപ്പു വരുത്തുക.
      പിന്നെ വില കൂടിയാലും avacado വാങ്ങി കഴിക്കുക ഡെയിലി ഒരു 150 ഗ്രാം both.
      പിന്നെ കൗണ്ട് ഉണ്ടെങ്കിൽ motility problem ഉണ്ടായാൽ വേറെ ട്രീറ്റ്മെൻ്റ് എടുക്കണം. ഒരു ഡോക്ടറെ കണ്ടെ ഇത് പറ്റുള്ളൂ.
      Reason അറിയാതെ 7-8 വർഷം പോയ പലരും ഉണ്ട്. എനിക് ഇപ്പൊൾ അങ്ങനെ ആണ്. But our മകൾ ഉണ്ട്. ഓവുലേഷൻ ഇൻഡക്ഷൻ ചെയ്യുക . Normal try 1-2 month. ജോലി നഷ്ടം വരാണ്ടിരിക്കാൻ iui ചെയ്യാൻ ആണ് best.
      3 iui നോക്കിയിട്ട് ആയില്ലെങ്കിൽ ivf. അവിടെ 2-3 കുഞ്ഞുങ്ങളെ കിട്ടും.

  • @ameenameen-oo6ow
    @ameenameen-oo6ow 6 місяців тому

    എനിക്ക് monthly 2 days mathre മെൻസസ് ആകാറുള്ളൂ.. 3,4 ദിവസങ്ങളിൽ ചെറിയ കറ പോലെ കാണും.. ഇങ്ങനെ എന്ത് കൊണ്ടാണ് Dr. ഓവുലേഷൻ എന്നാൽ എന്താണ്.. നമ്പർ കിട്ടോ Dr

  • @jasna.kkakkat10
    @jasna.kkakkat10 2 місяці тому

    Mam ovulation day mathram bandapetal pregnant aville

    • @Wanderingdoctor123
      @Wanderingdoctor123 2 місяці тому

      @@jasna.kkakkat10 അപ്പോൾ ആണ് pregnant ആവാൻ ചാൻസ് കൂടുതൽ...12 to 17 days of menses

  • @FaisalFaisal-sc3ju
    @FaisalFaisal-sc3ju 8 місяців тому

    Mam pragnancy aavathirikkan pireds kayinj eth days aanu anuyojyam

    • @DrCouple
      @DrCouple  8 місяців тому

      പിരിയഡ് കഴിഞ്ഞ ഉടനെയും അടുത്ത പിരിയഡ് തൊട്ടുമുന്നെയും.പക്ഷെ ഒരാളുടെ ഓവുലേഷൻ അനുസരിച്ച് നൂറു ശതമാനവും സേഫ് ആണെന്ന് പറയാൻ പറ്റില്ല

  • @jumanajumana223
    @jumanajumana223 7 місяців тому +5

    എനിക്ക് എല്ലാം മാസവും വൈകിയാണ് പീരിയിഡ് സ് ആവാറുള്ളത്pcod ഉണ്ട് 2 മക്കൾ ഉണ്ട് ഒന്നുകൂടി ഗർഭിണിയാകാൻ നോക്കുന്നുണ്ട് എത്ര ശ്രമിച്ചിട്ടും ആവുന്നില്ല എന്താണ് ചെയേണ്ടത്

    • @saranyakp2440
      @saranyakp2440 7 місяців тому +1

      ഞാനും രണ്ടു മക്കൾ ഉണ്ട് മൂന്നാമത്തെ നോക്കുന്നുണ്ട് കഴിഞ്ഞ മാസം പീരിയഡ് ആയി നാലാമത്തെ ദിവസം മുതൽ ശ്രമിക്കുന്നു ഈ മാസം ഡേറ്റ് നാല് ദിവസം നീണ്ടു ഉണ്ടെന്ന കരുതുയെ പക്ഷെ ഇന്ന് ആയി ഇനി അടുത്ത മാസം ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ എനിക്കും പീരിയഡ് എല്ല മാസവും വൈകും കറക്റ്റ് അല്ല

  • @AshifaRiyas-hb7ne
    @AshifaRiyas-hb7ne 8 місяців тому +2

    Enik pcod ind pakshe ipo periods avunund but ovulation nadakunilla athinte reason nthan

    • @DrCouple
      @DrCouple  8 місяців тому

      PCOD ഉള്ളവരിൽ anovulatory cycle ഉണ്ടാവാം. . ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്.ചികിത്സക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം. 7306541109

  • @sourabhyapc
    @sourabhyapc 3 місяці тому +1

    Hi doc, periods de 4th day unprotected intercourse cheidal ipill kazikenda avashyam undo? To avoid pregnancy?

  • @SnehasanthoshKadavanad
    @SnehasanthoshKadavanad 6 місяців тому +1

    Apo enth cheyyanam kuttikal ayitilla ithu vare plz docter entha cheyyandathu ennu parayu

    • @DrCouple
      @DrCouple  6 місяців тому

      ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്.ചികിത്സക്കായി whatsapp വഴി ബന്ധപ്പെടാം,7306541109

  • @Shifafathima-ek9hq
    @Shifafathima-ek9hq 7 місяців тому

    Mam enik periods 2/3 dys mtrm indvuu.... Ath kuttikal illathe akan oru krym akumo

    • @DrCouple
      @DrCouple  7 місяців тому

      ഈ ദിവസങ്ങളിൽ normal ബ്ലീഡിംഗ് ആവുന്നെങ്കിൽ കുഴപ്പമില്ല

    • @Shifafathima-ek9hq
      @Shifafathima-ek9hq 7 місяців тому

      @@DrCouple norml ayitt eppoyum 3dys indvum... Chillpo 4dy athinte appurth epakilum

  • @manojtm704
    @manojtm704 8 місяців тому +2

    Medam njan marach 2 anne pirids ayate aprill massam full ayila praknasike try cheyunide but avunila

    • @DrCouple
      @DrCouple  8 місяців тому +1

      Pcod, തൈറോയ്ഡ് പോലെ എന്തെങ്കിലും ഉണ്ടോ? ചികിത്സയ്ക്കായിവാട്ട്സാപ്പിൽ ബന്ധപ്പെടാം 7306541109

  • @chaithanyasreejith9670
    @chaithanyasreejith9670 8 місяців тому +1

    Dr . ovulation kazhinju date aduthu varumbol vayaru veekkam undakunnu . periods kazhiumbol veendum pazhayapola.athendukonda

    • @DrCouple
      @DrCouple  8 місяців тому

      Periods അടുത്തുവരുമ്പോൾ ബ്ലോട്ടിങ് കാണാറുണ്ട്