Ausbildung Nurse നുള്ള സാദ്ധ്യതയും മങ്ങുകയാണോ? ഇത് അവിടെ മാത്രമല്ല ഇങ്ങു കേരളത്തിലും തൊഴിൽ നഷ്ടങ്ങൾ ഒത്തിരി യാക്കും കൂണുപോലെ മുളച്ചു വന്നിരുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒത്തിരി സ്ത്രീകൾക്ക് ജോലി നഷ്ടപ്പെടും ഒത്തിരി സ്ഥാപനങ്ങൾ അടച്ചുപൂട്ടും
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ല. ജര്‍മ്മനിയില്‍ മാത്രമല്ല മിക്ക യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. അതായത് re. ex എണ്ണം കൂടി വരുന്നു. ഇതുപോലത്തെ കത്തിക്കുത്ത് ആക്രമണങ്ങള്‍ ദിനംപ്രതി എന്നോണം ഇപ്പോള്‍ കേള്‍ക്കാം. എല്ലാം ഒരു സമാധാന പ്രിയന്‍ ആവും. അതിനാല്‍ തന്നെ ആളുകള്‍ക്ക് വിദേശിയരോടുള്ള താത്പര്യം ഒക്കെ കുറഞ്ഞു. ഇനി സമാധാനപ്രിയന്‍ ഏതാ, ഇന്ത്യാക്കാരന്‍ ഏതാ, ഇവിടെ വന്നിട്ട് ഉണ്ടായ രണ്ടാം തലമുറ ഏതാ എന്നൊന്നും ഇവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കത്തില്ലല്ലോ. അപ്പോള്‍ ചവിട്ടു കിട്ടാന്‍പോകുന്നത് എല്ലാവര്ക്കും ആയിരിക്കും.
ഇവിടുത്തെ നേര്സിംഗ് നാട്ടിലെ General Nursing പോലെയാണ്. ഒരു പഠനം അല്ല. അതുകൊണ്ട് നാട്ടില്‍ തിരിച്ചുവന്നാലും വലിയ ഉപകാരം ഒന്നും ഇല്ല. പിന്നെ പെണ്‍കുട്ടികളെ സംബന്ധിച്ച് നേര്‍സിങ്ങ് പഠിച്ചതിനുശേഷം വീണ്ടും എന്തെങ്കിലും പുതിയത് ആദ്യമേ തന്നെ പഠിച്ചുതുടങ്ങുന്നത്, നമ്മുടെ ഇപ്പോഴത്തെ രീതി വച്ച്, ഏകദേശം അസാധ്യം എന്ന് പറയാം.
@@ginobykurina yes it doesn't have value of even a certificate course. It's better students must finish their studies from our country,have either GNM or BSC nursing or any other courses, then move to abroad. If they sent back foreign nurses back to home country what they will do such ausbildung doesn't have any value in our country.
സമാധാനം മതക്കാരെ കൊണ്ട് ഒരു രക്ഷയില്ലാത്ത അവസ്ഥയായി....
Good.morning.❤❤❤❤❤