ഇത്രയും വില കുറവിൽ പത്രങ്ങൾ കാണണോ 😍Silu Talks Salha

Поділитися
Вставка
  • Опубліковано 20 жов 2024
  • ഇക്കാടെ shop നമ്പർ
    9809146711
    🔴Promotions and business Collaborations Connect with our Marketing Team👇
    Mob:9946541004
    🔴Gmail:Seluzen@gmail.com
    🔴Insta:Silutalks👇
    ഇൻസ്റ്റയിൽ അഡ്രസ് അയക്കേണ്ടതാണ്
    ...
    Other channels👇
    Salhagafoor
    Divine beauty by silu
    Silu traders
    Eding app :Kinemaster/VN
    MY CAM:IPHONE 12PRO MAX

КОМЕНТАРІ • 1,3 тис.

  • @SiluTalksSalha
    @SiluTalksSalha  2 роки тому +49

    Products വേണ്ടവർ ഇക്കാനെ whatsapp ചെയ്യു 9809146711
    instagram.com/silutalks?

    • @റുഷിമോൾ98
      @റുഷിമോൾ98 2 роки тому +5

      ഞാൻ എന്തായാലും എന്റെ ഇക്ക വന്നിട്ട് വരും... സാധനം വാങ്ങാനും ഇതായെയും മക്കൾസിനെയും കാണാനും 🥰🥰🥰ഈൻഷാഅല്ലഹ്

    • @Kunjol-st1lq
      @Kunjol-st1lq 2 роки тому +1

      👍👍👍👍👍

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 2 роки тому

      Insta nahi ഹേ 😞

    • @sumayyasumi6452
      @sumayyasumi6452 2 роки тому +2

      എനിക്കു ഇഷ്ടമായി പാത്രങ്ങൾ സൂപ്പർ but പൈസയുടെ ബുദ്ധിമുട്ട്. കേക്ക് ഉണ്ടാക്കാൻ പറ്റുന്ന പാൻ ഉണ്ട്.

    • @sumayyasumi6452
      @sumayyasumi6452 2 роки тому +1

      @@റുഷിമോൾ98 ഞാനും ഒറ്റക്കെ വരാൻ പറ്റു എന്നു mathram😁

  • @alikadavath
    @alikadavath 2 роки тому +18

    കാണുമ്പോൾ എല്ലാ പാത്രങ്ങളും വാങ്ങാൻ തോനുന്നു. സ്നാക്സ് ഉണ്ടാകാൻ പറ്റിയ item. നല്ലോണം ഇഷ്ടായി

  • @alikadavath
    @alikadavath 2 роки тому +20

    ബിസിനെസ്സിൽ അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ

  • @abdulsalam1505
    @abdulsalam1505 2 роки тому +38

    സ്നേഹമുള്ളടത്തെ പിണക്കവും ഇണക്കവും ഉണ്ടാവു. നിങ്ങളുടെ പിണക്കത്തിനുമൊരു ബംഗിയുണ്ട്.
    Super prodect 👍

  • @aleemapkd289
    @aleemapkd289 2 роки тому +1

    Inshaallha Njn varunnund ninghade kadayileakk palakkad varumpol njn thrisoor aan 👍🏻

  • @crazygurl964
    @crazygurl964 2 роки тому +10

    Masha allah.. business il barkkath undakatte..🤲

  • @sumayyasumi2545
    @sumayyasumi2545 2 роки тому +1

    Ellam onninonnu super,veriety

  • @mubashirav9458
    @mubashirav9458 2 роки тому +11

    👍👍 എല്ലാ പാത്രങ്ങളും അടിപൊളിയായിട്ടുണ്ട് എല്ലാം നല്ലരീതിയിൽ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @amisworlddream9827
    @amisworlddream9827 2 роки тому +1

    Nannaytund .inshaallh pattirikkall.indo molu.undengil adhindy prize onn paryo

  • @saffworld8281
    @saffworld8281 2 роки тому +26

    സൂപ്പർ 😊. പാത്രങ്ങൾ എന്ന് കേട്ടാൽ ഒരുപാട് ഇഷ്ടമാണ്. എല്ലാ പാത്രങ്ങളും നന്നായിട്ടുണ്ട്. ഇൻശാ അള്ളാ ഞാൻ ഓർഡർ പിടിച്ചു നൽകാം. കട്ട സപ്പോർട്ട് 👍🏻

  • @manhasvlog221
    @manhasvlog221 2 роки тому +61

    ഇന്ന് ഇത്താക്ക് നല്ല ക്ഷീണം ഉണ്ടല്ലോ. പാത്രങ്ങൾ എല്ലാം ഇഷ്ടായി.

  • @BCraftsFoods
    @BCraftsFoods 2 роки тому +8

    Mashaallah... super.. എല്ലാ പാത്രങ്ങളും അടിപൊളിയാണ്...

  • @sajilahakeem7039
    @sajilahakeem7039 2 роки тому +24

    ബിരിയാണി pots എല്ലാം അടിപൊളിയായിട്ടുണ്ട്.... എനിക്കും ഒന്ന് വാങ്ങിക്കണം 👍... 😍😍😍✨️✨️✨️

  • @fardhuzfanuz9980
    @fardhuzfanuz9980 2 роки тому +1

    Nalla bankiyulla pathrangal. Yenik bayankara ishttai

  • @simih2310
    @simih2310 2 роки тому +16

    👍നിങ്ങളുടെ ബിസ്സിനസ്സ് അള്ളാഹു വിജയിപ്പിക്കട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെയെന്നു ദുആ cheyyunnu🤲🏻

  • @muhammedrazeen4283
    @muhammedrazeen4283 2 роки тому +4

    പാത്രം അടിപൊളി എനിക്ക്‌ ഇഷ്ട്ടം ആയി 👌അള്ളാഹു ബർകത്തു നൽകട്ടെ 🤲🏻ബിസിനസ് ഉയരത്തിൽ എത്തട്ടെ 🤲🏻🤲🏻

  • @mumthazafsal3892
    @mumthazafsal3892 2 роки тому +88

    അസുഖം വല്ലതും ഉണ്ടോ
    മുഖം കണ്ടാൽ ഒരു ഉഷാറില്ലാത്ത പോലെ 😍😍

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 роки тому

      Enikum thonni anghane

    • @thesreefath2289
      @thesreefath2289 2 роки тому

      Njan chodikkan erikkayirunnu

    • @murshidamurshi3866
      @murshidamurshi3866 2 роки тому +2

      Meck up illaa

    • @sinnasworld8952
      @sinnasworld8952 2 роки тому

      ഇതിൽ തന്നെ പറഞ്ഞില്ലേ ടേക് എടുത്ത് വെറുപ്പിച്ചു അതാണ് ഇങ്ങനെ എന്ന്

  • @happyfamilywithafsi4052
    @happyfamilywithafsi4052 2 роки тому +2

    സൽഹായെപ്പോലെ ഒരു ഭാര്യയെ കിട്ടിയത് അദ്ദേഹത്തിന്റെ ഭാഗ്യമാണ് അത്രയും hard work ചെയ്തിട്ടാണ് ഈ നിലയിൽ എത്തിയത്.... ഇത്തയുടെ കഷ്ടപ്പാടിന്റെ value ഞങ്ങൾ മനസിലാകുന്നതിന്റെ അത്രയും കൂടെ അദ്ദേഹം അംഗീകരിക്കാനോ manasilakano ശ്രമിക്കുന്നില്ല എന്ന് എനിക്ക് തോന്നാറുണ്ട്.... Baryayaye പപുകയത്തുന്ന കുറെ പേര് ഉണ്ട് ഒന്നും ചെയ്യാതെ തന്നെ.... Ithak oru nalla appreciation kittatha pole thonarund.... Oru surprise gift ayi oru vandi ithak kodukku ethra happy ayum..... 🤩

    • @SiluTalksSalha
      @SiluTalksSalha  2 роки тому +1

      ❣️❣️❣️❣️

    • @happyfamilywithafsi4052
      @happyfamilywithafsi4052 2 роки тому

      Sathyam ee comment idumbol ullil oru pedi undayirunnu husine kuttapeduthi parannath alla ketto.... Chila anungal anagane aanu express cheyyilla onnum... But avarude oru cheriya appreciation nammade ethravalya santhoshanennu avarkariyilla.... Ellarkum hus anu back bone but salha ur the back bone of ur hus♥️♥️♥️

    • @mubashiramubi3107
      @mubashiramubi3107 2 роки тому

      Sherikkum enikkum athymari thonnni
      Allah hair cheyyatte ameeen

  • @ummusahlasahlasalah5875
    @ummusahlasahlasalah5875 2 роки тому +3

    Endupatty...inn sad moodil aanelloo Ithaa😔....paatrangal okke adipoli👍💖👌👌👌

  • @farufamaworld9997
    @farufamaworld9997 2 роки тому +1

    Masha allah nalla item kaanumbol kothi aavunnu

  • @___f____1978
    @___f____1978 2 роки тому +3

    Paathrangal ellam poli aayittund☺😊 super Allahu anugrahikkatte😍😍😍😍😍😍

  • @noorjahanmoidheen4220
    @noorjahanmoidheen4220 2 роки тому +2

    Ellam super iniyum iniyum uyaranglil ethan Allahu Anugrahikkatte Ameen yarbbal Alameen chan salhayude ellam kannarund

  • @khamarunnisao5868
    @khamarunnisao5868 2 роки тому +4

    എല്ലാ product ഉം സൂപ്പർ 👍

  • @sameenasami3535
    @sameenasami3535 2 роки тому

    Wow.adipwoli pathrangal enikk ellam nalla ishtayi👍

  • @asnamol5640
    @asnamol5640 2 роки тому +18

    ഇന്ന് എന്തു പറ്റി ഒരു ഉഷാർ ഇല്ലല്ലോ പത്രംങൾ എല്ലാം അടിപൊളി 👍👍👍👍😊😊😍🤩

  • @rukkiyahussain1752
    @rukkiyahussain1752 2 роки тому

    Ellam nalla pathrangal adipoliyayidund ningalude bisinasil allahhubintte anugrahavum barkkathum undavatte Aameen

  • @azaanmuhammed5738
    @azaanmuhammed5738 2 роки тому +3

    Adipoly
    Ella pathrangalum super aayittund 👌👌👍❤️😍

  • @shalihshahanaz1174
    @shalihshahanaz1174 2 роки тому +1

    Insha Allah Allah barkhath tharatte Aameen

  • @shazbrothers4982
    @shazbrothers4982 2 роки тому

    Enik othiri ishtaya vedio😍. Thalikan ulla patram 👍🏻👍🏻👍🏻.. Enik kichen items kanan othiri ishtan😍

  • @muhammedaseeb4196
    @muhammedaseeb4196 2 роки тому +4

    ALLAAHU ELLAAVAREAYUM RAKSHIKKATTE,ALLAAHU ELLAAVAREAYUM ANUGRAHIKKATTE,AAMEEN.

  • @hishamks9665
    @hishamks9665 2 роки тому

    Siluvinte mukham ingane vishamich kandittilla.ella paathrangalum sooooperrr.Allahu ningale barkathum,nigmathum nalki anugrahiqatte.Aameen.

  • @samaandsajwa
    @samaandsajwa 2 роки тому +4

    Etha ellam onninonnu super🥰🥰🥰🥰

  • @MALABARIFOOD
    @MALABARIFOOD 2 роки тому +1

    അടിപൊളി പാത്രങ്ങൾ ഇഷ്ട്ടപ്പെട്ടു കച്ചവടത്തിൽ
    ഹയിറ്ബർക്കത്ഉടാവെട്ടെ
    ആമീൻ 👌👌

  • @sonusvlog8788
    @sonusvlog8788 2 роки тому +6

    എനിക്ക് ഇത്തണ്ടേ ചാനൽ ആണ് ഭയങ്കര ഇഷ്ടം

  • @rafeequepaladan8986
    @rafeequepaladan8986 2 роки тому +1

    Supper patrangal
    Enthu Patti aake oru vishamam pole
    Ethaade smile kanubozhanu Oru energy okke undavare

  • @khadeejamihlakhadeejamihla6964
    @khadeejamihlakhadeejamihla6964 2 роки тому +19

    ഇന്ന് ഇത്താന്റെ മുഖം കാണുമ്പോൾ വല്ലാത്ത സങ്കടം ആയി . എപ്പോഴും ഹാപ്പിയായി ചിരിച്ചു കാണുന്നതാ ഇഷ്ടം🥰👍

  • @shemmeerapk1710
    @shemmeerapk1710 2 роки тому +1

    Ellam nallathanuta. Grill pan oil illathe fry cheyyan pattumo?

  • @BaithulSha
    @BaithulSha 2 роки тому +4

    Ellam super
    Ma sha allah

  • @rahilasvlog2426
    @rahilasvlog2426 2 роки тому +1

    Hi സിലു ഇത്താ ഇന്ന് മുഖത്ത് നല്ല ക്ഷീണം ഉള്ളത് പോലെ ഉണ്ട്, എല്ലാ പാത്രങ്ങളും കാണാൻ നല്ല ഭംഗി ഉണ്ട്, നിങ്ങൾ ഇപ്പോൾ തുടക്കം കുറിച്ച ഈ ബിസിനസ്സിൽ അല്ലാഹു റഹ്മത്തും ബറക്കത്തും നൽകട്ടെ, കൂറേ ഉയരങ്ങളിൽ എത്തിക്കട്ടെ, അതിന് അല്ലാഹു ആയുസും, ആരോഗ്യവും, ആഫിയത്തും, ദീർഘായുസ് നൽകട്ടെ, ആമീൻ, മരണം വരെ നിങ്ങളെ 2പേരെയും ഈ മക്കളുടെ കൂടെ നല്ല സന്തോഷത്തിലും, സമാധാനത്തിലും, നല്ല ഐശ്വര്യത്തിൽ ജീവിക്കാനും,അത് പോലെ മരണം വരെ ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ

  • @Hijabi-girl346
    @Hijabi-girl346 2 роки тому +20

    ഇന്ന് എനർജി കുറവാണല്ലോ ഇത്താ😍🥰 പാത്രങ്ങൾ👍👍👍

  • @naseelasajid4200
    @naseelasajid4200 2 роки тому

    എല്ലാം വാങ്ങാൻ തോന്നുന്നു. അടിപൊളി ...തീർച്ചയായും വാങ്ങിക്കണം. ഇൻഷാ അല്ലാഹ് ...

  • @minnujinu6062
    @minnujinu6062 2 роки тому +5

    എന്റെ വീട് മലപ്പുറം ജില്ലയിലെ പറമ്പിൽ പീടിക എന്നു പറയുന്ന സ്ഥലം ആണ് ഞാൻ നിങ്ങളുടെ കട്ട ശബ്സ്ക്രബർ ആണ് എനിക്ക്

  • @musthafaveliyamkodan4531
    @musthafaveliyamkodan4531 2 роки тому +2

    മാഷാഅള്ളാഹ്‌
    എല്ലാ പാത്രങ്ങളും സൂപ്പറായിട്ടുണ്🥰
    ഇത്താന്റെ ചിരിക്കാത്ത മുഖം കാണാൻ ഒരുരസവുമില്ലാട്ടോ 🥰.
    ജീവിതം ആക്കുബോൾ ഇണക്കവും പിണക്കവും ഉണ്ടാവും അത് ഒരു രസമല്ലേ ഇത്ത 🥰🥰അങിനെയുള്ള ദാമ്പത്യ ജീവിതമേ മുന്നോട്ട് പോവുകയൊള്ളു
    നിങ്ങളുടെ ജീവിതത്തിലും ബിസിനസ്സിലും അള്ളാഹു ബർക്കത്ത് തരട്ടെ 🤲

  • @hmehbinmhd868
    @hmehbinmhd868 2 роки тому +4

    Ellam adipoliya
    Valare ishtayi. Allahu anugrahikkatte Ameen….
    Pakshe vangan ippol nirvahamilla

  • @srsfamilyhandled117
    @srsfamilyhandled117 2 роки тому +2

    Ellaam pathrangalum super.ellaathum vedikkaan thonnunnu. Mashaallah 😍
    Eee business nalla Oru nilayill ethatte.Aameen

  • @musthafaap3208
    @musthafaap3208 2 роки тому +3

    പാത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു ഇൻഷാ അള്ളാ 👍

  • @nachus5321
    @nachus5321 2 роки тому

    Superdeto allahubarkathe nalkata negaludachanal appoyum kanalunde adepoliyane all am nallathe varata

  • @seenath30.
    @seenath30. 2 роки тому +4

    Pots എല്ലാം സൂപ്പർ

  • @anjulakshmi492
    @anjulakshmi492 2 роки тому

    Ellam onninnonnum Mecham.Nalla bhangiyundu. verity aanu oro model um 👍👍👍

  • @NeedhuThamanna123
    @NeedhuThamanna123 2 роки тому +4

    Masha allah🥰👍

  • @hudaifahudaifa1283
    @hudaifahudaifa1283 2 роки тому

    Pathrangal ellam sooper allahu barakath cheyyatte

  • @nizarchavara2575
    @nizarchavara2575 2 роки тому +3

    Masha allah പാത്രങ്ങൾ എല്ലാം 👌👌
    സിലുവിനു എന്താണ് വിഷമം 😍😍❤❤❤❤❤❤

  • @balkeesabdulsalam3315
    @balkeesabdulsalam3315 2 роки тому

    Ellam adipoli Allahu barkath cheyyate

  • @muhammadalimuhammadali3566
    @muhammadalimuhammadali3566 2 роки тому +4

    അടിപൊളി പാത്രങ്ങൾ എല്ലാം ഇഷ്ടം ആയി

  • @mahishahisha1548
    @mahishahisha1548 2 роки тому

    Insha allah ഇനിയും നിങ്ങൾ ഉയരങ്ങളിലെത്തും.

  • @safeerkmsafeerkm9884
    @safeerkmsafeerkm9884 2 роки тому +4

    പത്രങ്ങൾ ഇഷ്ട്ടായി. ഇതൊന്നും വാങ്ങാൻ ഞങ്ങൾക്ക് pattilla

  • @abdus2022
    @abdus2022 2 роки тому +1

    Silu super models ellam ishtayi😍

  • @mufeedak.j10c-mubeenak.j8j6
    @mufeedak.j10c-mubeenak.j8j6 2 роки тому +4

    Etha edhu patti face valladhirikunadhoo😍

  • @cedity
    @cedity 2 роки тому

    super njan ella video yum kanarundu ellam nalla coloured items enikkum vanam ,

  • @റുഷിമോൾ98
    @റുഷിമോൾ98 2 роки тому +22

    എന്താ സിലുത്ത..... Sad 😞😞😞... ഇങ്ങെനെ കാണാൻ പറ്റുന്നില്ല 😥
    പത്രങ്ങൾ വളരെ ഇഷ്ടായി 🥰🥰👍🏻

  • @asadullahnisham925
    @asadullahnisham925 2 роки тому

    എല്ലാ പാത്രങ്ങൾ സൂപ്പർ ആയിട്ടുണ്ട് masha allah ബിസിനസ് നല്ല രീതിയിൽ വിജയിക്കട്ടെ 😍👍👌

  • @etubekidslearning
    @etubekidslearning 2 роки тому +5

    അടിപൊളി പാത്രങ്ങൾ 🥰🥰🥰👍

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому

      🙋🏻‍♂️ ഇന്ന് കോഫി വേണ്ടേ😌

    • @etubekidslearning
      @etubekidslearning 2 роки тому

      @@Shyamfakkeerkollam7890 വേണം.. 😍😍😍😍

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому

      @@etubekidslearning ഇപ്പോഴാണോ വരുന്നത്
      എല്ലാം തീർന്നു 🕺🏻🤭

  • @zeenathali819
    @zeenathali819 2 роки тому

    Nammal chennai il ahn. Nighalk purchase chytha godown evideya enn parayamo..

  • @sabirasabi4562
    @sabirasabi4562 2 роки тому +7

    Siluthaa inn ikkanet kalippaanallo😄😄😄 പാത്രങ്ങൾ polichuttaaa ഒരുപാട് ഇഷ്ടായി

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 2 роки тому +1

    അനിയത്തി സിലു🌹എന്നും പ്രാർത്ഥിക്കാറുണ്ട് 🍃 വീട്ടുപകരണങ്ങൾ🎋കാണാൻ ആശയും ആഗ്രഹവുമാണ്🌷അതിന് ഉതകുന്ന വീഡിയൊയാണ്
    നിങ്ങളുടെ🍂എല്ലാ സ്വാലിഹ് ആയ ഉദ്ദേശങ്ങളും അള്ളാഹു🍃പൂർത്തീകരിച്ച് തരട്ടെ 🌾 നിങ്ങളുടെ എല്ലാ സംരംഭത്തിലും നാഥൻ ബർക്കത്തും🍂ഖൈറും ചൊരിയട്ടെ ആമീൻ ... യാ റബ്ബുൽ ആലമീൻ

  • @nizamudheennizam2403
    @nizamudheennizam2403 2 роки тому +7

    എപ്പോഴും ചിരിച്ചു മാത്രേ siluthaane കാണാറുള്ളു..... അത് കാണുമ്പോഴേക്കും നമുക്കും സന്തോഷമാണ് 😍😍പക്ഷേ ഇന്ന് intro പറയുമ്പോൾ തോന്നി എന്തോ സങ്കടം ഉണ്ടെന്ന്..... എന്ത് patti❤❤❤❤

    • @SiluTalksSalha
      @SiluTalksSalha  2 роки тому +6

      മറ്റുള്ളോർക്ക് വേണ്ടി ജീവിക്കുന്നു എന്ന് ഒന്ന് തോന്നിപ്പോയി 😆😆അതിന്ടെ ആവും 😄ശരിയാവും 👍🏻

    • @nasma5234
      @nasma5234 2 роки тому +1

      @@SiluTalksSalha ശെരിയാവണം 😊

    • @റുഷിമോൾ98
      @റുഷിമോൾ98 2 роки тому +3

      @@SiluTalksSalha 😞എല്ലാം ശെരിയാവും... സിലുത്ത ആണ് എന്റെ മോട്ടിവേഷൻ 🥰👍🏻👍🏻

    • @khaismon9778
      @khaismon9778 2 роки тому

      Enthu patti silithaaa.... Ikka ippoyum.. Ok alle

  • @jamshi9776
    @jamshi9776 2 роки тому +1

    Pathragalokka oruphadu Isttamhayi ethakku ennu oru usharu poralo annalum adepoli ethallam kanubbolakka kotheyakunnu negal penakkathelavubbol annum sanahamuddavum negal 👌👌

  • @muhsinakabeer2336
    @muhsinakabeer2336 2 роки тому +4

    എല്ലാം അടിപൊളി 👍👍👍👍👍👍

  • @fasna6409
    @fasna6409 2 роки тому

    Super pathrangal . Masha allah ningalude kadda nhanayi mubotti pokatte

  • @surapoworld604
    @surapoworld604 2 роки тому +4

    Medichathe ellam sale avatte inshaallah ❤️

  • @hibasworld7519
    @hibasworld7519 2 роки тому +1

    Hai ഇത്താ പാത്രങ്ങളൊക്കെ സൂപ്പർ സൂപ്പർ പാത്രങ്ങൾ

  • @aseemjaseem319
    @aseemjaseem319 2 роки тому +18

    എന്തു പറ്റി ഇത്ത നല്ല വിഷമം ഉണ്ടല്ലോമുഖത്ത് എനിക്കും വിഷമം തോന്നി പത്രങ്ങൾ എല്ലാം സൂപ്പർ ആണ് ട്ടോ 😘😘😘

    • @nafeesanafees7278
      @nafeesanafees7278 2 роки тому +1

      പാത്രങ്ങൾ എല്ലാം സൂപ്പർ 👍

  • @mahadiyasvlog3951
    @mahadiyasvlog3951 2 роки тому +1

    ameen

  • @shahinagafoorshahina1790
    @shahinagafoorshahina1790 2 роки тому +19

    Haiസൽഹ ഒരു വിഡിയോ യും സ്കിപ് ആകാതെ കാണുന്ന ഒരു സസ്കൃബെർ ആണ്

  • @afseelarazikrazi3094
    @afseelarazikrazi3094 2 роки тому

    Hy silu... Ella settum adipoli👍👍.... Kanumbol ellam vaggan thonnum😍😍

  • @ummer111977kuzimanni
    @ummer111977kuzimanni 2 роки тому +5

    പാത്രങ്ങൾ സൂപ്പർ ❤

    • @najeemahaneef1247
      @najeemahaneef1247 2 роки тому

      Ellam ishtta pettu

    • @ayisha2497
      @ayisha2497 2 роки тому

      പാത്രങ്ങൾ എല്ലാ നന്നായിട്ടുണ്ട് നിങ്ങൾ ഇടുന്ന ചാനൽ എപ്പോഴും കാണുന്നുണ്ട് ഇതുവരെ കമന്റ് ഇട്ടിട്ടില്ല. ഇൻ ഷാ അളളാ

  • @fameelaansari2155
    @fameelaansari2155 2 роки тому +1

    Nalle und👍👍

  • @saleemaworld
    @saleemaworld 2 роки тому +7

    Mashallah 💫 mashallah 💫❤️💖💖💖🤲🏼🤲🏼🤲🏼🤲🏼

  • @ansiyaachu4579
    @ansiyaachu4579 2 роки тому

    Ellam nannayitund... Pakshe adhyam aah face kandapo vallatha vishamam thoni. Vayyatha pole indairunnu. Nalla quality indallo. Mashaallah ellam petten thanne sale aavatte

  • @suhailkt8723
    @suhailkt8723 2 роки тому +3

    Adipoli പാത്രങ്ങൾ 👌👌

  • @sefninajeeb8396
    @sefninajeeb8396 2 роки тому +1

    Paatrangal ellam super

  • @മൈലാഞ്ചി-ള2ര
    @മൈലാഞ്ചി-ള2ര 2 роки тому +13

    അ വസാനത്തെ ചെറിയ പാത്രം rate, താളിക്കാൻ vechathu😂,, പിന്നെ maroon patharam👌🏻👌🏻👌🏻👌🏻rate,, പറയാം aayirunnu💕💕💕💕

  • @mubimubi3199
    @mubimubi3199 2 роки тому

    Ikk bayagara ishtaaan new. Paathragal kaanaaan..
    . grill paan othiri ishttayi

  • @navasthundiyilabdullah72
    @navasthundiyilabdullah72 2 роки тому

    അടിപൊളിയാണല്ലോ ഞാനും വാങ്ങും 👍👍👍👍👍

  • @vahidaep245
    @vahidaep245 2 роки тому +3

    പാത്രങ്ങൾ എല്ലാം സൂപ്പർ

  • @hsbcreations4850
    @hsbcreations4850 2 роки тому

    Njngal daily ningale video kanarund 😄😄waiting an..
    Njgale markkaruth ithaa😍

  • @roshnaroshna8668
    @roshnaroshna8668 2 роки тому +3

    Masha allah😃

  • @sajnajsdjarsha9304
    @sajnajsdjarsha9304 2 роки тому +1

    Masha allah nalla nalla products...
    Quality kanumpo thanne manasilakunund..

  • @jinusvlog8470
    @jinusvlog8470 2 роки тому +1

    അള്ളാഹു എല്ലാത്തിലും ബറക്കത്തു ചെയ്യട്ടെ

  • @rhmhh7365
    @rhmhh7365 2 роки тому +35

    സൽഹ കുട്ടി എന്തുപറ്റി മുഖം വല്ലാണ്ട് ഇരിക്കുന്നത് കണ്ടിട്ട് തന്നെ എനിക്കു വിഷമം വരുന്നു. സൽഹയുടെ മുഖം ഒന്ന് വടിയാൽ വേദനിക്കുന്നത് ഞങ്ങളാണ്

    • @najeemahaneef1247
      @najeemahaneef1247 2 роки тому

      Mashà allah salhà molude ella vediwyum njan kanum adi polianu

    • @sinan_pk
      @sinan_pk 2 роки тому

      എനിക്കും കണ്ടിട്ട് വളരെ വിഷമമായി

  • @shalihshahanaz1174
    @shalihshahanaz1174 2 роки тому +1

    Masha Allah adippoli video

  • @fousiyatvfousi6556
    @fousiyatvfousi6556 2 роки тому +4

    സുപ്പറായിട്ടുണ്ട്

  • @fazifazii7165
    @fazifazii7165 2 роки тому +2

    എല്ലാ പാത്രങ്ങളും super.....siluthayide selection അടിപൊളി എനിക്കും വേണം

  • @മൈലാഞ്ചി-ള2ര
    @മൈലാഞ്ചി-ള2ര 2 роки тому +9

    എനിക്കിഷ്ടാണ് 💕💕💕ഇങ്ങനെ പാത്രങ്ങൾ, organize പ്ലാസ്റ്റിക് items, അങ്ങനെ കുറെ,,, 👍👍silu ക്കി വയ്യേ 🤔🤔മനസ്സിന്നു വല്ലാത്ത ഒരു വിഷമം 😞പോലെ undallo,,, പിന്നെ എല്ലാറും സ്‌നേഹം അങ്ങനെ തുറന്നു പ്രകടിപ്പിക്കില്ല silu,ente huss ഉം അങ്ങനെതന്നെ, ഞാൻ തുറന്നുപറയും ചിലപ്പോഴൊക്കെ ദേഷ്യo വന്നിട്ടു 🤣

    • @fizufazi8929
      @fizufazi8929 2 роки тому

      Same

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 2 роки тому

      @@fizufazi8929 👍

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому +2

      ഞാനും അങ്ങനെയാ സ്നേഹം തുറന്നു പ്രകടിപ്പിക്കില്ല 😜🕺🏻🕺🏻🚶🏻‍♂️🏃🏻‍♂️🏃🏻‍♂️

    • @cakevlog4255
      @cakevlog4255 2 роки тому

      @@Shyamfakkeerkollam7890 oh nalla karyam engil puyughi thinnolu 😡

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому

      @@cakevlog4255 😇 എന്തിനാ ഇങ്ങനെ ചൂടാവുന്നത് അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ 🙋🏻‍♂️

  • @sabna4149
    @sabna4149 2 роки тому

    Masha allah.vedio ishtayi. Enthengilum asugam undo?

  • @ahiyansworld4043
    @ahiyansworld4043 2 роки тому +3

    Good selection പാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം 👌🤩

  • @sujathomas4958
    @sujathomas4958 2 роки тому +1

    Super collections.God bless family

  • @ammuskitchen5059
    @ammuskitchen5059 2 роки тому +4

    Masha Allah

  • @norjahanraheem2954
    @norjahanraheem2954 2 роки тому +1

    Masha Allah ♥️ super, 👍

  • @mabeljose1079
    @mabeljose1079 2 роки тому +5

    Adipoli പത്രങ്ങൾ
    എനിക്ക് നോൺ stic പാത്രങ്ങൾ ഒന്നുമില്ല 🙄
    എല്ലാം കൊള്ളാം