സന്തോഷിപ്പിക്കേണ്ടത് അള്ളാഹുവിനെയാണ്,ജനങ്ങളെ അല്ല USTHAD SIMSARUL HAQ HUDAVI

Поділитися
Вставка
  • Опубліковано 6 лис 2024
  • ജനങ്ങളെ മുഴുവൻ സന്തോഷിപ്പിക്കൽ സാധ്യമല്ല.നമ്മേ പടച്ച അള്ളാഹുവിനെ സന്തോഷിപ്പിക്കുക.
    അള്ളാഹുവാണ് നമുക്ക് ജീവൻ തന്നവൻ,അവൻ തന്ന അനുഗ്രഹമാണ് നമ്മുടെ ജീവിതം.അവനു പൊരുത്തമുള്ളതും ഇഷ്ടമുള്ളതും നാം ചെയ്യുക,
    16-07-2016 നു മണ്ണാർക്കാട് വെച്ച് 'ജീവിത വിജയത്തിന് ചില മാർഗ്ഗ രേഖകൾ'എന്ന വിഷയത്തെ ആസ്പദമാക്കി ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി നടത്തിയ പ്രഭാഷണത്തിൽ നിന്നും..
    / muthnabikkoruswalath
    / speechesofsimsarulhaq
    'സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ്
    സോഷ്യൽ മീഡിയയിലൂടെ ഇൽമിൻ്റെ തീരത്തേക്ക്'
    പുണ്ണ്യനബി(ﷺ)ക്കൊരായിരം സ്വലാത്ത്
    اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه

КОМЕНТАРІ •