മനുഷ്യ ഹൃദയത്തെ എങ്ങനെ ശുദ്ധീകരിക്കാം -speeches of simsarul haq-AL KAHF-PART-22-A
Вставка
- Опубліковано 18 січ 2025
- ഖുർആനിൽ കൂടുതൽ ചർച്ച ചെയ്യുന്നത് കർമ്മശാസ്ത്ര നിയമങ്ങളല്ല .
ഖുർആൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് മനുഷ്യന്റെ മനോഗതിയെ കുറിച്ചാണ്.മനുഷ്യ ഹൃദയത്തെ എങ്ങനെ ശുദ്ധീകരിക്കും എന്നതിനെ കുറിച്ചാണ്.
സൂറത്ത് കഹ്ഫിലെ ഈ രണ്ട് സുഹൃത്തുക്കളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അത് നമ്മുടെ മനസ്സിനെ എങ്ങനെ ശുദ്ധീകരിക്കാൻ പറ്റും എന്ന് ചിന്തിക്കുവാനുള്ള വിലപ്പെട്ട അറിവിലേക്കാണ് നമ്മെ നടത്തുന്നത്.
ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി അബൂദാബിയിൽ വെച്ച് നടത്തിയ
സൂറത്തുൽ കഹ്ഫ് തഫ്സീർ ക്ലാസ്
ഭാഗം (22-a)
🎥 / muthnabikkoruswalath
📘 / speechesofsimsarulhaq
'സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ് സോഷ്യൽ മീഡിയയിലൂടെ ഇൽമിൻ്റെ തീരത്തേക്ക്'
പുണ്ണ്യനബി(ﷺ)ക്കൊരായിരം സ്വലാത്ത്🌹
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه