കന്നിമൂല :- ok ഉസ്താദ് പൊന്മള ഉസ്താദിനോട് പറഞ്ഞ സംഭവം|monmala usthad kannimoola in Islam

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 22

  • @zioxmedia6493
    @zioxmedia6493 3 роки тому +3

    Masha allah

  • @zioxmedia6493
    @zioxmedia6493 3 роки тому +2

    👍

  • @mohammedfarooq5143
    @mohammedfarooq5143 2 роки тому

    Ya allah

  • @nazlasvlog9798
    @nazlasvlog9798 2 роки тому

    Great

  • @ummarlounge9226
    @ummarlounge9226 10 місяців тому +1

    പെന്മള.പറയുന്നത്വിശൃസിക്കാ൯പറ്റുലീ.അയാൾകളവ്പറയുന്നവനാണ്.തള്ള്മറിക്കുന്നവ൯

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 роки тому +1

    എന്താ നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല കുറച്ച് ആളുകൾ പറയും കന്നിമൂലയിൽ ഒന്നും ചെയ്യാൻ പാടില്ല എന്ന്. എന്നാൽ ചിലർ എവിടെയും തൊടാതെ പറയും കന്നിമൂലയിൽ ബാത്റൂമോ അടുക്കളയോ ഉണ്ടാക്കുന്നതുകൊണ്ട് ഒരു കുഴപ്പവും ഇല്ലാഎന്നും.നിങ്ങളുടെ ഇങ്ങനത്തെ വാക്കുകൾ കേട്ട് അന്ധവിശ്വാസജനങ്ങൾ നെട്ടോട്ടം ഓടുകയാണ്😄

    • @missionacademy9616
      @missionacademy9616 10 місяців тому

      ua-cam.com/video/skbw-LB0I8M/v-deo.htmlsi=-qatevg5VXq3Lzk-

  • @Berlin-cj5ly
    @Berlin-cj5ly Рік тому

    😂😂കളവ് പറയല്ലേ ok ഉസ്താദ് അല്ല ഉസ്താദ് ൽ asaatheed ശംസുൽ ഉലമ ആണ് കണ്ണിയത് ഉസ്താദ് ആണ്ek ഉസ്താദ് ആണ് kk ഉസ്താദ് ആണ് പിന്നെ ആണ് ok ഉസ്താദ് 😊

    • @mohammedshabin1007
      @mohammedshabin1007 9 місяців тому

      ua-cam.com/video/skbw-LB0I8M/v-deo.htmlsi=-2oDk0tCWgjbu-m1

  • @doublegameghy1684
    @doublegameghy1684 Рік тому

    Ok ഉസ്താദിന്റെ ഉസ്താദ്‌ aaanu ശംസുല്‍ ഉലമ. വേറെ എന്തെങ്കിലും പറയാനുണ്ടോ?

    • @ubaidp1349
      @ubaidp1349 Рік тому

      Puthiyathaaa

    • @mohammedshabin1007
      @mohammedshabin1007 9 місяців тому

      അല്ല. ശംസുൽ ഉലമ യിൽ നിന്നും കിതാബ് ഓതിയിട്ടില്ല. എന്നാൽ സിഎം മടവൂർ ശംസുൽ ഉലമയുടെ ശിഷ്യനായിരുന്നു 😊

    • @Siniyas777
      @Siniyas777 7 місяців тому

      ഐന്

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому

    അധിക മുശ്ലിയാർ മാർക്കും കന്നി മൂല എന്താണ് എന്ന് അറിയില്ല അറിയുമെങ്കിൽ ഇവൻമാർ പറഞ്ഞു തരും കന്നി മലയാളത്തിലെ ഒരു മാസം.. തച്ചുശാസ്ത്രപ്രകാരം തെക്ക് പടിഞ്ഞാറ് മൂല കന്നി മാസം മൂല... നമ്മൾ നോക്കേണ്ട ത് മുഹർറ മൂല സഫർമൂല ഇങ്ങനെയൊരു അറബി മൂലകൾ ആണ്.. കന്നി മൂല ഹൈന്ദവ വിശ്വാസം ഇത് ചില ചുണ്ണി കൾ കൊണ്ട് നടക്കുന്നത്.. പൈസക്ക് വേണ്ടി

  • @abdullatheefthondambath3597

    ഇത് ആര് നബിയുടെ sw മുഹ്‌ജിസത്ത് ബാഫാത്ത് കൂടെ മുറിയും എന്നു പറഞ്ഞ ആളോ