കന്നിമൂല ഇസ്ലാമിൽ ഇല്ല. വിശ്വാസികൾ ജാഗ്രത പാലിക്കുക | Kannimoola | islamic speech

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 21

  • @hamsakoyapv634
    @hamsakoyapv634 2 місяці тому +1

    ഉസ്താദ് വ്യക്ത മായി പറഞ്ഞു മാഷാഅല്ലാഹ്‌ അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @sonumon7897
    @sonumon7897 8 місяців тому

    Satyam

  • @ShameebaShami-u3w
    @ShameebaShami-u3w 5 місяців тому

    Sathyaman

  • @lananashaismail3469
    @lananashaismail3469 2 місяці тому +1

    സമസ്ത ക്ക് തിരിയാൻ കുറെ സമയം എടുക്കാറുണ്ട്

  • @saifunnisashafeeque280
    @saifunnisashafeeque280 4 місяці тому +1

    ബിരുദധാരികളായ കുറ്റിയടിക്കാൻ പോവുന്ന ഉസ്ഥാതു മാരാണ് വാസ്ഥു കഞ്ഞി മൂല സൂത്രം മരണത്തിനുള്ള കാരണം വീടാണ് എന്നൊക്കെ പറയുന്നത് ചില ഉസ്ഥാതു മാർകുറ്റം പറയുന്നു അസുകo വന്നാൽ എന്ത് ബു'ദ്ധിമുട്ട - വന്നാലും വീട ണ് കാരണം എന്നാ വീട് തിരുത്തി നിർമിച്ചാലു അവരെ കൊണ്ട് ഞങ്ങളുടെ പ്രസ് നം പരിഹരിക്കാൻ കഴിയില്ല

  • @rijazrehman9221
    @rijazrehman9221 2 місяці тому

    വീട് , ഒരു ആസ്തി ആണ് , വിൽകേണ്ട ആവശ്യം ചിലപ്പോൾ ജീവിതത്തിൽ വന്നേക്കാം. നമ്മുടെ വസ്തു വാസ്തുപ്രകാരം ഉണ്ടാക്കിയതാണെന്ന് മനസ്സിലായാൽ നമുക്ക് മൂല്യം ഉള്ള വില പറയുന്നത് ചിലപ്പോൾ ഹിന്ദു സഹോദരന്മാർ ആയിരിക്കും. അല്ലെങ്കിൽ നമ്മുടെ വിപണി ചുരുങ്ങുകയും മൂല്യം കിട്ടാതെയും വരും.

    • @rafikandakkai
      @rafikandakkai Місяць тому

      എന്ന് വച്ചു വിശ്വാസത്തിൽ വെള്ളം ചേർക്കുന്നോ

    • @rijazrehman9221
      @rijazrehman9221 Місяць тому

      നിങ്ങള് കച്ചവടം നടത്തുമ്പോൾ അന്യ മൽസ്ഥർ വന്നു സാധനം വാങ്ങേണ്ട എന്ന് പറയുമോ? നിങ്ങളുടെ ആസ്തിയുടെ വിപണി മൂല്യം എല്ലാ മതസ്ഥരും ചേർന്ന വിപണി ആണ് നിശ്ചയിക്കുന്നത് ഡിമാൻഡ് ഇല്ലെങ്കിൽ വിലകുറയും എന്നുള്ള സാമ്പത്തിക ശാസ്ത്രം മാത്രം നോക്കിയാൽ മതി, വിപണിയിൽ വില നിശ്ചയിക്കുന്ന ഒരു ഘടകം തന്നെയാണ് ഇത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വീട് വാസ്തു നോക്കിയോ ഇല്ലെയോ ഒരു വിഷയം അല്ല!

    • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു
      @നന്മവെളിച്ചമാണുതിന്മഇരുട്ടാണു Місяць тому

      വിൽക്കണം എന്ന് വിജാരിച്ച് അല്ലല്ലൊ ആരും വീട് പണിയുന്നത്?

  • @MuhammednaufalNaufal
    @MuhammednaufalNaufal Рік тому

    ഉസ്താദുമാരായാലും ഔലിയാക്കന്മാരായാലും കന്നിമൂല നോക്കിയാണ് കുറ്റിയടിക്കുന്നു

  • @Honey12367
    @Honey12367 8 місяців тому

    നിങ്ങൾ അങ്ങനെ ചെയ് തോ..... മറ്റുള്ളവരെ നിർബന്ധിക്കണ്ട ഇസ്ലാമിക പണ്ഡിതൻ മാർ തന്നെ ഇത് ശരിയാണെന്ന് പറയുന്നുണ്ട്.

  • @Kerala_Express
    @Kerala_Express Рік тому +2

    ഇതൊക്കെ ഉണ്ട് എന്നും പറഞ്ഞു യൂട്യൂബിൽ ക്ലിപ്പുകൾ ഇടുന്ന ഉസ്താദുമാരെപ്പറ്റി എന്തുപറയുന്നു..?

    • @rafikandakkai
      @rafikandakkai Місяць тому +1

      ചോലെടുത്തു അടിക്കണം

  • @Shafeequebapputty-sk6vh
    @Shafeequebapputty-sk6vh 5 місяців тому +1

    കന്നിമൂലയെ കുറിച്ചു ഇസ്ലാമിൽ ഒരു ആയതോ ഹദീസോ പറയുന്നുണ്ടോ..

  • @Storyofisraziyarath
    @Storyofisraziyarath 2 місяці тому

    ഉണ്ടാവട്ടെ ഉണ്ടാകാദിരിക്കട്ടെ അതിന്ന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് നിങ്ങൾക്ക് എവിടെയോ എന്ദോ വായിച്ച അറിവാണെങ്കിൽ അധ് പലരൂഭത്തിലും അനുഭവിച്ചിട്ടുണ്ട് അതിന്റെ ഭവിശത്ത് അപ്പോൾ ജനങ്ങളെ നിങ്ങൾ ഫാസാധാകേണ്ട

  • @HarisVA-s2r
    @HarisVA-s2r Місяць тому

    വേറെ ഉസ്താദ് എന്ന് പറഞ്ഞു ഒരാൾ പറയുന്നു കന്നി നോക്കണം എന്ന്

  • @vbasheer005
    @vbasheer005 2 місяці тому

    "കന്നിമൂല ഇല്ല" എന്ന് ഇസ്ലാമിൽ ഉണ്ടോ... വീട് സ്ഥാനവും അളവും നോക്കി എടുക്കരുത് എന്ന് ഇസ്ലാമിൽ ഉണ്ടോ... നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന വിശ്വാസം, ഭൂപ്രകൃതി, കാറ്റിൻറെ ദിശ എന്നിവയ്ക്ക് അനുസൃതമായി വീട് എടുക്കുന്നതിൽ എന്താണ് തെറ്റ്..? കുറ്റി അടിക്കുന്നത്
    ' ആശാരി ' ആയത് കൊണ്ട് മാത്രം ഹറാമവുമോ... എന്നാല് പ്ലാൻ വരയ്ക്കുന്ന അമുസ്ലിമായ എൻജിനീയറും ഹറാം ആവുകയില്ലേ..

  • @swaliha.sptmhssthazhekkode475
    @swaliha.sptmhssthazhekkode475 6 місяців тому

    ഇയാൾക്ക് സത്യത്തിൽ എന്താണ് kannimoola എന്ന് അറിഞ്ഞിട്ടില്ല അതാ കുഴപ്പം