ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഗംഭീര മുഴുവൻ വിളക്ക് | Santhosh Nagalassery

Поділитися
Вставка
  • Опубліковано 8 лют 2025
  • ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഗംഭീര മുഴുവൻ വിളക്ക് | Santhosh Nagalassery

КОМЕНТАРІ • 69

  • @unnikrishnank7680
    @unnikrishnank7680 2 місяці тому

    👍👍🙏🙏🙏🙏🙏ഒന്നും പറയാൻ ഇല്ല 🙏

  • @Sreeguruvayurappanvlogs
    @Sreeguruvayurappanvlogs Рік тому +3

    അമ്മേ ശരണം. ദേവീ ശരണം. മുല്ല്യംപറമ്പിലമ്മേ ശരണം.

  • @BaleanBalean
    @BaleanBalean 2 місяці тому +2

    അമ്മേ ശരണം ദേവി ശരണം കാത്തുരക്ഷിക്കട്ടെ സർവേശ്വര

  • @muralie753
    @muralie753 Рік тому +6

    അതിഗംഭീരം❤❤❤ സംഘാടക മികവു അതിശയിപ്പിക്കുന്നു. എല്ലാ മംഗളങ്ങളും നേരുന്നു സ്വാമിയേ ശരണമയ്യപ്പാ❤

  • @sagalakalaottapalam
    @sagalakalaottapalam 2 місяці тому

    സ്വാമി ശരണം

  • @rajeshk2936
    @rajeshk2936 Рік тому +4

    മരത്തംകോട് ടീം തകർത്തു❤❤

  • @ullattilunnikrishnanmenon4797
    @ullattilunnikrishnanmenon4797 Рік тому +3

    അതിമനോഹരമായ അമ്പലങ്ങൾ. ഗംഭീര വിളക്ക്. ആശംസകൾ. 🌹🙏

  • @keralavillagerecordskvr7979
    @keralavillagerecordskvr7979 Рік тому +1

    താങ്കളുടെ ഈ ഉദ്യമം വളരെ നല്ലതാണ്.

  • @saseendranammathil7065
    @saseendranammathil7065 Рік тому +3

    ഗംഭീരം.. സംഘാടകർക്ക് അഭിനന്ദനങ്ങൾ...

  • @kalanair2373
    @kalanair2373 2 місяці тому

    Ende kudumba temple anna amme🙏

  • @Chandranpallikara
    @Chandranpallikara 2 місяці тому

    അമ്മേ ശരണം ദേവി ശരണം

  • @ramamoorthys5579
    @ramamoorthys5579 Рік тому +1

    SRI SWAMYE SARANAM IYYAPPA PAMBA VASANE SARANAM IYYAPPA NEELA MEGHA SHIYAMALANE SARANAM IYYAPPA .MGE FROM THOOTHUKUDI

  • @ramaniraghavanachary5742
    @ramaniraghavanachary5742 Рік тому

    Super ayyappan vilakku swami saranam

  • @tpvasanthi
    @tpvasanthi 2 місяці тому

    ഗിന്നസ് ബുക്കിൽ വരുന്ന തോന്നുന്നുണ്ടല്ലോ സൂപ്പർ സൂപ്പർ അടി അടിപൊളി അതിഗംഭീരം പറയാതിരിക്കാൻ വയ്യ സൂപ്പർ സൂപ്പർ

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 Рік тому

    എന്റേനാട്ടിൽസ്വാമീയേശരണഠ❤

  • @NeeravKrishna-m9j
    @NeeravKrishna-m9j Рік тому

    Wow
    Abinandhanangal
    SWAAMIYE SHARANAMAYYAPPA

  • @SASIMSSASI
    @SASIMSSASI 3 місяці тому

    അമ്മേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏

  • @SaralaSuresh-b3t
    @SaralaSuresh-b3t Рік тому +1

    Good content and video

  • @rojamanoj7208
    @rojamanoj7208 2 місяці тому

    ചാലിശ്ശേരി മുല്ലയം പറമ്പ് അമ്മ. എൻ്റെ വീട് കുറച്ച് മാറി ഞാങ്ങാട്ടിരി എന്ന ഗ്രാമം .മുല്ലയം പറമ്പ് വലിയ ഗ്രൗണ്ട് (അമ്പലപറമ്പ് ) ആണ്. ഡ്രൈവിംങ്ങ് പറമ്പിലാണ് പഠിപ്പിക്കുന്നത്. ശക്തി കൂടിയ അമ്മയാണ്. ഭദ്രകാളിയാണ്. അമ്മ തമ്പുരാട്ടിയാണ്. മകര ചൊവ്വ പ്രധാനമാണ്. അമ്മേ അവിടത്തേക്ക് കോടി കോടി നമസ്കാരം. അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jenusworld-t2c
    @jenusworld-t2c Рік тому

    നന്നായിട്ടുണ്ട്.

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 Рік тому

    അതിഗംഭീരം .....

  • @skuttyvarrier
    @skuttyvarrier Рік тому

    Swamiye SaraNam Ayyappa,Om Bhadrakaalyai Nama:Mullemparambatttamme SaraNam .

  • @remanik8182
    @remanik8182 Рік тому +3

    എൻറെ ധർമ്മം ദൈവം ആണ് അമ്മ സംഘാടകർക്കും അവിടെ വന്ന എല്ലാ ഭക്തജനങ്ങൾക്കും ദേവി അനുഗ്രഹം കോരിചൊരിഞ്ഞ് തരും അമ്മേ ശരണം ദേവീ ശരണം മുല്ലപ്പറമ്പിൽ അമ്മയെ ശരണം

    • @snvision-up5jc
      @snvision-up5jc  Рік тому

      എന്നെയും ഭഗവതി ആണ് അനുഗ്രഹിച്ചത് 🙏🙏

  • @sivapriyaparu2707
    @sivapriyaparu2707 Рік тому

    എന്ത് മനോഹരമായിരിക്കുന്നു 👏👏

  • @KiranSuresh-k2s
    @KiranSuresh-k2s Рік тому +1

    അടിപൊളി വീഡിയോ ഇത്രയും മനോഹരമായി അമ്പലത്തിൽ പോയാൽ പോലും കാണാൻ പറ്റുകയില്ല സൂപ്പർ വീഡിയോ

    • @snvision-up5jc
      @snvision-up5jc  Рік тому

      ഒരുപാട് സന്തോഷം....❤️❤️

  • @rajantk9017
    @rajantk9017 2 місяці тому

    ഗം ഭേരം സംഘട കർ സ്വാമിയാ ശ്വാ രണം

  • @UnKnown-ci5ol
    @UnKnown-ci5ol Рік тому

    Swamiye saranam ayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 3

  • @SathiDevi-is9fz
    @SathiDevi-is9fz 3 місяці тому

    വർഷങ്ങൾക്ക് ശേഷം ഒരു അയ്യപ്പൻ വിള ക്ക് കണ്ട പ്രതിതിനന്ദി

  • @shihabk1981
    @shihabk1981 Рік тому

    Ente naaad

  • @shanavaskinarammakkal4268
    @shanavaskinarammakkal4268 Рік тому +1

    👍👍

  • @sudheeshsudhi5344
    @sudheeshsudhi5344 Рік тому +1

    Swami Saranam 🙏

  • @SureshSuresh-tk5xh
    @SureshSuresh-tk5xh Рік тому

    ❤🎉

  • @mohananu9142
    @mohananu9142 Рік тому

    🙏🙏🙏

  • @narayananmoorkkath1060
    @narayananmoorkkath1060 2 місяці тому +1

    അമ്മേ ശരണം. അന്നദാനം അല്ല.പ്രസാദഊട്ട് അല്ലേ ശരി. ആളു വന്നിരുന്നിട്ട് ചോറു വിളമ്പുന്നതല്ലേ ശരി. ബാക്കിയെല്ലാം ഗംഭീരമായിട്ടുണ്ട്. ഇത്രയും ഗംഭീരമായ ഒരു വിളക്ക്അടുത്തൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. 🙏

  • @sasikk8256
    @sasikk8256 Рік тому

  • @dhanalakshmi1997
    @dhanalakshmi1997 Рік тому

    ❤❤

  • @mohandasmp5764
    @mohandasmp5764 Рік тому

    Muzhuvanvilakenadayhamo

  • @DevikaKp-oe5yr
    @DevikaKp-oe5yr Рік тому

    🥳

  • @SouhridamCentre.Punnakkal
    @SouhridamCentre.Punnakkal Рік тому

    . വിളക്കിൻ്റെ അവസാന ഭാഗം കാണിക്കേണ്ടിയിരുന്നു.

    • @snvision-up5jc
      @snvision-up5jc  Рік тому

      അടുത്തവർഷം വിളക്കിന്റെ എല്ലാം ഇടാം.... ഇപ്രാവശ്യം പറ്റിയില്ല... 🙏

  • @vaigasvlogmalabar1874
    @vaigasvlogmalabar1874 2 місяці тому

    ഈ വർഷത്തെ പരിപാടി എന്നാണ്

    • @snvision-up5jc
      @snvision-up5jc  2 місяці тому

      കഴിഞ്ഞു...നവംബർ 23 ന് കഴിഞ്ഞു വീഡിയോ ഈ ചാനലിൽ ഇട്ടിട്ടുണ്ട്. ..

    • @snvision-up5jc
      @snvision-up5jc  2 місяці тому

      Kazhinju. ...ഈ ചാനലിൽ ഉണ്ട് ഫുൾ വീഡിയോ ഇപ്രാവശ്യത്തെ വിളക്ക്

  • @harickunnathchekunnath3081
    @harickunnathchekunnath3081 Рік тому

    NANNAYITTUND- COMMITTY KAR GOOD WORK- THALAM TOO MUCH- ARRANGE FOOD SOOPER, SEVEN TEMPLE MEANS BIG- THANKS TO ALL- VILAKU TEAM GOOD ALSO

    • @snvision-up5jc
      @snvision-up5jc  Рік тому

      ഒരുപാട് സന്തോഷം 🙏

  • @rajurvg9110
    @rajurvg9110 Рік тому

    എല്ലാം ഭംഗിയായി പക്ഷെ ശാസ്താംപാട്ട് എവിടെ ?? തിന്നാനും കുടിക്കാനും പിന്നെ പഞ്ചവാദ്യവും ഇതൊക്കെ കാണാനാണെങ്കിൽ വല്ല ഉത്സവത്തിനും പോയാൽ പോരേ??

    • @snvision-up5jc
      @snvision-up5jc  Рік тому

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. അവിടുത്തെ തിരക്ക് കാരണം അതൊന്നും ഷൂട്ട് ചെയ്യാൻ സാധിച്ചില്ല. ഇനി എല്ലാം കവർ ചെയ്യാൻ ശ്രമിക്കാം🙏

  • @santhoshpr1088
    @santhoshpr1088 3 місяці тому

    ഇത്രയും വലിയ വിളക്ക് ഇത്രയും വലിയ വിളക്ക് നടന്നിട്ട് അതിന്റെ ദീപാരാ കവർ ചെയ്തില്ലല്ലോ നീ

    • @snvision-up5jc
      @snvision-up5jc  3 місяці тому

      നല്ല തിരക്കായിരുന്നു. ..അടുത്ത വിളക്കിൽ നോക്കാം

  • @AthiraMani-iz5gq
    @AthiraMani-iz5gq Рік тому

    ❤❤❤❤❤❤❤❤❤❤

  • @UnnikrishnanV-e3s
    @UnnikrishnanV-e3s Рік тому

    ❤❤❤

  • @keralavillagerecordskvr7979

    🙏

  • @mrpattambi2784
    @mrpattambi2784 Рік тому

    ❤❤❤❤❤❤

  • @SubinaSatheesh-c7u
    @SubinaSatheesh-c7u Рік тому +1

    🙏🙏🙏

  • @UnnikrishnanV-e3s
    @UnnikrishnanV-e3s Рік тому

    ❤❤❤

  • @Mr.AJ-Vlogs
    @Mr.AJ-Vlogs Рік тому

    ❤❤❤

  • @madhusudanannair8388
    @madhusudanannair8388 Рік тому

    🙏🙏🙏

  • @padmajamenon6063
    @padmajamenon6063 Рік тому

    🙏🙏

  • @Spotshooter
    @Spotshooter Рік тому

    ❤❤❤

  • @VinodK.U
    @VinodK.U 2 місяці тому

    ❤❤❤

  • @Padhaniswanam
    @Padhaniswanam Рік тому

    🙏🙏🙏

  • @AbhinavPmanoj
    @AbhinavPmanoj 2 місяці тому

    🙏🙏🙏

  • @MohananNair-ey8cq
    @MohananNair-ey8cq 2 місяці тому

    🙏