എന്റെ ഒരു കസിന് മുഖത്ത് കാര പോലെയും , കുരുക്കളും എല്ലാം ഉണ്ട് ഒരുപാട് പരീക്ഷിച്ചു , ഡോക്ടറെയും കാണിച്ചു എന്നിട്ടും ഒരു മാറ്റവും ഇല്ല ദയവായി സഹായിക്കുക.... ഒരുപാട് ഉണ്ട് മുഖത്ത്
Oily skininu pattunna clensingmilk paranju tharo water baisd ayitullath mam parayarille ath entha nalla oru face packum.....lemon tomato igane puliyulla onnum mugathin pattunna...plz reple
Ma'am I'm a 23year lady & I'm not married. As a result of my recent brain infection my body swollen and later I became so thin..Now I have lot of strech marks in red colour.. I request you to suggest me some solutions for my current problem..
Ma'am , ഒരു മുറിവ് വന്ന അതേ സ്ഥലത്തു വീണ്ടും മുറിവ് വന്നു ആ skin ന്റെ സ്ഥലത്തു ഒരു ലൈറ്റ് പിങ്ക് (തൊലി പോയി അവിടെ ഇറച്ചി ഉണങ്ങിയത് പോലെ) കളർ പാടായി മാറിയിരിക്കുന്നു... സ്വയം മാറുമെന്ന് കരുതി രണ്ട് വർഷമായി ഒരു മാറ്റവുമില്ലാ വളരെ പ്രധാനപ്പെട്ട സ്ഥലത്താണ് ഈ പാട്.. ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ വൈദ്യർ??
@@lizbeautytips thankyou ma'am, but there are 6 tips you've told. Would you please specify which one is more suitable if the scar is on male's private part .
Acne maranulla oinment use cheyyumpol ea tips koodi cheyyanpattum mam nighilanu oinment use cheyyendad mam plees replay njan mam nte vidios mathre kanarullloo beauti tipdinu. Replay
Enik kothuku kadichal payankara alarji Anu aa bhagam neeradichu chorinju muriyum murinja pad pokila chirang Pola kidakum aa adayalam Abu body athu pokan oru remedy paranju tharumo plss
Hello Dr പിരിസ് സ് ആവാൻ സമയം ആവുമ്പോൾ തുടയിലും back ലും കുരുക്കൾ വരും അത് കഴിഞ്ഞ് പിരിഡ്സ് കഴിയുമ്പോൾ അത് മാറും അതിന്റെ പാട്കൾ വന്നു കറുത്ത പാടുകൾ അത് മാറാൻ എന്താ ചെയ്യെണ്ടത്, കുരുക്കൾ വരാതിരിക്കാൻ എന്തെങ്കിലും ചെയ്യാമോ ?പറഞ്ഞു തരുമോ,
Dr ഒരു വയസായ എന്റെ മകൾക്കു ചൂട് പാൽ വീണു പൊള്ളൽ ഏറ്റു... കണ്ണിന് ചുറ്റുമാണ് വീണത്. ഇപ്പൊ അവിടെയൊക്കെ വെള്ളപ്പാട് ഉണ്ട്.. ഇതു മാറുമോ.. എന്താണ് ചെയ്യേണ്ടത് 🙏 plz reply me plzz plzz
മാഡം. എന്റെ സിസ്റ്റർ നു ഗർഭപാത്രത്തിന് പ്രശ്നം ഉണ്ടായിരുന്നു. അത് കാരണം മുഖം നിറയെ കറുപ്പ് അടയാളം വന്നിരിക്കുന്നു. ഒരുപാട് ചികിത്സ നടത്തി. But ഒരു മാറ്റവും ഇല്ല. ഇതു മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ??? Plzzzzz. Enikk rply tharanam
Mam njn nigaludy pudiya subscriber anu ente kalil alargy undayirunu ad chorinj valiya murivayi mari ippo Doctor e kanichapol marunnu thannu oru 5 masam muriv mari ennalum aa pad avidy undayirunu ippo avidy nalla chorichil anu pineyum aa muriv varunnu idin endangilum pariharam parju tharoo pls mam
I have so many keliods. 10 yrs old keliods have. Chest. Arms and back side shoulders. Big size and small size also. Spreading. Many treatments are tried. Not successful. All days are painful in my life.
Hi dear. Natural remedies are not so effective for keloids unfortunately.but try this apply crushed garlick on it and wash off in luke warm water after 10 minutes
Njn face packsum creamsum use chyyarilla..... Skin brightnessn vendi nalla oru creamum face packum suggest chyyamo.... Please
Murivu vannu poya paadukal maaran oru tip parayo Mam. 🙏plzz
Stichnte പാട് പോവാൻ എന്ത് ചെയ്യണം dr
Facile murivinte paad rakthachandhanam try cheythal povumo...?
എന്റെ ഒരു കസിന് മുഖത്ത് കാര പോലെയും , കുരുക്കളും എല്ലാം ഉണ്ട് ഒരുപാട് പരീക്ഷിച്ചു , ഡോക്ടറെയും കാണിച്ചു എന്നിട്ടും ഒരു മാറ്റവും ഇല്ല ദയവായി സഹായിക്കുക.... ഒരുപാട് ഉണ്ട് മുഖത്ത്
Try this tips Betty
ua-cam.com/video/Zksf1X9cR3E/v-deo.html
Muriv vanna padu pokan oru tip parayuo mam?????
mam Kayyil Nakam konda Padu maran tips undo
Murivinte padu pokan enthA cheyya madam,
East+curd use cheyithu nalla matam und.thank u mam
Oily skininu pattunna clensingmilk paranju tharo water baisd ayitullath mam parayarille ath entha nalla oru face packum.....lemon tomato igane puliyulla onnum mugathin pattunna...plz reple
Hai Doctor , prani kadich undakunna karutha paad maran nthelum remedy undoo??
Good video mam. Thank you ♥️
Mam. എന്റെ കാലിൽ മുട്ടിന്റെ ബാക്കിൽ ആയിട്ട് കുറച്ചു ഭാഗത്തു കറുത്ത് കിടക്കാണ്. ജന്മനാ ഉള്ളതാ. അത് മാറാൻ എന്തെങ്കിലും remedy ഇണ്ടോ??
Pls rply
Mam.. Chundin mukalile murivinte pad pokan oru tip paranju thruoo
Ma'am I'm a 23year lady & I'm not married. As a result of my recent brain infection my body swollen and later I became so thin..Now I have lot of strech marks in red colour.. I request you to suggest me some solutions for my current problem..
Try this dear
ua-cam.com/video/DcCVZtAsteU/v-deo.html
Hi mam lacto calamin b p chorinju potti kala povaan upayogikkamo
mam, എന്റെ മോൾക്ക് 5 വയസ്സ് വീണു മുഖത്ത് പാട് ഉണ്ടായി ഒരു വർഷം കഴിഞ്ഞിട്ടുo പാട് മാറുന്നില്ല എന്തെങ്കിലും Remedy ഉണ്ടോ? Pls Reply mam
Mam... Plz chickenpox holes remove aakkan nthelum remedy🥲
എന്റെ മുഖത്തു ഉരംബലി അരിച്ചു മുറി ഉണ്ടായി അതിന്ടെ കറുപ് പാട് പുവാനുള്ള മെഡിസോൺ എന്താണ്
Nettiyil Stitch itta pad maran tips paranju tharamo mam🥲😥
Creamil vitamin e capsule upayogiche thekan patumo
Hi Nidhu. Yes you can
Retino-A 0. 025% പാടുകൾ മാറാൻ നല്ലതാണോ mam plzzz replay side effect ഉണ്ടാകുമോ?
Mam rply plz..is tat cream is effective?
കാക്കപുളി പോകാൻ എന്തെകിലും വഴി ഉണ്ടോ
Ma'am I'm a new subscriber... all vedios are very use full thanku ma'am 😍
Thank you for watching dear
Aunty,mukhathe polliya karutha padu mattan entha oru margam?plzz reply
Watch full video dear
Ma'am
New tips for Painfully and itching Keliods. I'm waiting for the video
Enikum und keloid ear lobil aanu enik.
Natural remedies are not much useful for Keloids. Try this, Use crushed garlick on it and wash off in luke warm water after 10 minutes
Liz BeautyTips thank you so much for tips. I will trying this method surly
Deepa Sreejith treatment cheydino
എൻ്റെ തുടയിടുക്കിൽ ചൊറിച്ചിലിന് ഞാൻ ഇച്ച് Gard പുരട്ടിയിന്നു ഇപ്പോൾ ആ ഭാഗം മുഴുവനും വെള്ളപ്പാണ്ട് വന്നത് പോലെയുണ്ട് അത് മാറിക്കിട്ടാൻ എന്ത് ചെയ്യണം
മുകളില് കമന്റ് നോക്കു
മാന്തിയ പാട് എങ്ങനെ മാറ്റാം
🙄🙄🙄
😂
Sthym🙂🙂🙂🙂🙂
Mathathe irunna pore
😄
Kayyilum kaalilum ulla muri karanam undaya paadukal pokan rakthachandanam pattumo
Nakam konddu madiya padu marumo..
First time aanu mam e vdeo kanunath thnkssss 4 ur remedyyyy...well spchhh
Thank you dear
Kanninu chuttum ulla black marumo....potatto...use cheythal...
Hii mam.. കൊതുക് കടിച്ച കറുത്ത പാടു മാറ്റുവാനെന്ത് വേണ०
Plzz reply mam...
Hi,, honey and lemon juice use cheyyumbol pimple vannupoya black spot marumo. Pls replyyy
Thanks chechi . Very good tips.
Hi Alen. Thank you for watching
Chicken pox Vanna kuzhi pokuo?remedy undo
Mam വണ്ടിയിൽ ninnu vinattu pottiya പാടുകൾ ethu cheyan patto plz rply............ 🙂🙂
Maran ethil etha cheyanda?☺️
Mam delivery timil vayarylundakunna paadukal maran enthucheyyanam.. plz rply
Madam enik lichen planus aanu ippo homio marunnanu kazhikkunnath
2 varshamayi thudsngiyit ithinte kalakkal maaran enthnklm remedy parayo pls
Ma'am , ഒരു മുറിവ് വന്ന അതേ സ്ഥലത്തു വീണ്ടും മുറിവ് വന്നു ആ skin ന്റെ സ്ഥലത്തു ഒരു ലൈറ്റ് പിങ്ക് (തൊലി പോയി അവിടെ ഇറച്ചി ഉണങ്ങിയത് പോലെ) കളർ പാടായി മാറിയിരിക്കുന്നു... സ്വയം മാറുമെന്ന് കരുതി രണ്ട് വർഷമായി ഒരു മാറ്റവുമില്ലാ വളരെ പ്രധാനപ്പെട്ട സ്ഥലത്താണ് ഈ പാട്.. ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ വൈദ്യർ??
Try the same tips dear
@@lizbeautytips thankyou ma'am, but there are 6 tips you've told. Would you please specify which one is more suitable if the scar is on male's private part .
Hi Mam, Very useful tips. Thanks for sharing the remedies 😃😃
Hi Rosa. Thank you for watching
Hi Mam, it’s useful tips. I am watching daily your videos
Thanks 🙏
Madam nte skin eathaanenu enku manassil aayitilla ithu vare..ipo dry aanu.. Ennaal mikapozhum Foundation/cream use cheyyumbo kurach kazhiyumbozhekkum oily aakum. Purath pokumbo oily aavathirikaan lacto calamine use cheyaamenu karuthi thechapol pimbles vanu.. Home remedies cheyyumbozhum ith pole thanne thairu thechal kuru varunnu.. Mugam epozhum dull aayi irikum ath maari kurach clr vekaan valla vazhiyundao.. Nalloru tinted cream suggest cheyumo purath pokumbol use cheyaan patiyath
You might have combination skin. You have test and find out
Acne maranulla oinment use cheyyumpol ea tips koodi cheyyanpattum mam nighilanu oinment use cheyyendad mam plees replay njan mam nte vidios mathre kanarullloo beauti tipdinu. Replay
Vericose veininte paadukal maan enthan vndath...?
You can try this tips dear
Hi Madm ,Ente mukhathu oru murivundayi .Nakham kondundaayathanu .veettil aniyathiyayitt ndaya vazhakkinidayail pattiyatha. Left kavilinte bhaakhathayittanu.oru remedy paranju tharumo ? Pls
Try the same tip dear
Pls Dr best moisturizer cream onnu paraju tharumo.pimples ud
Hi Haseena, watch this video
ua-cam.com/video/ZHfl6v-64Go/v-deo.html
Mam enikke 16 yrs ayi.ente faceil pimples Vanna black marks undu ath maran oru helathy remedy paranju tharaamo plz reply mam
Kaal polliyittu white kala pole undu athu pokuvaan enthu cheyyum pls rply maam
Mam.is there any remedy for kerotosis piloris.
I will do a video dear Annie
Enik kothuku kadichal payankara alarji Anu aa bhagam neeradichu chorinju muriyum murinja pad pokila chirang Pola kidakum aa adayalam Abu body athu pokan oru remedy paranju tharumo plss
Me tooo
Dr ente kayilum muthukilum karutha kuthu pole vannu athu kuru pole varunnu eth enthanu Dr onnu paranju tharaamo pls dr
Red sandal thechal face karukumo madam
സോറിയാസിസ് മൂലം ഉണ്ടായ പാട് പോകാന് സോയാബീൻ അയച്ചു തേക്കാൻ പറ്റുമോ please reply 😢
വെള്ള പാടുകൾ ആണ് ഉള്ളത്
Try one week... result is positive continue dear
@@lizbeautytips thanks 👍
Hi mam..hope doing well 😍😍😍 thanks for this video.😘😘
Hi Banila. Thank you for watching
@@lizbeautytips 😘😘😘
5ū8
Chorichil vanna padukal maaran enthu cheyyanam kayyile mussle bhagam please replay madom
The same tips dear
ചൊറിച്ചിൽ കാരണം ഉണ്ടായ കറുത്ത പാടുകൾ മാറാൻ എന്ത് ചെയ്യണം. can you help me...please reply....
You can try this tips dear
Mom e marinj veena muriv mariyittum aa pad atupole avide und atu maran entelum tip undo?
Mam. Eyelids le karup maran ntha cheyende?
Nalla behaviour really like it
Thank you for watching dear.
Madam plz reply... facil use cheyyan pattiya manjal ethanuu.... pacha manjal aano kasthoori manjal aano.
Anything is fine dear Bindhu
@@lizbeautytips thankz madam☺️
Pinne oru karyam madam..... plzzz replyy..... njn manjal nyt ittittaaanu urangunnath ennitt morning kazhukum....... angane cheyyunnond kuzhappamundooo..
Madaammmm
Mam mukathe polliya paade marran entha cheyyendunnathe pls
Hello Dr പിരിസ് സ് ആവാൻ സമയം ആവുമ്പോൾ തുടയിലും back ലും കുരുക്കൾ വരും അത് കഴിഞ്ഞ് പിരിഡ്സ് കഴിയുമ്പോൾ അത് മാറും അതിന്റെ പാട്കൾ വന്നു കറുത്ത പാടുകൾ അത് മാറാൻ എന്താ ചെയ്യെണ്ടത്, കുരുക്കൾ വരാതിരിക്കാൻ എന്തെങ്കിലും ചെയ്യാമോ ?പറഞ്ഞു തരുമോ,
Hi Sukanya. Some people have this problem. You can use the tips to remove the marks
Liz BeautyTips enik ee problem und mam please nalla dry annu area vallo cream undo mam.
@@mariyamlover3624 Anno
Hi mam hipil injection eduthapo medicine kurachu spread ayit avide black colour ayi enthenkilum medicine undo mam ,Pls Reply tharu mam
You can try this tips dear
Mam.. pls reply.. ente kai murinja paad maaran enth cheyyanam.... pls mam reply tharu..
Try the same tips dear
മുറിവിന്റെ പാട് maruvaan ഒരു tip parayooo.. എന്റെ മോളുടെ മുഖത്തു നല്ലൊരു padund. പ്ലസ് റിപ്ലൈ aarenkilum
You can try this tips dear.
കരി മംഗല്യം മാറാൻ എന്തു ചെയ്യണം
Thanks doctor for ur information.....
Hi Sajina. Thank you for watching
Apple cider vinegar .... Topic oru vedio chyyamo doctor plz
Mam ,mudiyude attam potti pokunnathinu remedy parayaamo
Watch this video dear
ua-cam.com/video/rDbaTgaeldQ/v-deo.html
Kolrakkine patti onn parayaamoo
Mam lacto calamine lotion uses onnu paryamo
Ok dear
Mam aluva beauty parlour undo. I want to see you. Plz reply
Hi Rahana. I do not run a parlour now dear
@@lizbeautytips thakkaliyude palpp ne paranjhal athine erachi aano athoo athine neero
Dr ഒരു വയസായ എന്റെ മകൾക്കു ചൂട് പാൽ വീണു പൊള്ളൽ ഏറ്റു... കണ്ണിന് ചുറ്റുമാണ് വീണത്. ഇപ്പൊ അവിടെയൊക്കെ വെള്ളപ്പാട് ഉണ്ട്.. ഇതു മാറുമോ.. എന്താണ് ചെയ്യേണ്ടത് 🙏 plz reply me plzz plzz
Don't worry dear. It will fade with time.
@@lizbeautytips thank God... 🙏 Doctor, ഇന്നലത്തെതിലും വ്യത്യാസം ഉണ്ട് ഇന്ന് 🥰🥰
Dr sandalpowderinde benefits parajutharumo
Hi dear. Sure will
കാലിൽ ചൊറികൾ വന്ന പാടുകൾ മാറാൻ mam entha cheiyuka please reply mam
Try the same dear
Mam kumkumadi thailam upayokikkumbol valla creams upayokichal problem undoo pls rpl plsssssss
No dear
@@lizbeautytips mamstreach markkupokuvan eanthanu cheyande delivariyudu
@@lizbeautytips mam eande delivary kazhijittu45divassam ayi vayaru kurayan eanthaannu marrkam
Madam mukhath padukal maatan kasthoori manjalum neem mix cheyth purattiyal nallathaano
Hi Rahila. Yes dear
Mam.where can we get pure red sandalwood stick in kerela online. In Tamil Nadu we don't get original one.pls give me link or get me.
yagna priya angadikkadayil ninnum vangu
It is available in ayurveda stores dear
Enthe chundil cold sores aayinu ippol velutha padaayinu ..enth cheyyannam dr
Tomato juice with lemon remedy dry skin nu pattumo
Yes dear. you can try
Mam thala mudi bhyangara kozhichil ane anthe cheythittum kurayunnila athupoleya bhyangara mukhakuruvum mukham complete karuthu ethene randenum ore remedy paraje tharumo mam plzzz
Hi Akhila. Watch these videos
ua-cam.com/video/CKpaH37tZ1M/v-deo.html
ua-cam.com/video/Zksf1X9cR3E/v-deo.html
Veranthallum undo
Very useful video
Hi Shibi, thank you watching dear
താങ്ക്സ് മേഡം by സാജിനി
മാഡം.
എന്റെ സിസ്റ്റർ നു ഗർഭപാത്രത്തിന് പ്രശ്നം ഉണ്ടായിരുന്നു. അത് കാരണം മുഖം നിറയെ കറുപ്പ് അടയാളം വന്നിരിക്കുന്നു. ഒരുപാട് ചികിത്സ നടത്തി. But ഒരു മാറ്റവും ഇല്ല. ഇതു മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ???
Plzzzzz.
Enikk rply tharanam
Hi Dear. Watch this video
ua-cam.com/video/-z4HJIh5Ww0/v-deo.html
Liz BeautyTips
Mam. Exidend ayapol ulla mugathe pad maranulla oinment onn paranj thero
Mam kakkapulli povan entha cheyya
Mam njn nigaludy pudiya subscriber anu ente kalil alargy undayirunu ad chorinj valiya murivayi mari ippo Doctor e kanichapol marunnu thannu oru 5 masam muriv mari ennalum aa pad avidy undayirunu ippo avidy nalla chorichil anu pineyum aa muriv varunnu idin endangilum pariharam parju tharoo pls mam
Hiii mam,
Hot wax cheythathinu sesham kaiyil small kurukkalum black dot marks um und..more than 4 years ayi.ithinu enthelum remedy undo?
Hi Devika. It can be due to allergy of wax. You can try these tips
Thank you mam..
Out of these remedies which one can I use mam?
Can you pls do a video about Argan oil..
I have so many keliods. 10 yrs old keliods have. Chest. Arms and back side shoulders. Big size and small size also. Spreading. Many treatments are tried. Not successful. All days are painful in my life.
Hi dear. Natural remedies are not so effective for keloids unfortunately.but try this
apply crushed garlick on it and wash off in luke warm water after 10 minutes
Thank u mam .usful video
Hi Liya. Thank you for watching
Hii maam .kunjungalude deehathulla vella niram maaraan paranj tharuoo plss.. iam jaseela
Yes dear. Try the tiups
Mam kaalill kuyiyude roopathil paadukal und... Ath pokaan entengilum solution undooo
Pacha papaya yude chuna kunjungalude face il aayaal undaakunna velutha paadu engane maataam
Hi mam..Ente Mone mugathu epozhum nulli pottikarunde..athinte karutha paade Maran entha solution
Try the same tips Archana
Maami. Naaranga neer faicil applay chyaruth ennu Dr maar parayunnath appo thettaayaa kaariyam ano
Apply only in dark areas dear
Thanks mam
Dr, place evida.. For consulting
Pls reply
suuper tips
Thank you for watching dear
Auntye orupaad ishtam
Purath kuru varaathirikkan endh cheyyam