LDC Mains English നമ്മളെ ചതിച്ചില്ല! 🤗 | LDC Mains Exam 2021 English Questions Answers

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @entriapp
    @entriapp  3 роки тому +14

    Ranjith സാറിന്റെ കൂടുതൽ ക്ലാസുകൾ കാണുവാൻ: entri.app/tracks/2/video-packs/2451/?title=English+Special

    • @ullaspv6954
      @ullaspv6954 3 роки тому

      Sir enikum English nallareethiyil ezhuthan. Pattiyathu sir nte class kadathukodanu

    • @aswamykumarkumar4218
      @aswamykumarkumar4218 3 роки тому

      Sir dec 31 typpist exam und 20 mark aaaanu exam sahayikkkanam

  • @naseemanaz7920
    @naseemanaz7920 3 роки тому +38

    ഒരുപാട് നന്ദി ഉണ്ട് sir.. 10 mark കിട്ടി... Sirnte ക്ലാസ്സ്‌ വളരെ ഉപകാരം ആരുന്നു... ഇംഗ്ലീഷ് easy ആയത് sirnte class മാത്രം കണ്ടത് കൊണ്ടാണ്....

    • @praveenchandranbp8172
      @praveenchandranbp8172 2 роки тому

      1. Meera's parents helped her to do her homework .
      Ithil do oru auxiliary verb alle appo athine don't they ennu prnjoode plz reply

    • @FathimabeeviFathima-dd3gk
      @FathimabeeviFathima-dd3gk 5 місяців тому

      Eth classsanu full english

    • @naseemanaz7920
      @naseemanaz7920 5 місяців тому

      @@FathimabeeviFathima-dd3gk njan aa timel entri app eduthirunnu.. Athil sirnte classes und.. Athu nalla help cheythirunnnu..

    • @naseemanaz7920
      @naseemanaz7920 5 місяців тому

      @@praveenchandranbp8172 ... Sorry.. Njan ippozhanu kandath.. Ini answer tharunnal help cheyyuvonnu ariyilla.. Ithil do auxiliary verb aanennu parayan kazhiyilla rand main verb aanu... Angane varumbo first mainverb spit cheythu auxiliary verb kandupidikkum

  • @lekshmisreebk9257
    @lekshmisreebk9257 3 роки тому +4

    8/10 ഞാൻ എഴുതിയ psc ഇംഗ്ലീഷ് എക്സാമിലെ ഏറ്റവും കൂടിയ മാർക്ക്. ഇതിന് ഏറ്റവും വലിയ സഹായം സാറിന്റെ ക്ലാസ്സ് തന്നെയാണ്. ഇംഗ്ലീഷ് എന്ന പേടി സ്വപ്നം കുറെയൊക്കെ മാറി ഇപ്പോഴാണ് കുറച്ച് ആത്മവിശ്വാസം കിട്ടിയത്. അടുത്ത എക്സാം ധൈര്യം ആയി നേരിടാം ഇംഗ്ലീഷിനെ പേടിക്കാതെ
    Thank you sir😍😍😍

  • @jinu0247
    @jinu0247 3 роки тому +10

    8/10 പക്ഷേ LD കിട്ടില്ല, എങ്കിലും സാറിൻ്റെ ക്ലാസ്സുകൾ ഇംഗ്ലീഷിൽ ഉപകാരപ്പെട്ടു

  • @shilpa1010
    @shilpa1010 3 роки тому +4

    Sirnte youtube class മാത്രേ കാണാറുള്ളു ഇംഗ്ലീഷിനായിട്ട്. ഒരുപാട് ഹെല്പ് ചെയ്തു exam ടൈമിൽ. Sirnte ഈ videoയ്ക്കായി കാത്തിരിക്കുവായിരുന്നു ഇതൊന്നു sirnod പറയാൻ. 2 hrs class ഒരുപാട് പ്രയോജനം ചെയ്തു. ചോദ്യങ്ങൾ വായിക്കുമ്പോൾ options വായിക്കുന്നതിനു മുൻപ് തന്നെ ഉത്തരം മനസ്സിലേക്ക് വന്നിരുന്നു. 10 ചോദ്യങ്ങളും attend ചെയ്യാനുള്ള confident കിട്ടിയതും 10 മാർക്ക് നേടാൻ കഴിഞ്ഞതും sirnte class മൂലമാണ്. ഒരുപാട് നന്ദി sir

  • @anoopab.sbalakrishnan1759
    @anoopab.sbalakrishnan1759 3 роки тому +3

    Sir , സർ ന്റെ ശബ്ദം ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു പരീക്ഷ ഹാളിൽ ,10/10 കിട്ടി. ഒരു പാട് ഒരു പാട് നന്ദിയുണ്ട് സർ 🙏🙏🙏🙏🙏🙏🙏

  • @shafeekmh874
    @shafeekmh874 3 роки тому +21

    'Cite ' കിട്ടിയത് sir ന്റെ ക്ലാസ്സിൽ നിന്നാണ്.. ഈ question കണ്ടപ്പോൾ ഞാൻ exam ഹാളിൽ നിന്ന് സാറിനെ ഓർത്തു.. Thanks

  • @sree-94
    @sree-94 3 роки тому +1

    സാറിനോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല... 🙏 സാറിന്റെ ക്ലാസ്സ്‌ കണ്ടത് കൊണ്ട് മാത്രമാണ് എനിക്ക് നല്ല മാർക്ക്‌ ഇംഗ്ലീഷിൽ നിന്ന് കിട്ടിയത്..

  • @simishasanthosh3050
    @simishasanthosh3050 3 роки тому +9

    Thank u sir, ഓരോ qustion വായിക്കുമ്പോഴും sir ന്റെ sound കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു 😊

  • @sreenakarakkandy7200
    @sreenakarakkandy7200 3 роки тому +2

    English ഉം Malayalam ഉം നല്ല Score ചെയ്യാൻ പറ്റി.. സാറിന്റെ English പ്രയോജനപ്പെട്ടു. Thanks👍👍👍

  • @krishkrishna4356
    @krishkrishna4356 3 роки тому +1

    Orupad thanks und sir..njn sirnte youtube class anu follow cheyyaru..9 marks kity.

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 роки тому +1

    Sir ... English nannyirunnh ....sir nte viedo kandanu poyath ...athu orupad use cheytu .....thanks dear sir❤️❤️❤️

  • @aswathymohan1034
    @aswathymohan1034 3 роки тому +1

    Thanku sir.. Sirinte class kand thudangiyathinu sesham orupad confidence vannu

  • @sreejithsree6181
    @sreejithsree6181 3 роки тому +3

    വളരെ അധികം പ്രയോജനപ്രദമായിരുന്നു സർ ന്റെ ക്ലാസുകൾ ഒരുപാട് നന്ദി.. ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @Ashambikavlogs
    @Ashambikavlogs 3 роки тому +1

    Sathyam kitty full. First time aan full kittiyath. English kaaryamaayi topic thirichu padikathe sirnte aa video maatram kanditt poya nhaan 10/10😍😍😍😍cite

  • @syamiliranjith6118
    @syamiliranjith6118 3 роки тому +1

    Sir eniyum class venam..vocabulary include cheyaney sir

  • @sidhifasi3227
    @sidhifasi3227 3 роки тому +1

    അതേ സാർ.. സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെട്ടു.10 മാർക്ക്‌ കിട്ടി. Thanks..

  • @sanumonsanil6122
    @sanumonsanil6122 3 роки тому +1

    സർ സത്യസന്ധമായി പറഞ്ഞാൽ njan സർ ന്റെ 2 manikoor classum veroru classum kandittullu.( one week)
    , but ath enik valare upakarapettu, tnk U so much sir..🙏🙏🙏🙏
    valare dedicated ayittulla, arivum paranju tharanulla kazhivum ulla angayude classukal mathrame njan ini englishinu follow cheyyannullu.

  • @soumyaranju8973
    @soumyaranju8973 3 роки тому +1

    Sir very thanks tip classes othiri helpful aayi english okk aayi very thanks exam hallil orthu poyi great expect more

  • @densunchacko9
    @densunchacko9 3 роки тому +2

    Sirnte class LDC ku valare upakaramayi... Tnq Sir❤

  • @vinayak.a1436
    @vinayak.a1436 3 роки тому +1

    Orupadu ഉപകാരപ്പെട്ടു sirnte class thanks 🙏🙏🙏🙏

  • @sreedevip4619
    @sreedevip4619 3 роки тому +1

    Valare Nandi sir enikku 10 und
    Sirnte class valare preyojanappettu
    Cite sir paranjath kettath kond anu ezhuthiyath

  • @sundarhariharan3601
    @sundarhariharan3601 3 роки тому +1

    8 mark kolllam kitti sir parayunna karyanghal oro question answer cheyummo manasill odivannu orupad thanks indu sir

  • @sajanavr4242
    @sajanavr4242 3 роки тому +2

    English easy aayathu aarinte clas kondaano especially pasive voice okke onnu nokkiyappol thanne answer kitty ,eniyum sir u tube tipsclas edanam

  • @abidam.b8973
    @abidam.b8973 3 роки тому +1

    Njanum sirnte class kanarundayirunnu last classic kandirunnu enikk 9 mark kittinger cite meaning appol kathiyilla ath mathram ghetto Thankyou sir

  • @neethusubhash403
    @neethusubhash403 3 роки тому +2

    Sir enim ethupole super cks edanam...

  • @aju140
    @aju140 3 роки тому +1

    9/10 കിട്ടി.... ഓരോ ചോദ്യവും നേരിടുമ്പോൾ സാറിന്റെ ശബ്ദമാണ് ചെവിയിൽ മുഴങ്ങുന്നത്... എങ്ങനെ നന്ദി പറയണം എന്നറിയില്ല...

  • @sajeenaashkar3254
    @sajeenaashkar3254 3 роки тому +8

    Thank u sir, revision class othiri helpful ayirunnu 👍👍

  • @ashrafbmuhammed4312
    @ashrafbmuhammed4312 3 роки тому +1

    Thnk u sir.....sir nte class orupaad help cheythu

  • @soumyadevi8789
    @soumyadevi8789 3 роки тому +1

    Thanks.Sirnte class kettathu kondu 'Cite' kitty.marakkilla....

  • @shereefaap3504
    @shereefaap3504 3 роки тому +2

    10ൽ 10ഉം കിട്ടി സർ, sirnte തലേ ദിവസത്തെ ക്ലാസ്സ്‌ വളരെ ഉപകാരമായിരുന്നു. താങ്ക്സ് alot sir 🙏🏻🙏🏻

  • @shlipavipin9195
    @shlipavipin9195 3 роки тому +1

    Sir nte class valare adhikam useful anu... Sir confusion akathe explanatiin tharunnu.... Thnk u sir

  • @alwin74
    @alwin74 3 роки тому +2

    Exam ezuthiyilagilum....answer ellam sir padipichathond ariyam...

  • @divyaasas1998
    @divyaasas1998 3 роки тому +1

    Sir mainle english met answer verunna aa question onnu paranju theramo

  • @sreejithsreeju3196
    @sreejithsreeju3196 3 роки тому +1

    സർന്റെ ക്ലാസ്സ്‌ വളരെ ഉപകാരപെട്ടു

  • @jasiyapalliparamban5929
    @jasiyapalliparamban5929 3 роки тому +1

    Thanku sir വളരെ ഉപകാര പെട്ട ക്ലാസ്സ്‌ ആയിരുന്നു

  • @pradeepdas5862
    @pradeepdas5862 3 роки тому +1

    English eluppamayirunnu
    Thank you sir
    By
    SHAINI jasmine

  • @Mashmishiva1131
    @Mashmishiva1131 3 роки тому +1

    സർന്റെ റിവിഷൻ ക്ലാസ്സ്‌ എക്സമിനു പോകുന്ന വഴിയാണ് കേട്ടത്.... അതുകൊണ്ട് 8/10 കിട്ടി...... Thank u so much sir...........

  • @anjanamg4774
    @anjanamg4774 3 роки тому +2

    Ldc 9/10... English nu sadharana negative vararundu. degree prelims nu munpanu english nu mark score cheyyanamennu thonniyadhu. Sir inte class kettukondu notes prepare cheydhu. Adhu mathram padichu. Degree prelims nu thanne adhinte result enikku kitti😍16/20.thankyou very much sir❤.

  • @neethudevadasck999
    @neethudevadasck999 3 роки тому +1

    Orupadd thanks und sir.. sir nte class kondannu English easy aayyath

  • @suryamolsurya3473
    @suryamolsurya3473 3 роки тому +4

    LD kittilla...ennalum English nannayi score cheyyan kazhinju...Thank you sir🙏

  • @krishnanjali6885
    @krishnanjali6885 3 роки тому +1

    10 mark kitti sir... Njan kurache ayullu sirnte class kanan thudangit... Oru thanks paranjillel athu valya guru ninda aavum🙏🙏🙏

  • @sabeenanaushad7499
    @sabeenanaushad7499 3 роки тому +1

    Class കേട്ടുകൊണ്ടാണ് ഞാൻ exam നു പോയത്.. പേപ്പർ കണ്ടപ്പോൾ .... ക്ലാസ്സിൽ പഠിച്ചതുകൊണ്ട് ഈസി യായി bubble ചെയ്തേ 🙏

  • @rkmrfamily3228
    @rkmrfamily3228 3 роки тому +1

    എൽ ഡി സി പരീക്ഷയിൽ എനിക്ക് 9 മാർക്ക് ഇംഗ്ലീഷിൽ കിട്ടി അത് സാറിൻറെ ക്ലാസ്സ് കൊണ്ടുമാത്രമാണ് സാർ ഒരുപാട് നന്ദി....

  • @mohithsasikumar6672
    @mohithsasikumar6672 3 роки тому +1

    English sirnanu full credit,sir paranja pole exam hallil sir paranja karyangal muzhsnguayirunnu cheviyil,thank you so much sir☺️

  • @SatheeshElampal143
    @SatheeshElampal143 3 роки тому +1

    ഒരുപാട് നന്ദിയുണ്ട് സാർ,സാറിന്റെ ക്ലാസ് കണ്ടതുകൊണ്ട് മാത്രം എനിക്ക് 9 മാർക്ക് കിട്ടി...
    ശരിക്കും സാറ് പഠിപ്പിച്ചത് തന്നെയാണ് എനിക്ക് പ്രയോജനമായത്...
    ഒരുപാട് ഒരുപാട് നന്ദി...🙏🙏💜💜❤❤❤

  • @anjusworld1007
    @anjusworld1007 3 роки тому +1

    Orupadu thanks sir
    Sirinte revision class valare upakaramayirunnu

  • @sudheeshkumar1670
    @sudheeshkumar1670 3 роки тому +1

    Exam halil irunu nandhi paranja oreoru adhyapakan sir aanu . Tqu

  • @SV-sj6tv
    @SV-sj6tv 3 роки тому +2

    സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമായി...ഒരുപാട് നന്ദിയുണ്ട് 🙏🏽

  • @sharisivaprasad8967
    @sharisivaprasad8967 3 роки тому +1

    Njan sr nte 2 class matre kandullu.enk 6 ennam sariyayi..Thanku sr ...

  • @Richa8239
    @Richa8239 3 роки тому +1

    Eng main eduthit enik ezhuthiya examsinu abv 14 vangiyitilla. Sirnte cls kandenu sheshm pq chyth nokiyalpolum full kittunund. Thank u.. Ld kk 10marks kitti

  • @Dhanyaunni12313
    @Dhanyaunni12313 3 роки тому +1

    ഒരു പാട് നന്ദി sir ന്റെ ക്ലാസ്സ്‌ കണ്ടതുകൊണ്ട് മാത്രം english correct aayi🙏🙏

  • @anzilashanavas6066
    @anzilashanavas6066 3 роки тому +1

    Thank u very much sir, valare upakaramayi aa 2hr class, enik 9/10mark englishin kity.. Sirnte cite sight site cight question kandapol sir padipicha class&sirnte face aan orma vannath. Orupad nandhi sir, LDC kitathilelum aa class enik enum upakarapettu

  • @anjanakuttaianjanakuttai9986
    @anjanakuttaianjanakuttai9986 3 роки тому +1

    ഒരുപാട് നന്ദിയുണ്ട്സാർ . 🙏🙏റിവിഷൻ ക്ലാസ്സ്‌ വളരെ ഉപകാരപ്പെട്ടു

  • @vaiga486
    @vaiga486 3 роки тому +1

    Cite - choodikanikuka. Sir last classil paranjirunna question. Valare santhosham sir. Entry super anu sir. Sir athukkum mele. Njan HCA Gold batch student anu 10/10.Sirte studentsine Englishil tholppikkan avilla makkale🥰🥰🥰. Ranjith sir Uyir." Everything is simple as simple as a straight line".

  • @zamrood007
    @zamrood007 3 роки тому +1

    ക്ലാസ് കണ്ടിരുന്നു , ഉപകാരപ്പെട്ടു

  • @sumapradeep676
    @sumapradeep676 3 роки тому +1

    Sir njan clerk typistnu padikuna kuttiyanu syllabus il 20 mark english und sirinte class mathramanu njan kanunath inniyum tips class tharanam

  • @vayudhapraveena1432
    @vayudhapraveena1432 3 роки тому +1

    Sir nte class enik upakarapettu thank you sir

  • @nandanath2085
    @nandanath2085 3 роки тому +1

    athe sir... eluppamayirunnu athinte karanam sir aanu..thanks sir

  • @icsejavatutor1130
    @icsejavatutor1130 3 роки тому +1

    ഒത്തിരി നന്ദി സർ🙏🙏 . ഇംഗ്ലീഷ് grammer പഠിക്കാൻ സാറിന്റെ ക്ലാസ്സ് മാത്രമേ നോക്കാറുള്ളൂ. Exam hall ൽ ഇരുന്ന് ഓരോ question കാണുമ്പോഴും സാർ പറഞ്ഞതെല്ലാം ഓർമ്മ വന്നു. നന്ദി.🙏🙏 പാറ്റേൺ എങ്ങനെ മാറിയാലെന്താ, English ന് രഞ്ജിത്ത് സർ ന്റെ ക്ലാസ്സ് മാത്രം മതി ☺️🥰

  • @Akhilams4896
    @Akhilams4896 3 роки тому +1

    സർ എനിക്ക് ആദ്യമായിട്ടാണ് ഇംഗ്ലീഷിന് full mark കിട്ടുന്നെ. ഞാൻ sir ന്റെ class മാത്രം ആണ് follow ചെയ്യുന്നെ. ഒരുപാട് thanks sir 🙏🙏🙏❤

  • @himarajesh2268
    @himarajesh2268 3 роки тому +1

    Sir nte last vedio kanditt anu last lime exam nu keriayath 9 kitty thank u so much

  • @gopikaksudheer4595
    @gopikaksudheer4595 3 роки тому +6

    English classes entry adipoli aan...but degree prelims course expected level vannilla...

  • @rajeswarip7187
    @rajeswarip7187 3 роки тому +1

    Sir nte last 2 hour class orupadu prayojanappettu

  • @sanilashanoj2731
    @sanilashanoj2731 3 роки тому +1

    Last moment Sirnte revision classum bakki classum kandathu kond 9 mark kitti
    Thank you sir🙏🙏🙏

  • @soorajkr21
    @soorajkr21 3 роки тому +1

    English ക്ലാസ്സിൽ....സർ നെ വെല്ലാൻ മറ്റാരും ഇല്ലാ....🤘

  • @hridhya3836
    @hridhya3836 3 роки тому +5

    Thank u so much sir🙏🙏🙏
    9 marks kitty. Sir nte classes ഒരുപാട് ഉപകാരപ്പെട്ടു. ഇനിയും ക്ലാസുകൾ ഇനിയുള്ള exams നും തരണം sir❤

  • @sabeenanaushad7499
    @sabeenanaushad7499 3 роки тому +1

    സർ ന്റെ ക്ലാസ്സ്‌ വളരെ ഉപകരിച്ചു.... താങ്ക്സ് english easy 👍👍🙏

  • @ramyabijoy7165
    @ramyabijoy7165 3 роки тому +1

    സർ ന്റെ ക്ലാസ്സ്‌ വളരെ ഉപകാരം ആയിരുന്നു

  • @Ilansworldofhappiness
    @Ilansworldofhappiness 3 роки тому +1

    Sir nte class orupad help cheythu. 👍👍

  • @zeenussainzim8230
    @zeenussainzim8230 3 роки тому +1

    10/10കിട്ടി സർ. ആദ്യമായിട്ടാ ഇംഗ്ലീഷ് full കിട്ടിയത്. Thank you sir,

  • @sujeshkshsa2552
    @sujeshkshsa2552 3 роки тому +1

    സാറിന്റെ ക്ലാസ് വളരെ ഉപകാരമായിരുന്നു.

  • @archana2764
    @archana2764 3 роки тому +1

    Sir nte class othiri help cheythu...thank you sir

  • @arjunar1826
    @arjunar1826 3 роки тому

    Sir. Enikku LDC illarunnu.... but english question vayyikumpozhe answer kittum..... sir class maathramannu... kaaranam.... force examum rekshapeduthannam

  • @dilshadraihana8780
    @dilshadraihana8780 3 роки тому +1

    Sir ithupole lengthy classes iniyum venem

  • @manulaltm
    @manulaltm 3 роки тому +3

    🙏🙏 english ഇത്ര സിംപിൾ ആയതു സിറിന്റെ ക്ലാസുകൾ കണ്ടത് കൊണ്ടാണ് .. എക്സാം അടുത്തപ്പോൾ ടിപ്സ് ക്ലാസ്സ്‌ എല്ലാം കണ്ടു 💞
    Thanku sir....💞💞💞🙏🙏🙏

  • @hithasreesworld2000
    @hithasreesworld2000 3 роки тому +1

    Sirinte full revision class orupad help cheythu,,

  • @mayamolrajesh2682
    @mayamolrajesh2682 3 роки тому +4

    Thank you very much Sir🙏🏻🙏🏻🙏🏻🙏🏻ജീവിതത്തിൽ ആദ്യമായ് ഇംഗ്ലീഷ് 10/10 കിട്ടി. 🙏🏻🙏🏻🙏🏻🙏🏻

  • @joos8162
    @joos8162 3 роки тому +1

    Orupad nanni sir..10 mark kitti sir mathramanu karanam

  • @nikhils5783
    @nikhils5783 3 роки тому +1

    Sir 9/10 kitti. Full credit sir nu annu. Phrasal verb matram najan nokkiyilla athukondu kittiyilla. Thank you sir thank you so much. Mattu ella bhagavum answer key kandu prateeksha kalanjapozhum english annu aswasam thannathu. Sir nte class kandathinu shesham ezhuthiyitulla +2 prelims, degree prelims, LD mains ellathillum englishil improve akkan sadhichu🙏🙏🙏🙏🙏

  • @suchithrasyam5037
    @suchithrasyam5037 3 роки тому +1

    Tnk u sir....... Ur classes help me a lot

  • @anzilaal4724
    @anzilaal4724 3 роки тому +1

    Sir nte classukal helpful aanu 🙏🙏
    LD yk English nu nannayi score chyan aayi.. 🙏🙏

  • @yadunandmt
    @yadunandmt 3 роки тому +1

    *Criteria* & *cite* സാറിന്റെ ക്ലാസ് കേട്ടതു കൊണ്ട് കിട്ടി ❤️

  • @dharikam8349
    @dharikam8349 3 роки тому +1

    Thank you so much sir. 9/10 kitti. Ella topicum sir eduthathanu.'cite' question kadapol valare santhosham thoni. Class irunu sir oorthu.

  • @sreenishaskamath2892
    @sreenishaskamath2892 3 роки тому +2

    English sir padippichatil maari onnum illairunnu.... 🙏 thank you very much.... English ingane kittum ennu ottum pratheekshichilla.... But baaki onnum nannayi attend cheitylla....

  • @safeeqrahman6277
    @safeeqrahman6277 3 роки тому +1

    Sir... Thanks a lot.
    9 mark kitti
    Sir nte video mathramayirunnu karyamayit nokiyitundayirunnath...

  • @Dijesh_Kumar.D.S
    @Dijesh_Kumar.D.S 3 роки тому +2

    English set aayirunnu 9/10🔥👏👏👏❤️❤️❤️ class orupad help cheythu👌👌👌

  • @parvathyvaishak5255
    @parvathyvaishak5255 3 роки тому +1

    Thank you sir.8/10 sir nte 2hr revision Class matre kandullu...exam paadayirunnenkilum english sir nte class kettathukonda 8 score cheythe...thank you so much

  • @dhanyasasikumar581
    @dhanyasasikumar581 3 роки тому +1

    ഒരുപാട് നന്ദി sir സാറിന്റെ ക്ലാസ്സ്‌ കണ്ടത് കൊണ്ട് 9 മാർക്ക്‌ കിട്ടി.

  • @seemaaroor346
    @seemaaroor346 3 роки тому +1

    ഒരുപാട് സഹായമായി സാറിന്റെ class വൈകിയാ കേട്ടത്. 🙏🙏🙏

  • @harikrishnankanakath2121
    @harikrishnankanakath2121 3 роки тому

    സാറിന്റെ ക്ലാസ്സ്‌ കണ്ടതുകൊണ്ടാണ് ഇംഗ്ലീഷിൽ 10 മാർക്കും കിട്ടിയത്. ഒരുപാട് നന്ദിയുണ്ട് 🙏

  • @aswanikjayan1985
    @aswanikjayan1985 3 роки тому +1

    Enik sir nte class kandath kond mathramanu english score cheyan kazhinjath. Thank u sir😍

  • @Finvibe1
    @Finvibe1 3 роки тому +1

    Sir 10,,thank u so much sir, malayalam 10,but gk poyi sir, english sir nte class nalloruconfidence undakkithannirunnu, 🙏🙏🙏🙏🙏

  • @adarshthanikkal
    @adarshthanikkal 3 роки тому +2

    English full credit സാറിനു മാത്രം 😍

  • @adhershgs5897
    @adhershgs5897 3 роки тому +1

    Thank you sir... Kettipidich oru umma tharanm yennud🥰🥰🥰

  • @shabnan7499
    @shabnan7499 3 роки тому +1

    Thank u sir for ur great help... 10 mark aadyamayittaa english l..... Nalla pediyayirunnu english ne... Thank u so much.... ❤

  • @jayalekshmijv8784
    @jayalekshmijv8784 3 роки тому +2

    10marks um kitti🙏🙏 orupaad thanks sir🥰🥰🙏🙏 Sir nte class mathram follow cheythittullu njan😊😊

  • @renukan3368
    @renukan3368 3 роки тому +1

    എനിക്ക് 10 മാർക്ക് ഫുള്ളും കിട്ടിയില്ല പക്ഷേ ഞാൻ എന്നും വാങ്ങുന്നതിൽ കൂടുതൽ നേടാൻ സാധിച്ചു thank you sir💪💪💪💪

  • @anamikaanil5284
    @anamikaanil5284 3 роки тому +2

    Thank you so much Sir..Sir nte class aanu follow cheyyunnath.9 mark kitti

  • @shamdaskp7211
    @shamdaskp7211 3 роки тому +1

    Thank you sir ❤️❤️ Revision class valare upakara pettu 🙏🙏