17:17 fourth statement ശരി ആണോ. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണം എന്നത് ഇലക്ട്രോൺ ആയിക്കൂടെ.അങ്ങനെ എങ്കിൽ answer option C ആയിരിക്കില്ലെ.
Nigde class oke poli aan except students oru doubt chothichal athin reply kodukilla. Ellarkum irunn kodukanamm enn pàrayunilla, but relevant ayitu oru doubt chodhikumbo athin reply kodukukayo allengil athinulla reply pinned comment ayitu cheyyam. Thirkund enn paranj ozhiyumbo padipich theerna topics il ninnum response kazhiyunilla. Karanam nigale trust cheyth varunna students aan evde full. So ith nigde duty thanne aan..!!.
Mam Question No.71 17:43 ഉള്ള ചോദ്യത്തിന് C answer വരില്ലേ? കാരണം ശരിയായത് ഏതൊക്കെ എന്നല്ലല്ലോ....ശരിയായ ജോഡി തെരഞ്ഞെടുക്കുക എന്നല്ലേ? അതായത് ഓപ്ഷൻ സിൽ ശരിയായ ജോഡി ഉണ്ടെങ്കിൽ അത് തെരഞ്ഞെടുക്കൂ എന്നല്ലേ ചോദ്യം....
Atha njnum alojichath, molecule vibajichanu atom undakunath, atom divide cheyth kittuna subatomic particles aanu proton, electron and neutron, allathe atom divide cheythalla molecule undakunath
JOIN TELEGRAM : telegram.me/psctipsandtricksyoutube
PDF
Inne live unde
Mam
5:48മുതൽ ആണ് class ആരംഭിക്കുന്നത് അത് വരെ intro ആണ് 👍😄
വല്ല്യ ഉപകാരം
Thankyou ❤️😬
Thanks
😂🎉❤
ഒരു പാട് നന്ദി മിസ്സേ. അറിയാത്ത ഒരുപാട് കാര്യങ്ങൾ padikkan പറ്റി. ഇനിയും കെമിസ്ട്രി ക്ലാസ്സ് വേണം..
supr class ഇത് ആവർത്തിച്ച് പഠിച്ചാൽ എന്തായാലും വരും ഏതൊരു എക്സാമിനും 3 മാർക്ക് sure.....repeeat..............
തന്മാത്ര വിഭജിച്ച് അല്ലേ ആറ്റം കിട്ടുന്നത്.
Atom the divide cheyumbol engane thanmathra- molecule kitttum??? Atom chernu alle molecule undavunathu???
1:01:41 ഒരു ഓർബിറ്റലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോൺ : 2 അല്ലേ..
ഷെല്ലിൽ അല്ലേൽ 2n^2
❤miss അറ്റത്തെ വിഭാജിച്ചാൽ എങ്ങിനെയാ തന്മായത്ര ആവുന്നേ...... അങ്ങിനെയല്ലലോ.... അത് തെറ്റല്ലേ മിസ്സേ
yes thetti poi
മാം ഇതിനൊരു ക്ലാരിറ്റി വരുത്തി അത് പിൻ ചെയ്യണേ
എല്ലാവരേം ഡൌട്ട് ആണ്
Good class very useful class thankyou mam ❤❤ classukal eniyum venam ❤❤
17:17 fourth statement ശരി ആണോ. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണം എന്നത് ഇലക്ട്രോൺ ആയിക്കൂടെ.അങ്ങനെ എങ്കിൽ answer option C ആയിരിക്കില്ലെ.
Atomic theory l atom എന്നലെ പറയുന്നത്
ഒന്നിലധികം മാറ്റങ്ങൾ ചേരുമ്പോഴാണ് തന്മാത്ര ഉണ്ടാകുന്നത് പിന്നെങ്ങനെ ആറ്റം വികടിക്കുമ്പോൾ തന്മാത്ര ഉണ്ടാവുന്നത്
thanku so much Ma'am . 18:00 atoms divide to form subatomic particles.
Super class 🥰🥰🥰.. Miss nigal mass aanu.... Katta fan👍👍👍
1:00:58 75th que- Ans- i, ii and iii alle?
Because Sulphuric acid, dyes and pigments inte manufacture nu use cheyyumallo.
ആറ്റത്തെക്കുറിച്ചുള്ള dout ഒന്നു clear ചെയ്ത് താ miss
Miss nca lpup previous question paper onnu detailed aayt vedio cheyaamo😢chemistry. Adutha lpup nokunnavark helpful aayirikum.
ഓൺലൈൻ exam ആയിരുന്നോ അത്?
Super class
Thank u mam.......
Nigde class oke poli aan except students oru doubt chothichal athin reply kodukilla. Ellarkum irunn kodukanamm enn pàrayunilla, but relevant ayitu oru doubt chodhikumbo athin reply kodukukayo allengil athinulla reply pinned comment ayitu cheyyam. Thirkund enn paranj ozhiyumbo padipich theerna topics il ninnum response kazhiyunilla. Karanam nigale trust cheyth varunna students aan evde full. So ith nigde duty thanne aan..!!.
Very usefull class....❤
❤. സയൻസ് ക്ലാസ്സ് മിസ്സ് കൂടുതൽ തരണം
Watching for the first time..... very helpful..... thank you so much
👍👍thks miss spr cls
അടിപൊളി ☺️🎉
Very usefull ✌🏼✌🏼✌🏼
Njan ippol randu divasmayittane kanuvan thudangiyath pq randamathe ezhuthi edukkunnu padikkunnud ithuvare aarum cheyyathe reethiyane nalla classane njan playlist lgs edukkunnath lgs ezhuthunnath ldc kode unde... Ingneyoru class edukkunnath efactne big thank u....
CA &hot topics vere note book ezhuthiyal pore mam.....
താങ്ക് യു മിസ്സ് 🙏🙏🙏🙏🙏
വളരെ ഉപകാരം മിസ്സ് വിശദീകരണം തരുന്നത് വളരെ ഉപകാരപ്പെടുന്നുണ്ട്❤
നല്ല class👍👍👍
Thank you mam❤.. Waiting for next😊
Very good class mam❤
2:12 അങ്ങോട്ട് പറയാൻ പോയ കാര്യം ഇങ്ങോട്ട് പറഞ്ഞു😂
Thank you miss❤Useful.
Thank you Teacher ❤❤❤❤
Thankyou miss......... 🥰🥰
orupad thanks miss. very helpfull
Class super❤😊
കലാ സാഹിത്യം pyqs cheyyumo miss lgs mains nu vendi.. 🙌
Good class ❤u miss,God bless u
Mock test omr sheetil cheithunokki.... Nannayi cheyyan pattiyitund. Thank you dr😊
കുട്ടീടെ ഫോട്ടോ കണ്ടു വീഡിയോ പ്ലേ ചെയ്തവർ ഉണ്ടോ 😇😇
Hii mam good presentation
71 ans.. niels Bohr annalooo....
Super class mam thank you
Class super.
English and malayalam koode edaik previous qstn cheyane. Misse.. ❤️
Set class❤❤
Miss nte class nalla nilavaram pularthunnu good👍
ആറ്റം വിഭാജിക്കുമ്പോൾ തന്മാത്ര അല്ല കിട്ടുന്നെ... Electron neutron proton ആണല്ലോ
Mam Question No.71 17:43 ഉള്ള ചോദ്യത്തിന് C answer വരില്ലേ? കാരണം ശരിയായത് ഏതൊക്കെ എന്നല്ലല്ലോ....ശരിയായ ജോഡി തെരഞ്ഞെടുക്കുക എന്നല്ലേ? അതായത് ഓപ്ഷൻ സിൽ ശരിയായ ജോഡി ഉണ്ടെങ്കിൽ അത് തെരഞ്ഞെടുക്കൂ എന്നല്ലേ ചോദ്യം....
71th question doubt.. ആറ്റം വിഭാജിക്കുമോ മിസ്സ്
ഫസ്റ്റ് ഷെലിൽ 2 electrons മാത്രമേ occupy ചെയ്യൂ 👍
Thankyou so much ma'am ❤
Yes clear anu
കല സാഹിത്യം, Economics ഈ model class ചെയ്യുമോ miss🙏🙏
Hi kala sahithyam samskarikam aa modulil paryuna full prbs question settakitrne.. Previous
Thank u 😍🥰
God bless you tr❤
ഫിസിക്സ് കൂടെ എടുക്കണെ miss🙏
തന്മാത്രകൾ വിഭച്ചാൽ ആറ്റം
ആറ്റം വിഭജിക്കാൻ കഴിയില്ല
ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ pq ചെയ്യാമോ mis
Thanku Mam super class
രണ്ടോ അതിലധികമോ ആറ്റം ചേരുന്ന structure അല്ലെ molecules👀🤔🤔
മെയിൻ മലയാളം വാക്കുകളുടെ ഇംഗ്ലീഷ് കൂടി ഒന്ന് പറയുമോ
I am from Palakkad,Alathur
Super❤
Mam 30:13 thanmathra vibagichu alle atom verane..
Pinne density atom thinu anusarichu maarille
Atha njnum alojichath, molecule vibajichanu atom undakunath, atom divide cheyth kittuna subatomic particles aanu proton, electron and neutron, allathe atom divide cheythalla molecule undakunath
@@chinnubala95 ys
U lgs n munne phy baaki subjectum ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Good clas mam 🙏
Lpup previous questions cheyyamo ?
Good evening ma'am
Eth evide kudeya live😊
ThanKYou.... Very good presentation and explanations
Thank u❤️
Atoms ചേരുമ്പോഴല്ലേ തന്മാത്ര.. 🤔
Superb
Miss 8amnikku lla mock tast like ettutharanam
Class.suppar
Science qns scertl ninnano varunne? Sciencenu scert matram nokkyal mathyo?🙂
Thank u ma'am, orupad thanks njan aadhyamayitanu class kanunath .. University lgs nu vendi search cheythapol kittiyatha .. work cheyununde .. oru molunde nit mathram padikan kitullu , syllabus complete cheythitilla .. ma'am iduna pya scert fact aanu njan ini nokunath
71 C answer കൊടുകാം... ശരിയായ ജോഡി എന്നാ ചോദിച്ചേക്കുന്നെ 😇
Starts from 5.42
Super class
Maam, oru doubt. 1:01:56 ഓർബിറ്റൽ ൽ ഉൾകൊള്ളാൻ കഴിയുന്നത് 2 electron അല്ലെ? Subshellil alle 2n^2
Qn orbit il ennanu apol 2n2
Orbital il ennu vannal 2
Mam,Atom ചേർന്ന് ഉണ്ടാകുന്നതല്ലേ തന്മാത്ര??🤔
Civics previous year question paper koodi cheyyamo ma'am
Calcium outermost shell number 2 alle Mam? 4 allallo..
നല്ല സെക്ഷൻ ആയിരുന്നു... ഇനിയും പ്രതീക്ഷിക്കുന്നു 👍🏽😇
ആറ്റങ്ങൾ കൂടിച്ചേർന്നല്ലേ തന്മാത്ര ഉണ്ടാകുന്നത്
👍
Geography class cheyyo
71 പറഞ്ഞത് തെറ്റാണ്. അതിൽ ശരി A OPTION AAN
Nucleon ന്റെ എണ്ണമാണോ മാസ്സ് നമ്പർ? Pls respond
proton കളുടെയും neutron കളുടെയും ആകെ തുക
Nucleon = protons + neutrons
ആറ്റത്തെ വിഭജിച് എങ്ങനാ തന്മാത്ര ഉണ്ടാക്കുന്നെ എന്ന് പറഞ്ഞു തരോ
Need remaining class
Thanks
തെറ്റ് പഠിപ്പിക്കുന്നതിനെക്കാളും അറിയാത്തത് പറയാതിരികുന്നതല്ലേ നല്ലത്. എസോബാർ അങ്ങനെ തന്നെയാണോ ?
അതിന് ഐസോടോപ്പ് കുറിച്ചല്ലേ പറഞ്ഞത്?isobar karym parajilalo
@@rajanm7251 ഒന്ന് നോക്കൂ, 37 ആം മിനുട്ട് മുതൽ 38 വരെ നോക്കിയാൽ മതിയാവും.
37 38 മിനുട്ട് നോക്കൂ@@rajanm7251
Good
ക്ലാസ്സ് സൂപ്പർ 👍🏻
Q73 answer is 2
👌
Planetery mdel Rutherford alle
Thank you ma'am.superb class.