ജാസ്മിൻ്റെ വാപ്പ വെളുക്കാൻ തേച്ചത് "പാണ്ടായോ"??!!

Поділитися
Вставка
  • Опубліковано 23 бер 2024
  • #actormanojkumar #biggboss #biggbossmalayalamseason6#mohanlal#jasminjaffer#asianet
  • Розваги

КОМЕНТАРІ • 263

  • @haneefakk8699
    @haneefakk8699 3 місяці тому +102

    രണ്ടിനയും പുറത്താക്കണം
    എന്നുള്ളവർ ഇവിടെ ലൈയ്ക്കു cheyyu

    • @afeelaafee2384
      @afeelaafee2384 3 місяці тому

      Top 5 l varanam jasmin

    • @bindusl4422
      @bindusl4422 3 місяці тому +1

      പുറത്താക്കണം

    • @remyakp1519
      @remyakp1519 3 місяці тому +1

      പുറത്താവും 70 days ആവുമ്പോൾ

  • @lijibiju1553
    @lijibiju1553 3 місяці тому +49

    വാപ്പയുടെ, ഇന്റർവ്യൂ എല്ലാരും കണ്ടിരുന്നു, അവളുടെ വാപ്പ ക്ക്‌ ഒരു ആരോഗ്യപ്രശ്നം ഇല്ലാരുന്നു.. ഇത്രയും കള്ളതരം പറഞ്ഞു കണ്ടോണ്ടിരിക്കുന്ന ജനങ്ങളെ പൊട്ടാരക്കുന്ന രീതി വളരെ വേദന ജനകമാണ്.. 🙏🙏

  • @minit9640
    @minit9640 3 місяці тому +26

    ജീവിതത്തിലേക്ക് വേണ്ട നല്ല കാര്യംങ്ങൾ പറഞ്ഞ മനോജ്‌ ന് ഇരിക്കട്ടെ ഒരു കോടി ലൈക്.....

  • @bindus2259
    @bindus2259 3 місяці тому +21

    സത്യം പറയാലോ ജാസ്മിൻ എന്ന് പറയുന്ന മുസ്ലിം സ്ത്രീ അതിനുള്ളിൽ കാട്ടിക്കൂട്ടുന്നത് സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ്

  • @sumishiva86
    @sumishiva86 3 місяці тому +27

    എന്നിട്ടു ജാസ്മിൻ ലാലേട്ടനോട്.... ലാലേട്ടാ.. ഒരു ബ്ലോക്ക്‌ അല്ലെ ഉള്ളു... എന്ന്...ലാലേട്ടൻ അപ്പോൾ.... ആ... ഈ ആ..എന്ന്.. അവളുടെ ഒരു ആക്ടിങ്...ശോ വല്ലാത്തൊരു സാധനം തന്നെ

  • @kichu5312
    @kichu5312 3 місяці тому +17

    ജാസ്മിൻ..... ആദ്യമേ ഇഷ്ടമല്ലാത്ത ഒരു വ്യക്തി ആണ് over acting താൻ വല്യ സൗന്ദര്യ വതി ആണെന്ന് സ്വയം അഹങ്കരിക്കുന്നവൾ.... Too much വെറുപ്പിക്കൽ guy..... അവലക്ഷണം കെട്ടവൾ, manners തൊട്ടു തീണ്ടിയില്ലാത്തവർ, bigbos കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇവളും അപ്പനും കൂടി കളിച്ച കളി ആണ്, പിന്നെ audio കേൾപ്പിക്കാഞ്ഞത് തന്ത കുറ്റം. അവളുടെ അപ്പൻ മകളെ എല്ലാത്തിനും support ചെയ്യുന്നവൻ, ലാലേട്ടൻ വരുമ്പോൾ പോലും respect ഇല്ലാത്ത ഒരേ ഒരാൾ jasmine

  • @omanagopalan9804
    @omanagopalan9804 3 місяці тому +25

    ജിൻ്റോ അപ്സര, സിജോ മുടിയൻ നല്ലവൻ

  • @nehaisha7765
    @nehaisha7765 3 місяці тому +9

    മനോജേട്ടൻ പറയുന്നത് 💯 സത്യം ആണ്

  • @krishnaprasad9128
    @krishnaprasad9128 3 місяці тому +17

    ആ interview വന്നതോടെ ജാസ്മിന്റെ ഉള്ള പിൻതുണ പോലും പോയി കാണും😢😢😢

  • @b.augustine5475
    @b.augustine5475 3 місяці тому +13

    Her Father call was fake . That was not a real call. He was healthy and didn't see anything else happening with him right now

  • @leenapillai6487
    @leenapillai6487 3 місяці тому +25

    ഇവളെ പുറത്തു ആക്കാൻ bb 6 മടിക്കുന്നത്???

  • @omanagopalan9804
    @omanagopalan9804 3 місяці тому +26

    ലാലിൻ്റെ നാടകം

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 3 місяці тому +13

    സത്യം ആണ് മനോജേട്ടാ... കള്ളം പറയുന്നത് ഒരു കലയാക്കിയ മനുഷ്യർ ഉണ്ട്,.
    അതിലൊരാൾ ആണ് ജാസ്മിൻ..
    മനോജേട്ടൻ സത്യസന്ധതയുള്ള ഒരാളാണ് അതീ വാക്കുകൾ കൊണ്ടു നമുക്ക് മനസ്സിൽ ആവും
    ആ വാപ്പ ഈ ഇന്റർവ്യൂ കാണുന്നെങ്കിൽ
    ആ പെൺകൊച്ചു അവിടെ ചെയ്യുന്നത് തെറ്റ് തന്നെയാണ്...
    എത്ര അടുപ്പമുള്ള ഫ്രണ്ട് ആണേലും സ്വന്തം ശരീരത്തിൽ നക്കാനും, ഉപ്പുരസം ഉണ്ടെന്നു പറയാനും സമ്മതിക്കില്ല
    വാപ്പ ഭയങ്കര തെറ്റാണ്,,
    ആ പെൺകുട്ടി ചെയ്യുന്നത്..
    പൈസ കിട്ടുമ്പോൾ ഈ നാണക്കേട് തീരുമെന്ന് കരുതരുത്...
    മനോജേട്ടൻ പറയുന്ന അതേ അഭിപ്രായം തന്നെ ആണ്
    അട്ട ഫേക്ക് ആണ് അവിടെ ആ കുട്ടി..
    മുഖം കൊണ്ടു കാണുക്കുന്ന ചില expression... യ്യേ മോശം മോശം..

    • @Rose-yv4mj
      @Rose-yv4mj 3 місяці тому

      Inemayil angane endhokke cheyunnund appo actorsokke mosham alikalano. Big bossum oru tharam acting thanneyan. Ithoru game show anenn arum marakaruth. Ivide ninn irangiyalum aakutik purath irangi nadakan ullathan. Athin aa kuti ningalude makaloa pengaloa allalloa alle . Aah kuti endhayalum endha allae

  • @springlife_entertainment
    @springlife_entertainment 3 місяці тому +8

    മനോജേട്ടാ മോൻ എന്തിയെ റിവ്യൂ ചെയ്യാൻ മോനെ കാണുന്നില്ലല്ലോ❤️❤️

  • @pradeepkumarmk5286
    @pradeepkumarmk5286 3 місяці тому +15

    എല്ലാം ജാസ്മിന്റെയും വീട്ടുകാരുടെയും nadakam

  • @geethavenugopal8657
    @geethavenugopal8657 3 місяці тому +13

    ജാസ്മിൻനെ ഔട്ട്‌ ആക്കു

  • @NayanaimranImran
    @NayanaimranImran 3 місяці тому +15

    മഞ്ഞുരുകും കാലം ജനിക്കുട്ടിയുടെ അച്ഛൻ, വിജയൻ ❤️❤️❤️എന്തൊരു അഭിനയമായിരുന്നു sir നിങ്ങളുടെ, ഒരു രക്ഷയും ഇല്ല 👍👍👍, ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ, എന്നും എന്റെ മനസ്സിലെ ഞാൻ ഇഷ്ട്ട പ്പെടുന്ന ബഹുമാനിക്കുന്ന ഒരു കഥപാത്രമാണ് വിജയൻ, i respect you sir👏👏

  • @ORMAKITCHEN
    @ORMAKITCHEN 3 місяці тому +7

    വളരെ സത്യസന്ധമായ സംസാരവും വിവരണവും..🎉👍👏🏻👏🏻😊

  • @signzone2323
    @signzone2323 3 місяці тому +17

    ബിഗ്‌ബോസ് ചേട്ടന് ഇങ്ങനെ ഉള്ളവരെ ആണ് അവശ്യം 😂

  • @Clown0902
    @Clown0902 3 місяці тому +4

    മനോജ്‌ ഇത് പോലെ വെളിപ്പെടുത്തണം. പ്രേക്ഷകർക്ക് പറയാൻ ഉള്ളത്. ❤️

  • @pradeepkumarmk5286
    @pradeepkumarmk5286 3 місяці тому +13

    രോഗത്തിന്റെ പേരിൽ ബിഗ്‌ബോസ്നേ
    വരെ pattichu

  • @himashaibu5581
    @himashaibu5581 3 місяці тому +6

    ചേട്ടൻ പറഞ്ഞതെല്ലാം സൂപ്പർ 👍🏻👍🏻

  • @AsAthulya
    @AsAthulya 3 місяці тому +32

    ഇന്നലത്തെ big boss ന്യായീകരിച്ചു മെഴുകുന്നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ജാസ്മിന്റ വാപ്പ ചാകാറായി കിടക്കുവാ എന്ന്. വന്നു you ട്യൂബ് നോക്കിയപ്പോൾ അയാള് ദേ പള്ളിയിൽ കഞ്ഞി വാങ്ങാൻ പോകുവാ എന്ന് പറഞ്ഞ് ഓടി ചാടി നടക്കുന്നു കോഴിമോൾടെ വാപ്പ

  • @omnamahshivay766
    @omnamahshivay766 3 місяці тому +11

    ലോകത്തിൻ്റെ കഥ കുറച്ച് പേർക്ക് അറിയാം

  • @itsmenishad5295
    @itsmenishad5295 3 місяці тому +9

    അതെ മനസ്സിൽ മാത്രമല്ല തലയിലും ഒന്നും ഇല്ല

  • @divyanair5560
    @divyanair5560 3 місяці тому +8

    Manoj sir paragathe correct karayam anu 🙏🙏🙏

  • @jinoos2.0
    @jinoos2.0 3 місяці тому +4

    👍👍👍👍😍സൂപ്പർ

  • @ANASPS411
    @ANASPS411 3 місяці тому +18

    പയറു പോലെ ഓടി ചാടി നടക്കുന്ന ആളെ കിടപ്പിലക്കിയത് മോശം ആയി പോയി ഏഷ്യനെറ്റ് മോശം

  • @shinuprasad-zp2zp
    @shinuprasad-zp2zp 3 місяці тому +7

    പൊളിച്ചു നന്നായി പറഞ്ഞു കൊടുത്തു

  • @sushalatham2987
    @sushalatham2987 3 місяці тому +9

    ജനങ്ങൾ മണ്ടരാണെന്ന ധരിക്കരുത്

  • @itsmenishad5295
    @itsmenishad5295 3 місяці тому +20

    എനിക്ക് പറയാനുള്ളത് ജാസ്മിനെ നീ നീയായിട്ട് നിൽക്ക് ഓരോന്ന് ചെയ്ത് സ്വന്തം വില കളയരുത്

    • @AZVlogs-r
      @AZVlogs-r 3 місяці тому +5

      അവൾ അവളായിട്ട് തന്നാണ് നില്കുന്നത്... Big ബോസ് ഹൗ സ്സിലാണ് അവൾ ഒറിജിനൽ ആയി നിക്കുന്നത്... അവളുടെ ഒറിജിനാലിറ്റി ഫേക്ക് ആയി പോയതിനു അവൾ എന്ത് ചെയ്യാനാണ്...😂😂😂😂

    • @mahinshaaji9729
      @mahinshaaji9729 3 місяці тому

      🎉

  • @malathimalu1879
    @malathimalu1879 3 місяці тому +11

    മനു ഏട്ടാ ആ ജാസ്മിനെ എന്നാ മര വാഴയെ ഒരിക്കലും ബിഗ് ബോസ് പുറത്ത് ആക്കില്ല. അവൾ ഒരു ഉടായിപ്പ് ആണ് എന്ന് അറിഞ്ഞിട്ട് കുടി അവളെ ആ വീട്ടിൽ നിർത്തുന്ന ബോസ് വല്ലാത്ത ബോസ് തന്നെ 😄😄

  • @sushalatham2987
    @sushalatham2987 3 місяці тому +10

    ജാസ്മിൻ അവനെ ഉപകരണമാകുന്ന് അവന് ഇത്രയും ബോധമില്ലെ

  • @SarithaSaritha-pi9li
    @SarithaSaritha-pi9li 3 місяці тому +16

    Don't support Jasmine

  • @user-qn1ei8su3h
    @user-qn1ei8su3h 3 місяці тому +9

    മനോജേട്ടൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ് പക്ഷേ ഗബ്രി പാപമാണ് എന്നു പറഞ്ഞതിനട് ഞാൻ യോജിക്കുന്നില്ല

  • @Randomshares1009
    @Randomshares1009 3 місяці тому +6

    Ur sound is perfect for bigboss 😮

  • @ansarkaansarka661
    @ansarkaansarka661 3 місяці тому +10

    Big boss nirthalakkanam

  • @arifakk3565
    @arifakk3565 3 місяці тому +9

    നിങ്ങൾ പറയുന്നത് ശെരി യാണ് 👍🙏

  • @gitasabu6286
    @gitasabu6286 3 місяці тому +3

    You are absolutely right..!!.ithrayum mathi Manojetta...ellarudem manassil ullathum ee lokathodu vilichu parayan thonniyathum ithellam anu...❤

  • @amrithavallyv7430
    @amrithavallyv7430 3 місяці тому +7

    നല്ല സുന്ദരമായി പാണ്ടായി ബിഗ്ബോസ്സിൽ എന്ത് സ്വകാര്യത ശരിക്കും ഇതൊരു പറ്റിപ്പ് ഗയിം രജത് സാറിനെ പുറത്താക്കിയ സീസൺ മുതൽ പറ്റിപ്പാന്ന് മനസ്സിലായി

  • @prasannavijayan9888
    @prasannavijayan9888 3 місяці тому +4

    👍exactly right.

  • @muhammadalipa9668
    @muhammadalipa9668 3 місяці тому +9

    കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത ബിഗ്

  • @femyrj
    @femyrj 3 місяці тому +9

    Jasmine never deserves to stay in bigbosss. Its totally unfair to allow her to stay. She has no personality nor culture.

  • @naseeraayyoob8945
    @naseeraayyoob8945 3 місяці тому +8

    Corrct... Bigboss udayippanu. Bigboss thanne നിയമം തെറ്റിച്ചു. അവളുടെ നെഗറ്റീവ് ഇമ്ജ് വാപ്പ പറഞ്ഞു കൊടുത്ത് കളം മാറ്റി ചവിട്ടാൻ ഇതൊക്കെ എല്ലാർക്കും മനസ്സിലാകും. ഏറ്റവും വര്യത്തികെട്ട ബിഗ്‌ബോസ്

  • @damodarannair2081
    @damodarannair2081 3 місяці тому +5

    റോക്കിയെ എനിക്കിഷ്ട മല്ല സീസൺ 4ലെ ജാസ്മിൻ ആണ് റോക്കി. അപ്സര. ജിന്റോ. സിജോ ഇവരെ ഇഷ്ട മാണ്

  • @seethapramod746
    @seethapramod746 3 місяці тому +10

    മനോജേട്ടൻ പറഞ്ഞതെല്ലാം seriyanu . ജാസ്മിൻ ന്റെ ഉപ്പാന്റെ രാവിലത്തെ വിഡിയോ ശെരിക്കും മോളെ വെള്ള പൂശാൻ ചെയ്തതാണ് , ജാസ്മിൻ മൂന്നാമത്തെ ദിവസം തുടങ്ങി നമ്പറാക്കൽ, . എനിക്കും ജാസ്മിനെ ഇഷ്ടമില്ല

  • @user-vf4eu6zq6z
    @user-vf4eu6zq6z 3 місяці тому +3

    100%ശരിയാണ് ചേട്ടൻ പറയുന്നത്

  • @sabz3097
    @sabz3097 3 місяці тому +5

    Very True👍👍

  • @venugopaltk8209
    @venugopaltk8209 3 місяці тому +1

    Very good observation dear manoj...

  • @chaitanyakt1863
    @chaitanyakt1863 3 місяці тому +6

    Chettan adutha bigg bosil undakum

  • @remsashukkoor5147
    @remsashukkoor5147 3 місяці тому +17

    ഈ ഷോ കാണുന്നവരൊക്കെ കണ്ണ് പൊട്ടന്മാരാണോ. നല്ലതും ചീത്തയും ആർക്കും മനസിലാകില്ലേ. കാ ഷ്ടത്തിൽ സ്പ്രേ അടിച്ചാൽ മതിയോ. നാറ്റം മാറുമോ 👍

  • @arifakk3565
    @arifakk3565 3 місяці тому +6

    നിങ്ങളെ പോലെത്തന്നെ ഞാനും 😀

  • @arshanshan7443
    @arshanshan7443 3 місяці тому +7

    അപമാനിതൻ ആരാരോ നല്ല പോയിന്റ് 😂😂അത് വേണ്ടതാണ്

  • @rosammata683
    @rosammata683 3 місяці тому +5

    ഗബ്രി എന്തിനാണ് ജാസ്മിൻ കാണിക്കുന്ന തോന്നിയവാസങ്ങൾക്ക് കൂട്ടുനിൽക്കുന്നത്

  • @vanajamr8398
    @vanajamr8398 3 місяці тому +2

    Corect manojbai👌💯🙏

  • @user-ef4bp3rz2t
    @user-ef4bp3rz2t 3 місяці тому +6

    Correct karyamanu paranjathu

  • @essavlog.
    @essavlog. 3 місяці тому +1

    👍👍👍

  • @radhikamoorthy7230
    @radhikamoorthy7230 3 місяці тому +9

    ഒരു block 😂😂😂

  • @Clown0902
    @Clown0902 3 місяці тому +2

    സത്യം. 👍 ❤️

  • @mishaek4933
    @mishaek4933 3 місяці тому +5

    Manojetta👍👍👍👍

  • @varshavenu8961
    @varshavenu8961 3 місяці тому +11

    Scripted show😏😏😏

  • @user-sd6zp8hd9b
    @user-sd6zp8hd9b 3 місяці тому +4

    Chechtaa. Super. Correct❤🎉

  • @jithinsuresh4404
    @jithinsuresh4404 3 місяці тому +12

    ജാസ്മിൻ 🤣ബ്ലോക്ക് ഒന്നേ ഒള്ളോ 🤣എന്ന കോഡ് പറഞ്ഞപ്പോ 🤣ലാലേട്ടൻ ഒന്ന് ഞെട്ടി 🤣ദൈവമേ ഇവളെന്താ സ്ക്രിപ്റ്റിൽ ഇല്ലാത്ത ഡയലോഗ് പറയുന്നേ 🤣🤣ജാസ്മിൻ തന്നെ ഈ സീസണിലെ വിന്നാ🤣🤣അയ്യോ അയ്യോ

  • @SuniRasheed
    @SuniRasheed 3 місяці тому +2

    ഹായ് ഏട്ടാ

  • @mariehoover3538
    @mariehoover3538 3 місяці тому

    Yes sure if you are clean in heart nothing happens to you. One should be always honest and truthful

  • @Sirikiki1821
    @Sirikiki1821 3 місяці тому +10

    ഞാൻ ബിഗ്ബോസ് കാണുന്ന ആള് ആണ് ലൈവ് കണ്ട് കൊണ്ടിരുന്നപ്പോ അമ്മ ഇടക്ക് വന്നിരുന്നു ജാബ്രി ഷോ ആയിരുന്നപ്പോ😂 എന്നെ ഒരു നോട്ടം

  • @jacintha9304
    @jacintha9304 3 місяці тому +2

    Nice said

  • @chandanaarjun9821
    @chandanaarjun9821 3 місяці тому

    Very true .well said

  • @ashikansari7788
    @ashikansari7788 3 місяці тому +4

    Jinto machan❤ Pacha manushyan 💚💚💚

  • @amrithkumarev8611
    @amrithkumarev8611 3 місяці тому +1

    Hai sir

  • @jollykc7746
    @jollykc7746 3 місяці тому +3

    Ha ha song is very good athopathanam aarano jasmin family& jasmin chetta kutty.😂😂

  • @aamis16
    @aamis16 3 місяці тому +6

    Wildcard aayitt va chetta powlich adukk🥰😂😂

  • @rosammajustine1148
    @rosammajustine1148 3 місяці тому +1

    Everything is 💯% correct👍

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 3 місяці тому +2

    അഹങ്കാരി ഞാനാണ് ഏറ്റവും വലിയ സൗന്ദര്യവതി എന്നെക്കാൾ സുന്ദരി വേറെ ആരുണ്ട് എന്നുള്ള അഹംഭാവം ......എന്ത് വേണേലും കാണിച്ച മോളെ എന്നാണ് വീട്ടിൽ പറഞ്ഞു വിട്ടിരിക്കുന്നത് അതാ നമ്മൾ മണ്ടന്മാർ കണ്ടുകൊണ്ടിരിക്കുന്നത് .....അടുത്ത ബിഗ് ബോസ് വിജയി ഞാൻ തന്നെ ഞാൻ കൊണ്ടുപോകും ആറാമത് ബിഗ് ബോസ് .....എന്താ ഒരു പദവി ....

  • @shineyjayakumar636
    @shineyjayakumar636 3 місяці тому +1

    💯 persontage sathyam aaanu manojettaa🥰🥰🥰🥰🥰🥰

  • @Dencytony
    @Dencytony 3 місяці тому +1

    🥰🥰🥰👍👍👍👍👍👍👍

  • @bpaul9913
    @bpaul9913 3 місяці тому +6

    സുരേഷ് വന്നത് മോഹൻലാൽ വഴി ആകാം..😅

  • @kichu5312
    @kichu5312 3 місяці тому +4

    Gabrri പുറത്തിറങ്ങുമ്പോൾ കുറച്ചു കഷ്ടപ്പെടും..... കാണാം

  • @SupernaturalofNature
    @SupernaturalofNature 3 місяці тому +1

    So far Rocky playing well fearless machan

  • @noushadmeethal9032
    @noushadmeethal9032 3 місяці тому +2

    😍😍😍😍😍😍😍

  • @shabana_angel1599
    @shabana_angel1599 3 місяці тому +2

    Njngl parayan agrahichath aanu ❤ ithra okke paranjal pora

  • @priyanarayanan1244
    @priyanarayanan1244 3 місяці тому +5

    Bigboss kaanunnavare verum fools aakkikondh biggboss nte orooo leelavilasam... very bad....Jasmine his father nallath koduthittundhu purathulla bad image kondh...athu pakka sure sure........mattulla contestants ne vanchichu bigboss

  • @sri7614
    @sri7614 3 місяці тому +5

    2 mnt nerathe call aanennu ayyaal paranju..karyamai onnum paranjillannum paranju...pennentha bigbossinu athu kaanichaal??...

  • @ramlathali3699
    @ramlathali3699 3 місяці тому +4

    👍🙏❤️

  • @saibushahul1232
    @saibushahul1232 3 місяці тому +8

    Pearly aavan nokiyadha😂

  • @jessyliji4873
    @jessyliji4873 3 місяці тому +1

    100%true

  • @latanamboodiri9611
    @latanamboodiri9611 3 місяці тому

    V true I respect you and your wife.

  • @jyothyrajaram3087
    @jyothyrajaram3087 3 місяці тому +9

    Laleta oru block ale ulu ena oru chodhyam. Enthoru prahasanam aanu

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 3 місяці тому

    🥰🥰🥰🥰

  • @cherylmorris7025
    @cherylmorris7025 3 місяці тому +3

    Manoj ur perfectly right...Gabri & Jasmine thinks that the public are dead & bling...they are both fake and shd be thrown out.

  • @vijayankv8358
    @vijayankv8358 3 місяці тому +1

    100percent crrect....

  • @pranavk6421
    @pranavk6421 3 місяці тому +7

    Makal housil air annu purath family on air 😂😂😂

  • @user-im2yy5np5c
    @user-im2yy5np5c 3 місяці тому +4

    ഇതിനെ 2നെയും പുറത്താക്കില്ലേ ബിഗ് ബോസ്സ് പൊളിയും ഈ പരുപാടി കുട്ടികൾ കാണുന്നതാണ് ഗ്യാപ്രി ഗെയിം കളിക്കാൻ അല്ലാ വന്നത് പ്രേമിക്കാന വന്നത് അല്ലെങ്കിൽ ആരെങ്കിലും ലേഡീസ് തുണി മാറുന്നടുത് നോക്കികൊണ്ട് ഇരിക്കുമോ ഗിപ്രി മറ്റു ചാനലുകളിൽ ബിഗ് ബോസ്സ് ആണ്. മലയാളം ബിഗ് ബോസ്സ്

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 3 місяці тому +23

    Lalettan also fake...just for money anything he can do....😢

  • @rasiyaph1741
    @rasiyaph1741 3 місяці тому +1

    👍👍

  • @malayali_editer
    @malayali_editer 3 місяці тому +1

    👍🏻👍🏻👍🏻

  • @sivanandanaa2318
    @sivanandanaa2318 3 місяці тому +1

    ❤🙏

  • @PretheekshaSunil
    @PretheekshaSunil 3 місяці тому

    Haha correct 💯

  • @AJAJ-7
    @AJAJ-7 3 місяці тому +5

    Jasminte vappayude asugam maraanum😢 Jasmine ( Gas ⛽ ) in gup kittanum ellarum prarthikkane😢

    • @hussanpayyanadan5775
      @hussanpayyanadan5775 3 місяці тому

      മൗലൂദ് നടത്തിയാമതിയോ വേണെങ്കിൽ ഒരു കുത്ത് റാതീബും നടത്താം

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 3 місяці тому +8

    ബിഗ്ഗ്‌ബോസ് ഉടായിപ്പ് pgm ജാസ്മിനെ ഇഷ്ട്ടം അല്ല