Nosepin collections ✨️❤ മൂക്കൂത്തി ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ എങ്കിൽ തീർച്ചയായും കണ്ടിരിക്കുക 🦋

Поділитися
Вставка
  • Опубліковано 17 чер 2021
  • Variety nosepin collections ✨️🦋
    #aryaindreams
    🦋
    Last video Arabic Facepack 👉 • 3 ingredient Arabic Fa...
    🦋
    My insta❤ _dream_catche_r...
    🦋
    Nosepin insta pages✨️
    ______________________
    1. ruhincollection...
    2. vismaya_silvern...
    3. temptingfactors...

КОМЕНТАРІ • 363

  • @arshiga_sara
    @arshiga_sara 2 роки тому +509

    മൂക്ക്കുത്തണം എന്നുണ്ട് കുത്താത്തവർ come on🙈

  • @sudeepmylamplackalsasi3700
    @sudeepmylamplackalsasi3700 2 роки тому +616

    മുക്ക് കുത്തിയവർ vaaa🥰🥰

  • @itsmeparuz2710
    @itsmeparuz2710 2 роки тому +190

    Enik oru 10 like tharuvo 😊
    Thanks all ethereum prethishichilla🥰

  • @user-ph2nc1zz3z
    @user-ph2nc1zz3z 2 роки тому +104

    ഇന്ന് ആണ് ഞാൻ മൂക്ക് കുത്തിയത്. ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു 🤗🤗

    • @aryabiju683
      @aryabiju683 2 роки тому +3

      വേദന ഉണ്ടോ... കുത്താൻ ആഗ്രമുണ്ട്.. പേടിയാണ്

    • @user-ph2nc1zz3z
      @user-ph2nc1zz3z 2 роки тому +7

      @@aryabiju683 ഏയ്‌ ഇല്ല, ഞാനും പേടിച്ചു ആണ് പോയത്..മൂക്ക് മുത്തുന്ന ചേച്ചിമാര് ഇടുന്ന expression കണ്ട് ആണ് ഞാൻ പേടിച്ചേ 😁സത്യത്തിൽ അത്രയ്ക്ക് ഒന്നും ഇല്ല, വേദന അറിഞ്ഞു കൂടെ ഇല്ല

    • @aryabiju683
      @aryabiju683 2 роки тому +3

      ഒരിക്കൽ ജ്വല്ലറിയിൽ പോയപ്പോൾ ഒരു പെൺകൊച്ച്‌ മൂക്ക് കുത്തിയത് കണ്ടു... കരഞ്ഞു മുഖമൊക്കെ ചുമന്ന് തലകറങ്ങി വീഴാനൊക്കെ പോയി... അത് കണ്ടതോടെ ഞാൻ പേടിച്ചു... പിന്നെ ആ വഴിക്കെ പോയിട്ടില്ല 😂😂

    • @user-ph2nc1zz3z
      @user-ph2nc1zz3z 2 роки тому +2

      @@aryabiju683 അത് സാധാരണ കുത്തിയത് ആയിരിക്കും, ഷൂട്ട്‌ ച്യ്താൽ മതി വേദനയില്ല സത്യം

    • @aryabiju683
      @aryabiju683 2 роки тому +1

      Mm നോക്കട്ടെ... Thanks ഡാ

  • @sasimadavoor6896
    @sasimadavoor6896 2 роки тому +145

    ആര്യ ചേച്ചി ഇഷ്ടമുള്ളവർ ലൈക് അടിക്കു 😍😍😍😍

  • @lekshmis8497
    @lekshmis8497 2 роки тому +111

    Mook kuthan valare ishtanne ❤️
    But vtl samathikunnila angane ullavar ivude vaayo 😩

  • @nihaara9259
    @nihaara9259 2 роки тому +47

    Wooahhh😍 mookuthi ishtam ullavr undo❤️ mookuthi page nte name koode parayumo

  • @shivanjalicouplelovestatus6195
    @shivanjalicouplelovestatus6195 2 роки тому +27

    Enikku mukkuthi bhayakkara eshtama🤗🤗🥰 mukkuthi eshtamullavar adi like.njanum kuthiyittundu mukku

  • @UMESH-U00
    @UMESH-U00 2 роки тому +22

    Checide ബ്രദറുമായിട്ടുള്ള oru vdo cheyyo

  • @krishnapriyababu3820
    @krishnapriyababu3820 10 місяців тому +2

    എന്റെ അച്ഛനും മൂക്കുകുത്തുന്നത് ഇഷ്ടമല്ലായിരുന്നു,എന്നാ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നുമൂക്ക് കുത്താൻ .കുറേ തവണ പറഞ്ഞു നോക്കിഅവസാനം അമ്മയുംഅമ്മയുടെഅമ്മയും എനിക്ക് സപ്പോർട്ട് ചെയ്തു . അത് കേട്ടപ്പോ മനസമാധാനമായി. ഞാൻ എൻറെ സ്വന്തം റിസ്കിൽ മൂക്കുത്തി ആദ്യം അച്ഛൻ കുറച്ച് ദേഷ്യപ്പെട്ടു ,ഇപ്പോൾ പ്രശ്നമൊന്നുമില്ല🥰

  • @nandhana375
    @nandhana375 2 роки тому +4

    Chechii I'm ur big fan❤....Oru hii parayoo☺️
    Lub ur dance🥰💫

  • @anugrahaanu6579
    @anugrahaanu6579 2 роки тому +5

    Checheeee same....ഞാനും രണ്ട് പ്രാവശ്യം മൂക്കുകുത്തിയിട്ടുണ്ട്...... ❤️❤️❤️ippo ellam Set😍😍🦋🦋

  • @gopikakp2770
    @gopikakp2770 2 роки тому +18

    Mooku kuthiyavare kanan ishttam ullavar🥰

  • @bhagyagk4031
    @bhagyagk4031 2 роки тому +1

    💖💖💖💖💖💖arya ammaye pole thanne ahnu kanan😍😍😊mookuthy ahnu ur uniqueness....

  • @archanaashokkumararchana9774

    Super design and super collection 👌👌🥰👌👌

  • @gowrinandha3530
    @gowrinandha3530 2 роки тому

    Super chechikutty....I am big fan of you🥰

  • @itsmekunju365
    @itsmekunju365 2 роки тому +3

    Chechikkuttye iam a big fan of you😘😍♥️❤️♥️ love you Chechi kutty💝

  • @bhagyasree.m7673
    @bhagyasree.m7673 2 роки тому +6

    എന്ത് ഇട്ടാലും സുന്ദരി ആണ്❤️😘😘😘😘😘😘❤️❤️❤️❤️

  • @swathivenkatesh890
    @swathivenkatesh890 2 роки тому +3

    Hii Arya...I'm your fan from Karnataka...here nosepin is compulsory tradition for girls...it has its own scientific reason and historical background...we are all love mukuthi 😍🔥🔥🔥😍😍😍your collections also very very beautiful 🔥🔥🔥🔥🔥🙌👌👌👌🤩I liked it 😍👍👍

  • @SubiBibin
    @SubiBibin 2 роки тому +8

    Same situation.. മൂക്കുത്തി അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാണ് ആദ്യത്തെ തവണ വലിയ scene ആയിട്ടും അതൊക്കെ ഉണങ്ങിയിട്ട് പിന്നെയും കുത്തി.. Almost 4 times കുത്തി😍😍😍😍😍അത്രയ്ക്ക് ഇഷ്ടമാ 😘😘😘

    • @nnkmmk5478
      @nnkmmk5478 3 місяці тому +1

      super❤🎉uhappy❤🎉

  • @vrindhavinod747
    @vrindhavinod747 2 роки тому

    Allam...adipoli ayitte inde... ❤️....chechike elllaam...nalle pole matching ane... 😍

  • @sabinabraham7233
    @sabinabraham7233 2 роки тому +1

    Chechiye Kaanumbo swaasika checheede oru cut ind... ❤ chechi pwoli ann... Katta support indaayirikum.... ❤

  • @archanarinu6650
    @archanarinu6650 2 роки тому +1

    Chechi kuttide new videos kaanaan njaan daily wait cheyyunnu stud kuthaan oru padu ishtanu thanks for the great idea chechi kutty 😍😍😍😍😍

  • @sagnanaroth7476
    @sagnanaroth7476 2 роки тому +4

    Njanum mookku kuthiyittund. But kuthiyappo vangiya gold allathe vere collection onnumilla. Iyalde collections super

  • @ramyam9666
    @ramyam9666 2 роки тому +1

    Super. Anikk ishttamayi😍😍❤️

  • @cutiepiecouples5954
    @cutiepiecouples5954 2 роки тому +2

    Aryechi ❤️........how are you......safe alle🥰🥰🥰nice video 👍🏻👍🏻

  • @Glowyy123
    @Glowyy123 2 роки тому +1

    Hello chechi video ellam poliyaa njan chechiye katta fana enikk bayakara ishtama chechii💖💖💖💖💖💖💕💕💕💕💕💕💕💕💖💖💖💖💖💖💘💘💘💘💘💘💘💘💘💘❤️❤️

  • @user-pb1qu5qy4w
    @user-pb1qu5qy4w 2 роки тому +22

    chechiyude fan aan njan

  • @nandhinisana8958
    @nandhinisana8958 2 роки тому +2

    Hairstyles video chyamooo chechikutty ❤️❤️❤️

  • @navyanavyakichuz4918
    @navyanavyakichuz4918 2 роки тому +1

    Chechi kutti
    Nosepin ellam super ayindutaaa 😍😍

  • @____nayana___kunjuxx____3901
    @____nayana___kunjuxx____3901 2 роки тому +2

    Nyc video chechi kutty😍

  • @anulechuz3446
    @anulechuz3446 2 роки тому +2

    Poli annu arya chechi. Chechikutty ishtam luv u aryachechi ❤💋😘

  • @aswathytd4199
    @aswathytd4199 2 роки тому +18

    My favorite ornament mookuthi lovers...ivde comeon..😍😍🤩

  • @malavikamahesh2134
    @malavikamahesh2134 2 роки тому +2

    Hai chachi nice video Big fan of you 😍😘

  • @arjunrockz4863
    @arjunrockz4863 2 роки тому

    Nosepin Collections powliche 😍😍😘😘💖💝

  • @veenaveena3326
    @veenaveena3326 2 роки тому

    Supperrr collection

  • @shibinam.smaryjolly5772
    @shibinam.smaryjolly5772 2 роки тому +21

    Ellam spr aayit und chechi

  • @soumyav6344
    @soumyav6344 2 роки тому +7

    ഞാൻ വീട്ടിൽ എനിക്ക് മൂക്ക്കുത്തണം എന്ന് പറഞ്ഞപ്പോ...... എന്റെ പപ്പാ വഴക്ക് പറഞ്ഞു..... അമ്മയ്ക്കും പപ്പക്കും ഇഷ്ടം അല്ല..... എനിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ.... പറയാ, അവരുടെ കൂടെ ജീവിക്കുമ്പോൾ..... അവരു പറയുന്നത് പോലെ ജീവിക്കണം എന്ന്.....😭😭😭

  • @vipanchikavipooz7917
    @vipanchikavipooz7917 2 роки тому +10

    Chechi kanicha pic enthey favorite pic ahnu😘 pne silver 3rd kanicha nospin enk orupadu ishtayi🥰 Chechi wednesday shorts ntha edanje 🥺 Enk oru hy taramo chechikutty❤😍

  • @surajnk4653
    @surajnk4653 2 роки тому +26

    Mook kuthanam ennund but vedhana avole.... ath sahikkan vayya 😇😁

    • @AryaInDreams
      @AryaInDreams  2 роки тому +8

      Adhikam vedhana onulla 😊

    • @anugrahaanu6579
      @anugrahaanu6579 2 роки тому +1

      @@AryaInDreams aa otta second kond ellam kazhinjuuu😍😍

    • @abhirami3439
      @abhirami3439 2 роки тому

      @@AryaInDreams കുത്തണം😍

  • @ReshmaRNair-um4vq
    @ReshmaRNair-um4vq 2 роки тому

    Chechi e silver mukoothi gold pole nammk daily use n pattumo? Colour fade avumo ? Atho special occasions use chyyan patullo?

  • @abinaya9928
    @abinaya9928 2 роки тому +2

    Chechi lip sticks collection pls

  • @jyothykajyothy408
    @jyothykajyothy408 2 роки тому +2

    2015 ൽ ഞാൻ മൂക്ക് കുത്തിയപ്പോൾ കരയാതെ ഇരിക്കാൻ ഞാൻ തന്നെ എന്റെ വായിൽ ഷാൾ കുത്തി കേറ്റി വച്ചത് ഇന്നും ഓർമയുണ്ട്🙄. നട്ടുച്ച സമയം ആയത് കൊണ്ട് ഒരുപാട് ചോര വന്നു.. ചോര ഒക്കെ മുഖത്തു ആയി ബസിൽ കയറിയത് മറന്നിട്ടില്ല. വീട്ടിൽ വന്നപ്പോ ലൈറ്റ് വെട്ടത്തിൽ മൂക്കുത്തി തിളങ്ങിയത് കണ്ടു ഒരുപാട് സന്തോഷിച്ചിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും😂പക്ഷെ എത്ര വേദന ആണേലും മൂക്കുത്തി പെൺകുട്ടികൾക്ക് ഒരു ഭംഗി തന്നെ ആണ്🥰🥰

  • @Henasonu
    @Henasonu 2 роки тому +11

    പൊളിച്ചു😻❤

  • @Babitha935
    @Babitha935 2 роки тому +1

    Adipoli 🤩

  • @sajip.v7688
    @sajip.v7688 2 роки тому +2

    Kidu ❤️

  • @a_n_u1045
    @a_n_u1045 2 роки тому +6

    Chechikutty poli🥰❤️

  • @anjanacp9438
    @anjanacp9438 2 роки тому

    Chechi aduthath hair care video cheyyooo please....

  • @manoj2413
    @manoj2413 2 роки тому

    എല്ലാം സൂപ്പറായിട്ടുണ്ട്

  • @devikarathesh1827
    @devikarathesh1827 2 роки тому +1

    Nice video💞💞💞

  • @Reshna-s-nath
    @Reshna-s-nath 2 роки тому

    Kollam ellam super😍

  • @mukundshukla2209
    @mukundshukla2209 10 місяців тому

    You are beautiful girl please post nose pin wearing video ❤

  • @mridula2971
    @mridula2971 2 роки тому +1

    Love you chechi❤❤🤗🤗

  • @sujithasujitha4619
    @sujithasujitha4619 2 роки тому

    Ary chechi ishttam❤️❤️

  • @faizalabdulrasheed3293
    @faizalabdulrasheed3293 2 роки тому +1

    Hair care vedio chyo😊

  • @praveenapradeep9946
    @praveenapradeep9946 2 роки тому +9

    Haii 😘kunjechiii😘i hair style vedio cheyyaavoo🥰🥰🥰🥰

  • @vishnuram9035
    @vishnuram9035 2 роки тому +2

    Hi chechi 😍😍

  • @devikagkumar8611
    @devikagkumar8611 2 роки тому

    Hii chechii hairstyles cheyu

  • @sruthiachu2788
    @sruthiachu2788 2 роки тому

    Pwolichu 🥰🥰🥰

  • @__-rm1kj
    @__-rm1kj 2 роки тому

    Pwolichu chechiii 😍😇

  • @cheekuanju7148
    @cheekuanju7148 2 роки тому +1

    Chechi jewellary collaction cheyyooooo

  • @deepaanoop9290
    @deepaanoop9290 2 роки тому

    Chechi editing app ethanuu chechikutty

  • @neethunn2403
    @neethunn2403 2 роки тому

    Chechi haircare video cheyuu..🤗

  • @nandithanandu7006
    @nandithanandu7006 2 роки тому

    Super chechi 😊😊👌👌💞💞

  • @Kavya-oq1ml
    @Kavya-oq1ml 2 роки тому

    Njan chechide big fan ane Chechik mukkuthi nannayi cherunnde 😻💋😘❤️Love you chechii 😍😘So cute🥰💯🤩

  • @KrishnaKrishna-jp2cm
    @KrishnaKrishna-jp2cm 2 роки тому +1

    Makeup collection video chayamo

  • @shanink5067
    @shanink5067 2 роки тому

    Chechi poliya 😍😍😍

  • @swasthekabmanoj6488
    @swasthekabmanoj6488 2 роки тому +1

    chechikutty..........love u......

  • @fathimahiba9336
    @fathimahiba9336 2 роки тому

    Poli chechi😍

  • @preethakc1106
    @preethakc1106 2 роки тому

    Chechi yude jewellery collectionte video cheyumo chechi

  • @renyarajeev148
    @renyarajeev148 2 роки тому +2

    Plzz photo shoot ideas 😭😭😭

  • @muhammedhaseem1241
    @muhammedhaseem1241 2 роки тому

    Hair style video cheyumo please chechi🙂🙏

  • @priyankaparu8791
    @priyankaparu8791 2 роки тому

    Supper chechi

  • @pramodk4268
    @pramodk4268 2 роки тому +2

    Chechi makeup video cheyyamo pls

  • @nayanareji6196
    @nayanareji6196 2 роки тому

    superrrr♥️♥️♥️♥️

  • @adithyajoby9998
    @adithyajoby9998 2 роки тому

    Chechy ini 2 nd stud collection kanikkane

  • @praveenapradeep9946
    @praveenapradeep9946 2 роки тому

    Njanum cherthalakkaari aanneyy kunjechiii🥰🥰

  • @smithap3075
    @smithap3075 2 роки тому +1

    Adipolli

  • @sruthysuru8058
    @sruthysuru8058 2 роки тому

    Simple makeup video id chechi pls

  • @arshya.s1234
    @arshya.s1234 2 роки тому +4

    Chechi day in my life chayo

  • @rhizahale6184
    @rhizahale6184 2 роки тому +6

    Chechide sound kavya chechide sound m ayt oru cheriya match thonunu.... ❤

    • @malu5241
      @malu5241 2 роки тому

      Enik thonniyilla😁

  • @aryanandaanilkumar5286
    @aryanandaanilkumar5286 2 роки тому +3

    Ellam supper❤

  • @aksharaah91
    @aksharaah91 2 роки тому +3

    മൂക്കുത്തി ഇഷ്ട്ടം ❤

  • @anjali_shiva_admine3135
    @anjali_shiva_admine3135 2 роки тому

    Adi powli videos,😘

  • @anaswara_mello1323
    @anaswara_mello1323 2 роки тому

    Hair tip video Edo chechii

  • @smithap3075
    @smithap3075 2 роки тому +1

    Chechik insta yil ninnum vanna dress collections kaanikaamo

  • @blogswithkeerthana7969
    @blogswithkeerthana7969 2 роки тому +2

    Plz tell ur hair growth secret

  • @Ann-uf5cs
    @Ann-uf5cs 2 роки тому +1

    സ്നേഹം മാത്രം ❤️
    തുമ്പിപ്പെണ്ണ് 🔥🦋

  • @shyamapriya4519
    @shyamapriya4519 2 роки тому +2

    Frst like and comment🥰❤

  • @santhoshprabeena8497
    @santhoshprabeena8497 2 роки тому

    Hairstyle video idumo

  • @smithasmitha7879
    @smithasmitha7879 2 роки тому +6

    😍

  • @anjanaparu6653
    @anjanaparu6653 2 роки тому +2

    chechi njn kazhija videoyil comment etindayirun chechide hair aganeya nalla soft akkune paranjit

  • @maneeshak1635
    @maneeshak1635 2 роки тому

    Chechikutty 🥰🥰😘😘😘😘

  • @vixnupriyaahh_vlogs_shorts
    @vixnupriyaahh_vlogs_shorts 2 роки тому

    Chechide same avastha annu ennik indayathh but epo no prblm🙈❤️

  • @meenakshimeenu3992
    @meenakshimeenu3992 2 роки тому

    Dance costume pati oru video chyo njn oru dancer ann chechide kutti fan koodi ann ❤️😍😘

  • @aeguzzworld5593
    @aeguzzworld5593 2 роки тому

    Day in my life 😍 😍

  • @aswathiarchanaaami4922
    @aswathiarchanaaami4922 2 роки тому

    സൂപ്പർ 👌

  • @athmikapv7778
    @athmikapv7778 2 роки тому

    Chechi oru Day in my life cheyyamo

  • @user-pb1qu5qy4w
    @user-pb1qu5qy4w 2 роки тому +1

    Love you chechi

  • @meerameera3425
    @meerameera3425 2 роки тому

    Chechi kutti poli🥰