കാന്തപുരം ഉസ്താദിന്റെആരോഗ്യസ്ഥിതി | നമുക്ക് ചെയ്യാനുള്ളത് | ഖുറാ തങ്ങൾ സംസാരിക്കുന്നു | Kanthapuram

Поділитися
Вставка
  • Опубліковано 5 вер 2024
  • #kanthapuram_Usthad
    #Markaz_News
    #Markaz_Knowledge_City

КОМЕНТАРІ • 182

  • @rahoofcherikkal4093
    @rahoofcherikkal4093 Місяць тому +5

    മഹാനന്നവറുകളെ നാളെ സ്വർഗത്തിൽ നമ്മെയും ബന്ധു മിത്രങ്ങളെയും ഒരുമിപ്പിക്കണെ നാഥാ ആമീൻ 🤲

  • @haneefakunjippa423
    @haneefakunjippa423 Рік тому +30

    എത്ര മനോഹരമായിട്ടാതങ്ങൾ കാര്യങ്ങൾ അവ ദരിപ്പിച്ചത്. അല്ലാഹു . A.P ഉസ്താ ദിന്റെ എല്ലാ രോഗങ്ങളും ശിഫ നൽകട്ടേ. ആമീൻ... വഹാബി . മൗദൂദികൾക്ക് . കുരു പൊട്ടി ഒലിച്ചു കൊണ്ടേയിരിക്കും. അത്തരക്കാർക്ക് . അല്ലാഹു സൽ ബുദ്ധി നൽകട്ടേ

    • @underworld2770
      @underworld2770 Рік тому

      വല്ലാത്ത മനോഹാരിത യുണ്ടോ

    • @aslamsaqafi9582
      @aslamsaqafi9582 Місяць тому

      ​@@underworld2770ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം!

  • @sameer31
    @sameer31 Рік тому +12

    ഇവർക്ക് ദുആ ഇജാബത് ഉണ്ട്‌ ദുആ ഇരപ്പിക്കുക

  • @husainkuttikkadavu16
    @husainkuttikkadavu16 Місяць тому +2

    കാലിക്ക ടവറിൽ വെച്ച് ഒര് ദിവസം തങ്ങളെ കാണാൻ എനിക്ക് ഭാഗ്യം കിട്ടി

  • @naeemudheenmadheena
    @naeemudheenmadheena Місяць тому +1

    يا رب..رفع الله درجته بجاه النبي المختار صلى الله عليه وسلم

  • @abdussamad1945
    @abdussamad1945 Рік тому +20

    എത്ര മനോഹരമായ പ്രഭാഷണം ഇതിനെയും ആഭാസം പറയാൻ വൃത്തികെട്ട മനസ്സുള്ളവരുണ്ടാവും

    • @farshanasakeer4358
      @farshanasakeer4358 Рік тому

      നിനക്ക് മാത്രം തോന്നിയത് മതിയോ?

    • @business123sale3
      @business123sale3 Рік тому

      മനോഹരം ക

    • @business123sale3
      @business123sale3 Рік тому

      മനോഹരം എന്നാൽ എന്താണെന്നറിയാത്തതു കൊണ്ടാ

    • @whitedoves667
      @whitedoves667 Рік тому +1

      Neee KOTTATHENGA ayayh kond thonunnathaaa ....

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому

      ഭക്ഷണത്തിൽ ഊതി ഇസ്‌ലാമിനെ നാറ്റിച്ച മഹാൻ ,
      താടി വടിച്ചു ജൂതനെ അനുകരിക്കുന്ന ഇവനെ താങ്ങുന്നവർക്ക് അല്ലാഹു ഹിദായത് കൊടുക്കട്ടെ

  • @ashrafali8358
    @ashrafali8358 Рік тому +5

    *۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
    *اللهمّ صلّ على سيدنا محمد وعلى آله وصحبه وسلم3⃣*
    *تقبل الله منا ومنكم*

  • @riyasillyas1151
    @riyasillyas1151 Рік тому +2

    ماشاءالله 💕💕💕

  • @user-zj9uh6km5o
    @user-zj9uh6km5o Місяць тому

    Ameen

  • @muhammedsalim2500
    @muhammedsalim2500 Місяць тому

    Alhanthulillaha khair Ameen. Ameeen.

  • @aboobackerthazhathel815
    @aboobackerthazhathel815 Рік тому +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @ramlan5763
    @ramlan5763 Рік тому +1

    Aameen yarbbal aalameen

  • @midlaj421
    @midlaj421 Рік тому

    മാഷാഅല്ലാഹ്‌ 💚

  • @aslamsaqafi9582
    @aslamsaqafi9582 Місяць тому +1

    ഇത്രയും പ്രായമുള്ളവന്ദ്യവയോധികനായസയ്യിദ്അവർകൾഇത്രയും നിഷ്കളങ്കമായി സൗമ്യമായി സംസാരിക്കുമ്പോൾഅതുൾക്കൊള്ളാൻ ശ്രമിക്കാനെ അസഹിഷ്ണുതയോടെപ്രതികരിക്കുന്നവർമനുഷ്യകുലത്തിന് അപമാനമാണ്!

  • @basheerkm3482
    @basheerkm3482 Рік тому +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @nazbashee7027
    @nazbashee7027 Рік тому

    Alhamdulillah mashaallah

  • @mck2627
    @mck2627 Рік тому +1

    آمين يارب العالمين 🤲

  • @fasilaanwar9789
    @fasilaanwar9789 Рік тому +1

    Makkalk nafiyaya hilm labikkan duhah cheyyanam usthade

  • @naseerak9609
    @naseerak9609 Місяць тому

    Aameen

  • @bushrapa6262
    @bushrapa6262 Місяць тому

    Aameen aameen

  • @sabusabira2137
    @sabusabira2137 Місяць тому

    mashaallaha

  • @kpibrahimkpkpibrahim6717
    @kpibrahimkpkpibrahim6717 Рік тому +2

    ആമീൻ

  • @sabusabira2137
    @sabusabira2137 Місяць тому

    e logaththe.albhudamaaya manushyan de vinayam kandille.thalakkanillaatha mahaan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍🤲🙌😭

  • @user-os1id3im5x
    @user-os1id3im5x Рік тому +4

    Masha Allah duayil eappoyum ulpeduthane

  • @fasilaanwar9789
    @fasilaanwar9789 Рік тому

    Bharthavite cheetha swabhavam maran duhah cheyyanam usthade

  • @TheInformationYouSeek
    @TheInformationYouSeek Рік тому +3

    മലിക്കി യൗമിദ്ധീൻ. ഇയ്യാക്കക്ബുതു വ ഇയ്യാക്ക നസ്ഥഈന്. അന്തിയ നാളിൻ്റെ അധിപൻ. അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. ഞങ്ങളെ നീ നേരായ മാർഗത്തിൽ അക്കേണമെ.ശബിക്കാപെട്ടവരുടെ മർഗത്തിലല്ല. വഴി പിഴച്ചവരുടെ മാർഗ്ഗത്തിലുമല്ല. ഞങ്ങളുടെ പ്രാർത്ഥനയെ നീ സ്വീകരികേണമെ.

  • @najafathima8279
    @najafathima8279 Рік тому

    Aameen🤲🤲

  • @naoufalch9567
    @naoufalch9567 Рік тому +1

    Ap husthad sheharanu hanuh.. Iklas (allha asalamu alaikum allha La'ilaha-illallah Muhammad Rasulallah

  • @mohammedkuty3266
    @mohammedkuty3266 Рік тому

    Duaacheyyanam

  • @ramlan5763
    @ramlan5763 Рік тому

    Mashaallah

  • @fathimasuhaila9279
    @fathimasuhaila9279 Рік тому

    Ameen YAARBBLLALMEEN. Muhammad.k.m. 🤲🤲🤲🧎‍♂️.👍🕋🌙

  • @sabusabira2137
    @sabusabira2137 Місяць тому

    logatheeee..sagalakalayilum biruthamulla mahaan valiya docteraan prabaashagan aan scientist aan valiya albhudam thanne asn rabbin yere yere priyamulla aal muththinepole🙏🙏🙏🙏🙌🤲🤲🤲🤲

  • @hafezmuhammad4036
    @hafezmuhammad4036 Рік тому +1

    👍👍👍

  • @mehnalways
    @mehnalways Рік тому

    Masa allah

  • @user-uv4ov5vq9c
    @user-uv4ov5vq9c Місяць тому

    മാശാ അല്ലാ

  • @AbumufiAbumufi
    @AbumufiAbumufi Місяць тому

    Dua cheyka

  • @sheejaashraf8654
    @sheejaashraf8654 Рік тому

    Aameenyarabbilaalameen

  • @sabusabira2137
    @sabusabira2137 Місяць тому

    yethra resaaaaan thangal samsaarikkunmath kelkaam iniyillallo naadaaaaaaa💔💔💔😭🤲🤲

  • @sameer31
    @sameer31 Рік тому +1

    ചിന്തനീയം

  • @ashrafpb61
    @ashrafpb61 Рік тому

    LAILAHA.ILLALLAHUL.MALIKKUL.HAKKUL.MUBEEN

  • @sabusabira2137
    @sabusabira2137 Місяць тому

    😭😭😭💔🤲🤲🤲🙏🙌

  • @koyamukallepulli2179
    @koyamukallepulli2179 Рік тому

    Cashundakkan.marichavarude.karamathu.jeevichirikkunnavarudethu.paranjal.kodathiye.bayakkanam.athanu.niyamam.allahu.ellam.kanunnu.

  • @muhammedsalim2500
    @muhammedsalim2500 Місяць тому

    Karamathu kanikunnathu thett ano. Kuttapeduthunna alkku unddakuyillla. Kali Akkalley. Message ayakunnavar. Pls 🙏🙏🙏. Mind remaining.

  • @sirajpksiraj1621
    @sirajpksiraj1621 Рік тому +5

    അതെ.നാല്പത് കോടിയുടെ പളളിയാണോ എന്ന് അല്ലാഹു നോക്കില്ല.അവിടെ അല്ലാഹുവിനെ മാത്രംവിളിച്ചാണോ സഹായം തേടുന്നത് എന്നേ നോക്കുകയുളളൂ.

    • @jabbarja3333
      @jabbarja3333 Рік тому

      സിറാജ് നിന്റെ ഉമ്മയുടെ 😜😜😜😜

  • @rashinaas3647
    @rashinaas3647 Рік тому +6

    അപ്പൊ..സീഎമ്മ്..ന മ്മളെ ഉസ്ഥാതിനെകൈവിട്ടൊ..അപ്പൊനമുക്കിനിആരാതുണ

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux Рік тому +5

    ഉമ്മാടെ ഗർഭപാത്രത്തിൽ നിന്ന് പുറത്ത് വരുമ്പൊ തന്നെ പ്രശ്ത Dr: മാരായി പിറന്നവരാണിവർ

    • @abdurahiman1077
      @abdurahiman1077 Рік тому +1

      മനസ്സിലായില്ല മജീദേ, ഒന്ന് വിശദീകരിക്കാമോ?

  • @abdullavv9870
    @abdullavv9870 Рік тому

    ഈ പ്രസംഗത്തിൽ ഉസ്താദിൻറെ രോഗവിവരങ്ങൾ ഒന്നും പറയുന്നില്ല. ഉസ്താദിന് വേണ്ടി പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യുന്നത് വീഡിയോയുടെ ഹെഡിങ്ങിൽ ആരും വഞ്ചിതരാകരുത്.

  • @muhammedsalim2500
    @muhammedsalim2500 Місяць тому

    Kalbin Saleem.

  • @rashidkkd7855
    @rashidkkd7855 Рік тому

    ഉസ്താദിന് എന്താണ് സംഭവിച്ചത്?ഉസ്താദിന്റെ വിവരങ്ങൾ എന്താണ്?

  • @jannathulfirdhouzz6434
    @jannathulfirdhouzz6434 Рік тому +1

    Rasoolinte oru sunnth aa mugath illa... Buji thaadim vechu iyaalano dheen parayane...ennitaano thangal ennu iyale vilikknne...

  • @avaranavarankutty8344
    @avaranavarankutty8344 Рік тому +2

    കറാമത്തുള്ളവർ ഉടനെ ബന്ധപ്പെടണം.....ഇപ്പോഴാണ് കറാമത്തു കാണേണ്ടത്...

  • @abdulkadar593
    @abdulkadar593 Рік тому +1

    CM.TYVAM PENKAM ANU
    AP NABI YODU

  • @latheefa9227
    @latheefa9227 Рік тому +13

    മരണ സമയം ആയാൽ സിഎം സിഎം എന്ന് വിളിക്കാൻ ഇന്നലെ ഒരു മുസ്‌ലിയാർ പറയുന്നത് കേട്ടു എന്നുവെച്ചാൽ കലിമ ചൊല്ലരുത് 🤔🤔🤔

    • @sirajpksiraj1621
      @sirajpksiraj1621 Рік тому +1

      🤣🤣

    • @jshklm912
      @jshklm912 Рік тому

      Poda potta ninte chevi clean cheyy poyi

    • @latheefa9227
      @latheefa9227 Рік тому +1

      @@jshklm912 pottano ? നാളെ മഹ്ശറ യിൽ വിരൽ കടിക്കേണ്ടി വരും അവിടെ അള്ളാഹു അല്ലാതെ സിഎം Ap പിന്നെ കുളിക്കാത്ത niskarikata nombnokata ഒരു കള്ള ഔലിയകളും അവിടെ കാണില്ല രക്ഷപെടാൻ ഇനിയും സമയമുണ്ട് 🤔🤔🤔

    • @mohdishak5199
      @mohdishak5199 Рік тому +1

      Kuboorigalk endh kalima endh allah
      Kannum pootitt pottattarame parayu
      Vivarum vidyabyasamo illa
      Idhinn thakbeer vilikkaan kuraafigal kashtam

  • @abdurahman1262
    @abdurahman1262 Рік тому

    Sulthanululama 🤎🤲

  • @hamzamohammedthaikkat3582
    @hamzamohammedthaikkat3582 Рік тому

    Enthkina nejarkunuthu mafaboor thangal ullapll

  • @sidheeqkoolikad4882
    @sidheeqkoolikad4882 Рік тому

    Cash kodukkano dua cheyippichal

  • @umerassain8027
    @umerassain8027 Рік тому +3

    തുപ്പൽ ഉസ്താദ്

    • @Afsal729
      @Afsal729 Рік тому

      Aha ....

    • @mohdishak5199
      @mohdishak5199 Рік тому

      Vivarekkedinde ange attam ee changayi oru valya duranthamaan
      Ullalattil changayine pidich kaalhi aaki 0 madha vidyabyasam avide complete prashnam fitna ennitt avasanam pidichu purattaki

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому

      ഭക്ഷണത്തിൽ ഊതി ഇസ്‌ലാമിനെ നാറ്റിച്ച മഹാൻ ,
      താടി വടിച്ചു ജൂതനെ അനുകരിക്കുന്ന ഇവനെ താങ്ങുന്നവർക്ക് അല്ലാഹു ഹിദായത് കൊടുക്കട്ടെ

    • @jabbarja3333
      @jabbarja3333 Рік тому

      നിന്റെ ഉമ്മയുടെ 😜😜

    • @mohdishak5199
      @mohdishak5199 Рік тому

      @@jabbarja3333 ninde umma aayi nalla connection undo jabbare undavum mandrichitt oodhaan poyappo valladum….😞😞😞 adhavam thanikk chorinjadh

  • @dhahwa24
    @dhahwa24 Рік тому

    Kaanunnavarodokke duaa cheyyaan paranjallooo..appol baaki ullavaronnum allahuvinte adimagal alley???nammude dua allahu sweegarikille???

  • @milanomecca4002
    @milanomecca4002 Рік тому

    Sheikkunnayude time adutho

  • @abdullasullia1547
    @abdullasullia1547 Рік тому

    L

  • @umarriyadh1963
    @umarriyadh1963 Рік тому +9

    എടൊ ഖുറാ സോറി ഖുറാഫി തങ്ങളെ,
    ഖലീൽ ഇബ്രാഹിം (അ.സ) പറഞ്ഞു. താൻ കേട്ടിട്ടുണ്ടോ
    വഇധാ മരിധ്ത് ഫഹുവ യശ് ഫീ -- എനിക്ക് രോഗം വന്നാൽ അത് ശിഫയാക്കി തരുന്നത് എന്റെ റബ്ബാണ്.
    രോഗിയെ സന്ദർശിക്കുമ്പോൾ നമ്മളോട് എന്താ പറയാൻ പറഞ്ഞത്. അല്ലാഹുമ്മ റബ്ബന്നാസ് അധ്ഹിബിൽ ബഅസ ഇഷ്‌ഫി അൻത ശാഫീ -- അല്ലാഹുവെ നീയാണ് ശിഫയാക്കുന്നവൻ എന്ന്
    താനോ തന്റെ നേതാക്കളോ ആരോടാടോ ഹമുക്കേ തേടുന്നത്

    • @bluestarbakersfoodmaking1998
      @bluestarbakersfoodmaking1998 Рік тому

      നിനക്കൊന്നും ഒരു പണിയും ഇല്ല
      ദുനിയാവിൽ ലും പരലോകത്തും ഗുണം കെട്ടവനായി പോയല്ലോ നിന്റെ കാര്യം വളരെ മോശം ആയിരിക്കും

    • @hassainaramani3060
      @hassainaramani3060 Рік тому

      Edaa Quraan Ayath Malayalattil Ezudi Chaavan Nilkanda

  • @mohammeduppala7194
    @mohammeduppala7194 Місяць тому

    ഇപ്പൊ തുടങ്ങി , എനി എന്തല്ലാം കാണാന് ഇരികുന്നു
    ഖബർ പൂജ നടത്തുന്ന വർഗ്ഗങ്ങൾ

  • @mohdishak5199
    @mohdishak5199 Рік тому

    Kann chimbitt pottattarame parayu adhine kelkaan ya koumum
    Chintikk janagale
    Thadi 0 cut idh rasoolinde charyaya kuboori?

  • @shoukathalim3472
    @shoukathalim3472 Рік тому +4

    C m നെ വിളിച്ചാൽ ഉത്തരം കിട്ടൂലെ ഉസ്താതെ?
    നിങ്ങൾ നല്ല clean shave ആണല്ലോ?
    നിങ്ങൾക്ക് സുന്നതൊന്നും ബാധകമല്ലേ 🤔

    • @mohdishak5199
      @mohdishak5199 Рік тому

      Kure chodyam ingot venda chodichal appol thanne nammal wahabi aakum keto pinne theri parayum

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому

      ഭക്ഷണത്തിൽ ഊതി ഇസ്‌ലാമിനെ നാറ്റിച്ച മഹാൻ ,
      താടി വടിച്ചു ജൂതനെ അനുകരിക്കുന്ന ഇവനെ താങ്ങുന്നവർക്ക് അല്ലാഹു ഹിദായത് കൊടുക്കട്ടെ

    • @shamsudheenmt2819
      @shamsudheenmt2819 Рік тому

      Kurach thaadi und Clean shave Alla

    • @mohdishak5199
      @mohdishak5199 Рік тому

      @@shamsudheenmt2819 AP, perod usthad ivark okke little more thadi unde
      Pinne koora thangal ennh parayunha changayi there mada vidyabyasam illatha oru thara aane
      Vaa thurannhal vevarakked parayum manyamayi arabiyil duha cheyyaan polum ariyilla swabavam thani joodandadum endha cheyya

  • @Kaafir916
    @Kaafir916 Рік тому +2

    മുടിവെള്ളം കൊടുത്താൽപോരേ….ഹോസ്പിറ്റലിൽ എന്തിനാ കൊണ്ടുപോയത്…?

    • @ashrafkaliyoor4595
      @ashrafkaliyoor4595 Рік тому

      Kaafir nda oru chodiyam🤣🤣🤣🤣🤣🤣🤣🤣🤣

  • @aseescchennamkulangara8293
    @aseescchennamkulangara8293 Рік тому

    നടുക്ക് ത kuravund

  • @mohdishak5199
    @mohdishak5199 Рік тому +2

    Dr koora thangal kuboori,
    Pavapettavni valla rogam vannhaal 40 yaseen pinne Chemb vellam
    Ee changayikk vayyadayappo mangalore ile yettavum valya hospital ICU il treatment, v thurannhaal pottattaramalladhe parayilla, madarasa vidyabyasam there illa
    Ullalttil ninnh uppayude care of il oru madhani degree adhum padikkadhe
    Samoohame anyeshikk padikk chintikk ennitt allahuvilekum yadhartha thouheedilek madang

    • @fathimamuhammed4856
      @fathimamuhammed4856 Рік тому +2

      എന്തിന് വേണ്ടിയാണ് കാര്യം കേൾക്കാതെ താഴെ വന്ന് ഖൽബിൽ മുളക്കുന്നതൊക്കെ കുത്തിവാരിഎഴുതുന്നത്...... കളിക്കണ്ടടോ.... സയ്യിദ് ആണ്... ആക്കിബത് പോലും നന്നാകുല... ഹബീബ് ..ﷺനിന്റെ ഓരോ ടൈപ്പിങ്ങും കണ്ട് കൊണ്ടിരിക്കുന്നു....
      മധുരമുള്ള ഫലം കാഴ്ക്കുന്ന മരത്തിനെ ഏർ കൊള്ളുള്ളൂ...

    • @mohdishak5199
      @mohdishak5199 Рік тому

      @@fathimamuhammed4856 kopan ee changayi pedipikkal eemaanillatha kiyanganmarod madhi enikk ee udayippane nannhayi ariyaam iyalude fitna karanam ullala masjidil vetter undayi ennitt ee changayi oru masam olivil thamasicha place enikk ariyaam
      Vapande adhigarattil ullala madhani degree padichitilla parayunnhadh onnhu anyeshikku oru vivaravum illla ee changayikk
      Udayipinde ange attam pettannh yadhartha dheen thouheedilek madang ittaram kiyanganmare oyivayikko
      Pedipichal pogunnha emaan alla endedh original la ilaha illallha muhammdurasolullah angegaricha aala njaan
      Ee thonivasi koora thangale kure thavana kanditundu mandrichittumund jahiliya kalatth pakshe allahu enikk sanmargam kanichu Al hamdulillah

    • @fathimamuhammed4856
      @fathimamuhammed4856 Рік тому

      @@mohdishak5199 നിന്റെ സന്മർഗത്തിൽ ആരും ആകാതിരിക്കട്ടെ...🤪
      ഇങ്ങനെ എല്ലാരേം തെറി പറഞ്ഞു നടത്തുന്ന സന്മാർഗം 🤣.....
      ഞങ്ങളുടെ ഒരു ഗുരുക്കളും ഒരാളെയും കുറ്റം പറയാൻ പഠിപ്പിച്ചിട്ടില്ല.......

  • @firdhog2055
    @firdhog2055 Рік тому +2

    Avide badayi pakkara

  • @sp9635
    @sp9635 Рік тому +4

    നിങ്ങള് ആള് ആരാവശ്യത്തിൽ പെട്ട് കിടക്കുമ്പോൾ കറാമത് , ബറാകതോ എന്തെങ്കിലും കാണിക്കാൻ പറ്റുമെങ്കിൽ കാണിക്കൂ .. അല്ലാതെ ഇത്ര നാളും ബൈത്തും പാട്ടുമായി ആളേ പറ്റിച്ചു നടന്നിട്ട് ഇപ്പോൾ
    കാറാമത്തിന്റെ ടെക്നോളജി പറഞ്ഞു ആളേ ചിരിപ്പിക്കാതെ .
    അല്ലെങ്കിൽ പറയ് കാര്യങ്ങൾ നടത്താൻ , അദൃശ്യം അറിയാൻ , എല്ലാ നന്മകൾ വരുത്താൻ അല്ലാഹുവിനെ കഴിയൂ .. അതുകൊണ്ട് അല്ലാഹുവിനോട് മാത്രമേ തേടാവൂ ..

    • @nassarnassar6373
      @nassarnassar6373 Рік тому

      പൊട്ടൻ اللهവിൻറേറ വിഷ അതിൽ ആരേകിലും ചോദിച്ചാൽ اللهവിന് കഴിവ് ഇല്ലാ എന്ന് സമ്മതി കേൻടിവരും

    • @sajinasana7559
      @sajinasana7559 Рік тому

      @JaseerPM Mavval chikilsikkan .pakshe doctore jeevichirikkunna alavanam...

  • @muhmd5219
    @muhmd5219 Рік тому

    പാവം!! ഖദ്ദാമികൾ, മൂപ്പരെകൊണ്ട് ഒറ്റ വിളി വിളിച്ചാൽ മതി ഉസ്താദ് എഴുനേറ്റുവരും എന്നു പറഞ്ഞു വിളിപ്പിക്കാൻ ശ്രേമിക്കുന്നുണ്ട്......... (അവിടെയാണ് ടെക്നോളജി വില്ലനായത് - എല്ലാം റെക്കോർഡ് അല്ലേ? എണീറ്റു വന്നില്ലെങ്കിൽ പണി പാളില്ലേ??!!!!!)

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux Рік тому +1

    അങ്ങനെ കറാമത്ത് കിട്ടിയാൽ അത് വച്ച് ചികിത്സിച്ച് പണക്കാരനാവാം അല്ലെ ?

  • @abdulsalam-iw8jv
    @abdulsalam-iw8jv Рік тому +7

    ഇപ്പോൾ കറാമത് കാണിക്കാൻ പറ്റിയസമയമാണ്? കാണിക്കു തങ്ങളെ? കറാമത്?

    • @shameervp1361
      @shameervp1361 Рік тому +1

      ഒന്ന് പോടാ ...

    • @muhammedalthaf7147
      @muhammedalthaf7147 Місяць тому +1

      Kaanichille??

    • @selva5133
      @selva5133 Місяць тому

      Kandille...❤

    • @rameesshoukathali2679
      @rameesshoukathali2679 Місяць тому

      ഓ സാധൂ, കറാമത്ത് അല്ല, മുജിസത്ത്, അല്ല, അതിലും വലുത് കണ്ടാലും വഹാബി വിശ്വസിക്കില്ല. വഹാബി ഖുർആൻ നിഷേധി ആണ്. ക്വുർആനിൽ ധാരാളം കരമത്തുകൾ ഉണ്ട്. പക്ഷേ വഹാബി കരാമത്തിൽ വിശ്വസിക്കില്ല. അല്ലാഹുവിന് ജഡം ഉണ്ടെന്നും വലതും ഇടതും കൈകൾ ഉണ്ടെന്നും പഠിപ്പിച്ച ഈ പിഴച്ച വിഭാഗം , നബിയെ തെറി വിളിക്കുന്ന വിഭാഗം , അവർ പിഴച്ച വർഗ്ഗം ആണ്.

  • @muhamedziyad4166
    @muhamedziyad4166 Рік тому +7

    എവിടെ പോയാലും തങ്ങി നിന്ന്, അവിടെ നിന്ന് ഫ്രീ food അടിച്ച് നടക്കുന്നവരാണോ "തങ്ങൾ"

    • @jshklm912
      @jshklm912 Рік тому

      നിന്നെ പോലുള്ള വഹാബി ഭീഗരവാദികൾക്ക് എന്ത് തങ്ങൾ പെങ്ങൾ

    • @muhamedziyad4166
      @muhamedziyad4166 Рік тому

      @@jshklm912 വിവരമില്ലാത്ത നിങ്ങളെ പോലുള്ള ജനങ്ങളെ പറ്റിച്ച്‌ ജീവിക്കാൻ പുരോഹിതന്മാർ കണ്ട് പിടിച്ച ചെപ്പടി വിദ്യയാണ്...THANGAL

    • @shameervp1361
      @shameervp1361 Рік тому +3

      പറച്ചില് കണ്ടാ തോന്നും അൻ്റെ വാപ്പാൻ്റെ ചിലവിലാണ് എന്ന്

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому

      ഭക്ഷണത്തിൽ ഊതി ഇസ്‌ലാമിനെ നാറ്റിച്ച മഹാൻ ,
      താടി വടിച്ചു ജൂതനെ അനുകരിക്കുന്ന ഇവനെ താങ്ങുന്നവർക്ക് അല്ലാഹു ഹിദായത് കൊടുക്കട്ടെ

  • @dhahwa24
    @dhahwa24 Рік тому

    Ningal paranjille glass door openaavunnath..karamathaanenn.ok .ath jeevanullapolaaan….corrent poyaal pinne ath anangoolaaa…appam enth manasilakanam…maranapettaan allahuvinte aduthaan avidenn onnum cheyyaan patoolaaan…

  • @mohdishak5199
    @mohdishak5199 Рік тому +1

    Manyamayi arabiyil duha cheyyaan changayikk ariyilla
    Kuboorigal va polichu nokunnhu pavam vivarekkadan parayunnadh ennh ee mandha buddhigalk ariyilla
    Bapande barakattum cm nde barakattum
    Kashtam thanne kuboori

  • @vahidkutti7685
    @vahidkutti7685 Рік тому +11

    ഉസ്താതിനെ മടവൂർ മഖാമിൽ കൊണ്ട് പൊയാൽ സുഖമാവില്ലേ

    • @ashaadanumuhammad626
      @ashaadanumuhammad626 Рік тому

      😂😂😂😂😂😂

    • @fahadvahab3494
      @fahadvahab3494 Рік тому

      നീ കൊണ്ട് പോകുമോ

    • @muhammedkutty1402
      @muhammedkutty1402 Рік тому

      ഒരോ ആവശ്യത്തിന് പോവേണ്ടയിടങ്ങളിൽ പോവും,

    • @nisafmedia4
      @nisafmedia4 Місяць тому

      Aa pokum marum varum
      ഓരോ ആവശ്യത്തിന് അനുസരിച്ച് നീങ്ങണം തോന്നിയവാസം പറയാതെ മിണ്ടാതിരിക്കണം 🤐🤐

  • @abdulsatharsainudeen806
    @abdulsatharsainudeen806 Рік тому +1

    Karamathu കാശുണ്ടാക്കാൻ ഉപകരിക്കണം. അല്ലെങ്കിൽ 😄

  • @mohammeduppala7194
    @mohammeduppala7194 Місяць тому

    എവിടേയാ ഇയാൾ പറയുന്ന സ്വർഗം ???
    ആരെങ്കിലും സ്വർഗത്തിൽ പോയി വന്നവർ
    ഉണ്ടോ ???

  • @underworld2770
    @underworld2770 Рік тому +3

    ഇപ്പോൾ പകരഎവിടെ....?? അദ്ദേഹം ജാഗരൂഗനാവേണ്ട സമയമല്ലേ ഇത്

    • @jabbarja3333
      @jabbarja3333 Рік тому

      നിന്റെ ഉമ്മയുടെ 😜😜😜😜

    • @underworld2770
      @underworld2770 Рік тому

      @@jabbarja3333 ബാക്കി കൂടി എഴുതൂ... അപ്പോഴേ അങ്ങയുടെ സംസ്കാരത്തിന്റെ ആവിഷ്കാരം പൂർണമാവൂ

  • @business123sale3
    @business123sale3 Рік тому +5

    ഇതേതാ പുതിയത് Western thangal " സുന്നത്തിന്റെ മാഹാത്മ്യം ഒന്നു പഠിപ്പിച്ചു കൊടുക്കിൻ !!!

    • @sajarathalipk6542
      @sajarathalipk6542 Рік тому +1

      ആദ്യം നീ സുന്നത്ത് പഠിക്കുക ...ബിസിനസ്സേ...

    • @business123sale3
      @business123sale3 Рік тому

      @@sajarathalipk6542 ബിസിനസ്സ് ദിൻ പറഞ്ഞ് yutub ൽ കേറാൻ വന്നിട്ടില്ല westen style "" തങ്കമ്മാര് ടെ പോലെ

    • @JUNAyyID
      @JUNAyyID Рік тому +2

      നീ തങ്ങളെ സുന്നത്ത് പഠിപ്പിക്കാൻ മാത്രം വളർന്നിട്ടില്ല.

    • @abdulsalam-iw8jv
      @abdulsalam-iw8jv Рік тому +1

      ഇതേതാ ടെക്നോളജി തങ്ങൾ?

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому

      ഭക്ഷണത്തിൽ ഊതി ഇസ്‌ലാമിനെ നാറ്റിച്ച മഹാൻ ,
      താടി വടിച്ചു ജൂതനെ അനുകരിക്കുന്ന ഇവനെ താങ്ങുന്നവർക്ക് അല്ലാഹു ഹിദായത് കൊടുക്കട്ടെ

  • @shahul661
    @shahul661 Рік тому

    ഖൽക്കിനോട് ചോദിക്കുന്നതിനു പകരം ഖാലിഖിനോട് ചോദിക്കൂ തങ്ങളെ. ഇവിടെ ആരാ കറാമതിനെ നിഷേധിക്കുന്നത്. അതു വിറ്റു കാശാക്കാതിരുന്നാൽ മതി

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs Рік тому +2

    തങ്ങൾ കു 5,മിനിറ്റ് കുറവ് ഉണ്ട്,സിയം എവിടെ പോയി,,

    • @jshklm912
      @jshklm912 Рік тому +1

      അവസാനം നിനക്ക് 5 മിനിറ്റ് കുറയാതെ നോക്ക്

  • @muhamedziyad4166
    @muhamedziyad4166 Рік тому +3

    കൂറ തങ്ങളോ??? 😂

    • @shameervp1361
      @shameervp1361 Рік тому

      നീ ഏതാടാ മുടിയാ ..

  • @kmabdulla3604
    @kmabdulla3604 Рік тому +3

    കൂറ താങ്കൾ ജനറൽ ഡോക്ടർ...... അദ്ദേഹം ഷിപ ആകും കഴിവുള്ള വിദഗ്ദൻ....

    • @kmabdulla3604
      @kmabdulla3604 Рік тому +2

      @JaseerPM Mavval മഹാനോ.... ആ.. പുള്ളിയോ.... എന്നിട്ട് കേരളത്തിൽ പോലും ഈ പുള്ളിയെ ആർക്കും പരിചയമില്ല... ഈ കൂറ വല്ല പുസ്തകം നോവൽ ... എന്തങ്കിലും എഴുതിയിട്ടുണ്ടോ.... ഇയാളെ പറ്റി ചിലയാളുകൾ തുപ്പൽ വിദഗ്ദൻ എന്ന് പറയുന്നതായി ചാനലിൽ കണ്ടിരുന്നു ഇത് സത്യമാണോ....

    • @kmabdulla3604
      @kmabdulla3604 Рік тому

      @JaseerPM Mavval ആണോ.... ഞാൻ ചോദിച്തിന് ഉത്തരം പറയുക ... എന്ടെങ്ങിലും പറഞ്ഞിട്ട് കാര്യമില്ല ഇയാൾ എഴുതിയ ഖിതാബ് നോവൽ തിരക്കഥ അതാണ് .. വെറുതെ നിലവാരം തീരെ ഇല്ലാത്ത പുള്ളിയെ മഹാൻ എന്ന് പറയാൻ പറ്റുമോ.....ബുസൂരി കവിത എഴുതിയിട്ടുണ്ട് അയാൾ അറിയേപ്പെടുന്ന മനുഷ്യനാണ്.... അങ്ങനെ വല്ലതും ഈ കൂറയ്ക്ക് ഉണ്ടോ......? അപ്പോ പ്രാണിയായ കൂറക്ക് ഇയാൾ മഹാൻ ആയിരിക്കാൻ സാദ്യത്....... അള്ളാഹു ആ പുള്ളിക്ക് ഹിദായത്ത് കൊടുക്കാൻ നീയും ഞാനും ദുഹാ ചെയ്യേണ്ടത് നമ്മുടെ കടമയാണ് ...

    • @kmabdulla3604
      @kmabdulla3604 Рік тому

      @JaseerPM Mavval അതിന് നീയും കൂറയും മുസ്ലിം പോയിട്ട് മുനാഫിഖ് പോലും ആകാൻ സാദ്യത ഉണ്ടോ ചിന്ദിക്കു പരിശുദ്ധ ഖുർഹാന്നും ഹദീസും പഠിക്കു അതിൽ കൂറാ കൊണ്ട് നടക്കുന്ന വല്ലതും കാണുമോ....???

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому

      ഭക്ഷണത്തിൽ ഊതി ഇസ്‌ലാമിനെ നാറ്റിച്ച മഹാൻ ,
      താടി വടിച്ചു ജൂതനെ അനുകരിക്കുന്ന ഇവനെ താങ്ങുന്നവർക്ക് അല്ലാഹു ഹിദായത് കൊടുക്കട്ടെ

  • @mohammedthameem9824
    @mohammedthameem9824 Рік тому +1

    തങ്ങളുടെ പ്രസംഗം വീഡിയോ എടുക്കുന്നതും സോഷ്യലിൽ പ്രചരിപ്പിക്കുന്നതും തങ്ങൾക്ക് ഇഷ്ടമില്ല

  • @4833250311
    @4833250311 Рік тому

    ഉസ്താദ് മറ്റേ റൂമിലേക്ക് പോയോ തങ്ങളെ

    • @Udinur
      @Udinur  Рік тому

      ആദ്യം നിൻറെ റൂം ശരിയാവട്ടെ

    • @fathimadhilna8543
      @fathimadhilna8543 Рік тому

      Nee poyite poku

  • @jasmisathar3254
    @jasmisathar3254 Рік тому

    Aameen

  • @jamsheertanur9528
    @jamsheertanur9528 Рік тому

    ആമീൻ

  • @muhmd5219
    @muhmd5219 Рік тому +3

    പാവം!! ഖദ്ദാമികൾ, മൂപ്പരെകൊണ്ട് ഒറ്റ വിളി വിളിച്ചാൽ മതി ഉസ്താദ് എഴുനേറ്റുവരും എന്നു പറഞ്ഞു വിളിപ്പിക്കാൻ ശ്രേമിക്കുന്നുണ്ട്......... (അവിടെയാണ് ടെക്നോളജി വില്ലനായത് - എല്ലാം റെക്കോർഡ് അല്ലേ? എണീറ്റു വന്നില്ലെങ്കിൽ പണി പാളില്ലേ??!!!!!)

    • @jabbarja3333
      @jabbarja3333 Рік тому

      നിന്റെ ഉമ്മയുടെ... Y😜😜😜😜

  • @ashrafthadayil4142
    @ashrafthadayil4142 Рік тому

    Aameen

  • @hamsa3179
    @hamsa3179 Рік тому

    آمين

  • @hissainptk8355
    @hissainptk8355 Рік тому

    ആമീൻ

  • @midlaj421
    @midlaj421 Рік тому

    ആമീൻ