ബൈബിളിലെ പുസ്തകങ്ങൾ തീരുമാനിച്ചത് ആർ? | EP 6

Поділитися
Вставка
  • Опубліковано 25 лип 2024
  • 66 പുസ്തകങ്ങളുള്ള പ്രൊട്ടസ്റ്റന്റ് ബൈബിൾ എന്തുകൊണ്ട് അപ്പോക്രിഫാ കൈക്കൊള്ളുന്നില്ല? ലൂതറിന്റെ കത്തോലിക്കാ വിചാരകൻ അപ്പോക്രിഫാ തള്ളിക്കളയാൻ കാരണം എന്താണ്? എസ്തേറിന്റെ പുസ്തകത്തെ യഹൂദന്മാർ കൈക്കൊള്ളാൻ മടിച്ചിരുന്നോ? ബൈബിൾ കാനോന്റെ ഈ സമഗ്ര ചർച്ചയിൽ പല ചുരുളുകളും അഴിയുന്നു.
    CHAPTERS:
    0:00:00 ആമുഖം
    00:00:45 ബൈബിളിന്റെ കാനോൻ എന്താണ്
    00:01:50 എങ്ങനെയാണ്‌ കാനോൻ ലഭിച്ചത്
    00:05:12 കാനോൻ രൂപകർണത്തിന്റെ ചരിത്രം
    00:05:24 സഭ കാനോൻ തിരിച്ചറിഞ്ഞത് എങ്ങനെയാണ്
    00:10:39 തിരിച്ചറിവുകളെ നയിച്ച മാനദണ്ഡങ്ങൾ
    00:13:02 ടാഷ്യൻ്റെ വാക്കുകൾ
    00:15:24 ഒറിജിൻ-"വചനം ദൈവശ്വാസം"
    00:17:06 എന്തുകൊണ്ട് പട്ടികയിൽ വ്യത്യാസങ്ങൾ
    00:19:01 ആദ്യം അംഗീകാരം പ്രാപിച്ച ഗ്രന്ഥങ്ങൾ
    00:22:26 നിക്യാ സുനഹദോസിന്റെ പ്രാമുഖ്യത
    00:24:42 പഴയ നിയമ കാനോൻ എന്താണ്
    00:32:10 സിറാക്ക് പഴയ നിയമ കാനോൻ പറ്റി
    00:35:05 ജോസിഫ്സിന്റെ പട്ടിക
    00:38:10 യഹൂദന്മാരുടെ താൽമൂദിലെ പുസ്തകങ്ങൾ
    00:41:22 സെപ്റ്റുവജിന്റ ഒരു ബൈബിൾ അല്ല
    00:45:25 മക്കാബ്യരുടെ പുസ്തകങ്ങൾ
    00:46:39 യെഹൂദന്മാർ എസ്തേറിന്റെ പുസ്തകത്തെ തള്ളിക്കളഞ്ഞിരുന്നോ?
    00:48:03 അപ്പോക്രിഫ പുസ്തകങ്ങൾ എന്നാണ് തളിയത്
    00:51:34 ജെറോമിന്റെ വേർതിരിവുകൾ
    00:56:08 അപ്പോക്രിഫ പുസ്തകങ്ങളെ ചേർത്തുപിടിച്ചത് എന്തുകൊണ്ട്
    00:58:38 ജറുസലേമിലെ അതനേഷ്യസ്, സിറിളിന്റെ നിലപാട്
    1:00:35 അപ്പോക്രിഫാ തള്ളിയ പോപ്പ്
    1:01:18 കർദ്ദിനാൾ സിമെനസിന്റെ പോളിഗോട്ട് ബൈബിൾ
    1:02:42 കൗൺസിൽ ഓഫ് ട്രെൻഡിൽ എന്താണ് സംഭവവിച്ചത്?
    1:05:03 3 എസ്ര എടുത്തുമാറ്റി കൗൺസിൽ ഓഫ് ട്രെൻഡ്!
    1:05:40 കാനോനിന്റെ ചരിത്രത
    1:07:05 എന്തിന് ഇത്രയും ആഴമായ് പഠിക്കണം
    1:10:17 പരിസമാപ്തി
    "നസറായനായ യേശു സംശയത്തിന്റെ നിഴലിൽ" താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്!
    - store.pothi.com/book/denish-s...
    - www.kobo.com/ww/en/ebook/nasa...
    Links and citation:
    - Against Heresies," Book 3, Chapter 11, Section 8.
    - Apology, 186
    - Tatian of Adiabene (ca. 120 - ca. 180 AD)​ - Address to the Greeks, Chapter 29​
    - Origen of Alexandria (ca. 184 - ca. 253 AD)​ - De Principiis, Book IV.1.6
    - Homiliae Josuam 7.1
    - De Decretis Para 12, 14, 17
    - Prologue to the Book of Sirach
    - Against Apion, 1.37-1.42
    - Cardinal Cajetan, Commentary on all the Authentic Historical Books of the Old Testament. Cited in William Whitaker, A Disputation on Holy Scripture (Cambridge University Press, 1849), p.48
    - NPNF2, Vol. 4, Athanasius, Letter 39.2-7
    - Cyril of Jerusalem, Catechetical Lectures 4, 33-36
    - Commentary on Job, Book 19, chapter 34
    - Preface 3b, Polyglott Biblia Complutensis
    - The Cambridge History of the Bible, pgs 199-202
    - Catholic Biblical Quarterly, vol 15, pgs 285-286
    - History of the Council of Trent, pgs 56-57
    - Papal Legate At The Council Of Trent
    - New Catholic Encyclopedia (New York: McGraw Hill, 1967), Volume II, Bible, III, pp.396-397
    - The Canons and Decrees of the Council of Trent (Rockford: Tan, 1978), Fourth Session, Footnote #4, p. 17
    “വിശ്വാസപ്രധിരോധനം എവിടെയും എപ്പോഴും ചെയ്‌വാൻ വിശ്വാസികളെ പ്രാപ്തരാക്കുക, ഭാഷ ഭേദമന്യേ ഭാരതം ഉടനീളം” എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്!
    SAFT അപ്പോളോജെറ്റിക്സ് എന്നാൽ ഉത്തരങ്ങൾ തേടുക, സത്യം കണ്ടെത്തുക (സീക്കിംഗ് ആൻസർസ് ഫൈൻഡിംഗ് ട്രൂത്ത്) എന്നതിന്റെ ചുരുക്കപ്പേരാണ്. മണ്മറഞ്ഞ ബഹുമാനപെട്ട നബീൽ ഖുറേഷിയുടെ ആത്മകഥയിൽ അദ്ദേഹം കുറിച്ചിട്ടുള്ള തന്റെ സത്യത്തിനായുള്ള തിരച്ചിലും, അത് അദ്ദേഹത്തെ നയിച്ച ജീവിത വഴികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപീകരിച്ച ഈ കൂട്ടായ്മ, സത്യം നമ്മെ നയിക്കുന്നിടത്തെല്ലാം പിന്തുടരാനുള്ള അദേഹത്തിന്റെ ജീവിത പ്രതിബദ്ധതയെ അനുകരിക്കുന്ന ഒരു വഴിവിളക്കായിരിക്കാൻ ഞങ്ങളും ലക്ഷ്യമിടുന്നു.
    ഞങ്ങളുമായി ബന്ധപ്പെടുവാൻ :
    വാട്സ്ആപ്പ് ചാനൽ: whatsapp.com/channel/0029VaKG...
    ഇൻസ്റ്റാഗ്രാം: / saftmalayalam
    ഫേസ്ബുക്: / saftmalayalam
    വെബ്സൈറ്റ്: www.saftapologetics.com
    ഞങ്ങളുടെ ഇംഗ്ലീഷ് റിസോർസുകൾ:
    ebook.saftapologetics.com/ എന്നതിൽ ഞങ്ങളുടെ സൗജന്യ ഇബുക്ക് സ്വന്തമാക്കൂ
    SAFT ബ്ലോഗ്: blog.saftapologetics.com/
    YouVersion: www.bible.com/organizations/d...
    SAFT പോഡ്‌കാസ്റ്റ്: saftpodcast.buzzsprout.com/
    നിങ്ങളുടെ ചോദ്യങ്ങളും, നിർദ്ദേശങ്ങളും, അന്വേഷണങ്ങളും ഞങ്ങൾക്ക് അയയ്ക്കുക: saftmalayalam@gmail.com അല്ലെങ്കിൽ jacob@saftapologetics.com
    മുന്നോട്ട് ദൈവത്തിങ്കലേക്ക്!

КОМЕНТАРІ • 15

  • @williamspoozhikkadu703
    @williamspoozhikkadu703 25 днів тому +1

    ബൈബിളിൽ നിന്നും മാത്രമല്ല പാരമ്പര്യങ്ങളും മനസ്സിലാക്കിയിരിക്കണം

  • @tomsawyer3241
    @tomsawyer3241 24 дні тому

    One notable ecumenical council that touched upon this was the Council of Florence (1431-1449).
    Council of Florence (1431-1449)
    In the Decree for the Greeks (Laetentur Caeli, 1439), the council reiterated the canon of Scripture, which included the deuterocanonical books.

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 2 дні тому

    Holy Bible is 66 books. Even Catholics had Holy Bible + apocrypha in olden prints

  • @tomsawyer3241
    @tomsawyer3241 24 дні тому

    Irenaeus of Lyons (130-202 AD)**
    Irenaeus cited the Septuagint extensively and considered it an inspired translation.
    *Quote*: "God had become man, and the Lord Himself had saved us, giving us the mark of Virgin birth, but not from men nor in men; but He was born of God, having removed in that instance the curse which hung over those who had been born of Adam."
    *Reference*: "Against Heresies," Book 3, Chapter 21.

  • @tomsawyer3241
    @tomsawyer3241 24 дні тому

    1 Esdras was not explicitly listed in the canonical books recognized by Council of Carthage(397AD) and Council of Hippo(393AD). The Book of Esdras mentioned refers to the combination of Ezra and Nehemiah, not 1 Esdras from the Apocrypha. It is generally excluded from the canon of the Catholic Church.

  • @tiju4723
    @tiju4723 24 дні тому +4

    കാനൻ എന്തെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയല്ല. അതിനുള്ള അധികാരം ഒരു സ്വകാര്യ വ്യക്തിക്കുമില്ല. ലോകത്ത് ആദ്യമുണ്ടായ ക്രിസ്ത്യൻ ബൈബിളിൽ 73 പുസ്തകങ്ങൾ ഉണ്ട്. അതിൽ നിന്നും പുസ്തകങ്ങൾ വെട്ടി മാറ്റി വികലമാക്കാൻ ആർക്കും അധികാരമില്ല. മാർട്ടിൻ ലൂഥർ ക്രിസ്ത്യാനിറ്റിയെ സംബന്ധിച്ചിടത്തോളം ആരുമല്ല. 16 ആം നൂറ്റാണ്ടിൽ വന്ന പ്രൊട്ടസ്റ്റന്റുകാർ എന്ത് വിശ്വസിക്കുന്നു എന്നതിന് ഇവിടെ ഒരു പ്രാധാന്യവുമില്ല.
    അപ്പോക്രിഫാ എന്ന് പ്രൊട്ടസ്റ്റന്റുകാർ വിളിക്കുന്ന ഗ്രന്ഥങ്ങളിലെ കാര്യങ്ങൾ പുതിയനിയമ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. പെന്തോകൊസ്തു ബൈബിളിൽ ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ ഉണ്ട്. ഉദാഹരണത്തിന് വാഗ്ദാന പേടകം ഇന്ന് എവിടെ എന്ന് പെന്തോകൊസ്തുകാർ നൂറ്റാണ്ടുകളായി തർക്കിക്കുന്നു. ഇത് അന്ത്യസമയത്ത് സ്വർഗത്തിൽ പ്രത്യക്ഷപ്പെടുന്നത് എങ്ങനെ എന്ന് അവർക്ക് ഒരു എത്തും പിടിയും ഇല്ല. കാരണം ഇത് പരാമര്ശിച്ചിരിക്കുനന്ത് മക്കബായറിൽ ആണ്. Septuagint എന്നാൽ എന്താണെന്ന് ഒന്ന് പഠിച്ചിട്ട് വന്ന് വിശകലനം ചെയ്താൽ നന്നായിരുന്നു.

    • @Dan16919
      @Dan16919 24 дні тому

      വല്ല്യ പരിജ്ഞാനമൊന്നുമില്ലല്ലേ ? ഉത്തര കാനോൻ എന്ന് പറയുന്ന പുസ്തകങ്ങളെക്കുറിച്ച് Poc ആമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട്. പിന്നെ പെന്തക്കോസ്ത് ബൈബിൾ എന്നൊന്നില്ല . സുറിയാനി സഭകൾ ഉപയോഗിക്കുന്ന ബൈബിൾ 66 പുസ്തകങ്ങൾ ഉള്ളതാണ്. പിന്നെ ബൈബിൾ കൈയ്യിൽ വെച്ചവരെ ഉപദ്രവിച്ച സഭയാണ് കത്തോലിക്ക സഭ ' ബൈബിൾ പരിഭാഷപ്പെടുത്തിയതിന് ജോൺ വൈക്ലിഫിൻ്റെ ശവം കുഴി തോണ്ടിയെടുത്ത് കത്തിച്ച് കടലിൽ ചാരം കലക്കിയത് ഈ പാപ്പാ മതമാണ്.

  • @GraceNettikat
    @GraceNettikat 24 дні тому

    തോമാശ്ലീഹ പണ്ടത്തെ പാർത്ഥൻ അഫ്ഗാനിസ്ഥാനിൽ വന്ന് എന്ന് പറയപ്പെടുന്ന , തോമായുടെ നടപടി എന്ന നോസ്ടിക്ക് ( Gnostic Christian ) ക്രിസ്ത്യാനികളുടെ പുസ്തകം അപ്പോക്രിപ്പ കനത്തിൽ പെട്ടതാണ് . അത് ഒരു സാങ്കല്പിക കല്പിത കഥയാണ് .

  • @tomsawyer3241
    @tomsawyer3241 24 дні тому

    Justin Martyr (100-165 AD)
    Quote: "But I am far from putting reliance on your [Jewish] teachers, who refuse to admit that the translation of the Scriptures made by the seventy elders at the court of Ptolemy of Egypt is a correct one; and I wish you to observe that they in all these points have dared to blaspheme the divinely inspired Scriptures."
    Reference: Dialogue with Trypho, Chapter 71

  • @Samreplys
    @Samreplys 19 днів тому

    കിംഗ് ജെയിംസ് ബൈബിളിൻ്റെ തുടക്കത്തിൽ നിങ്ങൾ Apocrypha എന്ന് ഇപ്പോൾ പറയുന്ന പുസ്തകങ്ങൾ ഉണ്ടായിരുന്നു

  • @williamspoozhikkadu703
    @williamspoozhikkadu703 25 днів тому

    ബൈബിളിലും ബൈബിളിനെ പറ്റിയും ജ്ഞാനമില്ലാത്തവർ ബൈബിൾ വ്യാഖ്യാനിച്ചിട്ട് എന്തു കാര്യം

  • @marykuttyanthony1657
    @marykuttyanthony1657 23 дні тому

    പാരമ്പര്യം എന്താണ്?,യേശു കാണിച്ചതാണ് പാരമ്പര്യം

  • @GuidanceCafe
    @GuidanceCafe 22 дні тому

    Allah gace a book to Jesus
    It was in Aramic ..It do not exists
    Present day bible is not the word of God

    • @joythomasvallianeth6013
      @joythomasvallianeth6013 16 днів тому

      How do you know that Allah gave Jesus a book ? Till Mohamed or quran mentions that, nobody ever heard about such a book. Do you think your pagan god Allah gave any book to your Mohamed ? If you are an educated person and can think logically, you will come to the truth. The fact is that even educated muslims are not honest with themselves. Quran is a book dictated by your Mohamed taking ideas from the holy Bible and other local stories floating around at that time. Later on, during Uthman's time quran got edited and the different versions of quran in Arabic which contradicted the Uthman's version were burnt. If you do not accept this fact ,please comment here and tell us if this was not the truth about your quran ! Gospel or injeel is not a single book as has been taught to you people in your madrassas. When christians say gospel as a book, there are 4 books written by 4 different people. God did not write these books. You people are made to believe in your foolish madrassas that quran is written by your pagan god Allah and an exact copy of your now revised quran is preserved in heaven ! Sadly educated and foolish muslims of 21st century continue to believe such bullshit stories .! 😅