സന്ധ്യാവാർത്ത | 6 PM News | August 24, 2024

Поділитися
Вставка
  • Опубліковано 12 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 75

  • @chank1689
    @chank1689 19 днів тому +10

    രഞ്ജിത് മാത്രമല്ല കുറ്റവാളി;
    മറ്റ് നടികളിൽനിന്നു വ്യത്യസ്ഥമായി ശക്തമായ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ അറിയപ്പെടുന്ന പ്രവർത്തകകൂടിയായിട്ടും ഇത്രയുംകാലം ഈ വിവരം മറച്ചുവെച്ചതുവഴി ഈ നടിയും ഒരർത്ഥത്തിൽ കുറ്റവാളിതന്നെയാണ്.

  • @prgopalakrishnan2545
    @prgopalakrishnan2545 19 днів тому +4

    അന്യരാജ്യമായ ഗാസയിൽ കൂട്ടക്കൊല വാർത്തയാക്കിയ പ്പോൾ,
    പതിനായിരക്കണക്കിന് ഹിന്ദുക്കൾ ബംഗ്ലാദേശിൽ ഇയ്യിടെ കൊല്ലപ്പെട്ട നിരവധി വാർത്തകൾ പ്രധാന മാധ്യമങ്ങൾ ഒഴിവാക്കി.
    കൽക്കട്ടയിലെ ഒരു ഡോക്റ്റർ കൊല്ലപ്പെട്ടതും വലിയ വാർത്തയാണ്.
    ഭാരതത്തിന്റെ ഭാഗമായിരുന്ന പതിനായിരക്കണക്കിന് ഹിന്ദുക്കളാണ് വംശീയ ഹത്യക്ക് ബംഗ്ലാദേശിൽ ഇരയായത്.

  • @user-sj8hi8lo2c
    @user-sj8hi8lo2c 19 днів тому +17

    രഞ്ജിത് രാജി വെക്കുന്ന മുൻപ് ആ മന്ത്രി രാജി വെക്കണം.

  • @babumottammal2584
    @babumottammal2584 19 днів тому +9

    വീണ പറഞ്ഞത് പൂർണ്ണമായും വിശ്വസിക്കുന്നു😂. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കില്ല 🤔,. TP കേസ്, ശശി മാർ, പാലക്കാട് കെട്ടിതൂക്കിയഇരട്ട കൊല കേസ്😪, ഫസൽ, ശരത്ത് കൃപേഷ്, ect....

  • @josephpayappilly2549
    @josephpayappilly2549 19 днів тому +2

    നാളെ രാജി വച്ചു കഴിയുമ്പോൾ മനോരമ ചോദിക്കും എന്തിനാണ് രാജി വെച്ചത്?അവസരവാദം എന്ന് നിർത്തും

  • @anandanpadmanabhan6890
    @anandanpadmanabhan6890 19 днів тому +2

    ചാനലുകൾ വയനാട് മറന്നോ.

  • @asokanpunnapra4495
    @asokanpunnapra4495 19 днів тому +10

    മന്ത്രി ഉത്തരവാദിത്തോടെ പ്രതികരിക്കാൻ തയ്യാറാകണം

  • @resipower3538
    @resipower3538 19 днів тому +1

    Veena ഒന്നും പറയതിരിക്കുന്നതാണ് നല്ലത്😢😢😢

  • @sahadevan2594
    @sahadevan2594 19 днів тому +9

    ശക്തമായ ഒരു ഭരണകൂടത്തിന്റെ അഭാവം ആണ് സിനിമ, രാഷ്ട്രീയം പോലെയുള്ള മേഖലകളിലെ അപചയത്തിന് മൂല കാരണം. സ്വത്തും ബന്ധങ്ങളും ഉള്ള വ്യക്തികളുടെ താല്പര്യങ്ങളെ സംരക്ഷിക്കാൻ നിർഭാഗ്യ വശാൽ നമ്മൾ തിരഞ്ഞെടുത്തവർ കൂട്ട് നിൽക്കുന്നു. ഉദാഹരണത്തിന് ഈ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പുറത്ത് വിടുന്നത് തന്നെ ഏതാണ്ട് 5 വർഷം കഴിഞ്ഞ്. എന്ത് കൊണ്ട് 🤔അത്‌ തന്നെ ഒരാൾ വിവരാവകാശ നിയമ പ്രകാരം നീങ്ങിയത് കൊണ്ട്. പ്രതിപക്ഷം എന്ത് കൊണ്ട് ഇത് പുറത്ത് വിടണം എന്ന് പറഞ്ഞു നിയമ വഴിയിൽ പോയില്ല 🤔
    പുറത്ത് വന്നിട്ട് തന്നെ എന്ത് കാര്യം. തലയും വാലും ഇല്ലാത്ത ഒരു റിപ്പോർട്ട്‌ ആക്കി അതിനെ മാറ്റി. കുറ്റം ചെയ്തവരുടെ പേര് അതിൽ ഇല്ല. കുറ്റം നടന്നത്രെ. അത് പറയാൻ പാവം ജനത്തിന്റെ കോടികൾ മുടക്കി ഒരു ഹേമ കമ്മിഷനെ വെക്കണോ, ജനത്തിന് അറിയുന്ന കാര്യം അല്ലേ അതൊക്കെ..നമുക്ക് വേണ്ടത് ഇതിന് പിന്നിൽ ആരൊക്കെ എന്നറിയുക എന്നതാണ് കുറഞ്ഞത് എങ്കിലും..
    കോടതികൾ ഇവിടെ നിസ്സഹായരാണ്. കാരണം കോടതിക്ക് മുന്നിൽ തെളിവുകൾ വേണം. അത് കൊടുക്കേണ്ടത് സർക്കാർ ആണ്. ആരോപിത വ്യക്തി ഭരണകൂടത്തിന്റെ ഓമന ആണെങ്കിൽ എങ്ങിനെ കൃത്യം തെളിവ് കോടതിയിൽ എത്തും 🤔
    ഇതൊക്കെ തന്നെ ആണ് സകല മേഖലകളിലും സംഭവിക്കുന്നത്.
    മുഖം നോക്കാതെ നടപടി എടുക്കുന്ന ഉരുക്ക് നട്ടെല്ലുള്ള ഒരു ഭരണാധികാരി വരുമെന്ന് നമുക്ക് ആശിക്കാം. രണ്ടോ മൂന്നൊ ചങ്ക് വേണമെന്നില്ല. നല്ല നട്ടെല്ല് ഉണ്ടായാൽ മതി. കൂടാതെ ജയിപ്പിച്ചു വിട്ടവരോട് ഒരു പ്രതിബദ്ധതയും. ജയ് മഹാത്മാ ഗാന്ധി 🙏🏿

    • @user-ch1ux9zy8i
      @user-ch1ux9zy8i 19 днів тому +2

      വേട്ടക്കാരുടെ കോടികളിലാണ് മാസപ്പടിക്കാരുടെ കണ്ണ്.

  • @SureshBabu-ty8sm
    @SureshBabu-ty8sm 19 днів тому

    പല പുതുവല പൊളിച്ച് ഒടുവിൽ ഒരു പഴവലയിൽ അകപ്പെടുകയാണ് പല ബിംബങ്ങളും, ഇനി പീഡകവീരൻന്മാരല്ലാത്ത മഹാനടൻന്മാർ ആരെല്ലാം; പീഡിപ്പിക്കപ്പെടാത്ത നടികൾ ആരെല്ലാം എന്ന ദുഃഖകരമായ കണക്കുകളാണ് സാംസ്കാരികകേരളത്തിലെ സാമാന്യ ജനങ്ങൾക്ക് അറിയാനുള്ളൂ. മറ്റൊന്ന് ഈ കോലാഹലങ്ങൾക്കിടയിൽ മുല്ലപ്പെരിയാർ മുങ്ങിപ്പോകുന്നു ഒപ്പം സർക്കാർ വളരെ സുന്ദരമായി മുല്ലപ്പെരിയാർ വിഷയത്തിൽ നിന്നും രക്ഷപ്പെടുന്നു.😅😊😮

  • @Milano1384
    @Milano1384 19 днів тому +1

    2 from Power group down. Balance 13.

  • @venugopalankarimbathil9985
    @venugopalankarimbathil9985 19 днів тому +1

    ഇന്നാള് സ്വപ്ന സുരേഷും പറഞ്ഞതല്ലേ ചില vip പേരുകൾ, നമ്മൾ മറന്നുവോ? അതോ സ്വപ്നക്ക് മാത്രം സ്ത്രീ പരിരക്ഷയും സുരക്ഷയും ഒന്നും വേണ്ടാ എന്നാണോ? സിനിമ ഒരു ഭാഗ്യ വ്യവസായ രംഗമാണ്. വെളിവുള്ള ജനങ്ങൾക്ക് അതിനുള്ളിലെ കളികൾ അറിവുണ്ട്.

  • @raheemrahi2501
    @raheemrahi2501 19 днів тому

    from Pourt group down Balance 13.

  • @rajeevtv8410
    @rajeevtv8410 19 днів тому +1

    Chairman board angane onnumm edukkan pattilla proper evidence undavum ath anveshich news konduvaru something wrong group involved

  • @bindhudinesh6989
    @bindhudinesh6989 19 днів тому

    Good nayakoraparip 3:21

  • @thinkaltheertha6884
    @thinkaltheertha6884 19 днів тому

    അവൻ മുങ്ങി കാണും മന്ത്രി സപ്പോർട്ടിനുണ്ടല്ലോ പോലീസ് കേസ് എടുക്കണം

  • @sanilkumar997
    @sanilkumar997 19 днів тому

    ഗവണ്മെന്റ് സപ്പോർട്ട് ചെയ്യുന്നു അതാണ് ഈ അമ്മ ഗ്രൂപ്പിൽ കളി

  • @thinkaltheertha6884
    @thinkaltheertha6884 19 днів тому

    ഈ 5 വർഷം ഇവന്മാരെല്ലാം ഒത്തുകളിച്ചു ഇവനെ ഒക്കെ ഇനിയും ജയിപ്പിച്ചുവിടണോ എന്നു പൊതുജനം തീരുമാനിക്കണം

  • @ABDULSALAM-u6i
    @ABDULSALAM-u6i 19 днів тому

    5വർഷമായി ഹേമ കമ്മീഷൻ റിപ്പോര്ട്ട് പുറത്തുകൊണ്ട് വരാതെ സംരക്ഷണം നൽകിയ സർക്കാർ ഇപ്പോൾ വിവാദ മായപ്പോൾ പറയുന്ന വാക്കാണ് ആരെയും സംരക്ഷികുയില്ല അവരുടെ പേരിൽ കേസെടുക്കണം

  • @VargheseSimon-t7c
    @VargheseSimon-t7c 19 днів тому +1

    Oru kunthom kodackrom poala ano

  • @maryjemyfreeman7639
    @maryjemyfreeman7639 19 днів тому

    Saji cherian talk from a high moral ground😂😂😂

  • @liyaaaa.a
    @liyaaaa.a 19 днів тому

    Mukesh paranathinoddd njn yojikunu

  • @remeshkumar8107
    @remeshkumar8107 19 днів тому

    ഇപ്പോൾ സ്ത്രീകൾക്കാനല്ലോ മുൻ ഗണന ഒരുവർഷത്തിന് ശേഷം കേറിപ്പിടിച്ചെന്നു പറഞ്ഞാൽ കേസ് ഇനി സിനിമയിൽ നിർമാതാവ് ഒരു നടിയെ സെലക്ട്‌ ചെയ്താൽ സംവിതയ്കാൻ പറയുന്നു അവർവേണ്ട എന്ന് പറഞ്ഞാൽ അവരും പറയും കഴിഞ്ഞ സിനിമ ഷൂട്ടിംഗിൽ വെച്ചു എന്ന് കേറിപ്പിടിച്ചു എന്ന് പറഞ്ഞാൽ പിന്നെ പീഡനകേസ്‌ ആയി പിന്നീട് ഒത്തു തീർപായി ഇതാണ് കണ്ടു വരുന്നത് ഇതെല്ലാം പണ്ട് മുതൽ സിനിമയിൽ ഉള്ളതാണ് ഇവിടെ പലനടികളും വിവാഹം കഴിച്ചു പോയെങ്കിലും വീണ്ടും ഒരു ഇടവേള കഴിഞ്ഞു വീണ്ടും ചാൻസ് തേടി സിനിമയിൽ അഭിനയിക്യാറുണ്ട് ചിലരുടെ ഭർതാക്കന്മാർ ഇനി സിനിമയിൽ ഇനി അഭിനയിക്യണ്ട എന്ന് പറഞ്ഞതിൽ ഡിവോസ് വരെ ഉണ്ടായിട്ടുണ്ട് ചുരുക്കിപ്പറഞ്ഞാൽ ഇതിൽ ആരും നല്ലവരല്ല

  • @VISHNUTHULASIDHARAN
    @VISHNUTHULASIDHARAN 19 днів тому

    Mullaperiyar dam issue mukkiyo

  • @abdullaparappurath6252
    @abdullaparappurath6252 19 днів тому

    ചെറിയാൻ ചെറുതായി തന്നെ എന്നും ഇങ്ങനെ നിന്നാൽ മതിയൊ

  • @krsasidharan9225
    @krsasidharan9225 19 днів тому

    Ranjith BRILLIYANT ANANNU MANTHRY PRAYARUTHAYIRUNNU..ATHU THETTU THANNAYANU. ENTHINA AVSSYAMILLATHA KARYANGAL PARAYUNNATHU ?

  • @user-dn4lb8gm6j
    @user-dn4lb8gm6j 19 днів тому +1

    ഉമ്മൻ ചാട്ടി യൂടെ പ്രേദം സിപിഎം നെ ചുറ്റുന്നു

    • @ibrahimK-rq1cd
      @ibrahimK-rq1cd 19 днів тому

      Etrapoothy
      Vechalum
      Orunalsatyampurathbarum😂😂😂😂

  • @afsalkozhikode9111
    @afsalkozhikode9111 19 днів тому

    Thett cheyyathavar kallariyatte 🙏

  • @omanakuttanp728
    @omanakuttanp728 19 днів тому

    Dhyavi sathyamayavarthakalnalukuka

  • @HaneefaO-c8n
    @HaneefaO-c8n 19 днів тому

    ആഗെ മൊത്തം പ്രശ്നം

  • @user-jp1ud7ew1m
    @user-jp1ud7ew1m 19 днів тому

    ഒരു കാര്യം ഉറപ്പ് എനിക്ക് ഇടവേള ബാബു അഭിണിയായിച്ച ചിത്രം കണ്ടിട്ടില്ല ഇയാൾ അമ്മയുടെ തലപ്പത്തു നീണ്ടാണല് ഇരുന്നു ഇരുത്തി ഏതായാലും അതിന്റെ പിന്നിൽ ഒരു കൂട്ടർ ഉണ്ട് ഇയാൾക്ക് ഭാര്യയോ കുടുംബവമോ ഇല്ല പുതിയ ആൾക്കാർ സൂപ്പർസ്റ്റാർ ആകണമെങ്കിൽ ഇയാൾ വിചാരിക്കണം എന്ന് കരുതുന്നതിൽ തെറ്റില്ല ആകാനുള്ള മോഹം ആരും ആയില്ല ഇയാൾ വലിയ ആളുകളുടെ അടുത്തബന്ധം ഉള്ളതായി കരുതും ശെരിയും ഒറ്റ ചാദ്യത്തിനെ എന്തിന് 5 വർഷം റിപ്പോർട്ട്‌ പുറത്തിവിട്ടില്ല ഉത്തരം ഇല്ല

  • @MARIYUMMACheethanappuravan
    @MARIYUMMACheethanappuravan 19 днів тому

    ഓന്ത് മാർക്ക്‌ ചെറിയാൻ 😅😅😅😅

  • @AbdulSalam-nx1we
    @AbdulSalam-nx1we 19 днів тому

    മെയിൽ അയക്കാൻ പറയുക

  • @basheerpatta8378
    @basheerpatta8378 19 днів тому +1

    Hurvase 🤣🤣🤣🤣🤣🙏🙏🙏🙏

  • @abdullaobarla6773
    @abdullaobarla6773 19 днів тому

    സിനിമ എന്നാൽ ഇദ് മുക്യം

  • @user-gy7vn9kw4o
    @user-gy7vn9kw4o 19 днів тому

    Amma anna peru matti mattuvalla periduka

  • @krsasidharan9225
    @krsasidharan9225 19 днів тому

    Sushichu nokkayal kessedukkunna keralam.

  • @kuriakosekuply9593
    @kuriakosekuply9593 19 днів тому

    Law padicha senior tharam cpm il undallo

  • @user-oq4xz3zm5d
    @user-oq4xz3zm5d 19 днів тому

    Raji arudeyellam

  • @krsasidharan9225
    @krsasidharan9225 19 днів тому

    Vathyudeyum prathyudeyumm perukalum kuttangalum ellam HEMA COMMITTYUDE REPORTIL KANNAM. VEYICHU KESSADUKKAMALLO. ENIYUM VENO PARATHY ?

  • @resipower3538
    @resipower3538 19 днів тому

    Mukesh nalla pariyan😅😅

  • @tcltv-ei2eu
    @tcltv-ei2eu 16 днів тому

    renjith maarar vsuryanelliyile nra adhaman maarude thendi yaanu

  • @bijoyarakkal7655
    @bijoyarakkal7655 19 днів тому

    Utharathil ullathunkittiylla
    Kakshathilullathu poyee

  • @sajikuttyjose3885
    @sajikuttyjose3885 19 днів тому

    Renjith ayalude veetilottalla pempala veettilotta..ninakoke vere news illiyo

  • @riazrazi6031
    @riazrazi6031 19 днів тому

    Amma
    Amammaa
    Amoomaaa
    Alavalathikall
    Nashipichu Film.....

  • @user-gy7vn9kw4o
    @user-gy7vn9kw4o 19 днів тому

    😅😅😅 gonesan.

  • @SukuEk-m3u
    @SukuEk-m3u 19 днів тому

    Kadu kaddal payarane eannuparayunnavar Eadhaparayunnea Saji ma...