നബിദിനത്തിനു ഖുർആനിൽ തെളിവില്ലെ ? | Question And Answer | Ahmad Anas Moulavi | Mukhamukham

Поділитися
Вставка
  • Опубліковано 17 вер 2024
  • Hidaya Multimedia
    Question And Answer
    Kuttippuram Mukhamukham
    Nabidinathinu Quranil Thelivu Ille?
    Ahmad Anas Moulavi
    #kuttippurammukhamukham #Anasmoulavii #hidayamultimedia
    #moulid #meeladunnabi
    വമാ അര്സല്നാക റഹ്മതുന്‍ ലില്‍ ആലമീന്‍ എന്നത് നബിദിനം കഴിക്കാന്‍ ഉള്ള തെളിവ് അല്ലെ ?
    ഇതിലെ റഹ്മത്ത് എന്ന പദം നമുക്ക് സന്തോഷിക്കാന്‍ ഉള്ള തെളിവ് അല്ലെ ?
    നബിയുടെ ജന്മ ദിവസം നാം സന്തോഷിക്കുകയല്ലേ വേണ്ടത് ?
    കുറ്റിപ്പുറം മുഖാമുഖം
    ഈ പ്രോഗ്രാമിന്റെ ഫുൾ ഭാഗം കാണുന്നതിനായി ക്ലിക്ക് ചെയ്യൂ
    • മുജാഹിദ് ആദർശ മുഖാമുഖം...
    WhatsApp
    chat.whatsapp....
    Facebook
    / hidayamultimedia
    UA-cam Channel
    / @hidayamultimediaofficial
    Telegram Link
    t.me/hidayamedia

КОМЕНТАРІ • 34

  • @muhammedsaleempp5684
    @muhammedsaleempp5684 3 роки тому +2

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @najeebfke1240
    @najeebfke1240 4 роки тому +3

    നൗഫൽ ഹദീസ് നബിയുടെ ജീവിതം ആണ് നബിയുടെ ജീവിതം ഖുർആൻ ആണ്

    • @kamaludheennellengara9004
      @kamaludheennellengara9004 2 роки тому

      hadhees nabhi yudey jeevitha chariya.Qurhanil namaskarikannam ennu paranjittudu enghane namaskarikannam ennu paranjitila athu paranju padippichu kaannichu thannathu Mohamed nabhi ( sa) . noubbu, shakaath, haj aghaney ulla elaa kariyavum. sandhousikuka ennu parayunnathu entte janmadhinam uddakuka ennu Mohamed nabhi ( sa) padipichittila.

    • @mujeebsulaiman1078
      @mujeebsulaiman1078 Рік тому

      👍🏻👍🏻

  • @noufalpv6107
    @noufalpv6107 4 роки тому +1

    ആയത്തുകൾ നബി വിശദീകരിച്ചത് ഇന്ന് എവിടെ ആണ് ഉള്ളത്?

    • @kamaludheennellengara9004
      @kamaludheennellengara9004 2 роки тому

      Qurhan padippikaanum manasilaki tharuvanum Allahu erpeduthiyathu Mohamed nabhi (sa) aannu.

  • @spinnerboyrayyan9681
    @spinnerboyrayyan9681 Рік тому

    Answer is not accurate for the question

  • @raaziraazi3694
    @raaziraazi3694 3 роки тому +7

    ഇയാളെ അലവി സകാഫികി കിട്ടണം പൊരിക്കും

    • @fathimaraslim9544
      @fathimaraslim9544 2 роки тому

      🔥👏

    • @mohiyudheenkty6701
      @mohiyudheenkty6701 2 роки тому +4

      അലവിക്കെന്താ കൊമ്പുണ്ടോ.?

    • @user-hi5zn9sh2h
      @user-hi5zn9sh2h Рік тому

      തൊള്ള

    • @PixelGraphic-bt1do
      @PixelGraphic-bt1do 9 місяців тому

      ANAS MOULAVINTE MUNBIL PEDANDA ALAWI😂

    • @PixelGraphic-bt1do
      @PixelGraphic-bt1do 14 днів тому

      നല്ല തമാശ തന്നെ അലവി മുജാഹിദുകളെ പേടിച്ച് കണ്ടം വഴി ഓടിയ ചരിത്രമേയുള്ളൂ. മൗലിദിന്റെ ഏടുകൾ മുഴുവനും വിശ്വസിക്കല്ലേ ജനങ്ങളെ എന്ന് ആർത്തുവിളിച്ച് തടി സലാമത്താക്കിയ ആളാണ് അലവി 😂😂

  • @mujeebrahman4459
    @mujeebrahman4459 Рік тому +1

    എല്ലാറ്റിനും മുഖത്തിനു ഇരുട്ടാണെല്ലോ

    • @PixelGraphic-bt1do
      @PixelGraphic-bt1do 9 місяців тому

      PACHATHUNIYUM THOPPIYUM VECHU MUKHAM NALLA VELICHAM ULLA ORUTHAN UND..AATTPOOKKOYA THANGAL..AVDE POKKO

    • @PixelGraphic-bt1do
      @PixelGraphic-bt1do 14 днів тому

      ഇരുട്ടും വെളിച്ചവും ഒക്കെ തീരുമാനിക്കുന്നത് റബ്ബല്ലേ. പിന്നെ പച്ച തുണിയും കറുത്ത തൊപ്പിയും നല്ല കോട്ടും ഒന്നും ഇല്ലായിരിക്കാം.. പക്ഷേ ഇവരുടെ മുമ്പിൽ ഒന്നും ചെന്ന് പെടേണ്ട.. തെളിവുകൾ എടുത്തു ഉദ്ധരിക്കും

    • @mujeebrahman4459
      @mujeebrahman4459 14 днів тому

      @@PixelGraphic-bt1do ഹോ വല്ലാത്ത തെളിവ് തന്നെ കുറേ കേട്ടതാണ്

    • @PixelGraphic-bt1do
      @PixelGraphic-bt1do 14 днів тому

      @@mujeebrahman4459 അതുതന്നെ മുത്തുമണി ഫിറ്ഓൻ എത്ര തെളിവ് കിട്ടി എന്നിട്ട് അയാൾ വിശ്വസിച്ചോ. നിങ്ങൾക്ക് ഫിർഔനിന്റെ പാരമ്പര്യം കാക്കണ്ടെ.. അതിന് നിങ്ങളൊക്കെ അല്ലേ ഉള്ളൂ ഇവിടെ🥰🥰

    • @PixelGraphic-bt1do
      @PixelGraphic-bt1do 5 днів тому

      @@mujeebrahman4459 ആ ഇത് തന്നെയാണ് ഖുർആനും പറയുന്നത് എത്ര കേട്ടാലും അംഗീകരിക്കില്ലെന്ന് അതിനു ഖുർആൻ പഠിക്കേണ്ട ഖുർആൻ വായിക്കേണ്ടെ ഉസ്താദുമാരെ തള്ളിത്തരുന്ന ഡിങ്കൻ കഥകളും ബഡായി കഥകളും കേട്ടിട്ടല്ലേ ശീലം. ഉസ്താദ് എന്തു പറഞ്ഞാലും അള്ളാഹു അക്ബർ എന്ന് പറഞ്ഞ് തക്ബീർ വിളിക്കുന്ന തെക്ക് ബീർ ആണ്

  • @muhammedkutty4867
    @muhammedkutty4867 2 роки тому +1

    തിങ്കളാഴ്ച്ച മാത്രം സുന്നത്ത് നോമ്പ് എടുക്കണ്ട,എന്നും എടുത്തോളൂ മുജകളേ,കാരണം ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലല്ലോ

    • @rafeeqrafee5157
      @rafeeqrafee5157 Рік тому

      ആ ദിവസം സുന്നത്ത് നോമ്പെടുക്കാൻ അല്ലേ പറഞ്ഞത് പിന്നെ എന്തിനാണ് അന്ന് മിഠായി യും പലഹാരങ്ങളും കഴിച്ചു വയറു നിറയ്ക്കുന്നത്

  • @mohammedsherifsherif3447
    @mohammedsherifsherif3447 2 роки тому +1

    അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ട് എന്തോഷിക്കുക കുർ ആൻ ആ ആയതിൽ റഹ്മത്ത് എന്ന് പറഞ്ഞത്‌ നബി സ യെ ആണ് എന്ന് പറഞ്ഞത്‌ ഇബ്നു അബ്ബാസ് റ ആണ് അത് മുജാഹിദ് സമ്മതിച്ച കാര്യമാണ് പിന്നെ മുജാഹിദ് കൾ ചോദിക്കുന്നത് 4കലീഫ മാർ ചെയ്തോ? അല്ലങ്കിൽ സ്വഹാബികൾ ചെയ്തോ? എന്നാണ് ഇവർക്ക് പ്രമാണം 1കുർ ആൻ തെളിവ് അല്ലെ? സ്വാഹാബി കൾ ചെയ്ത തിന് തെളിവ് ഇല്ല എങ്കിൽ അതൊന്നും ദീനിൽ പുണ്യം ഇല്ലാ എന്നാണോ വഹാബി

  • @muhammedarshads4789
    @muhammedarshads4789 Рік тому

    നിങ്ങൾ പരിഭാഷ വായിച്ചു അല്ലെ പ്രസംഗിക്കാർ ഈ ആയത്തിന് പരിഭാഷ തൊടാൻ പേടിയാണോ.... വഹാബികളെ

  • @fathimaraslim9544
    @fathimaraslim9544 2 роки тому +1

    Chodhichadhin marupadi parayanam . Allaand kure thonnyad paryalallaa😒🥴🥱😴

    • @kamaludheennellengara9004
      @kamaludheennellengara9004 2 роки тому

      appoul paranjiley sadhousikaan paranju elaa viswasikallum sandhousikunndu. janmadhinam uddakuka ennannu sandhousikuka ennu parayunnathu.