നബി വഹാബികളെ കുറിച്ച് *عن حذيفة رضي الله عنه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن حتى إذا رئيت بهجته عليه 1 وكان ردءا للإسلام غيّره إلى ما شاء الله فانسلخ منه ونبذه وراء ظهره وسعى على جاره بالسيف ورماه بالشرك. قال قلت يا نبي الله أيهما أولى بالشرك المرمي أم الرامي؟ قال: بل الرامي) رواه ابن حبان في صحيحه. وقال ابن كثير عن إسناده هذا إسناد جيد، وحسنه الهيثمي في مجمع الزوائد "ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ 'പഠിച്ച ' ഒരാളെയാണ്. അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ , ഇസ്ലാമിന്റെ 'രക്ഷകനും പോരാളിയുമൊക്കെ' ആയി അയാൾ വരും . പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ ) മാറ്റി മറിക്കും. പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു , അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും *ശിർക് ആരോപിച്ച് കൊണ്ട്"* സ്വഹാബി ചോദിച്ചു ,"അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക് യോജിക്കുന്നത് ? " *തിരു നബി (സ) പറഞ്ഞു* : " *ആരോപിച്ചവന് തന്നെ !"* ഇമാം ബുഖാരി താരീഖിലും ഇബ്നു ഹിബ്ബാൻ സഹീഹിലും ഉദ്ധരിച്ചതും ഇബ്നുകസീറും ഹൈതമി(റ) യും പരമ്പര സ്വീകാര്യമെന്നു പ്രസ്താവിച്ചതുമായ ഹദീസ് ആണിത് . ( അൽബാനി ഇത് സഹീഹെന്ന് പറഞ്ഞിട്ടുണ്ട്).
ഏറ്റവും കൂടുതൽ വർണ്ണ വിവേചനത്തിൻ്റെ സമുദായം 😁?(NB മുസ്ലിം സമുദായത്തിലെ പാട്ട് ആൽബം വിവാഹം ഒക്കെ എടുത്തു നോക്കുകയാണെങ്കിൽ എല്ലാം വെളുപ്പ് അടിസ്ഥാനത്തിൽ ആണല്ലോ കറുത്ത വ്യക്തികൾക്ക് മുസ്ലിം സമുദായത്തിൽ സ്ഥാനവും മാനവും നൽകാറില്ല 🤔?)

Super.. Speech
റസൂലുള്ളാഹി (സ്വ)യോടുള്ള ബിലാൽ (റ) അടങ്ങാത്ത സ്നേഹം!!
അപാരം !!!
Bilal (R) Islaminte karutha muthaanu. Mashaa Allah
Alhadhulilla❤❤❤
Masha allah
Masha allah...,😭
Alhamdulillah
alhamdulillah
Super
അനശ്വരം സൂപ്പർ
ماشا الله 👍👍👍👍
😢☺☺☺☺
Nice speech 😢
നബി വഹാബികളെ കുറിച്ച് *عن حذيفة رضي الله عنه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن حتى إذا رئيت بهجته عليه 1 وكان ردءا للإسلام غيّره إلى ما شاء الله فانسلخ منه ونبذه وراء ظهره وسعى على جاره بالسيف ورماه بالشرك. قال قلت يا نبي الله أيهما أولى بالشرك المرمي أم الرامي؟ قال: بل الرامي) رواه ابن حبان في صحيحه. وقال ابن كثير عن إسناده هذا إسناد جيد، وحسنه الهيثمي في مجمع الزوائد
"ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ 'പഠിച്ച ' ഒരാളെയാണ്. അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ , ഇസ്ലാമിന്റെ 'രക്ഷകനും പോരാളിയുമൊക്കെ' ആയി അയാൾ വരും . പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ ) മാറ്റി മറിക്കും. പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു , അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും
*ശിർക് ആരോപിച്ച് കൊണ്ട്"*
സ്വഹാബി ചോദിച്ചു ,"അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക് യോജിക്കുന്നത് ?
" *തിരു നബി (സ) പറഞ്ഞു* : " *ആരോപിച്ചവന് തന്നെ !"*
ഇമാം ബുഖാരി താരീഖിലും ഇബ്നു ഹിബ്ബാൻ സഹീഹിലും ഉദ്ധരിച്ചതും ഇബ്നുകസീറും ഹൈതമി(റ) യും പരമ്പര സ്വീകാര്യമെന്നു പ്രസ്താവിച്ചതുമായ ഹദീസ് ആണിത് .
( അൽബാനി ഇത് സഹീഹെന്ന് പറഞ്ഞിട്ടുണ്ട്).